<<= Back
Next =>>
You Are On Question Answer Bank SET 2258
112901. കേരളത്തിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള നഗരം ? [Keralatthil ettavum kuravu janasamkhyayulla nagaram ?]
Answer: തൃശൂർ [Thrushoor]
112902. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ ? [Keralatthile janasamkhya ettavum koodiya korppareshan ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
112903. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ കോർപ്പറേഷൻ ? [Keralatthil janasamkhya ettavum kuranja korppareshan ?]
Answer: തൃശൂർ [Thrushoor]
112904. കേരളത്തിലെ ജനസംഖ്യ ഏറ്റവും കൂടിയ നഗരസഭ ? [Keralatthile janasamkhya ettavum koodiya nagarasabha ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
112905. കേരളത്തിൽ ജനസംഖ്യ ഏറ്റവും കുറഞ്ഞ നഗരസഭ ? [Keralatthil janasamkhya ettavum kuranja nagarasabha ?]
Answer: തൃശൂർ [Thrushoor]
112906. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം ? [Keralatthile ettavum valiya shuddhajala thadaakam ?]
Answer: ശാസ്താംകോട്ട [Shaasthaamkotta]
112907. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ? [Keralatthile ettavum valiya reyilve stteshan ?]
Answer: ഷൊർണ്ണൂർ [Shornnoor]
112908. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതി ? [Keralatthile ettavum valiya jalavydyuthapaddhathi ?]
Answer: ഇടുക്കി [Idukki]
112909. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ? [Keralatthil ettavum kooduthal janasamkhyayulla jilla ?]
Answer: മലപ്പുറം [Malappuram]
112910. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി ? [Keralatthile ettavum valiya jalasechanapaddhathi ?]
Answer: കല്ലട [Kallada]
112911. കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധിയുള്ള നദി ? [Keralatthil ettavum kooduthal jalasamruddhiyulla nadi ?]
Answer: പെരിയാർ [Periyaar]
112912. ആനന്ദ് ആരുടെ അപരനാമമാണ്? [Aanandu aarude aparanaamamaan?]
Answer: പി സച്ചിദാനന്ദൻ [Pi sacchidaanandan]
112913. കേരളത്തിലെ ഏറ്റവും വലിയ ജില്ല ? [Keralatthile ettavum valiya jilla ?]
Answer: പാലക്കാട് [Paalakkaadu]
112914. കേരളത്തിലെ ഏറ്റവും വലിയ താലൂക്ക് ? [Keralatthile ettavum valiya thaalookku ?]
Answer: ഏറനാട് [Eranaadu]
112915. കേരളത്തിലെ ആദ്യത്തെ പത്രം ? [Keralatthile aadyatthe pathram ?]
Answer: രാജ്യസമാചാരം [Raajyasamaachaaram]
112916. കേരളത്തിലെ ആദ്യത്തെ പക്ഷിസങ്കേതം ? [Keralatthile aadyatthe pakshisanketham ?]
Answer: തട്ടേക്കാട് [Thattekkaadu]
112917. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് ? [Keralatthile aadyatthe kaazhchabamglaavu ?]
Answer: തിരുവനന്തപുരം കാഴ്ചബംഗ്ലാവ് [Thiruvananthapuram kaazhchabamglaavu]
112918. കേരളത്തിലെ ആദ്യത്തെ വിമാനസർവീസ് ? [Keralatthile aadyatthe vimaanasarveesu ?]
Answer: തിരുവനന്തപുരം - മുംബൈ [Thiruvananthapuram - mumby]
112919. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ ? [Keralatthile aadyatthe imgleeshu skool ?]
Answer: മട്ടാഞ്ചേരി [Mattaancheri]
112920. കേരളത്തിലെ ആദ്യത്തെ മലയാളപുസ്തകം ? [Keralatthile aadyatthe malayaalapusthakam ?]
Answer: സംക്ഷേപവേദാർത്ഥം [Samkshepavedaarththam]
112921. കേരളത്തിലെ ആദ്യത്തെ മെഡിക്കൽ കോളേജ് ? [Keralatthile aadyatthe medikkal koleju ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
112922. കേരളത്തിലെ ആദ്യത്തെ വനിതാമജിസ്ട്രേറ്റ് ? [Keralatthile aadyatthe vanithaamajisdrettu ?]
Answer: ഓമനക്കുഞ്ഞമ്മ [Omanakkunjamma]
112923. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ? [Keralatthile aadyatthe jalavydyutha paddhathi ?]
Answer: പള്ളിവാസൽ [Pallivaasal]
112924. കേരളത്തിലെ ആദ്യത്തെ മലയാള ഖണ്ഡകാവ്യം ? [Keralatthile aadyatthe malayaala khandakaavyam ?]
Answer: വീണപൂവ് [Veenapoovu]
112925. കേരളത്തിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കർ ? [Keralatthile aadyatthe depyootti speekkar ?]
Answer: കെ . ഒ . ഐഷാ ഭായി [Ke . O . Aishaa bhaayi]
112926. ആഷാ മേനോൻ ആരുടെ അപരനാമമാണ്? [Aashaa menon aarude aparanaamamaan?]
Answer: കെ ശ്രീകുമാർ [Ke shreekumaar]
112927. കേരളത്തിലെ ആദ്യത്തെ കോളേജ് ? [Keralatthile aadyatthe koleju ?]
Answer: സി . എം . എസ് . കോളേജ് ( കോട്ടയം ) [Si . Em . Esu . Koleju ( kottayam )]
112928. കേരളത്തിലെ ആദ്യത്തെ അച്ചടിശാല ? [Keralatthile aadyatthe acchadishaala ?]
Answer: സി . എം . എസ് . പ്രസ്സ് ( കോട്ടയം ) [Si . Em . Esu . Prasu ( kottayam )]
112929. കേരളത്തിലെ ആദ്യത്തെ സർവ്വകലാശാല ? [Keralatthile aadyatthe sarvvakalaashaala ?]
Answer: തിരുവിതാംകൂർ [Thiruvithaamkoor]
112930. കേരളത്തിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം ? [Keralatthil aadyamaayi vydyutheekariccha pattanam ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
112931. കേരളത്തിലെ ആദ്യത്തെ എഞ്ചിനീയറിംഗ് കേളേജ് ? [Keralatthile aadyatthe enchineeyarimgu keleju ?]
Answer: തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് [Thiruvananthapuram enchineeyarimgu koleju]
112932. കേരളത്തിൽ ആദ്യമായി മലയാള ലിപിയിൽ അച്ചടിച്ചത് ? [Keralatthil aadyamaayi malayaala lipiyil acchadicchathu ?]
Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]
112933. തിരുവിതാംകൂറിലെ ആദ്യത്തെ രാജാവ് ? [Thiruvithaamkoorile aadyatthe raajaavu ?]
Answer: മാർത്താണ്ഡവർമ [Maartthaandavarma]
112934. കേരളത്തിലെ ആദ്യത്തെ സ്പീക്കർ ? [Keralatthile aadyatthe speekkar ?]
Answer: ആർ . ശങ്കരനാരായണ തമ്പി [Aar . Shankaranaaraayana thampi]
112935. കേരളത്തിലെ ആദ്യത്തെ ഗ്രന്ഥശാല ? [Keralatthile aadyatthe granthashaala ?]
Answer: തിരുവനന്തപുരം പബ്ലിക് ലൈബ്രറി [Thiruvananthapuram pabliku lybrari]
112936. കേരളത്തിലെ ആദ്യത്തെ ലക്ഷണയുക്തമായ നോവൽ ? [Keralatthile aadyatthe lakshanayukthamaaya noval ?]
Answer: ഇന്ദുലേഖ [Indulekha]
112937. കേരളത്തിലെ ആദ്യത്തെ ഡീസൽ വൈദ്യുത പദ്ധതി ? [Keralatthile aadyatthe deesal vydyutha paddhathi ?]
Answer: ബ്രഹ്മപുരം [Brahmapuram]
112938. കേരളത്തിൽനിന്ന് ഇന്ത്യയുടെ കേന്ദ്രകാബിനറ്റിലെത്തിയ ആദ്യത്തെ മലയാളി ? [Keralatthilninnu inthyayude kendrakaabinattiletthiya aadyatthe malayaali ?]
Answer: ഡോ . ജോൺ മത്തായി [Do . Jon matthaayi]
112939. കേരളത്തിലെ ആദ്യത്തെ മലയാളി കർദ്ദിനാൾ ? [Keralatthile aadyatthe malayaali karddhinaal ?]
Answer: കർദ്ദിനാൾ ജോസഫ് പറേക്കാട്ടിൽ [Karddhinaal josaphu parekkaattil]
112940. ഇടമറുക് ആരുടെ അപരനാമമാണ്? [Idamaruku aarude aparanaamamaan?]
Answer: ടി സി ജോസഫ് [Di si josaphu]
112941. കേരളത്തിലെ ആദ്യത്തെ പ്രസ്സ് ? [Keralatthile aadyatthe prasu ?]
Answer: ജസ്യുട്ട് പ്രസ്സ് [Jasyuttu prasu]
112942. കേരളത്തിലെ ആദ്യ പേപ്പർ മിൽ ? [Keralatthile aadya peppar mil ?]
Answer: പുനലൂർ പേപ്പർ മിൽ [Punaloor peppar mil]
112943. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ? [Keralatthile aadya vanithaa manthri ?]
Answer: കെ . ആർ . ഗൌരിയമ്മ [Ke . Aar . Gouriyamma]
112944. കേരളത്തിലെ ആദ്യത്തെ ഗവർണ്ണർ ? [Keralatthile aadyatthe gavarnnar ?]
Answer: ഡോ . ബി . രാമകൃഷ്ണറാവു [Do . Bi . Raamakrushnaraavu]
112945. എം പി അപ്പൻ ആരുടെ അപരനാമമാണ്? [Em pi appan aarude aparanaamamaan?]
Answer: എം പൊന്നപ്പൻ [Em ponnappan]
112946. കേരളത്തിലെ ആദ്യത്തെ വനിതാ ചീഫ് എഞ്ചിനീയർ ? [Keralatthile aadyatthe vanithaa cheephu enchineeyar ?]
Answer: പി . കെ . ത്രേസ്യ [Pi . Ke . Thresya]
112947. കേരളത്തിലെ ആദ്യ മുസ്ലിം പള്ളി ? [Keralatthile aadya muslim palli ?]
Answer: ചേരമാൻ ജുമാ മസ്ജിദ് [Cheramaan jumaa masjidu]
112948. കേരളത്തിലെ ആദ്യ വനിതാ സർജൻ ജനറൽ ? [Keralatthile aadya vanithaa sarjan janaral ?]
Answer: ഡോ . മിസ്സിസ് പുന്നൻ ലൂക്കോസ് [Do . Misisu punnan lookkosu]
112949. കേരളത്തിലെ ആദ്യ ശബ്ദ സിനിമ ? [Keralatthile aadya shabda sinima ?]
Answer: ബാലൻ [Baalan]
112950. കേരളത്തിലെ ആദ്യ നിശ്ശബ്ദ സിനിമ ? [Keralatthile aadya nishabda sinima ?]
Answer: വിഗതകുമാരൻ [Vigathakumaaran]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution