<<= Back
Next =>>
You Are On Question Answer Bank SET 2265
113251. ശ്രീലങ്കയുടെ ദേശീയ പക്ഷി ? [Shreelankayude desheeya pakshi ?]
Answer: കാട്ടുകോഴി [Kaattukozhi]
113252. ശ്രീലങ്കയുടെ ദേശീയ വിനോദം ? [Shreelankayude desheeya vinodam ?]
Answer: വോളിബോള് [Volibolu ]
113253. ഇന്ത്യയെയും ശ്രീലങ്കയെയും ബന്ധിപ്പിക്കുന്ന പാറകളുടെ ശ്രുംഖലക്ക് എന്താണ് പേര് ? [Inthyayeyum shreelankayeyum bandhippikkunna paarakalude shrumkhalakku enthaanu peru ?]
Answer: രാമസേതു അല്ലെങ്കില് ആദംസ് ബ്രിഡ്ജ് [Raamasethu allenkilu aadamsu bridju]
113254. രാമസേതു ആഴത്തില് കുഴിച്ച് കപ്പല് ച്ചാല് ഉണ്ടാക്കാന് ഉള്ള പദ്ധതിയുടെ പേര് എന്ത് ? [Raamasethu aazhatthilu kuzhicchu kappalu cchaalu undaakkaanu ulla paddhathiyude peru enthu ?]
Answer: സേതുസമുദ്രം പദ്ധതി [Sethusamudram paddhathi]
113255. ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ വസതിയുടെ പേര് ? [Shreelankan pradhaanamanthriyude vasathiyude peru ?]
Answer: ടെമ്പിൾ ട്രീസ് [Dempil dreesu]
113256. ശ്രീലങ്കൻ ദേശീയ ഗാനം ? [Shreelankan desheeya gaanam ?]
Answer: ശ്രീലങ്ക മാതാ (mother of sri Lanka) [Shreelanka maathaa (mother of sri lanka)]
113257. ശ്രീലങ്കയിലെ പ്രധാന മതം ? [Shreelankayile pradhaana matham ?]
Answer: ബുദ്ധ മതം [Buddha matham]
113258. ശ്രീലങ്കൻ പ്രസിഡൻട് പദവിയിൽ കൂടുതൽ കാലം ഇരുന്ന വ്യക്തി ? [Shreelankan prasidandu padaviyil kooduthal kaalam irunna vyakthi ?]
Answer: ചന്ദ്രികാ കുമാരതുംഗെ (11 years) [Chandrikaa kumaarathumge (11 years)]
113259. ഇടശ്ശേരി ആരുടെ അപരനാമമാണ്? [Idasheri aarude aparanaamamaan?]
Answer: ഗോവിന്ദൻ നായർ [Govindan naayar]
113260. ഇന്ദുചൂഢൻ ആരുടെ അപരനാമമാണ്? [Induchooddan aarude aparanaamamaan?]
Answer: കെ കെ നീലകണ്ഠൻ [Ke ke neelakandtan]
113261. ഉറൂബ് ആരുടെ അപരനാമമാണ്? [Uroobu aarude aparanaamamaan?]
Answer: പി സി കുട്ടികൃഷ്ണൻ [Pi si kuttikrushnan]
113262. ഏകലവ്യൻ ആരുടെ അപരനാമമാണ്? [Ekalavyan aarude aparanaamamaan?]
Answer: കെ എം മാത്യൂസ് [Ke em maathyoosu]
113263. ഒളപ്പമണ്ണ ആരുടെ അപരനാമമാണ്? [Olappamanna aarude aparanaamamaan?]
Answer: സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട് [Subrahmanyan nampoothirippaadu]
113264. ബഗ്ലാദേശില് നിന്നും നോബൽ സമ്മാനം നേടിയ വ്യക്തി ? [Baglaadeshilu ninnum nobal sammaanam nediya vyakthi ?]
Answer: മുഹമ്മദ് യൂനിസ് [Muhammadu yoonisu]
113265. കപിലൻ ആരുടെ അപരനാമമാണ്? [Kapilan aarude aparanaamamaan?]
Answer: കെ പത്മനാഭൻ നായർ [Ke pathmanaabhan naayar]
113266. തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം ? [Thapaal samvidhaanam nilavil vanna aadya raajyam ?]
Answer: ഈജിപ്ത് [Eejipthu]
113267. ലോകത്തിലെ ആദ്യ തപാൽ സ്റ്റാമ്പ് ? [Lokatthile aadya thapaal sttaampu ?]
Answer: പെന്നി ബ്ലാക്ക് (1840 Britain) [Penni blaakku (1840 britain)]
113268. സ്റ്റാമ്പിൽ പേര് ചേർക്കാത്ത രാജ്യം ? [Sttaampil peru cherkkaattha raajyam ?]
Answer: ഇംഗ്ലണ്ട് [Imglandu]
113269. സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ലോകത്തിലെ ആദ്യ വ്യക്തി ? [Sttaampil prathyakshappetta lokatthile aadya vyakthi ?]
Answer: വിക്ടോറിയ രാജ്ഞി [Vikdoriya raajnji]
113270. ഗാന്ധിജിയുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ വിദേശ രാജ്യം ? [Gaandhijiyude chithram thapaal sttaampil acchadiccha aadya videsha raajyam ?]
Answer: അമേരിക്ക [Amerikka]
113271. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ വിദേശി ? [Thapaal sttaampil prathyakshappetta aadya videshi ?]
Answer: ഹെൻഡ്രി ഡ്യൂനന്റ്റ് [Hendri dyoonanttu]
113272. ലോകത്തിലെ ഏറ്റവും വലിയ സ്റ്റാമ്പ് പുറത്തിറക്കിയ രാജ്യം ? [Lokatthile ettavum valiya sttaampu puratthirakkiya raajyam ?]
Answer: ചൈന [Chyna]
113273. ലോകത്തിലെ ആദ്യ പോസ്റ്റുകാർഡ് പുറത്തിറക്കിയ രാജ്യം ? [Lokatthile aadya posttukaardu puratthirakkiya raajyam ?]
Answer: ഓസ് ട്രേലിയ [Osu dreliya]
113274. ഹോബികളുടെ രാജാവ് ? [Hobikalude raajaavu ?]
Answer: ഫിലറ്റിലി ( സ്റ്റാമ്പ് കളക്ഷൻ ) [Philattili ( sttaampu kalakshan )]
113275. ലോക ജൈവ വൈവിധ്യ ദിനം ? [Loka jyva vyvidhya dinam ?]
Answer: മെയ് 22 [Meyu 22]
113276. ഒരു റോഡു പോലും ഇല്ലാത്ത യൂറോപ്യൻ നഗരം ? [Oru rodu polum illaattha yooropyan nagaram ?]
Answer: വെനീസ് . [Veneesu .]
113277. വിഷൻ 2020 ഏതു സംഘടനയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Vishan 2020 ethu samghadanayumaayi bandhappettirikkunnu ?]
Answer: ആസിയാൻ . [Aasiyaan .]
113278. ധാന്യമണികൾ മണ്ണിൽ കുഴച്ച് നിർമ്മിക്കുന്ന ധാന്യഗുളികകൾ അധവാ ധാന്യ പന്തുകൾ വികസിപ്പിച്ചെടുക്കുന്ന രീതി ആവിഷ്ക്കരിച്ചത് ? [Dhaanyamanikal mannil kuzhacchu nirmmikkunna dhaanyagulikakal adhavaa dhaanya panthukal vikasippicchedukkunna reethi aavishkkaricchathu ?]
Answer: ഫുക്കുവോക്ക . [Phukkuvokka .]
113279. ജൈവകൃഷിയുടെ ഉപജ്ഞാതാവ് ? [Jyvakrushiyude upajnjaathaavu ?]
Answer: സർ ആൽബർട്ട് ഹൊവാർഡ് . [Sar aalbarttu hovaardu .]
113280. എയ്ഡ്സുമായി ബന്ധപ്പെട്ട റെഡ് റിബൺ രൂപകല്പന ചെയ്തത് ആര് ? [Eydsumaayi bandhappetta redu riban roopakalpana cheythathu aaru ?]
Answer: വിഷ്വൽ എയിഡ്സ് . [Vishval eyidsu .]
113281. ലോകത്തിലാദ്യമായി തൊഴിലാളി സംഘടനകളെ അംഗീകരിച്ച രാജ്യം ? [Lokatthilaadyamaayi thozhilaali samghadanakale amgeekariccha raajyam ?]
Answer: ഇംഗ്ലണ്ട് . [Imglandu .]
113282. വിശ്വപ്രസിദ്ധമായ മയൂരസിംഹാസനം സൂക്ഷിച്ചിരുന്ന കെട്ടിടം ? [Vishvaprasiddhamaaya mayoorasimhaasanam sookshicchirunna kettidam ?]
Answer: ദിവാനിഘാസ് . [Divaanighaasu .]
113283. പ്രഭാത ശാന്തതയുടെ നാട് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന രാജ്യം ? [Prabhaatha shaanthathayude naadu enna aparanaamatthil ariyappedunna raajyam ?]
Answer: കൊറിയ [Koriya]
113284. സന്യാസിമാരുടെ നാട് ? [Sanyaasimaarude naadu ?]
Answer: കൊറിയ [Koriya]
113285. ഏഷ്യയിലെ കടുവ ? [Eshyayile kaduva ?]
Answer: ദക്ഷിണകൊറിയ [Dakshinakoriya]
113286. കനാലുകളുടെ നാട് ? [Kanaalukalude naadu ?]
Answer: പാക്കിസ്ഥാൻ [Paakkisthaan]
113287. ഏഷ്യയുടെ കവാടം ? [Eshyayude kavaadam ?]
Answer: ഫിലിപ്പൈൻസ് [Philippynsu]
113288. മാർബ്ബിളിന് റെ നാട് ? [Maarbbilinu re naadu ?]
Answer: ഇറ്റലി [Ittali]
113289. തെക്കിന് റെ ബ്രിട്ടൻ ? [Thekkinu re brittan ?]
Answer: ന്യൂസിലൻറ്റ് [Nyoosilanttu]
113290. ഇടിമിന്നലിന്റ്റെ നാട് ? [Idiminnalintte naadu ?]
Answer: ഭൂട്ടാൻ . [Bhoottaan .]
113291. നൈലിന് റെ ദാനം ? [Nylinu re daanam ?]
Answer: ഈജിപ്ത് . [Eejipthu .]
113292. ലോകത്തിന്റ്റെ മേല്ക്കൂര ? [Lokatthintte melkkoora ?]
Answer: പാമീർ . [Paameer .]
113293. ചൈനയുടെ ദുഖം ? [Chynayude dukham ?]
Answer: ഹൊയാങ്ഹോ . [Hoyaangho .]
113294. വിശുദ്ധനാട് ? [Vishuddhanaadu ?]
Answer: പാലസ്തീൻ . [Paalastheen .]
113295. ധവളനഗരം ? [Dhavalanagaram ?]
Answer: ബൽഗ്രേഡ് . [Balgredu .]
113296. തടാകങ്ങളുടെ നാട് ? [Thadaakangalude naadu ?]
Answer: ഫിൻലാൻഡ് . [Phinlaandu .]
113297. ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവെ ടണൽ ? [Lokatthile ettavum neelam koodiya reyilve danal ?]
Answer: ഗോട്ടാർഡ് ( സ്വിറ്റ്സർലൻഡിലെ , ആൽപ്സ് പർവ്വതത്തിൽ ) [Gottaardu ( svittsarlandile , aalpsu parvvathatthil )]
113298. ലോകത്തിലെ ആദ്യ ക്വാണ്ടം ഉപഗ്രഹം " മിസിയസ് " വിക്ഷേപിച്ചത് ? [Lokatthile aadya kvaandam upagraham " misiyasu " vikshepicchathu ?]
Answer: ചൈന . [Chyna .]
113299. ജലക്ഷാമത്തെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച രാജ്യം ? [Jalakshaamatthe thudarnnu adiyanthiraavastha prakhyaapiccha raajyam ?]
Answer: എൽ സാൽവദോർ . [El saalvador .]
113300. ലോകത്താദ്യമായി ഡ്രൈവർ രഹിത ബസുകൾ ഇറങ്ങിയത് ? [Lokatthaadyamaayi dryvar rahitha basukal irangiyathu ?]
Answer: ഫ്രാൻസിൽ . [Phraansil .]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution