<<= Back Next =>>
You Are On Question Answer Bank SET 2253

112651. കേരളത്തിലെ ആദ്യത്തെ ലേബര് ‍ ബാങ്ക് ? [Keralatthile aadyatthe lebaru ‍ baanku ?]

Answer: അകത്തേത്തറ [Akatthetthara]

112652. വ്യാസന്റെ ആദ്യകാല നാമം ? [Vyaasante aadyakaala naamam ?]

Answer: കൃഷ്ണദ്വൈപായനൻ [Krushnadvypaayanan]

112653. കേരളത്തിലെ ഏക ആയൂര് ‍ വേദ മാനസികാരോഗ്യ ആശുപത്രി സ്ഥിതി ചെയ്യുന്നത് ? [Keralatthile eka aayooru ‍ veda maanasikaarogya aashupathri sthithi cheyyunnathu ?]

Answer: കോട്ടയ്ക്കല് ‍ ( മലപ്പുറം ) [Kottaykkalu ‍ ( malappuram )]

112654. ഹൈഡ്രജൻ കണ്ടു പിടിച്ചത് ? [Hydrajan kandu pidicchathu ?]

Answer: ഹെന്റി കാവൻഡിഷ് [Henti kaavandishu]

112655. കലാമിൻ ലോഷൻ - രാസനാമം ? [Kalaamin loshan - raasanaamam ?]

Answer: സിങ്ക് കാർബണേറ്റ് [Sinku kaarbanettu]

112656. കാലടിയില് ‍ ശ്രീരാമകൃഷ്ണ അദ്വൈതാശ്രമം (1936) സ്ഥാപിച്ചത് ? [Kaaladiyilu ‍ shreeraamakrushna advythaashramam (1936) sthaapicchathu ?]

Answer: സ്വാമി ആഗമാനന്ദ . [Svaami aagamaananda .]

112657. ജൈനമതം തെക്കേ ഇന്ത്യയിൽ പ്രചരിപ്പിച്ചത് ? [Jynamatham thekke inthyayil pracharippicchathu ?]

Answer: ഭദ്രബാഹു [Bhadrabaahu]

112658. സൂര്യന് ‍ റെ പേരിലറിയപ്പെടുന്ന മൂലകം ? [Sooryanu ‍ re perilariyappedunna moolakam ?]

Answer: ഹീലിയം [Heeliyam]

112659. കേരളത്തിലെ വലിയ അണക്കെട്ട് ? [Keralatthile valiya anakkettu ?]

Answer: മലമ്പുഴ [Malampuzha]

112660. 1928- ല് ‍ സഹോദരന് ‍ അയ്യപ്പന് ‍ ആരംഭിച്ച മാസിക ? [1928- lu ‍ sahodaranu ‍ ayyappanu ‍ aarambhiccha maasika ?]

Answer: യുക്തിവാദി . [Yukthivaadi .]

112661. ടിന്നിന് ‍ റെ അറ്റോമിക് നമ്പർ ? [Dinninu ‍ re attomiku nampar ?]

Answer: 50

112662. ആറ്റങ്ങളുടെ ന്യൂക്ലിയസ് വികിരണോർജം [ റേഡിയേഷൻ ] പുറപ്പെടുവിക്കുന്ന പ്രവർത്തനം ? [Aattangalude nyookliyasu vikiranorjam [ rediyeshan ] purappeduvikkunna pravartthanam ?]

Answer: റേഡിയോ ആക്ടിവിറ്റി [Rediyo aakdivitti]

112663. സ്വര് ‍ ണ്ണ നിക്ഷേപമുള്ള കേരളത്തിലെ നദി ? [Svaru ‍ nna nikshepamulla keralatthile nadi ?]

Answer: ചാലിയാര് ‍ [Chaaliyaaru ‍]

112664. പ്രേംജി ആരുടെ അപരനാമമാണ്? [Premji aarude aparanaamamaan?]

Answer: എം പി ഭട്ടതിരിപ്പാട് [Em pi bhattathirippaadu]

112665. സെന് ‍ റ് ആഞ്ചലോസ് കോട്ട നിര് ‍ മ്മിച്ചത് ? [Senu ‍ ru aanchalosu kotta niru ‍ mmicchathu ?]

Answer: ഫ്രാന് ‍ സിസ്കോ ഡി അല് ‍ മേഡ [Phraanu ‍ sisko di alu ‍ meda]

112666. ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം ? [Ettavum kooduthal thaapam aagiranam cheyyunna niram ?]

Answer: കറുപ്പ് [Karuppu]

112667. ഭൂമിയല് ‍ ജീവന് അടിസ്ഥാനമായ മുലകം ? [Bhoomiyalu ‍ jeevanu adisthaanamaaya mulakam ?]

Answer: കാര് ‍ ബണ് ‍ [Kaaru ‍ banu ‍]

112668. ക്രാങ്ക് ഷാഫ്റ്റ് നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം ? [Kraanku shaaphttu nirmmaanatthilupayogikkunna lohasankaram ?]

Answer: നിക്കൽ സ്റ്റീൽ [Nikkal stteel]

112669. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര് ‍ ഭ ജലവൈദ്യുത പദ്ധതി ? [Keralatthile ettavum valiya bhoogaru ‍ bha jalavydyutha paddhathi ?]

Answer: മൂലമറ്റം [Moolamattam]

112670. ഉറുമ്പിന് ‍ റെ ശരിരത്തിലുള്ള ആസിഡ് ? [Urumpinu ‍ re shariratthilulla aasidu ?]

Answer: ഫോര് ‍ മിക്ക് ആസിഡ് [Phoru ‍ mikku aasidu]

112671. അക്ഷര നഗരം എല്ലറിയപ്പെടുന്നത് ? [Akshara nagaram ellariyappedunnathu ?]

Answer: കോട്ടയം [Kottayam]

112672. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പ്രോജക്ട് ആരംഭിച്ചത് ? [Keralatthile aadyatthe ikko doorisam projakdu aarambhicchathu ?]

Answer: തെന് ‍ മല [Thenu ‍ mala]

112673. ഏറ്റവും കൂടുതല് ‍ കാലം തുടര് ‍ ച്ചയായി മുഖ്യമന്ത്രി ആയത് ? [Ettavum kooduthalu ‍ kaalam thudaru ‍ cchayaayi mukhyamanthri aayathu ?]

Answer: സി . അച്യുതമേനോന് ‍ [Si . Achyuthamenonu ‍]

112674. അധിവര് ‍ ഷത്തില് ‍ ഒരു ദിവസം അധികമായി വരുന്ന മാസം ? [Adhivaru ‍ shatthilu ‍ oru divasam adhikamaayi varunna maasam ?]

Answer: ചൈത്രം [Chythram]

112675. ഏറ്റവും കൂടുതല് ‍ മരുപ്രദേശമുള്ള സംസ്ഥാനം ? [Ettavum kooduthalu ‍ marupradeshamulla samsthaanam ?]

Answer: രാജസ്ഥാന് ‍ [Raajasthaanu ‍]

112676. ശ്രീനാരായണഗുരുവിന് ‍ റെ അവസാനത്തെ വിഗ്രഹപ്രതിഷ്ഠ ? [Shreenaaraayanaguruvinu ‍ re avasaanatthe vigrahaprathishdta ?]

Answer: കളവന് ‍ കോട് ക്ഷേത്രത്തിലെ കണ്ണാടി പ്രതിഷ്ഠ [Kalavanu ‍ kodu kshethratthile kannaadi prathishdta]

112677. ആദ്യ എഴുത്തച്ഛന് ‍ പുരസ്കാരം ലഭിച്ചത് ? [Aadya ezhutthachchhanu ‍ puraskaaram labhicchathu ?]

Answer: ശൂരനാട് കുഞ്ഞന് ‍ പിള്ള (1993) [Shooranaadu kunjanu ‍ pilla (1993)]

112678. ഏറ്റവും കൂടുതല് ‍ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല ? [Ettavum kooduthalu ‍ kashuvandi uthpaadippikkunna jilla ?]

Answer: കണ്ണൂര് ‍ [Kannooru ‍]

112679. ലോകാര്യോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില് ‍ ഏറ്റവും കൂടുതല് ‍ ശുദ്ധവായു ലഭിക്കുന്ന നഗരം ? [Lokaaryogya samghadanayude kanakkanusaricchu inthyayilu ‍ ettavum kooduthalu ‍ shuddhavaayu labhikkunna nagaram ?]

Answer: പത്തനംതിട്ട [Patthanamthitta]

112680. രാഷ്ട്രപതിയുടെ സ്വര് ‍ ണ്ണ മെഡല് ‍ ലഭിച്ച മലയാള ചിത്രം ? [Raashdrapathiyude svaru ‍ nna medalu ‍ labhiccha malayaala chithram ?]

Answer: ചെമ്മീന് ‍ [Chemmeenu ‍]

112681. ദുരദര് ‍ ശന് ‍ റെ ആസ്ഥാനം ? [Duradaru ‍ shanu ‍ re aasthaanam ?]

Answer: മാണ്ഡിഹൗസ് [Maandihausu]

112682. പ്രാചീനകാലത്ത് മാരാ ‍ ത്ത എന്നറിയപ്പെട്ടിരുന്നത് ? [Praacheenakaalatthu maaraa ‍ ttha ennariyappettirunnathu ?]

Answer: കരുനാഗപ്പള്ളി [Karunaagappalli]

112683. തൃശ്ശൂര് ‍ നഗരത്തെ ആധൂനീകരിച്ചത് ? [Thrushooru ‍ nagaratthe aadhooneekaricchathu ?]

Answer: ശക്തന് ‍ തമ്പുരാന് ‍ [Shakthanu ‍ thampuraanu ‍]

112684. മേഘാലയിലെ ഖാസി പര് ‍ വ്വതനിരകളില് ‍ താമസിക്കുന്ന ആദിവാസി വിഭാഗങ്ങള് ‍ നടത്തിയ കലാപം ? [Meghaalayile khaasi paru ‍ vvathanirakalilu ‍ thaamasikkunna aadivaasi vibhaagangalu ‍ nadatthiya kalaapam ?]

Answer: ഖാസി വിപ്ലവം . [Khaasi viplavam .]

112685. തപാല് ‍ സ്റ്റാമ്പില് ‍ ഏറ്റവും കൂടുതല് തവണ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി കവി ? [Thapaalu ‍ sttaampilu ‍ ettavum kooduthalu thavana prathyakshappetta aadya malayaali kavi ?]

Answer: വി . കെ . കൃഷ്ണമേനോന് [Vi . Ke . Krushnamenonu]

112686. ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Inchi gaveshana kendram sthithi cheyyunnathu ?]

Answer: അമ്പലവയല് ‍ ( വയനാട് ) [Ampalavayalu ‍ ( vayanaadu )]

112687. രാമായണത്തിലെ കാണ്ഡങ്ങളുടെ എണ്ണം ? [Raamaayanatthile kaandangalude ennam ?]

Answer: 7

112688. ചിന്നസ്വാമി സ്റ്റേഡിയം ? [Chinnasvaami sttediyam ?]

Answer: ബാംഗ്ലൂര് ‍ [Baamglooru ‍]

112689. പാമ്പാര് ‍ നദിയുടെ പതനം ? [Paampaaru ‍ nadiyude pathanam ?]

Answer: കാവേരി നദി [Kaaveri nadi]

112690. ഹൈഡ്രജനും നൈട്രജനും ചേർന്നുണ്ടാകുന്ന ആസിഡ് ? [Hydrajanum nydrajanum chernnundaakunna aasidu ?]

Answer: ഹൈഡ്രോസോയിക് ആസിഡ് [Hydrosoyiku aasidu]

112691. ഫ്ളൂർ സ്പാർ എന്തിന് ‍ റെ ആയിരാണ് ? [Phloor spaar enthinu ‍ re aayiraanu ?]

Answer: കാത്സ്യം [Kaathsyam]

112692. കേരളത്തിലെ ആദ്യത്തെ റിസര് ‍ വ്വ് വനം ? [Keralatthile aadyatthe risaru ‍ vvu vanam ?]

Answer: കോന്നി [Konni]

112693. എല്ലുകളിൽ കാണപ്പെടുന്ന കാത്സ്യം സംയുക്തം ? [Ellukalil kaanappedunna kaathsyam samyuktham ?]

Answer: കാത്സ്യം ഫോസ് ഫേറ്റ് [Kaathsyam phosu phettu]

112694. ഏറ്റവും കൂടുതല് ‍ കശുവണ്ടി ഫാക്ടറി ഉള്ള ജില്ല ? [Ettavum kooduthalu ‍ kashuvandi phaakdari ulla jilla ?]

Answer: കൊല്ലം [Kollam]

112695. സഹോദരന് ‍ കെ . അയ്യപ്പന് ‍ എന്ന കൃതി രചിച്ചത് ? [Sahodaranu ‍ ke . Ayyappanu ‍ enna kruthi rachicchathu ?]

Answer: എം . കെ . സാനു [Em . Ke . Saanu]

112696. ഇന്ത്യിലെ ഏറ്റവും പഴക്കമേറിയ എണ്ണപ്പാടം ? [Inthyile ettavum pazhakkameriya ennappaadam ?]

Answer: ദിഗ് ബോയ് ( അസ്സം ) 1901- ല് ‍ [Digu boyu ( asam ) 1901- lu ‍]

112697. വഞ്ചിപ്പാട്ട് വൃത്തത്തില് ‍ ആശാന് ‍ എഴുതിയ ഖണ്ഡകാവ്യം ? [Vanchippaattu vrutthatthilu ‍ aashaanu ‍ ezhuthiya khandakaavyam ?]

Answer: കരുണ [Karuna]

112698. കണിക്കൊന്നയെ ദേശീയ പുഷ്പമാക്കിയിട്ടുള്ള രാജ്യം ? [Kanikkonnaye desheeya pushpamaakkiyittulla raajyam ?]

Answer: തായ് - ലന് ‍ റ് [Thaayu - lanu ‍ ru]

112699. ഗ്ലാസ് മുറിക്കാനുപയോഗിക്കുന്ന പദാർത്ഥം ? [Glaasu murikkaanupayogikkunna padaarththam ?]

Answer: വജ്രം [Vajram]

112700. മാട്ടുപ്പെട്ടി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ? [Maattuppetti jalavydyutha paddhathi sthithi cheyyunnathu ?]

Answer: പെരിയാര് ‍ നദി ( ഇടുക്കി ) [Periyaaru ‍ nadi ( idukki )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution