<<= Back
Next =>>
You Are On Question Answer Bank SET 2259
112951. കേരളത്തിലെ ആദ്യത്തെ തീവണ്ടി സർവീസ് ? [Keralatthile aadyatthe theevandi sarveesu ?]
Answer: ബേപ്പൂരിനും തിരൂരിനും ഇടയ്ക്ക് [Beppoorinum thiroorinum idaykku]
112952. കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ് ? [Keralatthile aadyatthe vayalaar avaardu jethaavu ?]
Answer: ലളിതാംബിക അന്തർജനം [Lalithaambika antharjanam]
112953. കേരളത്തിലെ ആദ്യത്തെ ജ്ഞാനപീഠം അവാർഡ് നേടിയ മലയാളി ? [Keralatthile aadyatthe jnjaanapeedtam avaardu nediya malayaali ?]
Answer: ജി . ശങ്കരകുറുപ്പ് [Ji . Shankarakuruppu]
112954. കേരളത്തിലെ ആദ്യത്തെ മലയാള മഹാകാവ്യം ? [Keralatthile aadyatthe malayaala mahaakaavyam ?]
Answer: കൃഷ്ണഗാഥ [Krushnagaatha]
112955. കേരളത്തിലെ ആദ്യത്തെ വനിതാ ഐ . എ . എസ് . ഓഫീസർ ? [Keralatthile aadyatthe vanithaa ai . E . Esu . Opheesar ?]
Answer: അന്നാ മൽഹോത്ര [Annaa malhothra]
112956. ഇന്ത്യ സ്വതന്ത്രമായത് ? [Inthya svathanthramaayathu ?]
Answer: 1947 ആഗസ്റ്റ് 15 [1947 aagasttu 15]
112957. ഇന്ത്യ റിപ്പബ്ലിക് ആയത് ? [Inthya rippabliku aayathu ?]
Answer: 1950 ജനുവരി 26 [1950 januvari 26]
112958. ഇന്ത്യയുടെ തലസ്ഥാനം ? [Inthyayude thalasthaanam ?]
Answer: ന്യൂഡൽഹി [Nyoodalhi]
112959. ജനഗണമനയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത് ? [Janaganamanaye bharanaghadanaa nirmmaana sabha amgeekaricchathu ?]
Answer: 1950 ജനുവരി 24 [1950 januvari 24]
112960. ദേശീയ ഗീതത്തെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത് ? [Desheeya geethatthe bharanaghadanaa nirmmaana sabha amgeekaricchathu ?]
Answer: 1950 ജനുവരി 24 [1950 januvari 24]
112961. ഇന്ത്യയുടെ ദേശീയ മുദ്രയായി സിംഹ മുദ്രയെ ഭരണഘടനാ നിർമ്മാണ സഭ അംഗീകരിച്ചത് ? [Inthyayude desheeya mudrayaayi simha mudraye bharanaghadanaa nirmmaana sabha amgeekaricchathu ?]
Answer: 1950 ജനുവരി 26 [1950 januvari 26]
112962. ദേശീയ കലണ്ടറായി ശകവർഷത്തെ അംഗീകരിച്ചത് ? [Desheeya kalandaraayi shakavarshatthe amgeekaricchathu ?]
Answer: 1957 മാർച്ച് 22 [1957 maarcchu 22]
112963. ദേശീയപക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം ? [Desheeyapakshiyaayi mayiline amgeekariccha varsham ?]
Answer: 1963
112964. ദേശിയ മൃഗമായി കടുവയെ അംഗീകരിച്ച വർഷം ? [Deshiya mrugamaayi kaduvaye amgeekariccha varsham ?]
Answer: 1972
112965. 1972 വരെ ഇന്ത്യയുടെ ദേശീയ മൃഗം ? [1972 vare inthyayude desheeya mrugam ?]
Answer: സിംഹം [Simham]
112966. ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം ? [Inthyayile aadyatthe reyilve sarvvakalaashaala nilavil varunna samsthaanam ?]
Answer: ഗുജറാത്ത് [Gujaraatthu]
112967. ദേശീയ പൈതൃക ജീവിയായി ആനയെ അംഗീകരിച്ച വർഷം ? [Desheeya pythruka jeeviyaayi aanaye amgeekariccha varsham ?]
Answer: 2010
112968. ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ അംഗീകരിച്ച വർഷം ? [Desheeya jalajeeviyaayi gamgaa dolphine amgeekariccha varsham ?]
Answer: 2009
112969. രൂപയുടെ ചിഹ്നം അംഗീകരിച്ച വർഷം ? [Roopayude chihnam amgeekariccha varsham ?]
Answer: 2010 ജൂലൈ 15 [2010 jooly 15]
112970. ഇന്ത്യയുടെ ആകെ വിസ്തീർണ്ണം ? [Inthyayude aake vistheernnam ?]
Answer: 3287263 ച . കി . മി [3287263 cha . Ki . Mi]
112971. ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം ? [Inthyan bhoovisthruthi loka bhoovisthruthiyude ethra shathamaanam ?]
Answer: 0.0242
112972. ഇന്ത്യൻ ജനസംഖ്യ ലോക ജനസംഖ്യയുടെ എത്ര ശതമാനം ? [Inthyan janasamkhya loka janasamkhyayude ethra shathamaanam ?]
Answer: 0.175
112973. ലോക രാജ്യങ്ങളിൽ വലിപ്പത്തിൽ ഇന്ത്യയുടെ സ്ഥാനം ? [Loka raajyangalil valippatthil inthyayude sthaanam ?]
Answer: 7
112974. ഇന്ത്യയിൽ ഭാഷാ അടിസ്ഥാനത്തിൽ രൂപീകൃതമായ ആദ്യ സംസ്ഥാനം ? [Inthyayil bhaashaa adisthaanatthil roopeekruthamaaya aadya samsthaanam ?]
Answer: അന്ധ്രാ പ്രദേശ് (1953) [Andhraa pradeshu (1953)]
112975. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ? [Inthyayile ettavum valiya samsthaanam ?]
Answer: രാജസ്ഥാൻ [Raajasthaan]
112976. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ? [Inthyayile ettavum cheriya samsthaanam ?]
Answer: ഗോവ [Gova]
112977. സൈബീരിയ ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ജയിൽ ? [Sybeeriya ophu britteeshu inthya ennariyappettirunna jayil ?]
Answer: സെല്ലുലാർ ജയിൽ ( ആൻഡമാൻ ) [Sellulaar jayil ( aandamaan )]
112978. സംഭാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Sambhaar thadaakam sthithi cheyyunna samsthaanam ?]
Answer: രാജസ്ഥാൻ [Raajasthaan]
112979. രാജസ്ഥാനിലെ കാശ്മീർ എന്നറിയപ്പെടുന്നത് ? [Raajasthaanile kaashmeer ennariyappedunnathu ?]
Answer: ഉദയ്പൂർ [Udaypoor]
112980. രബീന്ദ്രനാഥ ടാഗോറിന് റെ വീട്ടു പേര് ? [Rabeendranaatha daagorinu re veettu peru ?]
Answer: ജൊറാസെങ്കോ ഭവൻ [Joraasenko bhavan]
112981. രംഗൻത്തിട്ടു പക്ഷി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Ramgantthittu pakshi sanketham sthithi cheyyunna samsthaanam ?]
Answer: കർണാടക [Karnaadaka]
112982. മൈസൂർ സംസ്ഥാനം കർണ്ണാടക എന്ന പേര് സ്വീകരിച്ച വർഷം ? [Mysoor samsthaanam karnnaadaka enna peru sveekariccha varsham ?]
Answer: 1973
112983. ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഇന്ത്യൻ സംസ്ഥാനം ? [Bamglaadeshinaal chuttappettu kidakkunna inthyan samsthaanam ?]
Answer: ത്രിപുര [Thripura]
112984. പോർച്ചുഗീസുകാർക്കെതിരെ ഗോവയിൽ നടന്ന കലാപം ? [Porcchugeesukaarkkethire govayil nadanna kalaapam ?]
Answer: പിന്റോ കലാപം [Pinto kalaapam]
112985. പഞ്ചിമബംഗാളിൽ സ്ഥിതി ചെയ്യുന്ന മുൻ ഫ്രഞ്ച് അധീന പ്രദേശം ? [Panchimabamgaalil sthithi cheyyunna mun phranchu adheena pradesham ?]
Answer: ചന്ദ്രനഗർ [Chandranagar]
112986. ത്രിപുരയിലെ ഉജ്ജയന്ത കൊട്ടാരത്തിന് ആ പേര് നൽകിയ സ്പത് ? [Thripurayile ujjayantha kottaaratthinu aa peru nalkiya spathu ?]
Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]
112987. തമിഴ്നാട്ടിൽ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നല്കിയത് ? [Thamizhnaattil uppu sathyaagrahatthinu nethruthvam nalkiyathu ?]
Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]
112988. ജുഹു ബീച്ച് സ്ഥിതി ചെയ്യുന്നത് ? [Juhu beecchu sthithi cheyyunnathu ?]
Answer: മുംബൈ [Mumby]
112989. ജനസാന്ദ്രത എറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ? [Janasaandratha ettavum kuranja inthyan samsthaanam ?]
Answer: അരുണാചൽ പ്രദേശ് (17/km) [Arunaachal pradeshu (17/km)]
112990. ചമ്പൽ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Champal jalasechana paddhathi sthithi cheyyunna samsthaanam ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
112991. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി ? [Govayude jeevarekha ennariyappedunna nadi ?]
Answer: മണ്ഡോവി നദി [Mandovi nadi]
112992. കാസിരംഗ നാഷണൽ പാർക്കിലെ സംരക്ഷിത മൃഗം ? [Kaasiramga naashanal paarkkile samrakshitha mrugam ?]
Answer: ഒറ്റക്കൊമ്പൻ കാണ്ടാമൃഗം [Ottakkompan kaandaamrugam]
112993. ഔറംഗബാദിന് റെ പുതിയ പേര് ? [Auramgabaadinu re puthiya peru ?]
Answer: സാംബാജി നഗർ [Saambaaji nagar]
112994. ഏറ്റവും കുറവ് സാക്ഷരതയുള്ള ഇന്ത്യൻ സംസ്ഥാനം ? [Ettavum kuravu saaksharathayulla inthyan samsthaanam ?]
Answer: ബീഹാർ (61.8%) [Beehaar (61. 8%)]
112995. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ? [Inthyayil ettavum kooduthal vaazhappazham uthpaadippikkunna samsthaanam ?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
112996. ആൻഡമാൻ നിക്കോബാർ ദ്വീപുകളെ ഷഹീദ് ; സ്വരാജ് ദ്വീപുകൾ എന്ന് പുനർനാമകരണം ചെയ്തത് ? [Aandamaan nikkobaar dveepukale shaheedu ; svaraaju dveepukal ennu punarnaamakaranam cheythathu ?]
Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]
112997. അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര അറിയപ്പടുന്നത് ? [Arunaachal pradeshil brahmaputhra ariyappadunnathu ?]
Answer: ദിഹാങ് [Dihaangu]
112998. ഹോഴ്സിലി കുന്നുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Hozhsili kunnukal sthithi cheyyunna samsthaanam ?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
112999. ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ? [Holkkar krikkattu sttediyam sthithi cheyyunnathu ?]
Answer: ഇൻഡോർ [Indor]
113000. ഹോൺ ബിൽ ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ് ? [Hon bil phesttival ethu samsthaanatthe pradhaana aaghoshamaanu ?]
Answer: നാഗാലാന്റ് [Naagaalaantu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution