<<= Back Next =>>
You Are On Question Answer Bank SET 2263

113151. ലാവകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം ? [Laavakalude naadu ennariyappedunna sthalam ?]

Answer: ലഡാക്ക് [Ladaakku]

113152. ലതാ മങ്കേഷ്ക്കർ സമ്മാനം നൽകുന്ന സംസ്ഥാനം ? [Lathaa mankeshkkar sammaanam nalkunna samsthaanam ?]

Answer: മധ്യ പ്രദേശ് [Madhya pradeshu]

113153. ജപ്പാനിലെ പരമ്പരാഗത യുദ്ധവീരൻമാർ അറിയപ്പെടുന്നത് ? [Jappaanile paramparaagatha yuddhaveeranmaar ariyappedunnathu ?]

Answer: സമുറായികൾ [Samuraayikal]

113154. ജപ്പാനിലെ പരമ്പരാഗത വസ്ത്രധാരണ രീതി ? [Jappaanile paramparaagatha vasthradhaarana reethi ?]

Answer: കിമോണ [Kimona]

113155. പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജപ്പാനിസ് രീതി ? [Pushpangale manoharamaayi alankarikkunna jappaanisu reethi ?]

Answer: ഇക്ക് ബാന [Ikku baana]

113156. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജപ്പാനിസ് രീതി ? [Vrukshangale muradippicchu valartthunna jappaanisu reethi ?]

Answer: ബോൺസായ് [Bonsaayu]

113157. കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ നിർമ്മിക്കുന്ന ജപ്പാനിസ് സമ്പ്രദായം ? [Kadalaasukondu vividha kalippaattangal nirmmikkunna jappaanisu sampradaayam ?]

Answer: ഒറിഗാമി [Origaami]

113158. ജപ്പാനിലെ കൊത്തുപ്പണി ? [Jappaanile kotthuppani ?]

Answer: ഹാനിവ [Haaniva]

113159. ജപ്പാന് ‍ റെ പരമ്പരാഗത കാവ്യ രീതി ? [Jappaanu ‍ re paramparaagatha kaavya reethi ?]

Answer: ഹൈക്കു [Hykku]

113160. ജപ്പാന് ‍ റെ ആയോധന കലകൾ അറിയപ്പെടുന്നത് ? [Jappaanu ‍ re aayodhana kalakal ariyappedunnathu ?]

Answer: ബുഡോ [Budo]

113161. ജപ്പാന് ‍ റെ നൃത്ത നാടകം ? [Jappaanu ‍ re nruttha naadakam ?]

Answer: കബൂക്കി [Kabookki]

113162. ജപ്പാന് ‍ റെ ദേശീയ കായിക വിനോദം ? [Jappaanu ‍ re desheeya kaayika vinodam ?]

Answer: സുമോ ഗുസ്തി [Sumo gusthi]

113163. ജപ്പാനിലെ റേഡിയേഷൻ ബാധിച്ചവരുടെ സമൂഹം ? [Jappaanile rediyeshan baadhicchavarude samooham ?]

Answer: ഹിബാക്കുഷ് [Hibaakkushu]

113164. ജപ്പാനിലെ പരമ്പരാഗത രീതിയിലുള്ള ആത്മഹത്യ ? [Jappaanile paramparaagatha reethiyilulla aathmahathya ?]

Answer: ഹരാകിരി [Haraakiri]

113165. വാഗ്ദത്ത ഭൂമി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Vaagdattha bhoomi ennu visheshippikkappedunna sthalam ?]

Answer: കാനാൻ [Kaanaan]

113166. ഒളിമ്പിക് എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ് ? [Olimpiku eyarvesu ethu raajyatthe vimaana sarvveesaanu ?]

Answer: ഗ്രീസ് [Greesu]

113167. സാലിസ്ബറിയുടെ പുതിയപേര് ? [Saalisbariyude puthiyaperu ?]

Answer: ഹരാരെ [Haraare]

113168. ലോകത്തിലെ ഏറ്റവും വലിയ കടൽ പക്ഷി ? [Lokatthile ettavum valiya kadal pakshi ?]

Answer: ആൽബട്രോസ് [Aalbadrosu]

113169. ലാത്വിയയുടെ നാണയം ? [Laathviyayude naanayam ?]

Answer: യൂറോ [Yooro]

113170. ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് ? [Lokatthile ettavum valiya pavizhapputtu ?]

Answer: ഗ്രേറ്റ് ബാരിയർ റീഫ് ( ഓസ്ട്രേലിയ ) [Grettu baariyar reephu ( osdreliya )]

113171. ‘ എഡസ്ക്കൂന്ത ’ ഏത് രാജ്യത്തെ പാര് ‍ ലമെന് ‍ റ് ആണ് ? [‘ edaskkoontha ’ ethu raajyatthe paaru ‍ lamenu ‍ ru aanu ?]

Answer: ഫിൻലാന് ‍ റ് [Phinlaanu ‍ ru]

113172. മലാലാ ദിനം ? [Malaalaa dinam ?]

Answer: ജൂലൈ 12 [Jooly 12]

113173. ചൈനയുടെ ദേശീയചിഹ്നം ? [Chynayude desheeyachihnam ?]

Answer: വ്യാളി [Vyaali]

113174. യേശുക്രിസ്തുവിന് ‍ റെ ജന്മസ്ഥലം ? [Yeshukristhuvinu ‍ re janmasthalam ?]

Answer: ബത്ലഹേം [Bathlahem]

113175. ലോകത്തിലെ ഏറ്റവും വലിയ ഉൾനാടന് ‍ സമുദ്രം ? [Lokatthile ettavum valiya ulnaadanu ‍ samudram ?]

Answer: മെഡിറ്ററേനിയൻ കടൽ [Medittareniyan kadal]

113176. ഏറ്റവും ചെറിയ നദി ? [Ettavum cheriya nadi ?]

Answer: റോ നദി [Ro nadi]

113177. കുവൈറ്റിന് ‍ റെ നാണയം ? [Kuvyttinu ‍ re naanayam ?]

Answer: കുവൈറ്റ് ദിനാർ [Kuvyttu dinaar]

113178. മ്യാൻമാറിന് ‍ റെ തലസ്ഥാനം ? [Myaanmaarinu ‍ re thalasthaanam ?]

Answer: നയ്പിഡോ [Naypido]

113179. കൊസാവോ ഗാന്ധി എന്നറിയപ്പെടുന്നത് ? [Kosaavo gaandhi ennariyappedunnathu ?]

Answer: കെന്നത്ത് കൗണ്ട [Kennatthu kaunda]

113180. ലാവോസിന് ‍ റെ നാണയം ? [Laavosinu ‍ re naanayam ?]

Answer: കിപ് [Kipu]

113181. ഇംഗ്ലണ്ടിന് ‍ റെ ദേശീയ വൃക്ഷം ? [Imglandinu ‍ re desheeya vruksham ?]

Answer: ഓക്ക് [Okku]

113182. അർജന്റീനയുടെ നാണയം ? [Arjanteenayude naanayam ?]

Answer: പെസോ [Peso]

113183. യൂറോപ്പിന് ‍ റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Yooroppinu ‍ re kavaadam ennu visheshippikkappedunna sthalam ?]

Answer: റോട്ടർഡാം [Rottardaam]

113184. ലോകത്തിലെ ഏറ്റവും വലിയ എംബസ്സി ? [Lokatthile ettavum valiya embasi ?]

Answer: യു . എസ് എംബസ്സി , ബാഗ്ദാദ് [Yu . Esu embasi , baagdaadu]

113185. പനാമ യുടെ ദേശീയപക്ഷി ? [Panaama yude desheeyapakshi ?]

Answer: ഹര്പ്പി ഈഗിൾ [Harppi eegil]

113186. ഖത്തർറിന് ‍ റെ തലസ്ഥാനം ? [Khattharrinu ‍ re thalasthaanam ?]

Answer: ദോഹ [Doha]

113187. ഏറ്റവും കൂടുതല് ‍ തേയില ഉല്പ്പാദിപ്പിക്കുന്ന രാജ്യം ? [Ettavum kooduthalu ‍ theyila ulppaadippikkunna raajyam ?]

Answer: ചൈന [Chyna]

113188. തായ് ലാന് ‍ ഡിന് ‍ റെ ദേശീയ മൃഗം ? [Thaayu laanu ‍ dinu ‍ re desheeya mrugam ?]

Answer: വെള്ളാന [Vellaana]

113189. സ്പോർട്സ് കളുടെ രാജാവ് എന്നറിയപ്പെടുന്ന സ്പോർട്സ് ? [Spordsu kalude raajaavu ennariyappedunna spordsu ?]

Answer: ഹോക്കി [Hokki]

113190. ബൾഗേറിയയുടെ ദേശീയ മൃഗം ? [Balgeriyayude desheeya mrugam ?]

Answer: സിംഹം [Simham]

113191. സൗത്ത് വെസ്റ്റ് ആഫ്രിക്കയുടെ പുതിയപേര് ? [Sautthu vesttu aaphrikkayude puthiyaperu ?]

Answer: നമീബിയ [Nameebiya]

113192. BIN ഏത് രഹസ്യാന്വേഷണ ഏജൻസിയാണ് ? [Bin ethu rahasyaanveshana ejansiyaanu ?]

Answer: ഇന്തോനേഷ്യ [Inthoneshya]

113193. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ILO) ആസ്ഥാനം ? [Anthaaraashdra thozhil samghadanayude (ilo) aasthaanam ?]

Answer: ജനീവ [Janeeva]

113194. സാക്ഷരതാ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത് ? [Saaksharathaa dashakamaayi aikyaraashdasabha aacharicchathu ?]

Answer: 2003-2012

113195. ഈജിപ്റ്റിന് ‍ റെ തലസ്ഥാനം ? [Eejipttinu ‍ re thalasthaanam ?]

Answer: കെയ്റോ [Keyro]

113196. ലോകത്തിലെ ഏറ്റവും വലിയ പർവ്വതനിര ? [Lokatthile ettavum valiya parvvathanira ?]

Answer: ഹിമാലയം [Himaalayam]

113197. പോപ്പിന് ‍ റെ ഔദ്യോഗിക വസതി ? [Poppinu ‍ re audyogika vasathi ?]

Answer: അപ്പസ്തോലിക് കൊട്ടാരം [Appastholiku kottaaram]

113198. അൻഡോറയുടെ തലസ്ഥാനം ? [Andorayude thalasthaanam ?]

Answer: അൻഡോറ ലാവെല [Andora laavela]

113199. പരിസ്ഥിതി ദിനം ? [Paristhithi dinam ?]

Answer: ജൂൺ 5 [Joon 5]

113200. ആസ്ടേലിയ യുടെ ദേശീയപക്ഷി ? [Aasdeliya yude desheeyapakshi ?]

Answer: എമു [Emu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution