<<= Back
Next =>>
You Are On Question Answer Bank SET 2262
113101. വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ആസ്ഥാനം ? [Vyldu lyphu insttittyoottu ophu inthyayude aasthaanam ?]
Answer: ഡെറാഡൂൺ [Deraadoon]
113102. വേദാരണ്യം ഗാന്ധി എന്നറിയപ്പെടുന്നത് ? [Vedaaranyam gaandhi ennariyappedunnathu ?]
Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]
113103. വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Vedanthankal pakshisanketham sthithi cheyyunna samsthaanam ?]
Answer: തമിഴ് നാട് [Thamizhu naadu]
113104. വെള്ളി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം ? [Velli ettavum kooduthal uthpaadippikkunna samsthaanam ?]
Answer: രാജസ്ഥാൻ [Raajasthaan]
113105. വെള്ളച്ചാട്ടങ്ങളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം ? [Vellacchaattangalude nagaram ennariyappedunna sthalam ?]
Answer: റാഞ്ചി ( ജാർഖണ്ഡ് ) [Raanchi ( jaarkhandu )]
113106. വെയ്കിങ് ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമാണ് ? [Veykingu ethu samsthaanatthe pradhaana nruttharoopamaanu ?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
113107. വൂളാർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Voolaar thadaakam sthithi cheyyunna samsthaanam ?]
Answer: ജമ്മു - കാശ്മീർ [Jammu - kaashmeer]
113108. വുഡ് സ്പിരിറ്റ് എന്നറിയപ്പടുന്നത് ? [Vudu spirittu ennariyappadunnathu ?]
Answer: മീഥൈൽ ആൽക്കഹോൾ [Meethyl aalkkahol]
113109. വീർ സവർക്കർ വിമാനത്താവളം സ്ഥിതി ചെയ്യുന്ന സ്ഥലം ? [Veer savarkkar vimaanatthaavalam sthithi cheyyunna sthalam ?]
Answer: പോർട്ട് ബ്ലെയർ [Porttu bleyar]
113110. വിശ്വേശ്വരയ്യ ഇരുമ്പുരുക്ക് ശല സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Vishveshvarayya irumpurukku shala sthithi cheyyunna samsthaanam ?]
Answer: കർണാടക [Karnaadaka]
113111. വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ് ടെക്നോളജി മ്യൂസിയം സ്ഥിതി ചെയ്യുന്നത് ? [Vishveshvarayya indasdriyal aantu deknolaji myoosiyam sthithi cheyyunnathu ?]
Answer: ബംഗലരു [Bamgalaru]
113112. വിവരാവകാശ നിയമം നിലവിൽ വരാത്ത ഏക സംസ്ഥാനം ? [Vivaraavakaasha niyamam nilavil varaattha eka samsthaanam ?]
Answer: ജമ്മു - കാശ്മീർ [Jammu - kaashmeer]
113113. വിജയനഗര സാമ്രാജ്യത്തിന് റെ തലസ്ഥാനം ? [Vijayanagara saamraajyatthinu re thalasthaanam ?]
Answer: ഹംപി ( കർണ്ണാടക ) [Hampi ( karnnaadaka )]
113114. വാസ്കോഡ ഗാമ എന്ന നഗരം സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം ? [Vaaskoda gaama enna nagaram sthithi cheyyunna inthyan samsthaanam ?]
Answer: ഗോവ ( സുവാരി നദീതീരത്ത് ) [Gova ( suvaari nadeetheeratthu )]
113115. വാൽമീകി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Vaalmeeki naashanal paarkku sthithi cheyyunna samsthaanam ?]
Answer: ബീഹാർ [Beehaar]
113116. വാരണാസി ( കാശി ) സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Vaaranaasi ( kaashi ) sthithi cheyyunna samsthaanam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
113117. വാൻടാങ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Vaandaangu vellacchaattam sthithi cheyyunna samsthaanam ?]
Answer: മിസോറാം [Misoraam]
113118. വാൻഗാല ഫെസ്റ്റിവൽ ഏത് സംസ്ഥാനത്തെ കൊയ്ത്തുത്സവമാണ് ? [Vaangaala phesttival ethu samsthaanatthe koytthuthsavamaanu ?]
Answer: മേഘാലയ [Meghaalaya]
113119. വാങ്കഡെ ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന സ്ഥലം ? [Vaankade krikkattu sttediyam sthithi cheyyunna sthalam ?]
Answer: മുംബൈ [Mumby]
113120. വാഗാ അതിർത്തിയിൽ നടക്കുന്ന Beating Retreat border ceremony യിൽ പാക്കിസ്ഥാന് റെ ഭാഗത്ത് നേതൃത്വം നൽകുന്നത് ? [Vaagaa athirtthiyil nadakkunna beating retreat border ceremony yil paakkisthaanu re bhaagatthu nethruthvam nalkunnathu ?]
Answer: Pakistan Rangers
113121. വാഗാ അതിർത്തിയിൽ നടക്കുന്ന Beating Retreat border ceremony യിൽ ഇന്ത്യൻ ഭാഗത്ത് നേതൃത്വം നൽകുന്ന അർദ്ധസൈനിക വിഭാഗം ? [Vaagaa athirtthiyil nadakkunna beating retreat border ceremony yil inthyan bhaagatthu nethruthvam nalkunna arddhasynika vibhaagam ?]
Answer: BSF (Border Security Force)
113122. വാഗാ അതിർത്തിയിൽ Beating Retreat border ceremony ആരംഭിച്ച വർഷം ? [Vaagaa athirtthiyil beating retreat border ceremony aarambhiccha varsham ?]
Answer: 1959
113123. വാഗ അതിർത്തി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Vaaga athirtthi sthithi cheyyunna samsthaanam ?]
Answer: പഞ്ചാബ് [Panchaabu]
113124. വസുമിത്രൻ ആരുടെ സദസ്യനായിരുന്നു ? [Vasumithran aarude sadasyanaayirunnu ?]
Answer: കനിഷ്ക്കൻ [Kanishkkan]
113125. വ്യവസായങ്ങളില്ലാത്ത നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Vyavasaayangalillaattha naadu ennariyappedunna samsthaanam ?]
Answer: മിസോറാം [Misoraam]
113126. വനാഞ്ചൽ എന്നറിയപ്പെടുന്ന സംസ്ഥാനം ? [Vanaanchal ennariyappedunna samsthaanam ?]
Answer: ജാർഖണ്ഡ് [Jaarkhandu]
113127. വന്ദേമാതരം ആദ്യമായി ആലപിച്ച കോൺഗ്രസ് സമ്മേളനം ? [Vandemaatharam aadyamaayi aalapiccha kongrasu sammelanam ?]
Answer: കൽക്കട്ട സമ്മേളനം (1896) [Kalkkatta sammelanam (1896)]
113128. വന മഹോത്സവം ആരംഭിച്ച വ്യക്തി ? [Vana mahothsavam aarambhiccha vyakthi ?]
Answer: കെ . എം . മുൻഷി [Ke . Em . Munshi]
113129. വൻ വിഹാർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Van vihaar naashanal paarkku sthithi cheyyunna samsthaanam ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
113130. വടക്ക് കിഴക്കിന് റെ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം ? [Vadakku kizhakkinu re kaavalkkaar ennariyappedunna arddhasynika vibhaagam ?]
Answer: ആസാം റൈഫിൾസ് [Aasaam ryphilsu]
113131. വംഗദേശം എന്നറിയപ്പെട്ടിരുന്നത് ? [Vamgadesham ennariyappettirunnathu ?]
Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]
113132. ലോട്ടസ് മഹൽ എന്ന ശില്പ സൗധം സ്ഥിതി ചെയ്യുന്നത് ? [Lottasu mahal enna shilpa saudham sthithi cheyyunnathu ?]
Answer: ഹംപി ( കർണ്ണാടക ) [Hampi ( karnnaadaka )]
113133. ലോകനായക് ജയപ്രകാശ് നാരായണൻ വിമാനത്താവളം സ്ഥിതി ചെയ്യുന്നത് ? [Lokanaayaku jayaprakaashu naaraayanan vimaanatthaavalam sthithi cheyyunnathu ?]
Answer: പാറ്റ്ന [Paattna]
113134. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ കണ്ടൽക്കാട് ? [Lokatthile ettavum valiya nadeejanya kandalkkaadu ?]
Answer: സുന്ദർബാൻസ് [Sundarbaansu]
113135. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്ഫോം ? [Lokatthile ettavum neelam koodiya reyilve plaattphom ?]
Answer: ഗൊരഖ്പൂർ ( ഉത്തർ പ്രദേശ് ; 1366 മീ ) [Gorakhpoor ( utthar pradeshu ; 1366 mee )]
113136. ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ? [Lokatthile ettavum neelam koodiya anakkettu ?]
Answer: ഹിരാക്കുഡ് ( മഹാനദിക്കു കുറുകെ ) [Hiraakkudu ( mahaanadikku kuruke )]
113137. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധമേഘല സ്ഥിതി ചെയ്യുന്നത് ? [Lokatthile ettavum uyaratthilulla yuddhameghala sthithi cheyyunnathu ?]
Answer: സിയാച്ചിൻ [Siyaacchin]
113138. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള എയർപോർട്ട് സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Lokatthile ettavum uyaratthilulla eyarporttu sthithi cheyyunna samsthaanam ?]
Answer: ജമ്മു - കാശ്മീർ [Jammu - kaashmeer]
113139. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുദ്ധമത സ്തുപം ? [Lokatthile ettavum uyaram koodiya buddhamatha sthupam ?]
Answer: കേസരിയ സ്തൂപം ( ബീഹാർ ) [Kesariya sthoopam ( beehaar )]
113140. ലോകത്തിലാദ്യമായി വികലാംഗർക്ക് സർവ്വകലാശാല നിലവിൽ വന്ന സംസ്ഥാനം ? [Lokatthilaadyamaayi vikalaamgarkku sarvvakalaashaala nilavil vanna samsthaanam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
113141. ലോകത്തിന് റെ യോഗ തലസ്ഥാനം എന്നറിയപ്പെടുന്നത് ? [Lokatthinu re yoga thalasthaanam ennariyappedunnathu ?]
Answer: ഋഷികേശ് [Rushikeshu]
113142. ലോകതക് തടാകത്തിലെ സംരക്ഷിത മൃഗം ? [Lokathaku thadaakatthile samrakshitha mrugam ?]
Answer: സാങ്ഗായ് മാൻ [Saanggaayu maan]
113143. ലെസീം ഏത് സംസ്ഥാനത്തെ പ്രധാന നൃത്തരൂപമണ് ? [Leseem ethu samsthaanatthe pradhaana nruttharoopamanu ?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
113144. ലെപ്ച ഏത് സംസ്ഥാനത്തെ ആദിവാസി വിഭാഗമാണ് ? [Lepcha ethu samsthaanatthe aadivaasi vibhaagamaanu ?]
Answer: സിക്കിം [Sikkim]
113145. ലൂഷായി ഹിൽസ് എന്നറിയപ്പെടുന്ന സംസ്ഥാനം ? [Looshaayi hilsu ennariyappedunna samsthaanam ?]
Answer: മിസോറാം [Misoraam]
113146. ലൂധിയാന സ്ഥിതി ചെയ്യുന്ന നദി തീരം ? [Loodhiyaana sthithi cheyyunna nadi theeram ?]
Answer: സത് ലജ് [Sathu laju]
113147. ലിറ്റിൽ ലാസ എന്നറിയപ്പെടുന്നത് ? [Littil laasa ennariyappedunnathu ?]
Answer: ധർമ്മശാല ( ഹിമാചൽ പ്രദേശ് ) [Dharmmashaala ( himaachal pradeshu )]
113148. ലിറ്റിൽ ടിബറ്റ് എന്നറിയപ്പെടുന്ന സ്ഥലം ? [Littil dibattu ennariyappedunna sthalam ?]
Answer: ലഡാക്ക് [Ladaakku]
113149. ലിറ്റിൽ ആൻഡമാനേയും സൗത്ത് ആൻഡമാനേയും വേർതിരിക്കുന്ന ഇടനാഴി ? [Littil aandamaaneyum sautthu aandamaaneyum verthirikkunna idanaazhi ?]
Answer: ഡങ്കൻ പാസേജ് [Dankan paaseju]
113150. ലിഫ്റ്റ് ഇറിഗേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ? [Liphttu irigeshan nadappilaakkiya aadya samsthaanam ?]
Answer: ഹരിയാന [Hariyaana]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution