<<= Back
Next =>>
You Are On Question Answer Bank SET 2252
112601. മലയാളത്തിലെ ഏറ്റവും വലിയ നോവല് ? [Malayaalatthile ettavum valiya novalu ?]
Answer: അവകാശികള് [Avakaashikalu ]
112602. കായംകുളം താപവൈദ്യുത നിലയം സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്ത് ? [Kaayamkulam thaapavydyutha nilayam sthithi cheyyunna graamapanchaayatthu ?]
Answer: ആറാട്ടുപുഴ [Aaraattupuzha]
112603. ലോകത്തിലേറ്റവും കൂടുതല് മഴ ലഭിക്കുന്ന പ്രദേശങ്ങള് ? [Lokatthilettavum kooduthalu mazha labhikkunna pradeshangalu ?]
Answer: ചിറാപുഞ്ചി ; മൗസിന് - റം ( മേഘാലയ ) [Chiraapunchi ; mausinu - ram ( meghaalaya )]
112604. ശ്രീനാരായണഗുരുവിന് റെ രണ്ടാമത്തെ വിഗ്രഹപ്രതിഷ്ഠ നടന്നത് ? [Shreenaaraayanaguruvinu re randaamatthe vigrahaprathishdta nadannathu ?]
Answer: ആനന്ദവല്ലീശ്വരം ദേവീക്ഷേത്രത്തില് [Aanandavalleeshvaram deveekshethratthilu ]
112605. ഏറ്റവും സാന്ദ്രത കുറഞ്ഞ ലോഹം ? [Ettavum saandratha kuranja loham ?]
Answer: ലിഥിയം [Lithiyam]
112606. കൗടില്യന് റെ അര് ത്ഥശാസ്ത്രത്തില് ചൂര് ണ്ണി എന്നറിയപ്പെടുന്ന നദി ? [Kaudilyanu re aru ththashaasthratthilu chooru nni ennariyappedunna nadi ?]
Answer: പെരിയാര് [Periyaaru ]
112607. വ്യക്തമായി വായിക്കാൻ കഴിയാത്ത പഴയ രേഖകൾ വായിക്കാനുപയോഗിക്കുന്ന കിരണങ്ങൾ ? [Vyakthamaayi vaayikkaan kazhiyaattha pazhaya rekhakal vaayikkaanupayogikkunna kiranangal ?]
Answer: ഇൻഫ്രാറെഡ് കിരണങ്ങൾ [Inphraaredu kiranangal]
112608. തുരുമ്പ് - രാസനാമം ? [Thurumpu - raasanaamam ?]
Answer: ഹൈഡ്രേറ്റഡ് അയൺ ഓക്സൈഡ് [Hydrettadu ayan oksydu]
112609. സൈലന് റ് വാലിയിലൂടെ ഒഴുകുന്ന നദി ? [Sylanu ru vaaliyiloode ozhukunna nadi ?]
Answer: കുന്തിപ്പുഴ [Kunthippuzha]
112610. മെർക്കുറി ചേർന്ന ലോഹസങ്കരണൾ അറിയപ്പെടുന്നത് ? [Merkkuri chernna lohasankaranal ariyappedunnathu ?]
Answer: അമാൽഗം [Amaalgam]
112611. ദേവേന്ദ്രന്റെ ആയുധം ? [Devendrante aayudham ?]
Answer: വജ്രായുധം [Vajraayudham]
112612. ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം ? [Inthyayile ettavum valiya lavana thadaakam ?]
Answer: ചില് ക്ക [Chilu kka]
112613. സുബ്രമണ്യന്റെ വാഹനം ? [Subramanyante vaahanam ?]
Answer: മയിൽ [Mayil]
112614. നവസാരം - രാസനാമം ? [Navasaaram - raasanaamam ?]
Answer: അമോണിയം ക്ലോറൈഡ് [Amoniyam klorydu]
112615. കേരള പ്രസ്സ് അക്കാഡമി സ്ഥിതി ചെയ്യുന്നത് ? [Kerala prasu akkaadami sthithi cheyyunnathu ?]
Answer: കാക്കനാട് [Kaakkanaadu]
112616. കുടിയേറ്റം പ്രമേയമാവുന്ന ആദ്യ മലയാള നോവല് എഴുതിയത് ? [Kudiyettam prameyamaavunna aadya malayaala novalu ezhuthiyathu ?]
Answer: എസ് . കെ . പൊറ്റക്കാട് ( വിഷകന്യക ) [Esu . Ke . Pottakkaadu ( vishakanyaka )]
112617. മാതൃകാ മത്സ്യബന്ധന ടൂറിസം ഗ്രാമം ? [Maathrukaa mathsyabandhana doorisam graamam ?]
Answer: കുമ്പളങ്ങി [Kumpalangi]
112618. രമാണത്തിന്റെ മൂലകൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത് ? [Ramaanatthinte moolakruthi malayaalatthileykku vivartthanam cheythathu ?]
Answer: വള്ളത്തോൾ [Vallatthol]
112619. പാലക്കാട് കോട്ട പണി കഴിപ്പിച്ചത് ? [Paalakkaadu kotta pani kazhippicchathu ?]
Answer: ഹൈദരാലി [Hydaraali]
112620. ഇന്ത്യയുടെ സ്റ്റാന് റേര് ഡ് സമയം കണക്കാക്കുന്നത് എവിടെ ? [Inthyayude sttaanu reru du samayam kanakkaakkunnathu evide ?]
Answer: മിര് സാപൂര് ( അലഹബാദ് - ഉത്തര് പ്രദേശ് ). [Miru saapooru ( alahabaadu - uttharu pradeshu ).]
112621. ഏറ്റവും കൂടുതൽ സംയുക്തങ്ങളുണ്ടാക്കുന്ന മൂലകങ്ങൾ ? [Ettavum kooduthal samyukthangalundaakkunna moolakangal ?]
Answer: കാർബൺ & ഹൈഡ്രജൻ [Kaarban & hydrajan]
112622. ഹൈഡ്രജന് റെ ഐസോടോപ്പുകൾ ? [Hydrajanu re aisodoppukal ?]
Answer: പ്രോട്ടിയം ; ഡ്യുട്ടീരിയം ; ട്രിഷിയം [Prottiyam ; dyutteeriyam ; drishiyam]
112623. അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം ? [Aldraasoniku tharamgangal upayogicchu vazhiyile thadasangal thiricchariyaan sahaayikkunna prathibhaasam ?]
Answer: എക്കോലൊക്കേഷൻ (Echolocation) [Ekkolokkeshan (echolocation)]
112624. കൽക്കരിയുടെ രൂപീകരണത്തിലെ ആദ്യ ഘട്ടം ? [Kalkkariyude roopeekaranatthile aadya ghattam ?]
Answer: പീറ്റ് കൽക്കരി [Peettu kalkkari]
112625. ആദ്യത്തെ കൃത്രിമ പഞ്ചസാര ? [Aadyatthe kruthrima panchasaara ?]
Answer: സാക്കറിൻ [Saakkarin]
112626. നല്ലളം ഡീസല് വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് ? [Nallalam deesalu vydyutha nilayam sthithi cheyyunnathu ?]
Answer: കോഴിക്കോട് [Kozhikkodu]
112627. കൊച്ചിയിലെ ആദ്യത്തെ മനുഷ്യാവകാശ പ്രവര് ത്തനകെന്ന് വിശേഷിപ്പിക്കുന്നത് ? [Kocchiyile aadyatthe manushyaavakaasha pravaru tthanakennu visheshippikkunnathu ?]
Answer: പണ്ഡിറ്റ് കറുപ്പന് [Pandittu karuppanu ]
112628. കേരള ടൂറിസം ഡിപ്പാര് ട്ട്മെന് റിന് റെ ആസ്ഥാനം ? [Kerala doorisam dippaaru ttmenu rinu re aasthaanam ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
112629. കപാസിറ്റൻസ് അളക്കുന്ന യൂണിറ്റ് ? [Kapaasittansu alakkunna yoonittu ?]
Answer: ഫാരഡ് (F) [Phaaradu (f)]
112630. ആസിഡ് ; ബേസ് എന്നിവയുടെ സാന്നിധ്യം തിരിച്ചറിയാൻ ഉപയോഗിക്കുന്നത് ? [Aasidu ; besu ennivayude saannidhyam thiricchariyaan upayogikkunnathu ?]
Answer: ലിറ്റ്മസ് പേപ്പർ [Littmasu peppar]
112631. " കൽപസൂത്ര " യുടെ കർത്താവ് ? [" kalpasoothra " yude kartthaavu ?]
Answer: ഭദ്രബാഹു [Bhadrabaahu]
112632. മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ ? [Merkkuri shuddheekarikkunna prakriya ?]
Answer: ബാഷ്പീകരണം [Baashpeekaranam]
112633. റബ്ബര് ബോര് ഡിന് റെ ആസ്ഥാനം ? [Rabbaru boru dinu re aasthaanam ?]
Answer: കോട്ടയം [Kottayam]
112634. ജലത്തിന് റെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന രാസവസ്തു ? [Jalatthinu re kaadtinyam alakkaan upayogikkunna raasavasthu ?]
Answer: എഥിലിൻ ഡൈ അമീൻ ടെട്രാ അസറ്റേറ്റ് [ EDTA ] [Ethilin dy ameen dedraa asattettu [ edta ]]
112635. കമ്മ്യൂണിസ്റ്റുകാരന് അല്ലാത്ത ആദ്യ കേരള മുഖ്യമന്ത്രി ? [Kammyoonisttukaaranu allaattha aadya kerala mukhyamanthri ?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
112636. അയ്യാഗുരുവും പ്രൊഫ . സുന്ദരന് പിള്ളയും ചേര് ന്ന് സ്ഥാപിച്ച സഭ ? [Ayyaaguruvum propha . Sundaranu pillayum cheru nnu sthaapiccha sabha ?]
Answer: ശൈവപ്രകാശ സഭ [Shyvaprakaasha sabha]
112637. രാജ്യസമാചാരം പ്രസിദ്ധീകരിച്ച വര് ഷം ? [Raajyasamaachaaram prasiddheekariccha varu sham ?]
Answer: 1847 ( ജൂണ് ) [1847 ( joonu )]
112638. മലയാളത്തിലെ ആദ്യ മിസ്റ്റിക് നോവല് ? [Malayaalatthile aadya misttiku novalu ?]
Answer: എന് റെ ഗീത ( കെ . നാരായക്കുരുക്കള് ) [Enu re geetha ( ke . Naaraayakkurukkalu )]
112639. കൊച്ചി മെട്രോയ്ക്ക് തറക്കല്ലിട്ടത് ? [Keaacchi medreaaykku tharakkallittathu ?]
Answer: 2012
112640. വാങ്കഡേ സ്റ്റേഡിയം എവിടെ സ്ഥിതി ചെയ്യുന്നു ? [Vaankade sttediyam evide sthithi cheyyunnu ?]
Answer: മുംബൈ ( മഹാരാഷ്ട്ര ) [Mumby ( mahaaraashdra )]
112641. ശ്രീകൃഷ്ണചരിതം മണിപ്രവാളം രചിച്ചത് ? [Shreekrushnacharitham manipravaalam rachicchathu ?]
Answer: കുഞ്ചന് നമ്പ്യാര് [Kunchanu nampyaaru ]
112642. പശ്ചിമോദയം എഡിറ്റര് ? [Pashchimodayam edittaru ?]
Answer: എഫ് മുളളര് [Ephu mulalaru ]
112643. ജൈനമത ഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ഭാഷ ? [Jynamatha granthangal rachikkappetta bhaasha ?]
Answer: പ്രാകൃത് [Praakruthu]
112644. മദ്യത്തിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ ? [Madyatthil adangiyirikkunna aalkkahol ?]
Answer: എഥനോൾ [Ethanol]
112645. പ്ലാസ്റ്റിക്കുകൾ കത്തിക്കുമ്പോഴുണ്ടാകുന്ന വിഷവാതകങ്ങൾ ? [Plaasttikkukal katthikkumpozhundaakunna vishavaathakangal ?]
Answer: ഡയോക്സിൻ [Dayoksin]
112646. മാലിയബിലിറ്റി ഏറ്റവും കൂടിയ ലോഹം ? [Maaliyabilitti ettavum koodiya loham ?]
Answer: സ്വർണ്ണം [Svarnnam]
112647. മിശ്രഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കര് ത്താവ് ? [Mishrabhojanam aarambhiccha saamoohya parishkaru tthaavu ?]
Answer: സഹോദരന് അയ്യപ്പന് [Sahodaranu ayyappanu ]
112648. ബഹിരാകാശ വാഗനങ്ങളുടേയും കൃത്രിമോപഗ്രഹങ്ങളുടേയും പ്രധാന ഊർജ്ജ സ്രോതസ്സ് ? [Bahiraakaasha vaaganangaludeyum kruthrimopagrahangaludeyum pradhaana oorjja srothasu ?]
Answer: സൗരോർജ്ജം [Saurorjjam]
112649. മലബാര് കലാപം നടന്നത് ? [Malabaaru kalaapam nadannathu ?]
Answer: 1921
112650. കേരളത്തിന് റെ സംസ്ഥാന മത്സ്യം ? [Keralatthinu re samsthaana mathsyam ?]
Answer: കരിമീന് [Karimeenu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution