<<= Back
Next =>>
You Are On Question Answer Bank SET 2256
112801. RADAR ന്റെ പൂർണ്ണരൂപം ? [Radar nte poornnaroopam ?]
Answer: റേഡിയോ ഡിറ്റക്ഷൻ ആൻഡ് റെയിഞ്ചിംങ്ങ് [Rediyo dittakshan aandu reyinchimngu]
112802. ഹിന്ദുമതസമ്മേളനമായ ചെറുകോല് പ്പുഴ കണ് വെന് ഷന് ഏത് നദിയുടെ തീരത്താണ് ? [Hindumathasammelanamaaya cherukolu ppuzha kanu venu shanu ethu nadiyude theeratthaanu ?]
Answer: പമ്പാ നദി [Pampaa nadi]
112803. കുറ്റ്യാടി ; കക്കയം എന്നീ ജലവൈദ്യുത പദ്ധതികള് സ്ഥിതി ചെയ്യുന്നത് ? [Kuttyaadi ; kakkayam ennee jalavydyutha paddhathikalu sthithi cheyyunnathu ?]
Answer: കുറ്റ്യാടിപ്പുഴ [Kuttyaadippuzha]
112804. ആദ്യത്തെ കൃത്രിമ റബർ ? [Aadyatthe kruthrima rabar ?]
Answer: നിയോപ്രിൻ [Niyoprin]
112805. കറുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന മിനറൽ ? [Karuttha svarnnam ennariyappedunna minaral ?]
Answer: പെട്രോളിയം [Pedroliyam]
112806. കറുത്ത മണ്ണിനെ അറിയപ്പെടുന്ന മറ്റൊരു പേര് ? [Karuttha mannine ariyappedunna mattoru peru ?]
Answer: റിഗര് [Rigaru ]
112807. യക്ഷഗാനത്തിനു പ്രസിദ്ധമായ ജില്ല ? [Yakshagaanatthinu prasiddhamaaya jilla ?]
Answer: കാസര് ഗോഡ് [Kaasaru godu]
112808. എറണാകുളത്തെ വൈപ്പിനുമായി ബന്ധിക്കുന്ന പാലം ? [Eranaakulatthe vyppinumaayi bandhikkunna paalam ?]
Answer: ഗോശ്രീ പാലം [Goshree paalam]
112809. സിനബാർ എന്തിന് റെ ആയിരാണ് ? [Sinabaar enthinu re aayiraanu ?]
Answer: മെർക്കുറി [Merkkuri]
112810. അഭയദേവ് ആരുടെ അപരനാമമാണ്? [Abhayadevu aarude aparanaamamaan?]
Answer: അയ്യപ്പൻ പിള്ള [Ayyappan pilla]
112811. കണ്ണീർവാതകമായി ഉപയോഗിക്കുന്ന ക്ലോറിൻ സംയുക്തം ? [Kanneervaathakamaayi upayogikkunna klorin samyuktham ?]
Answer: ബെൻസൈൽ ക്ലോറൈഡ് [Bensyl klorydu]
112812. ചുവന്ന പ്രകാശത്തിൽ പച്ച ഇലയുടെ നിറം ? [Chuvanna prakaashatthil paccha ilayude niram ?]
Answer: കറുപ്പ് [Karuppu]
112813. മൂലൂര് സാമാരകം സ്ഥിതി ചെയ്യുന്നത് ? [Moolooru saamaarakam sthithi cheyyunnathu ?]
Answer: ഇലവുംതിട്ട [Ilavumthitta]
112814. ദ്രാവകാവസ്ഥയിലുള്ള അലോഹം ? [Draavakaavasthayilulla aloham ?]
Answer: ബ്രോമിൻ [Bromin]
112815. കേരളത്തില് ലക്ഷംവീട് പദ്ധതി ആരംഭിച്ചത് ? [Keralatthilu lakshamveedu paddhathi aarambhicchathu ?]
Answer: ചിതറയില് (1972) [Chitharayilu (1972)]
112816. ISRO നിലവില് വന്നത് ? [Isro nilavilu vannathu ?]
Answer: 1969 ആഗസ്റ്റ് 15 ( ബാംഗ്ളൂര് ) [1969 aagasttu 15 ( baamglooru )]
112817. സംഹാര രേവനായി അറിയപ്പെടുന്നത് ? [Samhaara revanaayi ariyappedunnathu ?]
Answer: ശിവൻ [Shivan]
112818. സ്വന്തമായി ഹൈക്കോടതിയുള്ള കേന്ദ്രഭരണ പ്രദേശം ? [Svanthamaayi hykkodathiyulla kendrabharana pradesham ?]
Answer: ഡല് ഹി . [Dalu hi .]
112819. മുസ്ലീം ഐക്യസംഘം സ്ഥാപിച്ചത് ? [Musleem aikyasamgham sthaapicchathu ?]
Answer: വക്കം മൗലവി [Vakkam maulavi]
112820. കോർണിയ വൃത്താകൃതിയിലല്ലെങ്കിൽ കണ്ണിനുണ്ടാകുന്ന ന്യൂനത ? [Korniya vrutthaakruthiyilallenkil kanninundaakunna nyoonatha ?]
Answer: വിഷമദൃഷ്ടി ( അസ്റ്റിഗ്മാറ്റിസം ) [Vishamadrushdi ( asttigmaattisam )]
112821. ഒരേ മാസ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള മൂലകങ്ങളാണ് ? [Ore maasu namparum vyathyastha atteaamika namparumulla moolakangalaanu ?]
Answer: ഐസോബാര് [Aiseaabaaru ]
112822. വിനാഗിരിയില് അടങ്ങിയിരിക്കുന്ന ആസിഡ് ? [Vinaagiriyilu adangiyirikkunna aasidu ?]
Answer: അസറ്റിക് ആസിഡ് [Asattiku aasidu]
112823. അമോണിയ വ്യാവസായികമായി ഉൽപ്പാദിപ്പിക്കുന്ന ഹേബർ പ്രക്രിയയിൽ ആവശ്യമായ ഊഷ്മാവ് ? [Amoniya vyaavasaayikamaayi ulppaadippikkunna hebar prakriyayil aavashyamaaya ooshmaavu ?]
Answer: 500°C
112824. അയ ഡോഫോം - രാസനാമം ? [Aya dophom - raasanaamam ?]
Answer: ട്രൈ അയഡോ മീഥേൻ [Dry ayado meethen]
112825. കേരളത്തിലെ ഏറ്റവും ജനസംഖ്യ കുറഞ്ഞ ജില്ല ? [Keralatthile ettavum janasamkhya kuranja jilla ?]
Answer: വയനാട് [Vayanaadu]
112826. സോഡിയം ഉത്പാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ലഭിക്കുന്നത് ? [Sodiyam uthpaadippikkumpol upolppannamaayi labhikkunnathu ?]
Answer: ക്ലോറിൻ [Klorin]
112827. മാങ്കുളം ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്ന ജില്ല ? [Maankulam graamapanchaayatthu sthithi cheyyunna jilla ?]
Answer: ഇടുക്കി [Idukki]
112828. ആവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ ഒരേ ഒരു മുഖ്യമന്ത്രി ? [Aavishvaasa prameyatthiloode puratthaaya ore oru mukhyamanthri ?]
Answer: ആര് . ശങ്കര് [Aaru . Shankaru]
112829. ആന് റമാനിനോട് ഏറ്റവും അടുത്തുള്ള രാജ്യം ? [Aanu ramaaninodu ettavum adutthulla raajyam ?]
Answer: മ്യാന് മാര് [Myaanu maaru ]
112830. ശ്രീനാരായണഗുരുവിന് റെ ആദ്യ പ്രതിമ അനാശ്ചാദനം ചെയ്ത സ്ഥലം ? [Shreenaaraayanaguruvinu re aadya prathima anaashchaadanam cheytha sthalam ?]
Answer: തലശ്ശേരി [Thalasheri]
112831. നീല സ്വർണ്ണം ? [Neela svarnnam ?]
Answer: ജലം [Jalam]
112832. അക്കിത്തം ആരുടെ അപരനാമമാണ്? [Akkittham aarude aparanaamamaan?]
Answer: അച്യുതൻ നമ്പൂതിരി [Achyuthan nampoothiri]
112833. കൊച്ചി ശാസ്ത്ര സാങ്കേതിക സര് വ്വകലാശാലയുടെ ആസ്ഥാനം ? [Kocchi shaasthra saankethika saru vvakalaashaalayude aasthaanam ?]
Answer: കളമശ്ശരി [Kalamashari]
112834. സി . വി . ആദ്യമായി രചിച്ച നോവല് ? [Si . Vi . Aadyamaayi rachiccha novalu ?]
Answer: മാര് ത്താണ്ഡവര് മ്മ [Maaru tthaandavaru mma]
112835. നാളികേര വികസന ബോര് ഡ് സ്ഥിതി ചെയ്യുന്നത് ? [Naalikera vikasana boru du sthithi cheyyunnathu ?]
Answer: കൊച്ചി [Kocchi]
112836. ടെലിവിഷന് കണ്ടുപിടിച്ചത് ? [Delivishanu kandupidicchathu ?]
Answer: ജോണ് ലോഗി ബയേഡ് [Jonu logi bayedu]
112837. ലേസർ രശ്മികൾ കടത്തിവിടാത്ത ലോഹം ? [Lesar rashmikal kadatthividaattha loham ?]
Answer: ലെഡ് [Ledu]
112838. ഭൂകമ്പം ; അഗ്നിപർവ്വത സ്ഫോടനം മറ്റും ഉണ്ടാകുമ്പോഴുണ്ടാകുന്ന ശബ്ദതരംഗങ്ങൾ ? [Bhookampam ; agniparvvatha sphodanam mattum undaakumpozhundaakunna shabdatharamgangal ?]
Answer: ഇൻഫ്രാസോണിക് [Inphraasoniku]
112839. കൊല് ക്കത്തയിലെ കപ്പല് നിര് മ്മാണശാല ? [Kolu kkatthayile kappalu niru mmaanashaala ?]
Answer: ഗാര് ഡന് റീച്ച് [Gaaru danu reecchu]
112840. ബോക് സൈറ്റ് എന്തിന് റെ ആയിരാണ് ? [Boku syttu enthinu re aayiraanu ?]
Answer: അലുമിനിയം [Aluminiyam]
112841. ഒരു പാർ സെക്ക് എത്ര പ്രകാശ വർഷമാണ് ? [Oru paar sekku ethra prakaasha varshamaanu ?]
Answer: 3.26 പ്രകാശ വർഷം [3. 26 prakaasha varsham]
112842. കേരളാ ഗ്രാമവികസന വകുപ്പിന് റെ മുഖപത്ര ? [Keralaa graamavikasana vakuppinu re mukhapathra ?]
Answer: ഗ്രാമഭൂമി [Graamabhoomi]
112843. NREGP നിയമം നിലവില് വന്നത് ? [Nregp niyamam nilavilu vannathu ?]
Answer: 2005 സെപ്തംബര് 7 [2005 septhambaru 7]
112844. പ്രഷർകുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ് ? [Prasharkukkaril jalam thilaykkunna ooshmaavu ?]
Answer: 120° C
112845. തേങ്ങയില് അടങ്ങിയിരിക്കുന്ന ആസിഡ് ? [Thengayilu adangiyirikkunna aasidu ?]
Answer: കാപ്രിക് [Kaapriku]
112846. കാട്ടുമരങ്ങളുടെ ചക്രവര് ത്തി എന്നറിയപ്പെടുന്ന വൃക്ഷം ? [Kaattumarangalude chakravaru tthi ennariyappedunna vruksham ?]
Answer: തേക്ക് [Thekku]
112847. സിക്കിമിന് റെ ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് ? [Sikkiminu re hykkodathi sthithi cheyyunnathu ?]
Answer: ഗാങ്ടോക്ക് [Gaangdokku]
112848. വിനാഗിരിയിൽ ലയിക്കുന്ന രത്നം ? [Vinaagiriyil layikkunna rathnam ?]
Answer: പവിഴം [Pavizham]
112849. തുരുമ്പിക്കാത്ത സ്റ്റീൽ ? [Thurumpikkaattha stteel ?]
Answer: സ്റ്റെയിൻലസ് സ്റ്റിൽ [Stteyinlasu sttil]
112850. നാരങ്ങയിലെ ആസിഡ് ? [Naarangayile aasidu ?]
Answer: സിട്രിക് ആസിഡ് [Sidriku aasidu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution