<<= Back
Next =>>
You Are On Question Answer Bank SET 2261
113051. സിഖ് തീർത്ഥാടന കേന്ദ്രമായ അംബാല സ്ഥിതി ചെയ്യുന്നത് ? [Sikhu theerththaadana kendramaaya ambaala sthithi cheyyunnathu ?]
Answer: ഹരിയാന [Hariyaana]
113052. സിക്കീമിന് റെ ജീവരേഖ എന്നറിയപ്പെടുന്ന നദി ? [Sikkeeminu re jeevarekha ennariyappedunna nadi ?]
Answer: ടീസ്റ്റ [Deestta]
113053. സിംലിപാൽ വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത് ? [Simlipaal vanyajeevi sanketham sthithi cheyyunnathu ?]
Answer: ഒഡീഷ [Odeesha]
113054. സിംലയിലെ രാഷ്ട്രപതി നിവാസിന് റെ പഴയ പേര് ? [Simlayile raashdrapathi nivaasinu re pazhaya peru ?]
Answer: വൈസ് റീഗെൽ ലോഡ്ജ് [Vysu reegel lodju]
113055. സാഹിത്യത്തിന് നോബൽ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരൻ ? [Saahithyatthinu nobal sammaanam nediya aadya eshyakkaaran ?]
Answer: രബീന്ദ്രനാഥ ടാഗോർ (1913; കൃതി : ഗീതാഞ്ജലി ) [Rabeendranaatha daagor (1913; kruthi : geethaanjjali )]
113056. സാവായ് മാൻ സിംഗ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ? [Saavaayu maan simgu sttediyam sthithi cheyyunnathu ?]
Answer: ജയ്പൂർ [Jaypoor]
113057. സാവർ സിങ്ക് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Saavar sinku khani sthithi cheyyunna samsthaanam ?]
Answer: രാജസ്ഥാൻ [Raajasthaan]
113058. സാത്രിയ എത് സംസ്ഥാനത്തെ പ്രധാന ക്ലാസിക്കൽ നൃത്തരൂപമാണ് ? [Saathriya ethu samsthaanatthe pradhaana klaasikkal nruttharoopamaanu ?]
Answer: അസം [Asam]
113059. സാത്പുര നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Saathpura naashanal paarkku sthithi cheyyunna samsthaanam ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
113060. സാഡിൽ കൊടുമുടി സ്ഥിതി ചെയ്യുന്ന സ്ഥലം ? [Saadil kodumudi sthithi cheyyunna sthalam ?]
Answer: ആൻഡമാൻ [Aandamaan]
113061. സാഞ്ചി സ്തൂ ഭം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Saanchi sthoo bham sthithi cheyyunna samsthaanam ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
113062. സാഗർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Saagar jalasechana paddhathi sthithi cheyyunna samsthaanam ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
113063. സാക്കർ റോസ് ഗാർഡൻ സ്ഥിതി ചെയ്യുന്നത് ? [Saakkar rosu gaardan sthithi cheyyunnathu ?]
Answer: ചണ്ഡിഗഢ് [Chandigaddu]
113064. സഷണൽ ഡയറി ഡെവലപ്പ്മെന്റ് കോർപ്പറേഷന് റെ ആസ്ഥാനം ? [Sashanal dayari devalappmentu korppareshanu re aasthaanam ?]
Answer: ആനന്ദ് ( ഗുജറാത്ത് ; സ്ഥാപിച്ചത് : 1946) [Aanandu ( gujaraatthu ; sthaapicchathu : 1946)]
113065. സ്വീഡിഷ് ഗവൺമെന്റിന് റെ സഹായത്തോടെ രാജസ്ഥാനിൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി ? [Sveedishu gavanmentinu re sahaayatthode raajasthaanil aarambhiccha vidyaabhyaasa paddhathi ?]
Answer: ലോക് ജുംബിഷ് [Loku jumbishu]
113066. സ്വാമിനാഥൻ റിസേർച്ച് ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത് ? [Svaaminaathan risercchu phaundeshan sthithi cheyyunnathu ?]
Answer: ചെന്നൈ [Chenny]
113067. സ്വാമി വിവേകാനന്ദന് റെ ജന്മദിനം ? [Svaami vivekaanandanu re janmadinam ?]
Answer: 1863 ജനുവരി 12 ( കൊൽക്കത്തയിൽ ) [1863 januvari 12 ( kolkkatthayil )]
113068. സ്വാമി വിവേകാനന്ദന് റെ 150 മത് ജന്മവാർഷികത്തിൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച ട്രെയിൻ സർവീസ് ? [Svaami vivekaanandanu re 150 mathu janmavaarshikatthil inthyan reyilve aarambhiccha dreyin sarveesu ?]
Answer: വിവേക് എക്സ്പ്രസ് [Viveku eksprasu]
113069. സ്വാമി വിവേകാനന്ദൻ ചിക്കാഗോയിൽ മത സമ്മേളനത്തിൽ പങ്കെടുത്ത വർഷം ? [Svaami vivekaanandan chikkaagoyil matha sammelanatthil pankeduttha varsham ?]
Answer: 1893
113070. സ്വന്തമായി പതാകയുള്ള ഏക സംസ്ഥാനം ? [Svanthamaayi pathaakayulla eka samsthaanam ?]
Answer: ജമ്മു - കാശ്മീർ [Jammu - kaashmeer]
113071. സലീം അലി പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Saleem ali pakshisanketham sthithi cheyyunna samsthaanam ?]
Answer: ഗോവ [Gova]
113072. സലാൽ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Salaal hydro ilakdriku projakdu sthithi cheyyunna samsthaanam ?]
Answer: ജമ്മു - കാശ്മീർ [Jammu - kaashmeer]
113073. സർദാർ സരോവർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത് ? [Sardaar sarovar jalavydyutha paddhathi sthithi cheyyunnathu ?]
Answer: നർമ്മദ നദി ( ഗുജറാത്ത് ) [Narmmada nadi ( gujaraatthu )]
113074. സർദാർ വല്ലഭായി പട്ടേലിന് റെ സമാധി സ്ഥിതി ചെയ്യുന്നത് ? [Sardaar vallabhaayi pattelinu re samaadhi sthithi cheyyunnathu ?]
Answer: ഗുജറാത്തിലെ കരം സാദ് [Gujaraatthile karam saadu]
113075. സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ? [Sardaar pattel anthaaraashdra vimaanatthaavalam sthithi cheyyunnathu ?]
Answer: അഹമ്മദാബാദ് [Ahammadaabaadu ]
113076. സർക്കാർ ഉദ്യോഗങ്ങളിൽ സ്ത്രീകൾക്ക് 35% സംവരണം ഏർപ്പെടുത്തിയ സംസ്ഥാനം ? [Sarkkaar udyogangalil sthreekalkku 35% samvaranam erppedutthiya samsthaanam ?]
Answer: ബീഹാർ [Beehaar]
113077. സരിസ്കാ ടൈഗർ റിസേർവ്വ് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Sariskaa dygar riservvu sthithi cheyyunna samsthaanam ?]
Answer: രാജസ്ഥാൻ [Raajasthaan]
113078. സബർമതിയിലെ സന്യാസി എന്നറിയപ്പെടുന്നത് ? [Sabarmathiyile sanyaasi ennariyappedunnathu ?]
Answer: ഗാന്ധിജി [Gaandhiji]
113079. സന്തോഷത്തിന് റെ നഗരം (City of Joy) എന്നറിയപ്പെടുന്നത് ? [Santhoshatthinu re nagaram (city of joy) ennariyappedunnathu ?]
Answer: കൊൽക്കത്ത [Kolkkattha]
113080. സന്താൾ ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ് ? [Santhaal ethu samsthaanatthe aadivaasi vibhaagamaanu ?]
Answer: ജാർഖണ്ഡ് [Jaarkhandu]
113081. സൻ സദ് ആദർശ് ഗ്രാമയോജന പ്രകാരം നരേന്ദ്ര മോദി തിരഞ്ഞെടുത്ത ഗ്രാമം ? [San sadu aadarshu graamayojana prakaaram narendra modi thiranjeduttha graamam ?]
Answer: ജയാപൂർ ( ഉത്തർ പ്രദേശ് ) [Jayaapoor ( utthar pradeshu )]
113082. സതി എന്നറിയപ്പെട്ടിരുന്ന ഗുജറാത്തിലെ നഗരം ? [Sathi ennariyappettirunna gujaraatthile nagaram ?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
113083. സഞ്ജയ് ഗാന്ധി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത് ? [Sanjjayu gaandhi desheeyodyaanam sthithi cheyyunnathu ?]
Answer: മുംബൈ [Mumby]
113084. സഞ്ചാരികളുടെ പറുദീസാ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം ? [Sanchaarikalude parudeesaa ennariyappedunna inthyan samsthaanam ?]
Answer: ഗോവ [Gova]
113085. സ്കൂൾ പാഠ്യപദ്ധതിയിൽ ചെസ് നിർബ്ബന്ധമാക്കിയ സംസ്ഥാനം ? [Skool paadtyapaddhathiyil chesu nirbbandhamaakkiya samsthaanam ?]
Answer: തമിഴ്നാട് [Thamizhnaadu]
113086. സംസ്ഥാന രൂപീകരണം മുതൽ സമ്പൂർണ്ണ മദ്യനിരോധനം നിലവിലുള്ള ഏക സംസ്ഥാനം ? [Samsthaana roopeekaranam muthal sampoornna madyanirodhanam nilavilulla eka samsthaanam ?]
Answer: ഗുജറാത്ത് [Gujaraatthu]
113087. ഷേർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം ? [Shershayude shavakudeeram sthithi cheyyunna sthalam ?]
Answer: സസാരം ( ബീഹാർ ) [Sasaaram ( beehaar )]
113088. ഷിയോനാഥ് ഏത് നദിയുടെ പോഷകനദിയാണ് ? [Shiyonaathu ethu nadiyude poshakanadiyaanu ?]
Answer: മഹാനദി [Mahaanadi]
113089. ശുശ്രുതൻ ആരുടെ സദസ്യനായിരുന്നു ? [Shushruthan aarude sadasyanaayirunnu ?]
Answer: കനിഷ്ക്കൻ [Kanishkkan]
113090. ശിവാജി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് ? [Shivaaji sttediyam sthithi cheyyunnathu ?]
Answer: ഡൽഹി [Dalhi]
113091. ശാസ്ത്ര നഗരം എന്നറിയപ്പെടുന്നത് ? [Shaasthra nagaram ennariyappedunnathu ?]
Answer: കൊൽക്കത്ത [Kolkkattha]
113092. ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ? [Shreeharikkotta sthithi cheyyunna jilla ?]
Answer: നെല്ലൂർ [Nelloor]
113093. ശ്രീകൃഷ്ണന് റെ തലസ്ഥാനമായിരുന്ന ഗുജറാത്തിലെ സ്ഥലം ? [Shreekrushnanu re thalasthaanamaayirunna gujaraatthile sthalam ?]
Answer: ദ്വാരക [Dvaaraka]
113094. ശ്രാവണബൽഗോള ജൈന തീർത്ഥാടന കേന്ദ്രത്തിലെ പ്രശസ്ത ശില്പം ആരുടെയാണ് ? [Shraavanabalgola jyna theerththaadana kendratthile prashastha shilpam aarudeyaanu ?]
Answer: ബാഹുബലി ( ഗോമതേശ്വര് ) [Baahubali ( gomatheshvaru )]
113095. ശ്രാവണബൽഗോള ജൈന തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Shraavanabalgola jyna theerththaadana kendram sthithi cheyyunna samsthaanam ?]
Answer: കർണാടക [Karnaadaka]
113096. ശതവാഹന രാജവംശത്തിന് റെ ആസ്ഥാനം ? [Shathavaahana raajavamshatthinu re aasthaanam ?]
Answer: ശ്രീകാകുളം [Shreekaakulam]
113097. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം ? [Shathamaanaadisthaanatthil ettavum kooduthal vanamulla samsthaanam ?]
Answer: മിസോറാം [Misoraam]
113098. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം ? [Shathamaanaadisthaanatthil ettavum kuravu vanamulla samsthaanam ?]
Answer: ഹരിയാന [Hariyaana]
113099. ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച ജ്യോതിർമഠം സ്ഥിതി ചെയ്യുന്നത് ? [Shankaraachaaryar inthyayude vadakku sthaapiccha jyothirmadtam sthithi cheyyunnathu ?]
Answer: ബദരീനാഥ് ( ഉത്തരാഖണ്ഡ് ) [Badareenaathu ( uttharaakhandu )]
113100. വൈഷ്ണവോ ദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Vyshnavo devi kshethram sthithi cheyyunna samsthaanam ?]
Answer: ജമ്മു - കാശ്മീർ [Jammu - kaashmeer]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution