<<= Back Next =>>
You Are On Question Answer Bank SET 2260

113001. ഹോക്കി മാന്ത്രികൻ എന്നറിയപ്പെടുന്ന ധ്യാൻചന്ദിന് ‍ റെ ജന്മദേശം ? [Hokki maanthrikan ennariyappedunna dhyaanchandinu ‍ re janmadesham ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

113002. ഹൊഗെനക്കൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Hogenakkal vellacchaattam sthithi cheyyunna samsthaanam ?]

Answer: തമിഴ്നാട് ( കാവേരി നദി ) [Thamizhnaadu ( kaaveri nadi )]

113003. ഹൈദരാബാദ് ഹൗസ് സ്ഥിതി ചെയ്യുന്നത് ? [Hydaraabaadu hausu sthithi cheyyunnathu ?]

Answer: ഡൽഹി [Dalhi]

113004. ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Hemakundu saahibu gurudvaara sthithi cheyyunna samsthaanam ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

113005. ഹൂബ്ലിയിൽ ദേശീയ പതാക നിർമ്മിക്കുന്ന സംഘടന ? [Hoobliyil desheeya pathaaka nirmmikkunna samghadana ?]

Answer: KKGSS- കർണ്ണാടക ഖാദി ഗ്രാമോദ്യോഗ സംയുക്ത സംഘം [Kkgss- karnnaadaka khaadi graamodyoga samyuktha samgham]

113006. ഹൂട്ടി സ്വർണ്ണഘനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Hootti svarnnaghani sthithi cheyyunna samsthaanam ?]

Answer: കർണാടക [Karnaadaka]

113007. ഹൂഗ്ലി നദിക്കു കുറുകെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ തൂക്കുപാലം ? [Hoogli nadikku kuruke sthithi cheyyunna inthyayile ettavum valiya thookkupaalam ?]

Answer: രവീന്ദ്ര സേതു ഹൗറ പാലം ) [Raveendra sethu haura paalam )]

113008. ഹീറോ മോട്ടോ കോർപ്പിന് ‍ റെ ആസ്ഥാനം ? [Heero motto korppinu ‍ re aasthaanam ?]

Answer: ഗുഡ്ഗാവ് ( ഹരിയാന ) [Gudgaavu ( hariyaana )]

113009. ഹിമാലയൻ മൗണ്ടനീയറിംങ് ഇൻസ്റ്റിറ്റ്യൂട്ടിന് ‍ റെ ആസ്ഥാനം ? [Himaalayan maundaneeyarimngu insttittyoottinu ‍ re aasthaanam ?]

Answer: ഡാർജിലിംഗ് [Daarjilimgu]

113010. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന് ‍ റെ ആസ്ഥാനം ? [Hindusthaan eyronottiksinu ‍ re aasthaanam ?]

Answer: ബംഗലരു [Bamgalaru]

113011. ഹാൽഡിയ എണ്ണശുദ്ധികരണശാല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Haaldiya ennashuddhikaranashaala sthithi cheyyunna samsthaanam ?]

Answer: പഞ്ചിമബംഗാൾ [Panchimabamgaal]

113012. ഹസാരി ബാഗ് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Hasaari baagu vanyajeevi sanketham sthithi cheyyunna samsthaanam ?]

Answer: ജാർഖണ്ഡ് [Jaarkhandu]

113013. ഹസ്രത്ത് ബാൽ പള്ളി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Hasratthu baal palli sthithi cheyyunna samsthaanam ?]

Answer: ജമ്മു - കാശ്മീർ [Jammu - kaashmeer]

113014. ഹവാമഹലിലെ 953 ജനാലകൾ അറിയപ്പെടുന്നത് ? [Havaamahalile 953 janaalakal ariyappedunnathu ?]

Answer: ത്സരോക [Thsaroka]

113015. ഹവാമഹലിന് ‍ റെ ശില്പി ? [Havaamahalinu ‍ re shilpi ?]

Answer: ലാൽ ചന്ദ് ഉസ്താദ് [Laal chandu usthaadu]

113016. ഹർമന്ദിർ സാഹിബ് എന്നറിയപ്പെടുന്നത് ? [Harmandir saahibu ennariyappedunnathu ?]

Answer: അമൃതസറിലെ സുവർണ്ണ ക്ഷേത്രം [Amruthasarile suvarnna kshethram]

113017. ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ? [Hariyaana harikkeyin ennariyappedunna krikkattu thaaram ?]

Answer: കപിൽദേവ് [Kapildevu]

113018. ഹരിദ്വാർ തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Haridvaar theerththaadana kendram sthithi cheyyunna samsthaanam ?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

113019. ഹണിമൂൺ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം ? [Hanimoon dveepukal sthithi cheyyunna thadaakam ?]

Answer: ചിൽക്ക ( ഒഡീഷ ) [Chilkka ( odeesha )]

113020. സോളാർ സിറ്റി എന്നറിയപ്പെടുന്നത് ? [Solaar sitti ennariyappedunnathu ?]

Answer: അമൃതസർ [Amruthasar]

113021. സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ? [Somanaatha kshethram sthithi cheyyunnathu ?]

Answer: ഗുജറാത്ത് [Gujaraatthu]

113022. സോക്കർ എന്നറിയപ്പെടുന്ന കളി ? [Sokkar ennariyappedunna kali ?]

Answer: ഫുട്ബോൾ [Phudbol]

113023. സൈക്കിൾ നിർമ്മാണത്തിന് പ്രസിദ്ധമായ ഹരിയാനയിലെ സ്ഥലം ? [Sykkil nirmmaanatthinu prasiddhamaaya hariyaanayile sthalam ?]

Answer: സോണി പേട്ട് [Soni pettu]

113024. സെല്ലുലാർ ജയിലിനെ ദേശീയ സ്മാരകമായി പ്രഖ്യാപിച്ചത് ? [Sellulaar jayiline desheeya smaarakamaayi prakhyaapicchathu ?]

Answer: മൊറാർജി ദേശായി (1979 ഫെബ്രുവരി 11) [Moraarji deshaayi (1979 phebruvari 11)]

113025. സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്ന ദ്വീപ് ? [Sellulaar jayil sthithi cheyyunna dveepu ?]

Answer: പോർട്ട് ബ്ലെയർ [Porttu bleyar]

113026. സെല്ലുലാർ ജയിൽ ബ്രിട്ടീഷുകാർ നിർമ്മിച്ചത് ? [Sellulaar jayil britteeshukaar nirmmicchathu ?]

Answer: 1906 മാർച്ച് 10 [1906 maarcchu 10]

113027. സെന്റിനെല്ലീസ് എവിടുത്തെ ആദിവാസി വിഭാഗമാണ് ? [Sentinelleesu evidutthe aadivaasi vibhaagamaanu ?]

Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ [Aandamaan nikkobaar dveepukal]

113028. സെൻട്രൽ ലെതർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് ‍ റെ ആസ്ഥാനം ? [Sendral lethar risercchu insttittyoottinu ‍ re aasthaanam ?]

Answer: ചെന്നൈ [Chenny]

113029. സെൻട്രൽ റൈസ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് ? [Sendral rysu risercchu insttittyoottu sthithi cheyyunnathu ?]

Answer: കട്ടക് [Kattaku]

113030. സെൻട്രൽ മൈനിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് ‍ റെ ആസ്ഥാനം ? [Sendral mynimgu risercchu insttittyoottinu ‍ re aasthaanam ?]

Answer: ധൻബാദ് ( ജാർഖണ്ഡ് ) [Dhanbaadu ( jaarkhandu )]

113031. സെൻട്രൽ ബിൽഡിംഗ് റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് ‍ റെ ആസ്ഥാനം ? [Sendral bildimgu risercchu insttittyoottinu ‍ re aasthaanam ?]

Answer: റൂർക്കി [Roorkki]

113032. സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂ . ട്ട് സ്ഥിതി ചെയ്യുന്നത് ? [Sendral phudu deknolaji insttittyoo . Ttu sthithi cheyyunnathu ?]

Answer: മൈസൂരു [Mysooru]

113033. സെൻട്രൽ ട്രൈബൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് ‍ റെ ആസ്ഥാനം ? [Sendral drybal risercchu insttittyoottinu ‍ re aasthaanam ?]

Answer: റാഞ്ചി ( ജാർഖണ്ഡ് ) [Raanchi ( jaarkhandu )]

113034. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിൻ ആന്റ് അരോമാറ്റിക് പ്ലാന്റിന് ‍ റെ ആസ്ഥാനം ? [Sendral insttittyoottu ophu medisin aantu aromaattiku plaantinu ‍ re aasthaanam ?]

Answer: ലഖ്നൗ [Lakhnau]

113035. സെക്യൂരിറ്റി പേപ്പർമിൽ സ്ഥിതി ചെയ്യുന്നത് ? [Sekyooritti pepparmil sthithi cheyyunnathu ?]

Answer: ഹോഷംഗാബാദ് [Hoshamgaabaadu]

113036. സൂറത്തിന് ‍ റെ പഴയ പേര് ? [Sooratthinu ‍ re pazhaya peru ?]

Answer: സൂര്യാ പൂർ [Sooryaa poor]

113037. സൂര്യ നഗരം എന്നറിയപ്പെടുന്ന രാജസ്ഥാനിലെ പ്രദേശം ? [Soorya nagaram ennariyappedunna raajasthaanile pradesham ?]

Answer: ജോധ്പൂർ [Jodhpoor]

113038. സൂഫിവര്യനായ ഖ്വാജാ മൊയ്നുദീൻ ചിസ്തിയുടെ ശവകുടീരം സ്ഥിതി ചെയ്യുന്നത് ? [Soophivaryanaaya khvaajaa moynudeen chisthiyude shavakudeeram sthithi cheyyunnathu ?]

Answer: അജ്മീർ [Ajmeer]

113039. സുവർണ്ണ ക്ഷേത്രനഗരം എന്നറിയപ്പെടുന്നത് ? [Suvarnna kshethranagaram ennariyappedunnathu ?]

Answer: അമൃതസർ [Amruthasar]

113040. സുവർണ്ണ ക്ഷേത്രത്തിൽ നിന്നും തീവ്രവാദികളെ പുറത്താക്കാൻ ഇന്ത്യൻ സായുധ സേന 1986 ൽ നടത്തിയ സൈനിക നടപടി ? [Suvarnna kshethratthil ninnum theevravaadikale puratthaakkaan inthyan saayudha sena 1986 l nadatthiya synika nadapadi ?]

Answer: ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ [Oppareshan blaakku thandar]

113041. സുവർണ്ണ ക്ഷേത്രത്തിന് ചുറ്റുമുള്ള തടാകത്തിന് ‍ റെ പേര് ? [Suvarnna kshethratthinu chuttumulla thadaakatthinu ‍ re peru ?]

Answer: സരോവർ [Sarovar]

113042. സുന്ദർബൻസ് ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Sundarbansu dygar riservvu sthithi cheyyunna samsthaanam ?]

Answer: പഞ്ചിമബംഗാൾ [Panchimabamgaal]

113043. സുഖവാസ കേന്ദ്രങ്ങളുടെ റാണി എന്നറിയപ്പെടുന്ന സ്ഥലം ? [Sukhavaasa kendrangalude raani ennariyappedunna sthalam ?]

Answer: മസൂറി [Masoori]

113044. സുഖ്ന കൃത്രിമ തടാകം സ്ഥിതി ചെയ്യുന്നത് ? [Sukhna kruthrima thadaakam sthithi cheyyunnathu ?]

Answer: ചണ്ഡിഗഢ് [Chandigaddu]

113045. സീറോ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Seero vimaanatthaavalam sthithi cheyyunna samsthaanam ?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

113046. സിവിൽ സർവ്വിസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന് ‍ റെ ആസ്ഥാനം ? [Sivil sarvvisu udyogastharude parisheelana kendramaaya laal bahadoor shaasthri akkaadami ophu adminisdreshanu ‍ re aasthaanam ?]

Answer: മസൂറി ( ഉത്തരാഖണ്ഡ് ) [Masoori ( uttharaakhandu )]

113047. സിയാച്ചിൻ ഏത് നദീതീരത്താണ് സ്ഥിതി ചെയ്യുന്നത് ? [Siyaacchin ethu nadeetheeratthaanu sthithi cheyyunnathu ?]

Answer: നൂബ്രാ നദി [Noobraa nadi]

113048. സിന്ധു നദി ഒഴുകുന്ന ഏക സംസ്ഥാനം ? [Sindhu nadi ozhukunna eka samsthaanam ?]

Answer: ജമ്മു - കാശ്മീർ [Jammu - kaashmeer]

113049. സിഗരറ്റിന് ‍ റെയും പുകയില ഉൽപ്പന്നങ്ങളുടേയും ചില്ലറ വില്പ്പന നിരോധിച്ച ആദ്യ സംസ്ഥാനം ? [Sigarattinu ‍ reyum pukayila ulppannangaludeyum chillara vilppana nirodhiccha aadya samsthaanam ?]

Answer: പഞ്ചാബ് [Panchaabu]

113050. സിഖുകാരുടെ അവസാന ഗുരുവായ ഗുരു ഗോബിന്ദ് സിങ് ജനിച്ച സ്ഥലം ? [Sikhukaarude avasaana guruvaaya guru gobindu singu janiccha sthalam ?]

Answer: പാറ്റ്ന [Paattna]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution