<<= Back Next =>>
You Are On Question Answer Bank SET 2257

112851. കേരളത്തിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി ? [Keralatthile aadyatthe ikko doorisam paddhathi ?]

Answer: തെന്മല ( കൊല്ലം ) [Thenmala ( kollam )]

112852. ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന് ‍ റെയും സ്വഭാവം ഒരേസമയം കാണിക്കുവാന് ‍ കഴിയുമെന്ന് [ ഇലക്ട്രോണിന് ‍ റെ ദ്വൈതസ്വഭാവം ] ക ‌‌‌‌‌‌‌‌‌‌ ണ്ടെത്തിയത് ? [Ilakdronukalkku kanikakaludeyum tharamgatthinu ‍ reyum svabhaavam oresamayam kaanikkuvaanu ‍ kazhiyumennu [ ilakdroninu ‍ re dvythasvabhaavam ] ka ndetthiyathu ?]

Answer: ലൂയിസ് ഡിബ്രോളി [Looyisu dibroli]

112853. കേരളത്തിലെ ഏറ്റവും വലിയ പക്ഷിസങ്കേതം ? [Keralatthile ettavum valiya pakshisanketham ?]

Answer: തട്ടേക്കാട് [Thattekkaadu]

112854. ചാണകത്തിൽ നിന്ന് ലഭിക്കുന്ന വാതകം ? [Chaanakatthil ninnu labhikkunna vaathakam ?]

Answer: മീഥേൻ [Meethen]

112855. ജാതിക്കുമ്മി എന്ന കൃതി രചിച്ചത് ? [Jaathikkummi enna kruthi rachicchathu ?]

Answer: പണ്ഡിറ്റ് കറുപ്പന് ‍ [Pandittu karuppanu ‍]

112856. കേരളത്തിലെ ഏറ്റവും ചെറിയ പക്ഷി സങ്കേതം ? [Keralatthile ettavum cheriya pakshi sanketham ?]

Answer: മംഗളവനം [Mamgalavanam]

112857. TISCO യുടെ ഇപ്പോഴത്തെ പേര് ? [Tisco yude ippozhatthe peru ?]

Answer: ടാറ്റാ സ്റ്റീല് ‍ [Daattaa stteelu ‍]

112858. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര് ‍ ണ്ണ രക്തദാന ഗ്രാമപഞ്ചായത്ത് ? [Inthyayile aadyatthe sampooru ‍ nna rakthadaana graamapanchaayatthu ?]

Answer: മടിക്കൈ ( കാസര് ‍ ഗോഡ് ) [Madikky ( kaasaru ‍ godu )]

112859. അബ്രാഹ്മണര് ‍ ക്കും വേദം അഭ്യസിക്കാന് ‍ അവകാശമുണ്ടെന്ന് അവകാശപ്പെട്ടത് ? [Abraahmanaru ‍ kkum vedam abhyasikkaanu ‍ avakaashamundennu avakaashappettathu ?]

Answer: ചട്ടമ്പിസ്വാമികള് ‍ [Chattampisvaamikalu ‍]

112860. ശബ്ദത്തിന് ‍ റെ ഉച്ചത അളക്കുന്ന യൂണിറ്റ് ? [Shabdatthinu ‍ re ucchatha alakkunna yoonittu ?]

Answer: ഡെസിബൽ (db) [Desibal (db)]

112861. ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തം ? [Phottograaphiyil upayogikkunna silvar samyuktham ?]

Answer: സിൽവർ ബോമൈഡ് [Silvar bomydu]

112862. കേന്ദ്ര സാഹിത്യ അക്കാഡമി അവാര് ‍ ഡ് നേടിയ കേശവദേവിന് ‍ റെ കൃതി ? [Kendra saahithya akkaadami avaaru ‍ du nediya keshavadevinu ‍ re kruthi ?]

Answer: അയല് ‍ ക്കാര് ‍. [Ayalu ‍ kkaaru ‍.]

112863. 1952 മുതല് ‍ 1977 വരെ തുടര് ‍ ച്ചയായി അഞ്ച് പ്രാവശ്യം ലോക്സഭാംഗമായത് ? [1952 muthalu ‍ 1977 vare thudaru ‍ cchayaayi anchu praavashyam loksabhaamgamaayathu ?]

Answer: എ . കെ ഗോപാലന് ‍ [E . Ke gopaalanu ‍]

112864. ബള് ‍ ബില് ‍ ഹൈഡ്രജന് ‍ വതകം നിറച്ചാല് ‍ കിട്ടുുന്ന നിറം ? [Balu ‍ bilu ‍ hydrajanu ‍ vathakam niracchaalu ‍ kittuunna niram ?]

Answer: നീല [Neela]

112865. ആവര് ‍ ത്തന പട്ടിക കണ്ടുപിടിച്ച ശാസ്ത്രജ്ഞന് ‍? [Aavaru ‍ tthana pattika kandupidiccha shaasthrajnjanu ‍?]

Answer: മെന്റ് ലി [Mentu li]

112866. സിനിമാനടി പി . കെ റോസി കഥാപാത്രമാവുന്ന മലയാള നോവല് ‍? [Sinimaanadi pi . Ke rosi kathaapaathramaavunna malayaala novalu ‍?]

Answer: നഷ്ടനായിക [Nashdanaayika]

112867. ആരവല്ലി പര് ‍ വ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? [Aaravalli paru ‍ vvathanirayile ettavum uyaram koodiya kodumudi ?]

Answer: ഗുരുശിഖര് ‍ [Gurushikharu ‍]

112868. ശസ്ത്രക്രീയാ ഉപകരണങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന സ്റ്റീൽ ? [Shasthrakreeyaa upakaranangal nirmmikkaanupayogikkunna stteel ?]

Answer: ഹൈ കാർബൺ സ്റ്റീൽ [Hy kaarban stteel]

112869. ഇന്ത്യയുടെ സുഗന്ധവ്യജ്ഞനത്തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം ? [Inthyayude sugandhavyajnjanatthottam ennariyappedunna samsthaanam ?]

Answer: കേരളം [Keralam]

112870. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള സംസ്ഥാനം ? [Inthyayil ettavum kooduthal svarnna nikshepamulla samsthaanam ?]

Answer: കർണാടക [Karnaadaka]

112871. സമന്വിത പ്രകാശം അതിന്റെ ഘടക വർണ്ണങ്ങളായി പിരിയുന്ന പ്രതിഭാസം ? [Samanvitha prakaasham athinte ghadaka varnnangalaayi piriyunna prathibhaasam ?]

Answer: പ്രകീർണ്ണനം (Dispersion) [Prakeernnanam (dispersion)]

112872. കേരളത്തിലെ ഏക ലയണ് ‍ സഫാരി പാര് ‍ ക്ക് സ്ഥിതി ചെയ്യുന്നത് ? [Keralatthile eka layanu ‍ saphaari paaru ‍ kku sthithi cheyyunnathu ?]

Answer: നെയ്യാറിലെ മരക്കുന്നം ദ്വീപില് ‍ [Neyyaarile marakkunnam dveepilu ‍]

112873. കേരളത്തിന് ‍ റെ തലസ്ഥാനം ? [Keralatthinu ‍ re thalasthaanam ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

112874. കേരളത്തിന് ‍ റെ വിസ്തീർണ്ണം എത്ര ? [Keralatthinu ‍ re vistheernnam ethra ?]

Answer: 38863

112875. കേരളത്തിലെജില്ലകൾ ? [Keralatthilejillakal ?]

Answer: 14

112876. കേരളത്തിലെ താലൂക്കുകൾ ? [Keralatthile thaalookkukal ?]

Answer: 63

112877. കേരളത്തിലെ വില്ലേജുകൾ ? [Keralatthile villejukal ?]

Answer: 1572

112878. കേരളത്തിലെ കോർപ്പറേഷനുകൾ ? [Keralatthile korppareshanukal ?]

Answer: 5

112879. കേരളത്തിലെ വികസനബ്ലോക്കുകൾ ? [Keralatthile vikasanablokkukal ?]

Answer: 152

112880. കേരളത്തിലെ നിയമസഭാമണ്ഡലങ്ങൾ ? [Keralatthile niyamasabhaamandalangal ?]

Answer: 140

112881. കേരളത്തിലെ ലോക്സഭാമണ്ഡലങ്ങൾ ? [Keralatthile loksabhaamandalangal ?]

Answer: 20

112882. കേരളത്തിലെ രാജ്യസഭാസീറ്റുകൾ ? [Keralatthile raajyasabhaaseettukal ?]

Answer: 9

112883. കേരളത്തിലെ നദികൾ ? [Keralatthile nadikal ?]

Answer: 44

112884. കേരളത്തിലെ തീരപ്രദേശദൈർഘ്യം ? [Keralatthile theerapradeshadyrghyam ?]

Answer: 580 കി . മീ [580 ki . Mee]

112885. കേരളത്തിലെ സംസ്ഥാനപക്ഷി ? [Keralatthile samsthaanapakshi ?]

Answer: മലമുഴക്കി വേഴാംബൽ [Malamuzhakki vezhaambal]

112886. കേരളത്തിന് ‍ റെ സംസ്ഥാന മൃഗം ? [Keralatthinu ‍ re samsthaana mrugam ?]

Answer: ആന [Aana]

112887. കേരളത്തിന് ‍ റെ സംസ്ഥാന പുഷ്പം ? [Keralatthinu ‍ re samsthaana pushpam ?]

Answer: കണിക്കൊന്ന [Kanikkonna]

112888. കേരളത്തിന് ‍ റെ സംസ്ഥാന വൃക്ഷം ? [Keralatthinu ‍ re samsthaana vruksham ?]

Answer: തെങ്ങ് [Thengu]

112889. കേരള സംസ്ഥാനം നിലവിൽ വന്ന വർഷം ? [Kerala samsthaanam nilavil vanna varsham ?]

Answer: 1956 നവംബർ 1 [1956 navambar 1]

112890. കേരളത്തിന് ‍ റെ ഭൂമിശാസ്ത്രപരമായ വിഭജനം ? [Keralatthinu ‍ re bhoomishaasthraparamaaya vibhajanam ?]

Answer: മലനാട് , ഇടനാട് , തീരപ്രദേശം [Malanaadu , idanaadu , theerapradesham]

112891. കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന നദികൾ ? [Keralatthile kizhakkottu ozhukunna nadikal ?]

Answer: കബനി , ഭവാനി , പാമ്പാർ [Kabani , bhavaani , paampaar]

112892. കേരളത്തിലെ സ്ത്രീ - പുരുഷ അനുപാതം ? [Keralatthile sthree - purusha anupaatham ?]

Answer: 1000 പുരു . 1084 സ്ത്രീ [1000 puru . 1084 sthree]

112893. കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല ? [Keralatthile ettavumadhikam janasamkhyayulla jilla ?]

Answer: മലപ്പുറം [Malappuram]

112894. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള ജില്ല ? [Keralatthil ettavum kuravu janasamkhyayulla jilla ?]

Answer: വയനാട് [Vayanaadu]

112895. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കൂടിയ ജില്ല ? [Keralatthil janasaandratha ettavum koodiya jilla ?]

Answer: തിരുവനന്തപുരം ( ച . കി . മീ . 1509) [Thiruvananthapuram ( cha . Ki . Mee . 1509)]

112896. കേരളത്തിൽ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ ജില്ല ? [Keralatthil janasaandratha ettavum kuranja jilla ?]

Answer: ഇടുക്കി ( ച . കി . മീ . 254) [Idukki ( cha . Ki . Mee . 254)]

112897. കേരളത്തിൽ സ്ത്രീപുരുഷാനുപാതം കൂടിയ ജില്ല ? [Keralatthil sthreepurushaanupaatham koodiya jilla ?]

Answer: കണ്ണൂർ (1000 പുരു . 1133 സ്ത്രീ ) [Kannoor (1000 puru . 1133 sthree )]

112898. കേരളത്തിൽ സ്ത്രീപുരുഷാനുപാതം ഏറ്റവും കുറഞ്ഞ ജില്ല ? [Keralatthil sthreepurushaanupaatham ettavum kuranja jilla ?]

Answer: ഇടുക്കി (1000 പുരു . 1006 സ്ത്രീ ) [Idukki (1000 puru . 1006 sthree )]

112899. കേരള സംസ്ഥാനത്തെ ജനസംഖ്യാവർദ്ധന എത്ര ശതമാനമാണ് ? [Kerala samsthaanatthe janasamkhyaavarddhana ethra shathamaanamaanu ?]

Answer: 0.86

112900. കേരളത്തിൽ ഏറ്റവും കൂടിയ ജനസംഖ്യയുള്ള നഗരം ? [Keralatthil ettavum koodiya janasamkhyayulla nagaram ?]

Answer: തിരുവനന്തപുരം [Thiruvananthapuram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions