<<= Back
Next =>>
You Are On Question Answer Bank SET 2266
113301. ലോകത്തിലെ ആദ്യ ഡ്രൈവർരഹിത ടാക്സി ഇറങ്ങിയത് ? [Lokatthile aadya dryvarrahitha daaksi irangiyathu ?]
Answer: സിംഗപ്പൂരിൽ .(Robo Taxi). [Simgappooril .(robo taxi).]
113302. Eueropean Space Agency വിക്ഷേപിച്ച ചൊവ്വ പര്യവേക്ഷണ പേടകം ? [Eueropean space agency vikshepiccha chovva paryavekshana pedakam ?]
Answer: സക്യാപരേലി . [Sakyaapareli .]
113303. ലോകത്തിലെ ഏറ്റവും വലിയ ലാവാപീഠഭൂമി ? [Lokatthile ettavum valiya laavaapeedtabhoomi ?]
Answer: ഡെക്കാൻ പീഠഭൂമി [Dekkaan peedtabhoomi]
113304. ചേരിചേരാ സംഘടന രൂപീകൃതമായ വർഷം ? [Chericheraa samghadana roopeekruthamaaya varsham ?]
Answer: 1961
113305. ചൈനയുടെ ദേശീയ മൃഗം ? [Chynayude desheeya mrugam ?]
Answer: ഭീമൻ പാണ്ഡെ [Bheeman paande]
113306. ലോകത്തിലെ ഏറ്റവും വലിയ പുഷ് പം ? [Lokatthile ettavum valiya pushu pam ?]
Answer: റെഫ്ളേഷ്യ [Rephleshya]
113307. കാനം ആരുടെ അപരനാമമാണ്? [Kaanam aarude aparanaamamaan?]
Answer: ഇ ജെ ഫിലിപ് [I je philipu]
113308. ജപ്പാൻകാർ അരിയിൽ നിന്നും തയ്യാറാക്കുന്ന മദ്യം ? [Jappaankaar ariyil ninnum thayyaaraakkunna madyam ?]
Answer: സാക്കി [Saakki]
113309. എവറസ്റ്റ് കീഴടക്കിയ ആദ്യ സൗദി വനിത ആര് ? [Evarasttu keezhadakkiya aadya saudi vanitha aaru ?]
Answer: രാഹാ മൊഹാരക് [Raahaa mohaaraku]
113310. കൊസോവ ഗാന്ധി എന്നറിയപ്പെടുന്നത് ? [Kosova gaandhi ennariyappedunnathu ?]
Answer: ഇബ്രാഹിം റുഗേവ [Ibraahim rugeva]
113311. അമേരിക്കന് ഗാന്ധി എന്നറിയപ്പെടുന്നത് ? [Amerikkanu gaandhi ennariyappedunnathu ?]
Answer: മാര് ട്ടിന് ലൂഥര് കിങ് [Maaru ttinu lootharu kingu]
113312. അയണ് ചാന് സലര് എന്നറിയപ്പെടുന്നത് ? [Ayanu chaanu salaru ennariyappedunnathu ?]
Answer: ബിസ്മാര് ക്ക് [Bismaaru kku]
113313. ജര് മ്മന് ഏകീകരണത്തിന് റെ പിതാവ് എന്നറിയപ്പെടുന്നത് ? [Jaru mmanu ekeekaranatthinu re pithaavu ennariyappedunnathu ?]
Answer: ബിസ്മാര് ക്ക് [Bismaaru kku]
113314. ബ്രിട്ടന് റെ വന്ദ്യവയോധികന് എന്നറിയപ്പെടുന്നത് ? [Brittanu re vandyavayodhikanu ennariyappedunnathu ?]
Answer: ഗ്ളാഡ്സ്റ്റണ് [Glaadsttanu ]
113315. ഏഷ്യയുടെ പ്രകാശം എന്നറിയപ്പെടുന്നത് ? [Eshyayude prakaasham ennariyappedunnathu ?]
Answer: ശ്രീബുദ്ധന് [Shreebuddhanu ]
113316. ഐക് എന്ന പേരില് അറിയപ്പെടുന്നത് ? [Aiku enna perilu ariyappedunnathu ?]
Answer: ഡ്വൈറ്റ് കെ . ഐസണോവര് [Dvyttu ke . Aisanovaru ]
113317. ശൂന്യാകാശത്തിലെ കൊളംബസ് എന്നറിയപ്പെടുന്നത് ? [Shoonyaakaashatthile kolambasu ennariyappedunnathu ?]
Answer: നീല് ആംസ്ട്രോങ് [Neelu aamsdrongu]
113318. വിളക്കേന്തിയ വനിത എന്നറിയപ്പെടുന്നത് ? [Vilakkenthiya vanitha ennariyappedunnathu ?]
Answer: ഫ്ളോറന് സ് നൈറ്റിംഗ്ഗേല് [Phloranu su nyttimggelu ]
113319. റ്റോം ബ്രൌണ് ആരുടെ അപരനാമമാണ് ? [Ttom brounu aarude aparanaamamaanu ?]
Answer: തോമസ് ഹഗ്സ് [Thomasu hagsu]
113320. മെന് ലോപാര് ക്കിലെ മാന്ത്രികന് എന്നറിയപ്പെടുന്നത് ? [Menu lopaaru kkile maanthrikanu ennariyappedunnathu ?]
Answer: തോമസ് ആല് വ എഡിസണ് [Thomasu aalu va edisanu ]
113321. അയണ് ഡ്യൂക്ക് എന്നറിയപ്പെടുന്നത് ? [Ayanu dyookku ennariyappedunnathu ?]
Answer: വെല്ലിംഗ്ടണ് പ്രഭു [Vellimgdanu prabhu]
113322. ബൈസൈക്കിള് കണ്ടുപിടിച്ചത് ആരാണ് ? [Bysykkilu kandupidicchathu aaraanu ?]
Answer: കെ . മാക്മില്ലന് [Ke . Maakmillanu ]
113323. മെഷീന് ഗണ് കണ്ടുപിടിച്ചത് ? [Mesheenu ganu kandupidicchathu ?]
Answer: റിച്ചാര് ഡ് ഗാറ്റ്ലിങ് [Ricchaaru du gaattlingu]
113324. സിമന്റ് ആവിഷ്കരിച്ചത് ? [Simantu aavishkaricchathu ?]
Answer: ജോസഫ് ആസ്പിഡിന് [Josaphu aaspidinu ]
113325. സ്റ്റീം ലോക്കോമോട്ടീവ് കണ്ടുപിടിച്ചത് ? [Stteem lokkomotteevu kandupidicchathu ?]
Answer: സ്റ്റീഫന് സണ് [Stteephanu sanu ]
113326. റഡാറിന് റെ ആവിഷ്കര് ത്താക്കള് ആരെല്ലാം ? [Radaarinu re aavishkaru tthaakkalu aarellaam ?]
Answer: എം . എച്ച് . ടെയ്ലര് എല് . സി . യംഗ് [Em . Ecchu . Deylaru elu . Si . Yamgu]
113327. സിനിമാ പ്രൊജക്ടര് കണ്ടുപിടിച്ചത് ആരാണ് ? [Sinimaa projakdaru kandupidicchathu aaraanu ?]
Answer: തോമസ് ആല്‍വ എഡിസണ്‍. [Thomasu aalva edisan.]
113328. റിവോള് വര് കണ്ടുപിടിച്ചത് ആരാണ് ? [Rivolu varu kandupidicchathu aaraanu ?]
Answer: സാമുവല് കോള് ട്ട് [Saamuvalu kolu ttu]
113329. ആല് ക്കഹോള് തെര് മോമീറ്റര് ആരാണ് കണ്ടുപിടിച്ചത് ? [Aalu kkaholu theru momeettaru aaraanu kandupidicchathu ?]
Answer: ഫാരന് ഹീറ്റ് [Phaaranu heettu]
113330. ബ്രയിലി സിസ്റ്റം ആവിഷ്കരിച്ചത് ആരാണ് ? [Brayili sisttam aavishkaricchathu aaraanu ?]
Answer: ലൂയിസ് ബ്രയിലി [Looyisu brayili]
113331. പരിണാമ സിദ്ധാന്തത്തിന് റെ ഉപജ്ഞാതാവ് ആരാണ് ? [Parinaama siddhaanthatthinu re upajnjaathaavu aaraanu ?]
Answer: ചാള് സ് ഡാര് വിന് [Chaalu su daaru vinu ]
113332. മിന്നല് രക്ഷാചാലകം ആവിഷ്കരിച്ചത് ആരാണ് ? [Minnalu rakshaachaalakam aavishkaricchathu aaraanu ?]
Answer: ബെഞ്ചമിന് ഫ്രാങ്ക്ളിന് [Benchaminu phraanklinu ]
113333. റെയിന് ഗേജ് സംവിധാനം കണ്ടുപിടിച്ചത് ? [Reyinu geju samvidhaanam kandupidicchathu ?]
Answer: റിച്ചാര് ഡ് ടൌണ് ലി [Ricchaaru du dounu li]
113334. തെര് മോഫ്ളാസ്ക് കണ്ടുപിടിച്ചത് ആരാണ് ? [Theru mophlaasku kandupidicchathu aaraanu ?]
Answer: ടീവര് [Deevaru ]
113335. ബാക്ടീരിയ ആദ്യമായി കണ്ടെത്തിയത് ആരാണ് ? [Baakdeeriya aadyamaayi kandetthiyathu aaraanu ?]
Answer: ലീവന് ഹുക്ക് [Leevanu hukku]
113336. രക്തചംക്രമണ വ്യവസ്ഥ കണ്ടുപിടിച്ചത് ആരാണ് ? [Rakthachamkramana vyavastha kandupidicchathu aaraanu ?]
Answer: വില്യം ഹാര് വി [Vilyam haaru vi]
113337. പര് വ്വതങ്ങളെപ്പറ്റി പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ? [Paru vvathangaleppatti padtikkunna shaasthrashaakha ethaanu ?]
Answer: ഓറോളജി [Orolaji]
113338. കാറ്റിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ? [Kaattinekkuricchu padtikkunna shaasthrashaakha ?]
Answer: അനിമോഗ്രാഫി [Animograaphi]
113339. നിറങ്ങളെക്കുറിച്ചുള്ള പഠനങ്ങള് നടത്തുന്ന ശാസ്ത്രശാഖ ? [Nirangalekkuricchulla padtanangalu nadatthunna shaasthrashaakha ?]
Answer: ക്രോമറ്റോളജി [Kromattolaji]
113340. അസ്ഥികളെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രശാഖ ഏതാണ് ? [Asthikalekkuricchu padtanam nadatthunna shaasthrashaakha ethaanu ?]
Answer: ഓസ്റ്റിയോളജി [Osttiyolaji]
113341. ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ് ? [Chandranekkuricchu padtikkunna shaasthrashaakha ethaanu ?]
Answer: സെലനോളജി [Selanolaji]
113342. മണ്ണിനെയും കൃഷിവിളകളെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ? [Mannineyum krushivilakaleyum kuricchu padtikkunna shaasthrashaakha ?]
Answer: അഗ്രോണമി [Agronami]
113343. വൈറസുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ? [Vyrasukalekkuricchu padtikkunna shaasthrashaakha ?]
Answer: വൈറോളജി [Vyrolaji]
113344. വിഷങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ? [Vishangalekkuricchu padtikkunna shaasthrashaakha ?]
Answer: ടോക്സിക്കോളജി [Doksikkolaji]
113345. ജീവനുള്ള വസ്തുക്കളില് നടക്കുന്ന ഭൌതികശാസ്ത്രപരമായ പ്രവര് ത്തനങ്ങളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ? [Jeevanulla vasthukkalilu nadakkunna bhouthikashaasthraparamaaya pravaru tthanangalekkuricchu padtikkunna shaasthrashaakha ?]
Answer: ബയോഫിസിക്സ് [Bayophisiksu]
113346. അന്തരീക്ഷത്തിലെ ഗ്രഹങ്ങളുടെ ഭൌതിക അവസ്ഥകളെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖ ഏത് ? [Anthareekshatthile grahangalude bhouthika avasthakalekkuricchu prathipaadikkunna shaasthrashaakha ethu ?]
Answer: അസ്ട്രോഫിസിക്സ് [Asdrophisiksu]
113347. സ്കൌട്ട്സ് ( ആണ് കുട്ടികള് ക്ക് ) എന്ന സംഘടന രൂപീകരിച്ചത് ? [Skouttsu ( aanu kuttikalu kku ) enna samghadana roopeekaricchathu ?]
Answer: ബേഡന് പവ്വല് [Bedanu pavvalu ]
113348. കിന്റര് ഗാര് ട്ടന് എന്ന പ്രസ്ഥാനത്തിന് റെ ഉപജ്ഞാതാവ് ? [Kintaru gaaru ttanu enna prasthaanatthinu re upajnjaathaavu ?]
Answer: ഫ്രോബല് [Phrobalu ]
113349. പ്രൊട്ടസ്റ്റന്റ് റിലീജിയണല് രൂപീകരിച്ചത് ആരാണ് ? [Prottasttantu rileejiyanalu roopeekaricchathu aaraanu ?]
Answer: മാര് ട്ടിന് ലൂഥര് [Maaru ttinu lootharu ]
113350. ആംനസ്റ്റി ഇന്റര് നാഷണല് എന്ന സംഘടന സ്ഥാപിച്ചത് ആരാണ് ? [Aamnastti intaru naashanalu enna samghadana sthaapicchathu aaraanu ?]
Answer: പീറ്റര് ബെറേണ് സണ് [Peettaru berenu sanu ]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution