<<= Back Next =>>
You Are On Question Answer Bank SET 2267

113351. താവോയിസം എന്ന മതത്തിന് ‍ റെ സ്ഥാപകന് ‍? [Thaavoyisam enna mathatthinu ‍ re sthaapakanu ‍?]

Answer: ലാവോത്സെ . [Laavothse .]

113352. " ദി ഗുഡ് എർത്ത് " എഴുതിയതാര് ? [" di gudu ertthu " ezhuthiyathaaru ?]

Answer: പേൾ എസ് ബർക്ക് [Pel esu barkku]

113353. മൊണോലിസ എന്ന പ്രസിദ്ധമായ ചിത്രം വരച്ചത് ആരാണ് ? [Monolisa enna prasiddhamaaya chithram varacchathu aaraanu ?]

Answer: ലിയനാർഡോ ഡാവിഞ്ചി [Liyanaardo daavinchi]

113354. " കിഴവനും കടലും " എഴുതിയതാരാണ് ? [" kizhavanum kadalum " ezhuthiyathaaraanu ?]

Answer: ഏണസ്റ്റ് ഹെമിംഗ് വേ [Enasttu hemimgu ve]

113355. ഗളിവേഴ്സ് ട്രാവൽസ് എന്ന കൃതി രചിച്ചതാരാണ് ? [Galivezhsu draavalsu enna kruthi rachicchathaaraanu ?]

Answer: ജോനാഥൻ സ്വിഫ്റ്റ് [Jonaathan sviphttu]

113356. " ട്രെയിൻ ടു പാക്കിസ്ഥാൻ " ആരുടെ കൃതിയാണ് ? [" dreyin du paakkisthaan " aarude kruthiyaanu ?]

Answer: ഖുശ്വന്ത് ‌ സിംഗ് [Khushvanthu simgu]

113357. " ഒ ഹെന്റി " എന്ന തൂലികാ നാമത്തിൽ രചനകൾ നടത്തിയിരുന്നത് ആരാണ് ? [" o henti " enna thoolikaa naamatthil rachanakal nadatthiyirunnathu aaraanu ?]

Answer: വില്യം സിഡ്നി പോട്ടർ [Vilyam sidni pottar]

113358. " മൌഗ്ലി " എന്ന കഥാപാത്രത്തിന് ‍ റെ സൃഷ്ട്ടാവ് ? [" mougli " enna kathaapaathratthinu ‍ re srushttaavu ?]

Answer: റുഡ്യാർഡ് കിപ്ലിംഗ് [Rudyaardu kiplimgu]

113359. " ദി സോഷ്യൽ കോൺട്രാക്റ്റ് " എന്ന വിശ്വ പ്രസിദ്ധ കൃതി എഴുതിയത് ആരാണ് ? [" di soshyal kondraakttu " enna vishva prasiddha kruthi ezhuthiyathu aaraanu ?]

Answer: റൂസ്സോ [Rooso]

113360. " ഇലിയഡ് ‌" എന്ന ഇതിഹാസം രചിച്ചത് ആരാണ് ? [" iliyadu " enna ithihaasam rachicchathu aaraanu ?]

Answer: ഹോമർ [Homar]

113361. ഡ്രാക്കുള എന്ന കഥാപാത്രത്തെ സൃഷ്ടിച്ചതാര് ? [Draakkula enna kathaapaathratthe srushdicchathaaru ?]

Answer: ബ്രാം സ്റ്റോക്കർ [Braam sttokkar]

113362. " ദി റിപ്പബ്ലിക് " എഴുതിയത് ആരാണ് ? [" di rippabliku " ezhuthiyathu aaraanu ?]

Answer: പ്ലേറ്റോ [Pletto]

113363. മെക്കയില് ‍ നിന്നും മുഹമ്മദ് ‌ നബി മദീനയിലേക്ക് പലായനം ചെയ്ത വര് ‍ ഷം ? [Mekkayilu ‍ ninnum muhammadu nabi madeenayilekku palaayanam cheytha varu ‍ sham ?]

Answer: D622

113364. ലോക പുസ്തക ദിനം എന്നാണ് ? [Loka pusthaka dinam ennaanu ?]

Answer: ഏപ്രിൽ 23 [Epril 23]

113365. ഏഷ്യയിലെ രോഗി എന്നറിയപ്പെടുന്ന രാജ്യം ? [Eshyayile rogi ennariyappedunna raajyam ?]

Answer: മ്യാൻമർ [Myaanmar]

113366. ചരിത്രത്തിന് ‍ റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ? [Charithratthinu ‍ re pithaavu ennariyappedunnathu aaraanu ?]

Answer: ഹെറോഡോട്ടസ് [Herodottasu]

113367. " എനിക്ക് നല്ല അമ്മമാരെ തരൂ . ഞാന് ‍ നല്ല രാഷ്ട്രത്തെ തരാം ." ആരുടെ വാക്കുകളാണ് ? [" enikku nalla ammamaare tharoo . Njaanu ‍ nalla raashdratthe tharaam ." aarude vaakkukalaanu ?]

Answer: നെപ്പോളിയന് ‍ [Neppoliyanu ‍]

113368. ലോങ്ങ് ‌ മാര് ‍ ച്ച് നടത്തിയത് ആരാണ് ? [Longu maaru ‍ cchu nadatthiyathu aaraanu ?]

Answer: മാവോ സേ തൂങ്ങ് [Maavo se thoongu]

113369. നോബൽ സമ്മാന ജേതാവായ റഷ്യൻ കവി ? [Nobal sammaana jethaavaaya rashyan kavi ?]

Answer: ജോസഫ് ബ്രോഡ്സ് കി [Josaphu brodsu ki]

113370. കേട്ട ഗാനം മധുരം കേൾക്കാത്ത ഗാനം മധുരതരം ഇതിന് ‍ റെ രചയിതാവാര് ? [Ketta gaanam madhuram kelkkaattha gaanam madhuratharam ithinu ‍ re rachayithaavaaru ?]

Answer: ജോൺ കീറ്റ്സ് [Jon keettsu]

113371. ബിയോണ്ട് ടെൻതൗസന്റ് ആരുടെ കൃതിയാണ് ? [Biyondu denthausantu aarude kruthiyaanu ?]

Answer: അലൻ ബോർഡർ [Alan bordar]

113372. ഏത് ദ്വീപിലേക്ക് ആണ് നെപോളിയനെ നാട്കടത്തിയത് ? [Ethu dveepilekku aanu nepoliyane naadkadatthiyathu ?]

Answer: സെന്റ് ഹെലെന [Sentu helena]

113373. ഏറ്റവും കുടുതല് ‍ ഉപ്പുരസം ഉള്ള വെള്ളം ഏത് തടാകത്തിലാണ് ? [Ettavum kuduthalu ‍ uppurasam ulla vellam ethu thadaakatthilaanu ?]

Answer: ചാവ് കടല് ‍ [Chaavu kadalu ‍]

113374. ബര് ‍ മ്മൂഡ ട്രയാങ്കിള് ‍ എന്നപദം ആദ്യമായി ഉപയോഗിച്ചത് ആര് ? [Baru ‍ mmooda drayaankilu ‍ ennapadam aadyamaayi upayogicchathu aaru ?]

Answer: വിന് ‍ സന്റ് ഹയിസ് ഗടിസ് [Vinu ‍ santu hayisu gadisu]

113375. മിറാഷ് എന്ന യുദ്ധ വിമാനം ഇന്ത്യ വാങ്ങിയത്ഏത് രാജ്യത്തു നിന്നാണ് ? [Miraashu enna yuddha vimaanam inthya vaangiyathethu raajyatthu ninnaanu ?]

Answer: ഫ്രാന് ‍ സ് [Phraanu ‍ su]

113376. കാക്കനാടൻ ആരുടെ അപരനാമമാണ്? [Kaakkanaadan aarude aparanaamamaan?]

Answer: ജോർജ് വർഗീസ് [Jorju vargeesu]

113377. കുറ്റിപ്പുഴ ആരുടെ അപരനാമമാണ്? [Kuttippuzha aarude aparanaamamaan?]

Answer: കൃഷ്ണപിള്ള [Krushnapilla]

113378. കട്ടക്കയം ആരുടെ അപരനാമമാണ്? [Kattakkayam aarude aparanaamamaan?]

Answer: ചെറിയാൻ മാപ്പിള [Cheriyaan maappila]

113379. ബഫിന് ‍ ദ്വീപ് സ്ഥിതി ചെയുന്നത് ഏത് സമുദ്രത്തിലാണ് ? [Baphinu ‍ dveepu sthithi cheyunnathu ethu samudratthilaanu ?]

Answer: അറ്റ് ലാന് ‍ ടിക് [Attu laanu ‍ diku]

113380. കേസരി ആരുടെ അപരനാമമാണ്? [Kesari aarude aparanaamamaan?]

Answer: ബാലകൃഷ്ണപിള്ള [Baalakrushnapilla]

113381. ഇന്ത്യ ബംഗ്ലാദേശിന് മാനുഷിക പരിഗണയില് ‍ വിട്ടു കൊടുത്ത ഇടനാഴി ഏത് ? [Inthya bamglaadeshinu maanushika pariganayilu ‍ vittu koduttha idanaazhi ethu ?]

Answer: തീന് ‍ ബീഗ ഇടനാഴി [Theenu ‍ beega idanaazhi]

113382. " ഔട്ട് ഓഫ് മൈ കംഫോര് ‍ ട്ട് സോണ് ‍" എന്ന പുസ്തകംഎഴുതിയത് ആര് ? [" auttu ophu my kamphoru ‍ ttu sonu ‍" enna pusthakamezhuthiyathu aaru ?]

Answer: സ്റ്റീവ് വോ [Stteevu vo]

113383. സാഹിത്യത്തിനുള്ള നൊബേല് ‍ സമ്മാനം നിരസിച്ച ഏക സാഹിത്യകാരന് ‍ ആര് ? [Saahithyatthinulla nobelu ‍ sammaanam nirasiccha eka saahithyakaaranu ‍ aaru ?]

Answer: സാര് ‍ ത്ര് [Saaru ‍ thru]

113384. നാലു തവണ പുലിറ്റ്സര് ‍ സമ്മാനം നേടിയഅമേരിക്കന് ‍ കവി ആര് ? [Naalu thavana pulittsaru ‍ sammaanam nediyaamerikkanu ‍ kavi aaru ?]

Answer: റോബര് ‍ ട്ട് ഫ്രോസ്റ്റ് [Robaru ‍ ttu phrosttu]

113385. സാഹിത്യത്തിനുള്ള നോബല് ‍ സമ്മാനം നേടിയ ബ്രിട്ടീഷ് പ്രധാന മന്ത്രി ആര് ? [Saahithyatthinulla nobalu ‍ sammaanam nediya britteeshu pradhaana manthri aaru ?]

Answer: വിന് ‍ സ്റ്റണ് ‍ ചര് ‍ ച്ചില് ‍ [Vinu ‍ sttanu ‍ charu ‍ cchilu ‍]

113386. സോവിയറ്റ് സാഹിത്യത്തിന് ‍ റെ പിതാവ് ? [Soviyattu saahithyatthinu ‍ re pithaavu ?]

Answer: മാക്സിം ഗോര് ‍ ക്കി [Maaksim goru ‍ kki]

113387. "" മൈ ഏര് ‍ ളി ലൈഫ് "" എന്നത് ഏത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആത്മകഥയാണ് ? ["" my eru ‍ li lyphu "" ennathu ethu britteeshu pradhaanamanthriyude aathmakathayaanu ?]

Answer: വിന് ‍ സ്റ്റണ് ‍ ചര് ‍ ച്ചില് ‍ [Vinu ‍ sttanu ‍ charu ‍ cchilu ‍]

113388. ചങ്ങമ്പുഴ ആരുടെ അപരനാമമാണ്? [Changampuzha aarude aparanaamamaan?]

Answer: കൃഷ്ണപിള്ള [Krushnapilla]

113389. അമേരിക്കയുടെ ആദ്യ കൃത്രിമ ഉപഗ്രഹം ഏത് ? [Amerikkayude aadya kruthrima upagraham ethu ?]

Answer: എക്സ്പ്ലോറെര് ‍ [Eksploreru ‍]

113390. ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കക്കാരന് ‍ ആര് ? [Bahiraakaasha yaathra nadatthiya aadya amerikkakkaaranu ‍ aaru ?]

Answer: അലന് ‍ ഷെപ്പേര് ‍ ഡ് [Alanu ‍ shepperu ‍ du]

113391. ആധുനിക ഒളിമ്പിക്സിന് ‍ റെ പിതാവ് ? [Aadhunika olimpiksinu ‍ re pithaavu ?]

Answer: പിയറി ഡി കുബാർട്ടിൻ [Piyari di kubaarttin]

113392. സൗര പതാക ഏതു രാജ്യത്തിന് ‍ റെ ദേശീയ പതാകയാണ് ? [Saura pathaaka ethu raajyatthinu ‍ re desheeya pathaakayaanu ?]

Answer: ജപ്പാൻ [Jappaan]

113393. " എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ ; ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം " എന്ന് പറഞ്ഞത് ആര് ? [" enikku randaayiram pattaalakkaare tharoo ; njaan inthya keezhppedutthaam " ennu paranjathu aaru ?]

Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]

113394. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന കളി ? [Lokatthile ettavum pazhakkamchenna kali ?]

Answer: പോളോ [Polo]

113395. ചൈനയിലെ വൻമതിൽ നിർമിച്ചതാര് ? [Chynayile vanmathil nirmicchathaaru ?]

Answer: ഷി ഹ്വാങ്തി [Shi hvaangthi]

113396. ലോക പൗരാവകാശ ദിനം ? [Loka pauraavakaasha dinam ?]

Answer: നവംബർ 19 [Navambar 19]

113397. " കടൽ വളർത്തിയ പൂന്തോട്ടം " എന്നറിയപ്പെടുന്ന രാജ്യം ? [" kadal valartthiya poonthottam " ennariyappedunna raajyam ?]

Answer: പോർച്ചുഗൽ [Porcchugal]

113398. ഗണിത ശാസ്ത്ര നൊബേല് ‍? [Ganitha shaasthra nobelu ‍?]

Answer: ഫീല് ‍ ഡ്സ് മെഡല് ‍ [Pheelu ‍ dsu medalu ‍]

113399. "Zero" ഇല്ലാത്ത സംഖൃനു സമ്പ്രദായം ? ["zero" illaattha samkhrunu sampradaayam ?]

Answer: റോമന് ‍ സമ്പ്രദായം [Romanu ‍ sampradaayam]

113400. " ലുഡോര് ‍ ഫ് നമ്പര് ‍" എന്നറിയപ്പെടുന്ന സംഖൃ ? [" ludoru ‍ phu namparu ‍" ennariyappedunna samkhru ?]

Answer: പൈ [Py]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution