<<= Back Next =>>
You Are On Question Answer Bank SET 2264

113201. ലോക സാമൂഹിക നീതി ദിനം ? [Loka saamoohika neethi dinam ?]

Answer: ഫെബ്രുവരി 20 [Phebruvari 20]

113202. ഇറാഖിന് ‍ റെ തലസ്ഥാനം ? [Iraakhinu ‍ re thalasthaanam ?]

Answer: ബാഗ്ദാദ് [Baagdaadu]

113203. ലോക തപാല് ‍ ദിനം എന്ന് ? [Loka thapaalu ‍ dinam ennu ?]

Answer: ഒക്ടോബര് ‍ 9 [Okdobaru ‍ 9]

113204. ലോകത്തില് ‍ ഏറ്റവും നീളം കൂടിയ ഇടനാഴി ? [Lokatthilu ‍ ettavum neelam koodiya idanaazhi ?]

Answer: രാമേശ്വരം ഇടനാഴി [Raameshvaram idanaazhi]

113205. സ്വിറ്റ്സർലാന് ‍ റ് ഓഫ് മിഡിൽ ഈസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Svittsarlaanu ‍ ru ophu midil eesttu ennu visheshippikkappedunna sthalam ?]

Answer: ലെബനൻ [Lebanan]

113206. കിങ്ഡം ഇൻ ദ സ്കൈ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Kingdam in da sky ennu visheshippikkappedunna sthalam ?]

Answer: ലെസോത്തൊ [Lesottho]

113207. ജിബൂട്ടിയുടെ നാണയം ? [Jiboottiyude naanayam ?]

Answer: ജിബൂട്ടിയൻ ( ഫാങ്ക് [Jiboottiyan ( phaanku]

113208. ഒളിംബിക്സ് ദീപം ആദ്യം തെളിയിച്ച വർഷം ? [Olimbiksu deepam aadyam theliyiccha varsham ?]

Answer: 1928

113209. ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡം ? [Lokatthile ettavum valiya bhookhandam ?]

Answer: ഏഷ്യ [Eshya]

113210. ഫിൻലാന് ‍ റ്ന്റിന് ‍ റെ നാണയം ? [Phinlaanu ‍ rntinu ‍ re naanayam ?]

Answer: യൂറോ [Yooro]

113211. ലാന് ‍ റ് ഓഫ് റെഡ് ഡ്രാഗൺ എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം ? [Laanu ‍ ru ophu redu draagan ennu visheshippikkappedunna sthalam ?]

Answer: തായി ലന് ‍ റ് [Thaayi lanu ‍ ru]

113212. തുർക്ക്മെനിസ്ഥാന് ‍ റെ നാണയം ? [Thurkkmenisthaanu ‍ re naanayam ?]

Answer: തുർക്ക്മെൻ മനാത് [Thurkkmen manaathu]

113213. സൈപ്രസിന് ‍ റെ ദേശീയ വൃക്ഷം ? [Syprasinu ‍ re desheeya vruksham ?]

Answer: ഓക്ക് [Okku]

113214. ഉരുക്ക് വനിത എന്നറിയപ്പെടുന്നത് ? [Urukku vanitha ennariyappedunnathu ?]

Answer: മാർഗരറ്റ് താച്ചർ [Maargarattu thaacchar]

113215. ലോകത്തിലെ ഏറ്റവും വലിയഎയർ ഫോഴ്സ് ? [Lokatthile ettavum valiyaeyar phozhsu ?]

Answer: യു എസ് എയർ ഫോഴ്സ് [Yu esu eyar phozhsu]

113216. അബിസീനിയയുടെ പുതിയപേര് ? [Abiseeniyayude puthiyaperu ?]

Answer: എത്യോപ്യ [Ethyopya]

113217. തത്വചിന്തയുടെ പിതാവ് ? [Thathvachinthayude pithaavu ?]

Answer: സോക്രട്ടീസ് [Sokratteesu]

113218. സ്വാസിലാന് ‍ റ്ന്റിന് ‍ റെ തലസ്ഥാനം ? [Svaasilaanu ‍ rntinu ‍ re thalasthaanam ?]

Answer: എംബാബേൻ ; ലോബാംബ [Embaaben ; lobaamba]

113219. റഷ്യയിലെ ജനാധിപത്യ പരിഷ്കാരങ്ങളുടെ പിതാവ് ? [Rashyayile janaadhipathya parishkaarangalude pithaavu ?]

Answer: ഗോർബച്ചേവ് [Gorbacchevu]

113220. ശതവത്സരയുദ്ധം ഏതെല്ലാം രാജ്യങ്ങൾ തമ്മിലായിരുന്നു ? [Shathavathsarayuddham ethellaam raajyangal thammilaayirunnu ?]

Answer: ബ്രിട്ടനും ഫ്രാൻസും [Brittanum phraansum]

113221. കറുപ്പ് യുദ്ധം ആരൊക്കെ തമ്മിലായിരുന്നു ? [Karuppu yuddham aareaakke thammilaayirunnu ?]

Answer: ബ്രിട്ടനും ചൈനയും [Brittanum chynayum]

113222. ശീതയുദ്ധം ഏതൊക്കെ രാജ്യങ്ങൾ തമ്മിൽ ? [Sheethayuddham etheaakke raajyangal thammil ?]

Answer: അമേരിക്ക , സോവിയറ്റ് യൂണിയൻ [Amerikka , soviyattu yooniyan]

113223. ഒന്നാംലോക മഹായുദ്ധം ആരംഭിച്ചത് ? [Onnaamloka mahaayuddham aarambhicchathu ?]

Answer: 1914

113224. ബംഗ്ളാദേശിൽ പദ്മ എന്നറിയപ്പെടുന്ന ഇന്ത്യൻ നദി ? [Bamglaadeshil padma ennariyappedunna inthyan nadi ?]

Answer: ഗംഗ [Gamga]

113225. അലക്സാണ്ടര് ‍ ഏത് രാജ്യത്തിലെ രാജാവാണ് ? [Alaksaandaru ‍ ethu raajyatthile raajaavaanu ?]

Answer: മാസിഡോണിയ [Maasidoniya]

113226. പൊളിറ്റിക്സിന് ‍ റെ പിതാവ് എന്നറിയപ്പെടുന്നതാര് ? [Peaalittiksinu ‍ re pithaavu ennariyappedunnathaaru ?]

Answer: അരിസ്റ്റോട്ടിൽ [Aristtottil]

113227. ശാസ്ത്രീയ സോഷ്യലിസത്തിന് ‍ റെ പിതാവാര് ? [Shaasthreeya soshyalisatthinu ‍ re pithaavaaru ?]

Answer: കാറൽമാക്സ് [Kaaralmaaksu]

113228. മൂന്ന് തലസ്ഥാനങ്ങൾ ഉള്ള ഏകരാജ്യം ? [Moonnu thalasthaanangal ulla ekaraajyam ?]

Answer: ദക്ഷിണാഫ്രിക്ക ( പ്രിട്ടോറിയ , കേപ് ‌ ടൗൺ , ബ്ലോംഫൊണ്ടേയ്ൻ ) [Dakshinaaphrikka ( prittoriya , kepu daun , blomphondeyn )]

113229. ദക്ഷിണാഫ്രിക്കയുടെ ഭരണതലസ്ഥാനം ? [Dakshinaaphrikkayude bharanathalasthaanam ?]

Answer: പ്രിട്ടോറിയ [Prittoriya]

113230. ദക്ഷിണാഫ്രിക്കയുടെ നിയമനിർമാണതലസ്ഥാനം ? [Dakshinaaphrikkayude niyamanirmaanathalasthaanam ?]

Answer: കേപ് ‌ ടൗൺ [Kepu daun]

113231. ദക്ഷിണാഫ്രിക്കയുടെ നിയമതലസ്ഥാനം ? [Dakshinaaphrikkayude niyamathalasthaanam ?]

Answer: ബ്ലോംഫൊണ്ടേയ്ൻ [Blomphondeyn]

113232. ലോകത്തിന് ‍ റെ ഫാഷൻ തലസ്ഥാനം എന്നറിയപ്പെടുന്നത് ? [Lokatthinu ‍ re phaashan thalasthaanam ennariyappedunnathu ?]

Answer: പാരീസ് [Paareesu]

113233. ഫ്രാൻസിന് ‍ റെ തലസ്ഥാനം ? [Phraansinu ‍ re thalasthaanam ?]

Answer: പാരീസ് [Paareesu]

113234. ലോകത്തിന് ‍ റെ നിയമതലസ്ഥാനം എന്നറിയപ്പെടുന്നത് ? [Lokatthinu ‍ re niyamathalasthaanam ennariyappedunnathu ?]

Answer: ഹേഗ് [Hegu]

113235. ലോകത്തിന് ‍ റെ തലസ്ഥാനം എന്നറിയപ്പെടുന്നത് ? [Lokatthinu ‍ re thalasthaanam ennariyappedunnathu ?]

Answer: ന്യൂയോർക്ക് [Nyooyorkku]

113236. ശ്രീലങ്കയുടെ വാണിജ്യ തലസ്ഥാനം ഏത് ? [Shreelankayude vaanijya thalasthaanam ethu ?]

Answer: കൊളംബോ : [Kolambo :]

113237. ശ്രീലങ്കയുടെ ഭരണ തലസ്ഥാനം ഏത് ? [Shreelankayude bharana thalasthaanam ethu ?]

Answer: ശ്രീ ജയവര് ‍ ധനപുരം കോട്ട [Shree jayavaru ‍ dhanapuram kotta]

113238. ശ്രീലങ്കയിലെ ഏറ്റവും വലിയ നഗരം ? [Shreelankayile ettavum valiya nagaram ?]

Answer: കൊളംബോ [Kolambo]

113239. ശ്രീലങ്കയുടെ ഔദ്യോഗിക ഭാഷ ? [Shreelankayude audyogika bhaasha ?]

Answer: സിംഹള , തമിഴ് [Simhala , thamizhu]

113240. ശ്രീലങ്കയുടെ നാണയം ? [Shreelankayude naanayam ?]

Answer: ശ്രീലങ്കന് ‍ രൂപ [Shreelankanu ‍ roopa]

113241. ശ്രീലങ്കയുടെ ആദ്യ പ്രധാനമന്ത്രി ? [Shreelankayude aadya pradhaanamanthri ?]

Answer: ഡി എസ് സേനാനായകെ [Di esu senaanaayake]

113242. ശ്രീലങ്ക സമുദ്രാതിര് ‍ ത്തി പങ്കുവെയ്ക്കുന്ന രാഷ്ട്രങ്ങള് ‍? [Shreelanka samudraathiru ‍ tthi pankuveykkunna raashdrangalu ‍?]

Answer: ഇന്ത്യ , മാലദ്വീപ് [Inthya , maaladveepu]

113243. എത്ര വര് ‍ ഷത്തെ എഴുതപ്പെട്ട ചരിത്രം ഉണ്ട് ശ്രീലങ്കക്ക് ? [Ethra varu ‍ shatthe ezhuthappetta charithram undu shreelankakku ?]

Answer: ഏകദേശം 3000 വര് ‍ ഷങ്ങള് ‍ [Ekadesham 3000 varu ‍ shangalu ‍]

113244. ശ്രീലങ്ക - തമിഴ് പുലി പോരാട്ടം എന്നാണ് അവസാനിച്ചത് ? [Shreelanka - thamizhu puli poraattam ennaanu avasaanicchathu ?]

Answer: 2009 ല് ‍ [2009 lu ‍]

113245. ഇന്ത്യയുടെ കണ്ണുനീര് ‍ ത്തുള്ളി എന്നറിയപ്പെടുന്ന രാജ്യം ഏത് ? [Inthyayude kannuneeru ‍ tthulli ennariyappedunna raajyam ethu ?]

Answer: ശ്രീലങ്ക [Shreelanka]

113246. ഏത് വര് ‍ ഷം ആണ് ശ്രീലങ്ക ബ്രിട്ടീഷ് സാമ്രാജ്യത്തില് ‍ നിന്നും സ്വാതന്ത്ര്യം നേടിയത് ? [Ethu varu ‍ sham aanu shreelanka britteeshu saamraajyatthilu ‍ ninnum svaathanthryam nediyathu ?]

Answer: 1948 ല് ‍ [1948 lu ‍]

113247. ശ്രീലങ്കയുടെ രാഷ്ട്രപിതാവ് ആര് ? [Shreelankayude raashdrapithaavu aaru ?]

Answer: ഡി എസ് സേനാനായകെ [Di esu senaanaayake]

113248. ഇന്ത്യയെയും ശ്രീലങ്കയെയും വേര് ‍ തിരിക്കുന്ന കടലിടുക്കിന് ‍ റെ പേര് ? [Inthyayeyum shreelankayeyum veru ‍ thirikkunna kadalidukkinu ‍ re peru ?]

Answer: പാക് കടലിടുക്ക് [Paaku kadalidukku]

113249. ലോകത്തെ ആദ്യ വനിതാ പ്രധാനമന്ത്രി ആര് ? [Lokatthe aadya vanithaa pradhaanamanthri aaru ?]

Answer: സിരിമാവോ ബന്ദാരനായകെ [Sirimaavo bandaaranaayake]

113250. ശ്രീലങ്കയുടെ ദേശീയ മൃഗം ? [Shreelankayude desheeya mrugam ?]

Answer: സിംഹം [Simham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution