<<= Back
Next =>>
You Are On Question Answer Bank SET 2254
112701. 100 കാരറ്റോ അതിൽ കൂടുതലോ ഉള്ള വജ്രം ? [100 kaaratto athil kooduthalo ulla vajram ?]
Answer: പാരഗൺ [Paaragan]
112702. 1 മീറ്റർ എത്ര സെന്റിമീറ്ററാണ് ? [1 meettar ethra sentimeettaraanu ?]
Answer: 100 സെന്റീമീറ്റർ [100 senteemeettar]
112703. വിമോചന സമരത്തിന് റെ ഭാഗമായി അങ്കമാലി മുതല് തിരുവനന്തപുരം വരെ ജീവശിഖാജാത നയിച്ചത് ? [Vimochana samaratthinu re bhaagamaayi ankamaali muthalu thiruvananthapuram vare jeevashikhaajaatha nayicchathu ?]
Answer: മന്നത്ത് പത്മനാഭന് . [Mannatthu pathmanaabhanu .]
112704. കേരളത്തിലെ ആദ്യത്തെ കമ്മ്യണിറ്റി റിസര് വ്വ് ? [Keralatthile aadyatthe kammyanitti risaru vvu ?]
Answer: കടലുണ്ടി ( വള്ളിക്കുന്ന് ) [Kadalundi ( vallikkunnu )]
112705. ഇ ഞ്ചി ഏറ്റവും കൂടുതല് പുകയില ഉല് പാദിപ്പിക്കുന്ന ജില്ല ? [I nchi ettavum kooduthalu pukayila ulu paadippikkunna jilla ?]
Answer: വയനാട് [Vayanaadu]
112706. മനുഷ്യന്റെ ശബ്ദ തീവ്രത ? [Manushyante shabda theevratha ?]
Answer: 60- 65 db
112707. പവർ അളക്കുന്ന യൂണിറ്റ് ? [Pavar alakkunna yoonittu ?]
Answer: വാട്ട് (w) [Vaattu (w)]
112708. കേരളത്തിന് റ വടക്കേ അറ്റത്തുള്ള നദി ? [Keralatthinu ra vadakke attatthulla nadi ?]
Answer: മഞ്ചേശ്വരം പുഴ [Mancheshvaram puzha]
112709. ലൂവിനൻസ് ഫ്ലക്സ് അളക്കുന്ന യൂണിറ്റ് ? [Loovinansu phlaksu alakkunna yoonittu ?]
Answer: ലൂമൻ [Looman]
112710. മലബാറിലെ ആദ്യത്തെ സാമൂഹ്യപരിഷ്കര് ത്താവ് ? [Malabaarile aadyatthe saamoohyaparishkaru tthaavu ?]
Answer: വാഗ്ഭടന് [Vaagbhadanu ]
112711. വിദ്യാധിരാജ പരമഭട്ടാരകന് എന്ന് അറിയപ്പെടുന്നത് ? [Vidyaadhiraaja paramabhattaarakanu ennu ariyappedunnathu ?]
Answer: ചട്ടമ്പിസ്വാമികള് . [Chattampisvaamikalu .]
112712. പ്രാഥമിക വർണ്ണങ്ങൾ മൂന്നെണ്ണമാണെന്ന തത്വം ആവിഷ്ക്കരിച്ചത് ? [Praathamika varnnangal moonnennamaanenna thathvam aavishkkaricchathu ?]
Answer: തോമസ് യങ് [Thomasu yangu]
112713. പ്രപഞ്ചത്തിന് റെ ഇഷ്ടികകള് എന്നറിയപ്പെടുന്നത് ? [Prapanchatthinu re ishdikakalu ennariyappedunnathu ?]
Answer: തന് മാത്ര [Thanu maathra]
112714. തുടര് ച്ചയായി ഏറ്റവും കൂടുതല് കാലം നിയമസഭാ സ്പീക്കര് ആയിരുന്ന വ്യക്തി ? [Thudaru cchayaayi ettavum kooduthalu kaalam niyamasabhaa speekkaru aayirunna vyakthi ?]
Answer: എം വിജയകുമാര് [Em vijayakumaaru ]
112715. ക്ലാസിക്കല് പദവി ലഭിച്ച അഞ്ചാമത്തെ ഭാഷ ? [Klaasikkalu padavi labhiccha anchaamatthe bhaasha ?]
Answer: മലയാളം [Malayaalam]
112716. ഗംഗാ നദി ഏറ്റവും കൂടുതല് ദൂരം ഒഴുകുന്ന സംസ്ഥാനം ? [Gamgaa nadi ettavum kooduthalu dooram ozhukunna samsthaanam ?]
Answer: ഉത്തര് പ്രദേശ് . [Uttharu pradeshu .]
112717. തലശ്ശേരിയേയും മാഹിയേയും ബന്ധിപ്പിക്കുന്ന നദി ? [Thalasheriyeyum maahiyeyum bandhippikkunna nadi ?]
Answer: മയ്യഴിപ്പുഴ [Mayyazhippuzha]
112718. ബാലാമണിയമ്മയെ സരസ്വതി സമ്മാനത്തിന് അര്ഹയാക്കിയ കൃതി ? [Baalaamaniyammaye sarasvathi sammaanatthinu arhayaakkiya kruthi ?]
Answer: നിവേദ്യം (1995) [Nivedyam (1995)]
112719. തടവറയുടെ പശ്ചാത്തലത്തിന് ബഷീര് രചിച്ച നോവല് ? [Thadavarayude pashchaatthalatthinu basheeru rachiccha novalu ?]
Answer: മതിലുകള് [Mathilukalu ]
112720. ഒപ്റ്റിക്കൽ ഫൈബറുകൾ വഴി അതിവേഗം വിവരവിനിമയത്തിന് സഹായിക്കുന്ന പ്രകാശ പ്രതിഭാസം ? [Opttikkal phybarukal vazhi athivegam vivaravinimayatthinu sahaayikkunna prakaasha prathibhaasam ?]
Answer: പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection) [Poornnaantharika prathiphalanam (total internal reflection)]
112721. ഏറ്റവും കൂടുതല് അഭ്രം ഉല് പ്പാദിപ്പിക്കുന്ന ജില്ല ? [Ettavum kooduthalu abhram ulu ppaadippikkunna jilla ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
112722. മണ്ണെണ്ണയില് സൂക്ഷിക്കുന്ന ലോഹം ? [Mannennayilu sookshikkunna loham ?]
Answer: സോഡിയം ; പൊട്ടാസ്യം [Sodiyam ; pottaasyam]
112723. വാഹനങ്ങളിൽ റിയർവ്യൂ മിറർ ആയി ഉപയോഗിക്കുന്നത് ? [Vaahanangalil riyarvyoo mirar aayi upayogikkunnathu ?]
Answer: കോൺകേവ് മിറർ [Konkevu mirar]
112724. ദ്രോണാചാര്യ അവാര് ഡ് നല് കി തുടങ്ങിയത് ? [Dronaachaarya avaaru du nalu ki thudangiyathu ?]
Answer: 1985
112725. ഇന് സുലിനില് അടങ്ങിയ ലോഹം ? [Inu sulinilu adangiya loham ?]
Answer: സിങ്ക് [Sinku]
112726. 1 മൈൽ എത്ര കിലോമീറ്ററാണ് ? [1 myl ethra kilomeettaraanu ?]
Answer: 1.6 കിലോമീറ്റർ [1. 6 kilomeettar]
112727. ലോകത്തിൽ ഏറ്റവും അധികം ഉപയോഗിക്കുന്ന കൽക്കരി ? [Lokatthil ettavum adhikam upayogikkunna kalkkari ?]
Answer: ബിറ്റുമിനസ് കോൾ [Bittuminasu kol]
112728. ചെവിക്ക് തകരാറുണ്ടാക്കുന്ന ശബ്ദ തീവ്രത ? [Chevikku thakaraarundaakkunna shabda theevratha ?]
Answer: 120 db ക്ക് മുകളിൽ [120 db kku mukalil]
112729. സെൽഷ്യസ് സ്കെയിൽ കണ്ടു പിടിച്ചത് ? [Selshyasu skeyil kandu pidicchathu ?]
Answer: ആൻഡേഴ്സ് സെൽഷ്യസ് [Aandezhsu selshyasu]
112730. രണ്ട് ഓസ്കാര് അവാര് ഡ് നേടിയ ആദ്യ ഇന്ത്യക്കാന് ? [Randu oskaaru avaaru du nediya aadya inthyakkaanu ?]
Answer: എ . ആര് . റഹ്മാന് [E . Aaru . Rahmaanu ]
112731. പച്ച സ്വർണ്ണം ? [Paccha svarnnam ?]
Answer: വാനില [Vaanila]
112732. ഭാരം കുറഞ്ഞ രണ്ടോ അതിലധികമോ ന്യൂക്ലിയസുകള് തമ്മിൽ സംയോജിച്ച് ഒരു ഭാരം കൂടിയ ന്യക്ലിയസുണ്ടാകുന്ന പ്രവർത്തനത്തിനു പറയുന്നത് ? [Bhaaram kuranja rando athiladhikamo nyookliyasukalu thammil samyojicchu oru bhaaram koodiya nyakliyasundaakunna pravartthanatthinu parayunnathu ?]
Answer: ന്യൂക്ലിയർ ഫ്യൂഷൻ . [Nyookliyar phyooshan .]
112733. നെഹ്റു സുവോളജിക്കല് പാര് ക്കിന് റെ മാതൃകയില് നിര് മ്മിച്ചിരിക്കുന്ന പാര് ക്ക് ? [Nehru suvolajikkalu paaru kkinu re maathrukayilu niru mmicchirikkunna paaru kku ?]
Answer: നെയ്യാര് ലയണ് സഫാരി പാര് ക്ക് . [Neyyaaru layanu saphaari paaru kku .]
112734. ജലത്തിന് ഏറ്റവും കൂടുതൽ സാന്ദ്രത [ Density ] ഉള്ള ഊഷ്മാവ് ? [Jalatthinu ettavum kooduthal saandratha [ density ] ulla ooshmaavu ?]
Answer: 4° C
112735. വെൽഡിങ്ങിന് ഉപയോഗിക്കുന്ന വാതകം ? [Veldinginu upayogikkunna vaathakam ?]
Answer: അസറ്റിലിൻ [Asattilin]
112736. ഇന്ദിരാപോയിന് റ് സ്ഥിതി ചെയ്യുന്നത് ? [Indiraapoyinu ru sthithi cheyyunnathu ?]
Answer: നിക്കോബാര് ദ്വീപില് [Nikkobaaru dveepilu ]
112737. മലമ്പുഴയിലെ യക്ഷി ശില് പ്പം നിര് മ്മിച്ചത് ? [Malampuzhayile yakshi shilu ppam niru mmicchathu ?]
Answer: കാനായി കുഞ്ഞിരാമന് [Kaanaayi kunjiraamanu ]
112738. ‘ കാവിധരിക്കാത്ത സന്യാസി ’ എന്നറിയപ്പെടുന്നത് ? [‘ kaavidharikkaattha sanyaasi ’ ennariyappedunnathu ?]
Answer: ചട്ടമ്പിസ്വാമികള് [Chattampisvaamikalu ]
112739. പാലിന് റെ അപേക്ഷിക സാന്ദ്രത [ Relative Density ] അളക്കുന്ന ഉപകരണം ? [Paalinu re apekshika saandratha [ relative density ] alakkunna upakaranam ?]
Answer: ലാക്ടോ മീറ്റർ [Laakdo meettar]
112740. കറുത്ത വജ്രം എന്നറിയപ്പെടുന്നത് ? [Karuttha vajram ennariyappedunnathu ?]
Answer: കൽക്കരി [Kalkkari]
112741. പെരിയാര് വന്യജീവി സങ്കേതത്തിന് റെ മറ്റൊരു പേര് ? [Periyaaru vanyajeevi sankethatthinu re mattoru peru ?]
Answer: തേക്കടി വന്യജീവി സങ്കേതം [Thekkadi vanyajeevi sanketham]
112742. ജിപ്സത്തെ 125° C ൽ ചൂടാക്കുമ്പോൾ ലഭിക്കുന്ന ഉത്പന്നം ? [Jipsatthe 125° c l choodaakkumpol labhikkunna uthpannam ?]
Answer: പ്ലാസ്റ്റർ ഓഫ് പാരിസ് [Plaasttar ophu paarisu]
112743. ഇന്ത്യയുടെ പൂന്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ? [Inthyayude poonthottam ennariyappedunna samsthaanam ?]
Answer: ജമ്മു കാശ്മീര് [Jammu kaashmeeru ]
112744. ഗര് ഭശ്രീമാന് എന്നറിയപ്പെട്ടിരുന്നത് ? [Garu bhashreemaanu ennariyappettirunnathu ?]
Answer: സ്വാതിതിരുനാള് [Svaathithirunaalu ]
112745. സോൾഡറിങ് വയർ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹങ്ങൾ ? [Soldaringu vayar nirmmikkaanupayogikkunna lohangal ?]
Answer: ടിൻ & ലെഡ് [Din & ledu]
112746. സ്റ്റീലിലൂടെയുള്ള ശബ്ദത്തിന്റെ വേഗത ? [Stteeliloodeyulla shabdatthinte vegatha ?]
Answer: 5000 മീ / സെക്കന്റ് [5000 mee / sekkantu]
112747. കേരളത്തില് സ്വര് ണ്ണ നിക്ഷേപം കണ്ടെത്തിയിട്ടുള്ള നദിതീരം ? [Keralatthilu svaru nna nikshepam kandetthiyittulla naditheeram ?]
Answer: ചാലിയാര് [Chaaliyaaru ]
112748. കേരള മിനറല് സ് ആന് ഡ് മെറ്റല് സ് ലിമിറ്റഡ് (KMML)? [Kerala minaralu su aanu du mettalu su limittadu (kmml)?]
Answer: ചവറ [Chavara]
112749. സുരക്ഷിത സംസ്ഥാന പദവി ലഭിചച് ഏപ സംസ്ഥാനം ? [Surakshitha samsthaana padavi labhichachu epa samsthaanam ?]
Answer: സിക്കിം [Sikkim]
112750. ആദ്യ എഴുത്തച്ഛന് പുരസ്കാര ജേതാവ് ? [Aadya ezhutthachchhanu puraskaara jethaavu ?]
Answer: ശൂരനാട് കുഞ്ഞന് പിള്ള [Shooranaadu kunjanu pilla]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution