<<= Back Next =>>
You Are On Question Answer Bank SET 2255

112751. സൂപ്പര് ‍ ബ്രാന് ‍ റ് പദവി ലഭിച്ച ആദ്യ പത്രം ? [Soopparu ‍ braanu ‍ ru padavi labhiccha aadya pathram ?]

Answer: മലയാള മനോരമ [Malayaala manorama]

112752. ഇരുമ്പിന് ‍ റെ ഏറ്റവും ശുദ്ധമായ രൂപം ? [Irumpinu ‍ re ettavum shuddhamaaya roopam ?]

Answer: പച്ച ഇരുമ്പ് [Paccha irumpu]

112753. കേരളത്തില് ‍ കണ്ടെത്തിയിട്ടുള്ള ഒരേഒരു ഇന്ധന ധാതു ? [Keralatthilu ‍ kandetthiyittulla oreoru indhana dhaathu ?]

Answer: ലിഗ്നെറ്റ് [Lignettu]

112754. വിമാനത്തിന് ‍ റെ എഞ്ചിൻ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹം ? [Vimaanatthinu ‍ re enchin nirmmikkaan upayogikkunna loham ?]

Answer: ടൈറ്റാനിയം [Dyttaaniyam]

112755. കേരളത്തിലെ ഏറ്റവും വലിയ വന്യജിവി സങ്കേതം ? [Keralatthile ettavum valiya vanyajivi sanketham ?]

Answer: പെരിയാര് ‍ [Periyaaru ‍]

112756. കലോമൽ - രാസനാമം ? [Kalomal - raasanaamam ?]

Answer: മെർക്കുറസ് ക്ലോറൈഡ് [Merkkurasu klorydu]

112757. ആനക്കൂട് സ്ഥിതി ചെയ്യുന്ന സ്ഥലം ? [Aanakkoodu sthithi cheyyunna sthalam ?]

Answer: കോന്നി [Konni]

112758. കൊണ്ടെത്തിന് ‍ റെ കാഠിന്യം ? [Kondetthinu ‍ re kaadtinyam ?]

Answer: 9 മൊഹ്ർ [9 mohr]

112759. ഗ്ലാസ് ലയിക്കുന്ന ആസിഡ് ? [Glaasu layikkunna aasidu ?]

Answer: ഹൈഡ്രോ ഫ്ളൂറിക് ആസിഡ് [Hydro phlooriku aasidu]

112760. ജലത്തിൽ സൂക്ഷിക്കുന്ന ലോഹം ? [Jalatthil sookshikkunna loham ?]

Answer: ഫോസ്ഫറസ് [Phospharasu]

112761. 2/13/2017] +91 97472 34353: ശിലാ തൈലം [ Rock oil ] എന്നറിയപ്പെടുന്നത് ? [2/13/2017] +91 97472 34353: shilaa thylam [ rock oil ] ennariyappedunnathu ?]

Answer: പെട്രോളിയം [Pedroliyam]

112762. ഏറ്റവും കൂടുതൽ വിസരണത്തിന് (Scattering) വിധേയമാകുന്ന നിറം ? [Ettavum kooduthal visaranatthinu (scattering) vidheyamaakunna niram ?]

Answer: വയലറ്റ് [Vayalattu]

112763. പച്ച സ്വര് ‍ ണ്ണം എന്നറിയപ്പെടുന്നത് ഏത് ? [Paccha svaru ‍ nnam ennariyappedunnathu ethu ?]

Answer: വാനില [Vaanila]

112764. ഊരാളുങ്കല് ‍ ഐക്യനാണയ സംഘം എന്ന പേരില് ‍ കര് ‍ ഷക ബാങ്ക് രൂപീകരിച്ചത് ? [Ooraalunkalu ‍ aikyanaanaya samgham enna perilu ‍ karu ‍ shaka baanku roopeekaricchathu ?]

Answer: വാഗ്ഭടാന്ദന് ‍ [Vaagbhadaandanu ‍]

112765. കുറ്റകൃത്യങ്ങളുടെ തലസ്ഥാനം ; ആറിവിന് ‍ റെ നഗരം ? [Kuttakruthyangalude thalasthaanam ; aarivinu ‍ re nagaram ?]

Answer: മുംബൈ [Mumby]

112766. തിരു - കൊച്ചി സംസ്ഥാലത്തെ അഞ്ചാമത്തെയും അവസാനത്തെയും മുഖ്യമന്ത്രി ? [Thiru - kocchi samsthaalatthe anchaamattheyum avasaanattheyum mukhyamanthri ?]

Answer: പനമ്പിള്ളി ഗോവിന്ദമേനോന് ‍ [Panampilli govindamenonu ‍]

112767. ആൽബർട്ട് ഐൻസ്റ്റീൻ വിശിഷ്ട ആപേക്ഷിക സിദ്ധാന്തം അവതരിപ്പിച്ച വർഷം ? [Aalbarttu ainstteen vishishda aapekshika siddhaantham avatharippiccha varsham ?]

Answer: 1905

112768. സി . പി രാമസ്വാമി അയ്യര് ‍ തിരുവിതാംകൂര് ‍ വിട്ടുപോകണമെന്ന് പ്രസംഗത്തില് ‍ ആവശ്യപ്പെട്ടതിന് ‍ റെ പേരില് ‍ രാജ്യദ്രോഹകുറ്റമാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ച നേതാവ് ? [Si . Pi raamasvaami ayyaru ‍ thiruvithaamkooru ‍ vittupokanamennu prasamgatthilu ‍ aavashyappettathinu ‍ re perilu ‍ raajyadrohakuttamaaropicchu arasttu cheythu jayililadaccha nethaavu ?]

Answer: സി . കേശവന് ‍ [Si . Keshavanu ‍]

112769. ഇന്ത്യയിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം ? [Inthyayile aadyatthe shishusauhruda samsthaanam ?]

Answer: കേരളം [Keralam]

112770. ഇന്ത്യയുടെ കൊഹിനൂര് ‍; ഇന്ത്യുടെ മുട്ടപ്പാത്രം എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം ? [Inthyayude kohinooru ‍; inthyude muttappaathram enningane ariyappedunna samsthaanam ?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

112771. ലോകത്തിലെ ഏറ്റവും വലിയ ഡെല് ‍ റ്റ ഏതാണ് ? [Lokatthile ettavum valiya delu ‍ tta ethaanu ?]

Answer: സുന്ദര് ‍ ബെന് ‍ ഡെല് ‍ റ്റ ( ഗംഗയും ബ്രഹ്മപുത്രയും ചേര് ‍ ന്നുണ്ടാകുന്ന ഡെല് ‍ റ്റ ) [Sundaru ‍ benu ‍ delu ‍ tta ( gamgayum brahmaputhrayum cheru ‍ nnundaakunna delu ‍ tta )]

112772. വേട്ടക്കാരനും വിരുന്നുകാരനും രചിച്ചത് ? [Vettakkaaranum virunnukaaranum rachicchathu ?]

Answer: ആനന്ദ് [Aanandu]

112773. കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ? [Kerala niyamasabhayile ettavum praayam koodiya vyakthi ?]

Answer: വി . എസ് . ആച്യുദാനന്ദന് ‍ [Vi . Esu . Aachyudaanandanu ‍]

112774. കിഴക്കിന് ‍ റെ റോം ; മരതകനാട് എന്നിങ്ങനെ അറിയപ്പെടുന്ന സംസ്ഥാനം ? [Kizhakkinu ‍ re rom ; marathakanaadu enningane ariyappedunna samsthaanam ?]

Answer: ഗോവ [Gova]

112775. കേരള ശ്രീഹര് ‍ ഷന് ‍ എന്നറിയപ്പെടുന്നത് ? [Kerala shreeharu ‍ shanu ‍ ennariyappedunnathu ?]

Answer: ഉള്ളൂര് ‍ [Ullooru ‍]

112776. കേരളത്തിലെ ഏറ്റവും വലിയ ദേശീയപാത ? [Keralatthile ettavum valiya desheeyapaatha ?]

Answer: NH 66

112777. ഗ്രീൻ വി ട്രിയോൾ - രാസനാമം ? [Green vi driyol - raasanaamam ?]

Answer: ഫെറസ് സൾഫേറ്റ് [Pherasu salphettu]

112778. കൊച്ചി പട്ടണത്തിന് ‍ റെ ശില് ‍ പ്പി ? [Kocchi pattanatthinu ‍ re shilu ‍ ppi ?]

Answer: ശക്തന് ‍ തമ്പുരാന് ‍ [Shakthanu ‍ thampuraanu ‍]

112779. ലോകത്തിലെ ആദ്യത്തെ തേക്ക് പ്ലാന് ‍ റേഷന് ‍? [Lokatthile aadyatthe thekku plaanu ‍ reshanu ‍?]

Answer: കനോലിപ്ലോട്ട് ; നിലമ്പൂര് ‍ [Kanoliplottu ; nilampooru ‍]

112780. മഹാഭാരതത്തിലെ പർവ്വങ്ങളുടെ എണ്ണം ? [Mahaabhaarathatthile parvvangalude ennam ?]

Answer: 18

112781. ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത് ? [Haardu glaasu ennariyappedunnathu ?]

Answer: പൊട്ടാഷ് ഗ്ലാസ് [Pottaashu glaasu]

112782. മുസ്ലിങ്ങളില് ‍ ദേശീയബോധം ഉണര് ‍‍ ത്തുന്നതിന് വേണ്ടി തുടങ്ങിയ പത്രമാണ് ? [Muslingalilu ‍ desheeyabodham unaru ‍‍ tthunnathinu vendi thudangiya pathramaanu ?]

Answer: അല് ‍- അമീന് ‍ [Alu ‍- ameenu ‍]

112783. പിച്ച് ബ്ലെൻഡ് എന്തിന് ‍ റെ ആയിരാണ് ? [Picchu blendu enthinu ‍ re aayiraanu ?]

Answer: യുറേനിയം [Yureniyam]

112784. എന് ‍ ഡോസള് ‍ ഫാന് ‍ ദുരിതം പ്രമേയമാക്കി അംബികാസുധന് ‍ മങ്ങാട് എഴുതിയ നോവല് ‍? [Enu ‍ dosalu ‍ phaanu ‍ duritham prameyamaakki ambikaasudhanu ‍ mangaadu ezhuthiya novalu ‍?]

Answer: എന് ‍ മകജെ [Enu ‍ makaje]

112785. ഗംഗാ നദിയെ ദേശീയ നദിയായി പ്രഖ്യാപിച്ചത് ? [Gamgaa nadiye desheeya nadiyaayi prakhyaapicchathu ?]

Answer: 2008

112786. ക്ലോറോഫോം - രാസനാമം ? [Klorophom - raasanaamam ?]

Answer: ട്രൈക്ലോറോ മീഥേൻ [Drykloro meethen]

112787. എഴുത്തച്ഛന് ‍ കഥാപാത്രമാകുന്ന മലയാള നോവല് ‍? [Ezhutthachchhanu ‍ kathaapaathramaakunna malayaala novalu ‍?]

Answer: തീക്കടല് ‍ കടഞ്ഞ് തിരുമധുരം [Theekkadalu ‍ kadanju thirumadhuram]

112788. ബറൈറ്റ്സ് - രാസനാമം ? [Baryttsu - raasanaamam ?]

Answer: ബേരിയം സൾഫേറ്റ് [Beriyam salphettu]

112789. പത്മശ്രീ നേടിയ ആദ്യ കേരളീയന് ‍? [Pathmashree nediya aadya keraleeyanu ‍?]

Answer: ഡോ . പ്രകാശ് വര് ‍ ഗ്ഗീസ് ബഞ്ചമിന് ‍ [Do . Prakaashu varu ‍ ggeesu banchaminu ‍]

112790. ക്ലോറിൻകണ്ടു പിടിച്ചത് ? [Klorinkandu pidicchathu ?]

Answer: കാൾ ഷീലെ [Kaal sheele]

112791. കേരളത്തിലെ ആദ്യത്തെ വനിത ഡെപ്യൂട്ടി സ്പീക്കര് ‍? [Keralatthile aadyatthe vanitha depyootti speekkaru ‍?]

Answer: കെ . ഒ . ഐഷാബീവി [Ke . O . Aishaabeevi]

112792. വർദ്ധമാന മഹാവീരന്റെ പിതാവ് ? [Varddhamaana mahaaveerante pithaavu ?]

Answer: സിദ്ധാർത്ഥൻ [Siddhaarththan]

112793. ഇന്ത്യന് ‍ ഇന് ‍ സ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയത്തിന് ‍ റെ ആസ്ഥാനം ? [Inthyanu ‍ inu ‍ sttittyoottu ophu pedroliyatthinu ‍ re aasthaanam ?]

Answer: ഡെറാഡൂണ് ‍ [Deraadoonu ‍]

112794. കേരളാ പബ്ലിക് റിലേഷന് ‍ വകുപ്പിന് ‍ റെ മുഖപത്രങ്ങള് ‍? [Keralaa pabliku rileshanu ‍ vakuppinu ‍ re mukhapathrangalu ‍?]

Answer: സമകാലീന ജനപഥം ; കേരളാ കാളിംഗ് [Samakaaleena janapatham ; keralaa kaalimgu]

112795. നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിങ്ങിനുപയോഗിക്കുന്ന പ്ലാസ്റ്റിക് ? [Nonsttiku paathrangalude kottinginupayogikkunna plaasttiku ?]

Answer: ടെഫ് ലോൺ [Dephu lon]

112796. 1 ഹെക്ടർ എത്ര ഏക്കറാണ് ? [1 hekdar ethra ekkaraanu ?]

Answer: 2.47 ഏക്കർ [2. 47 ekkar]

112797. മുഖ്യമന്ത്രി ആയ ശേഷം ഗവര് ‍ ണറായ ഏക വ്യക്തി ? [Mukhyamanthri aaya shesham gavaru ‍ naraaya eka vyakthi ?]

Answer: പട്ടംതാണുപിള്ള [Pattamthaanupilla]

112798. തലയ്ക്കല് ‍ ചന്തുസ്മാരകം സ്ഥിതി ചെയ്യുന്നത് ? [Thalaykkalu ‍ chanthusmaarakam sthithi cheyyunnathu ?]

Answer: പനമരം ( വയനാട് ) [Panamaram ( vayanaadu )]

112799. സമ്പൂര് ‍ ണ്ണമായും വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യത്തെ ഗ്രാമപഞ്ചായത്ത് ? [Sampooru ‍ nnamaayum vydyutheekariccha keralatthile aadyatthe graamapanchaayatthu ?]

Answer: കണ്ണാടി ( പാലക്കാട് ) [Kannaadi ( paalakkaadu )]

112800. പാമ്പാര് ‍ നദിയുടെ നീളം ? [Paampaaru ‍ nadiyude neelam ?]

Answer: 25 കി . മീ [25 ki . Mee]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions