<<= Back Next =>>
You Are On Question Answer Bank SET 2251

112551. ഏറ്റവും വിലകൂടിയ ലേഹത്തിന് ‍ റെ പേര് എന്താണ് ? [Ettavum vilakoodiya lehatthinu ‍ re peru enthaanu ?]

Answer: റോഡിയം [Rodiyam]

112552. ഇടിമുഴക്കത്തിന്റെ ശബ്ദ തീവ്രത ? [Idimuzhakkatthinte shabda theevratha ?]

Answer: 100- 110 db

112553. മാരാമണ് ‍ കണ് ‍ വെന് ‍ ഷന് ‍ ഏത് നദിയുടെ തീരത്താണ് ? [Maaraamanu ‍ kanu ‍ venu ‍ shanu ‍ ethu nadiyude theeratthaanu ?]

Answer: പമ്പാ നദി [Pampaa nadi]

112554. അസറ്റൈൽ സാലിസിലിക്കാസിഡ് എന്നറിയപ്പെടുന്നത് ? [Asattyl saalisilikkaasidu ennariyappedunnathu ?]

Answer: ആസ്പിരിൻ [Aaspirin]

112555. തിരുവിതാംകൂറിലെ രാഷ്ടീയ പ്രസ്ഥാനങ്ങളുടെ പിതാവ് ; ഒന്നാമത്തെ കോണ് ‍ ഗ്രസ്സുകാരന് ‍ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെട്ടത് ? [Thiruvithaamkoorile raashdeeya prasthaanangalude pithaavu ; onnaamatthe konu ‍ grasukaaranu ‍ enningane visheshippikkappettathu ?]

Answer: ബാരിസ്റ്റര് ‍ ജി . പി . പിള്ള [Baaristtaru ‍ ji . Pi . Pilla]

112556. കടല് ‍ ത്തീരത്ത് ആരുടെ ചെറുകഥയാണ് ? [Kadalu ‍ ttheeratthu aarude cherukathayaanu ?]

Answer: ഒ . വി വിജയന് ‍ [O . Vi vijayanu ‍]

112557. പഴങ്ങളിലെ പഞ്ചസാര ? [Pazhangalile panchasaara ?]

Answer: ഫ്രക്ടോസ് [Phrakdosu]

112558. ഓസോൺ പാളി കാണപ്പെടുന്നത് ? [Oson paali kaanappedunnathu ?]

Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]

112559. കേരളത്തിൻറെ പൂങ്കുയിൽ എന്നറിയപ്പെടുന്നത്? [Keralatthinre poonkuyil ennariyappedunnath?]

Answer: വള്ളത്തോള് ‍ നാരായണമേനോന് ‍ [Vallattholu ‍ naaraayanamenonu ‍]

112560. മുംബൈ സ്ഥിതി ചെയ്യുന്ന നദീതീരം ? [Mumby sthithi cheyyunna nadeetheeram ?]

Answer: മിഥി നദി [Mithi nadi]

112561. അയ്യന്തോള് ‍ ഗോപാലന് ‍ രൂപീകരിച്ച സംഘടന ? [Ayyantholu ‍ gopaalanu ‍ roopeekariccha samghadana ?]

Answer: സുഗുണവര് ‍ ധിനി . [Sugunavaru ‍ dhini .]

112562. ബ്ലീച്ചിംഗ് പൗഡറിലെ പ്രധാന ഘടകം ? [Bleecchimgu paudarile pradhaana ghadakam ?]

Answer: ക്ലോറിൻ [Klorin]

112563. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം ? [Insulinil adangiyirikkunna loham ?]

Answer: സിങ്ക് [Sinku]

112564. കേന്ദ്ര പ്രതിരോധമന്ത്രിയായ ആദ്യ മലയാളി ? [Kendra prathirodhamanthriyaaya aadya malayaali ?]

Answer: വി . കെ . കൃഷ്ണമേനോന് ‍ [Vi . Ke . Krushnamenonu ‍]

112565. ഗജദിനം ? [Gajadinam ?]

Answer: ഒക്ടോബര് ‍ 4 [Okdobaru ‍ 4]

112566. ട്രാന് ‍ സിസ്റ്റര് ‍ നിര് ‍ മ്മാണത്തിന് ഉപയോഗിക്കുന്ന ലോഹം ഏത് ? [Draanu ‍ sisttaru ‍ niru ‍ mmaanatthinu upayeaagikkunna leaaham ethu ?]

Answer: സിലിക്കണ് ‍ [Silikkanu ‍]

112567. സമ്പൂര് ‍ ണ്ണ സാക്ഷരത കൈവരിച്ച ഇന്ത്യയിലെ ആദ്യ പട്ടണം ? [Sampooru ‍ nna saaksharatha kyvariccha inthyayile aadya pattanam ?]

Answer: കോട്ടയം (1989 ജൂണ് ‍ 25) [Kottayam (1989 joonu ‍ 25)]

112568. ആൽബർട്ട് ഐൻസ്റ്റീന് നോബൽ സമ്മാനം ലഭിച്ച വർഷം ? [Aalbarttu ainstteenu nobal sammaanam labhiccha varsham ?]

Answer: 1921 [ ഫോട്ടോ ഇലക്ട്രിക് പ്രഭാവം കൃത്യമായി വിശദീകരിച്ചതിന് ] [1921 [ photto ilakdriku prabhaavam kruthyamaayi vishadeekaricchathinu ]]

112569. നായകളെ വിളിക്കാൻ ഉപയോഗിക്കുന്ന വിസിൽ ? [Naayakale vilikkaan upayogikkunna visil ?]

Answer: ഗാൾട്ടൺ വിസിൽ [Gaalttan visil]

112570. പഴശ്ശിരാജ സ്മാരകം സ്ഥിതി ചെയ്യുന്നത് ? [Pazhashiraaja smaarakam sthithi cheyyunnathu ?]

Answer: മാനന്തവാടി [Maananthavaadi]

112571. വികാടോറിയ മെമ്മോറിയലിന് ‍ റെ ശില്പി ? [Vikaadoriya memmoriyalinu ‍ re shilpi ?]

Answer: എമേഴ്സണ് ‍ [Emezhsanu ‍]

112572. ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ? [Oksijan kazhinjaal bhaumoparithalatthil ettavum kooduthalulla moolakam ?]

Answer: സിലിക്കൺ [Silikkan]

112573. ഫ്രിയോൺ - രാസനാമം ? [Phriyon - raasanaamam ?]

Answer: ഡൈക്ലോറോ ഡൈ ഫ്ളൂറോ മീഥേൻ [Dykloro dy phlooro meethen]

112574. മാർഷ് ഗ്യാസ് [ ചതുപ്പ് വാതകം ] എന്നറിയപ്പെടുന്നത് ? [Maarshu gyaasu [ chathuppu vaathakam ] ennariyappedunnathu ?]

Answer: മീഥേൻ [Meethen]

112575. ദേശീയ വിനോദ സഞ്ചാര ദിനം ? [Desheeya vinoda sanchaara dinam ?]

Answer: ജനുവരി 25 [Januvari 25]

112576. മന്നത്ത് പത്മനാഭന് ‍ തിരുവിതാംകൂര് ‍ നിയമസഭയില് ‍ അംഗമായത് ? [Mannatthu pathmanaabhanu ‍ thiruvithaamkooru ‍ niyamasabhayilu ‍ amgamaayathu ?]

Answer: 1949

112577. കേരളത്തില് ‍ വനമ്യൂസിയം സ്ഥിതി ചെയ്യുന്നത് ? [Keralatthilu ‍ vanamyoosiyam sthithi cheyyunnathu ?]

Answer: ഗവി ( പത്തനംതിട്ട ) [Gavi ( patthanamthitta )]

112578. മരതകം രാസപരമായി എന്താണ് ? [Marathakam raasaparamaayi enthaanu ?]

Answer: ബെറിലിയം അലൂമിനിയം സിലിക്കേറ്റ് [Beriliyam aloominiyam silikkettu]

112579. വാഹനങ്ങളിലെ പുകയിൽ നിന്നും പുറന്തള്ളുന്ന ലോഹം ? [Vaahanangalile pukayil ninnum puranthallunna loham ?]

Answer: ലെഡ് [Ledu]

112580. പ്രകാശത്തിന്റെ വേഗത ? [Prakaashatthinte vegatha ?]

Answer: 3 X 10 8 മീറ്റർ / സെക്കന്റ് ( മൂന്നു ലക്ഷം കി . മി ) [3 x 10 8 meettar / sekkantu ( moonnu laksham ki . Mi )]

112581. ഓസോൺ കവചമുള്ള അന്തരീക്ഷ പാളി ? [Oson kavachamulla anthareeksha paali ?]

Answer: സ്ട്രാറ്റോസ്ഫിയർ [Sdraattosphiyar]

112582. കുടുംബശ്രീ കേരളത്തില് ‍ ഉദ്ഘാടനം ചെയ്തത് ? [Kudumbashree keralatthilu ‍ udghaadanam cheythathu ?]

Answer: മലപ്പുറം ജില്ല (1998 മെയ് 17) [Malappuram jilla (1998 meyu 17)]

112583. സിൻസൈറ്റ് എന്തിന് ‍ റെ ആയിരാണ് ? [Sinsyttu enthinu ‍ re aayiraanu ?]

Answer: സിങ്ക് [Sinku]

112584. വാതകങ്ങളുടെ ഡീ ഹൈഡേഷനായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം ? [Vaathakangalude dee hydeshanaayi upayogikkunna kaathsyam samyuktham ?]

Answer: കാത്സ്യം ഓക്സൈഡ് [Kaathsyam oksydu]

112585. സീസണിലെ ആദ്യ വള്ളംകളി ? [Seesanile aadya vallamkali ?]

Answer: ചമ്പക്കുളം ശ്രീമൂലം വള്ളംകളി [Champakkulam shreemoolam vallamkali]

112586. ബോട്ട് യാത്രക്കിടയില് ‍ സവര് ‍ ണ്മരാല് ‍ വധിക്കപ്പെട്ട സാമൂഹ്യപരിഷ്കര് ‍ ത്താവ് ? [Bottu yaathrakkidayilu ‍ savaru ‍ nmaraalu ‍ vadhikkappetta saamoohyaparishkaru ‍ tthaavu ?]

Answer: ആറാട്ടുപുഴ വേലായുധപ്പണിക്കര് ‍ [Aaraattupuzha velaayudhappanikkaru ‍]

112587. ഹൈഡ്രോളിക് പ്രസ്സിന് ‍ റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം ? [Hydroliku prasinu ‍ re pravartthanatthile adisthaana niyamam ?]

Answer: പാസ്കൽ നിയമം [Paaskal niyamam]

112588. ശ്രീനാരായണഗുരു തര് ‍ ജ്ജിമ ചെയ്ത ഉപനിഷത്ത് ? [Shreenaaraayanaguru tharu ‍ jjima cheytha upanishatthu ?]

Answer: ഈശോവാസ്യ ഉപനിഷത്ത് [Eeshovaasya upanishatthu]

112589. ദ ഗോഡ് ഓഫ് സ്മാള് ‍ തിങ്സ് രചിച്ചത് ? [Da godu ophu smaalu ‍ thingsu rachicchathu ?]

Answer: ആരുന്ധതി റോയി [Aarundhathi royi]

112590. ആധാര് ‍ കാര് ‍ ഡ് നേടിയ ആദ്യ വ്യക്തി ? [Aadhaaru ‍ kaaru ‍ du nediya aadya vyakthi ?]

Answer: രഞ്ജന സോനാവാല [Ranjjana sonaavaala]

112591. മൂലകങ്ങളെ ലോഹങ്ങളും അലോഹങ്ങളുമായി വർഗ്ഗീകരിച്ച ശാസ്ത്രജ്ഞൻ ? [Moolakangale lohangalum alohangalumaayi varggeekariccha shaasthrajnjan ?]

Answer: ലാവോസിയെ [Laavosiye]

112592. കേരളത്തിന് ‍ റെ ഔദ്യോഗിക മൃഗം ? [Keralatthinu ‍ re audyogika mrugam ?]

Answer: ആന ( എലിഫസ് മാക്സിമസ് ഇന് ‍ ഡിക്കസ് ) [Aana ( eliphasu maaksimasu inu ‍ dikkasu )]

112593. ജൈനമതത്തിലെ പ്രാഥമിക തത്വത്തെപ്പറ്റി പരാമർശിക്കുന്ന ഗ്രന്ഥം ? [Jynamathatthile praathamika thathvattheppatti paraamarshikkunna grantham ?]

Answer: മൂലസൂത്രം [Moolasoothram]

112594. ബുദ്ധമത സ്ഥാപകൻ ? [Buddhamatha sthaapakan ?]

Answer: ശ്രീബുദ്ധൻ [Shreebuddhan]

112595. കേരളത്തിലെ ആദ്യ അബ്കാരി കോടതി ? [Keralatthile aadya abkaari kodathi ?]

Answer: കൊട്ടാരക്കര [Kottaarakkara]

112596. രസതന്ത്രത്തിനും സമാധാനത്തിനും നോബല് ‍ സമ്മാനം ലഭിച്ച ശാസ്ത്രജ്ഞന് ‍? [Rasathanthratthinum samaadhaanatthinum nobalu ‍ sammaanam labhiccha shaasthrajnjanu ‍?]

Answer: ലീനസ് പോളിംഗ് [Leenasu polimgu]

112597. Super Heavy Water എന്നറിയപ്പെടുന്നത് ? [Super heavy water ennariyappedunnathu ?]

Answer: ട്രിഷിയം ഓക്സൈഡ് [Drishiyam oksydu]

112598. കേരളത്തിലെ ആദ്യ ഭൂചലന മുന്നറിയിപ്പ് കേന്ദ്രം പണികഴിപ്പിച്ചത് ? [Keralatthile aadya bhoochalana munnariyippu kendram panikazhippicchathu ?]

Answer: മൂന്നാറിലെ അന്തോണി ഗ്രാമത്തില് ‍ [Moonnaarile anthoni graamatthilu ‍]

112599. ഇ . എം . എസ് മന്ത്രിസഭ പിരിച്ചുവിടാന് ‍ കാരണമായ സമരം ? [I . Em . Esu manthrisabha piricchuvidaanu ‍ kaaranamaaya samaram ?]

Answer: വിമോചനസമരം [Vimochanasamaram]

112600. നവാബുകളുടെ നഗരം എന്നറിയപ്പെടുന്നത് ? [Navaabukalude nagaram ennariyappedunnathu ?]

Answer: ലഖ്നൗ [Lakhnau]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution