1. സിവിൽ സർവ്വിസ് ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ ലാൽ ബഹദൂർ ശാസ്ത്രി അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന് റെ ആസ്ഥാനം ? [Sivil sarvvisu udyogastharude parisheelana kendramaaya laal bahadoor shaasthri akkaadami ophu adminisdreshanu re aasthaanam ?]
Answer: മസൂറി ( ഉത്തരാഖണ്ഡ് ) [Masoori ( uttharaakhandu )]