<<= Back Next =>>
You Are On Question Answer Bank SET 2268

113401. രാമാനുജന് ‍ സംഖൃ ? [Raamaanujanu ‍ samkhru ?]

Answer: 1729

113402. ലോകത്തിലെ ആദൃ ഗണിത ശാസ്ത്രജ്ഞ ? [Lokatthile aadru ganitha shaasthrajnja ?]

Answer: ഹിപ്പേഷൃ [Hippeshru]

113403. ഹരണ ചിഹ്നവും ; ഗുണന ചിഹ്നവും ആദൃമായി ഉപയോഗിച്ച ശാസ്ത്രജ്ഞന് ‍? [Harana chihnavum ; gunana chihnavum aadrumaayi upayogiccha shaasthrajnjanu ‍?]

Answer: വില്ലൃം ഓട്ടേഡ് [Villrum ottedu]

113404. " സൈഫര് ‍" എന്നറിയപ്പെടുന്ന സംഖൃ ? [" sypharu ‍" ennariyappedunna samkhru ?]

Answer: പൂജൃം [Poojrum]

113405. ലോകത്തിൽ ആദ്യമായി സെൻസസ് നടത്തിയ രാജ്യം ഏത് ? [Lokatthil aadyamaayi sensasu nadatthiya raajyam ethu ?]

Answer: അമേരിക്ക [Amerikka]

113406. മുത്തുകളുടെ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം ഏത് ? [Mutthukalude dveepu ennariyappedunna raajyam ethu ?]

Answer: ബഹറൈന് ‍ [Baharynu ‍]

113407. ബര് ‍ മ്മുട ട്രയാങ്കിള് ‍ ഏതു സമുദ്രത്തിലാണ് ‌? [Baru ‍ mmuda drayaankilu ‍ ethu samudratthilaanu ?]

Answer: അറ്റ്ലാന്റിക് ‌ [Attlaantiku ]

113408. ഒരിക്കലും യുദ്ധത്തില് ‍ പങ്കെടുത്തിട്ടില്ലാത്ത രാജ്യം ഏതാണ് ‌? [Orikkalum yuddhatthilu ‍ pankedutthittillaattha raajyam ethaanu ?]

Answer: സിറ്റ് ‌ സര് ‍ ലണ്ട് ‌ [Sittu saru ‍ landu ]

113409. ജൂനിയർ അമേരിക്ക എന്നു വിളിക്കപ്പെടുന്ന രാജ്യം ? [Jooniyar amerikka ennu vilikkappedunna raajyam ?]

Answer: കാനഡ [Kaanada]

113410. ലുഫ്താൻസ എയർലൈൻസ് ഏതു രാജ്യത്തിന്റേതാണ് ? [Luphthaansa eyarlynsu ethu raajyatthintethaanu ?]

Answer: ജർമനി [Jarmani]

113411. എൻ കെ ദേശം ആരുടെ അപരനാമമാണ്? [En ke desham aarude aparanaamamaan?]

Answer: എൻ കുട്ടികൃഷ്ണപിള്ള [En kuttikrushnapilla]

113412. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര് ‍ വ്വതം ? [Lokatthile ettavum thekke attatthulla agni paru ‍ vvatham ?]

Answer: മൗണ്ട് എറിബസ് [Maundu eribasu]

113413. മിന്നെസോട്ടക്യോട്ടോ പ്രോട്ടോക്കോളില് ‍ ഒപ്പിടാത്ത രാജ്യങ്ങള് ‍? [Minnesottakyotto prottokkolilu ‍ oppidaattha raajyangalu ‍?]

Answer: അമേരിക്ക ; ആസ് ‌ ട്രേലിയ [Amerikka ; aasu dreliya]

113414. സുനാമി ഏതു ഭാഷയിലെ വാക്കാണ് ? [Sunaami ethu bhaashayile vaakkaanu ?]

Answer: ജപ്പാനീസ് [Jappaaneesu]

113415. എ . ബി . സി രാജ്യങ്ങൾ എന്നറിയപ്പെടുന്നത് ? [E . Bi . Si raajyangal ennariyappedunnathu ?]

Answer: അർജന്റീന ; ബ്രസീൽ ; ചിലി [Arjanteena ; braseel ; chili]

113416. ഹെറിംഗ് പോണ്ട് എന്നറിയപ്പെടുന്ന സമുദ്രം ? [Herimgu pondu ennariyappedunna samudram ?]

Answer: അത് ലാന്റിക് സമുദ്രം [Athu laantiku samudram]

113417. പോപ്പ് രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം ? [Poppu raashdradatthalavanaayittulla raajyam ?]

Answer: വത്തിക്കാൻ [Vatthikkaan]

113418. ഹജ്ജ് ഏത് രാജ്യത്തേക്കുള്ള തീർഥാട നമാണ് ? [Hajju ethu raajyatthekkulla theerthaada namaanu ?]

Answer: സൗദി അറേബ്യ [Saudi arebya]

113419. വിക്ടോറിയ വെള്ളച്ചാട്ടം കണ്ടെത്തിയ ഡേവിഡ് ലിവിങ്സ്റ്റൺ ഏതു രാജ്യക്കാരനാണ് ? [Vikdoriya vellacchaattam kandetthiya devidu livingsttan ethu raajyakkaaranaanu ?]

Answer: സ്കോട്ലാൻഡ് [Skodlaandu]

113420. ലിയാനാർഡോ ഡാവിഞ്ചി വിമാനത്താവളം എവിടെയാണ് ? [Liyaanaardo daavinchi vimaanatthaavalam evideyaanu ?]

Answer: റോം [Rom]

113421. ടൈഫൂൺസ് ചുഴലിക്കാറ്റുകൾ എവിടെയാണ് വീശിയടിക്കുന്നത് ? [Dyphoonsu chuzhalikkaattukal evideyaanu veeshiyadikkunnathu ?]

Answer: ചൈനാക്കടൽ [Chynaakkadal]

113422. ഹംഗറിയുടെ തലസ്ഥാനം ഏത് ? [Hamgariyude thalasthaanam ethu ?]

Answer: ബുഡാപെസ്റ്റ് [Budaapesttu]

113423. മെസെപൊട്ടോമിയയുടെ പുതിയ പേര്എന്ത് ? [Mesepottomiyayude puthiya perenthu ?]

Answer: ഇറാക്ക് [Iraakku]

113424. പാകിസ്ഥാൻ ഏറ്റവും ചെറിയ ഭൂഖണ്ഡം ഏത് ? [Paakisthaan ettavum cheriya bhookhandam ethu ?]

Answer: ആസ്ട്രേലിയ [Aasdreliya]

113425. കറാച്ചി നഗരം ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് ? [Karaacchi nagaram ethu nadiyude theeratthaanu sthithicheyyunnathu ?]

Answer: ഇൻഡസ് ; [Indasu ;]

113426. " അസ്തമന സൂര്യന് ‍ റെ നാട് " എന്ന അപരനാമ ത്തിൽ അറിയപ്പെടുന്നത് ആര് ? [" asthamana sooryanu ‍ re naadu " enna aparanaama tthil ariyappedunnathu aaru ?]

Answer: ബ്രിട്ടൺ [Brittan]

113427. ആദ്യത്തെ മിസ് യൂണിവേഴ്സ് ? [Aadyatthe misu yoonivezhsu ?]

Answer: അർമി കുസേല ( ഫിൻലൻഡ് ) [Armi kusela ( phinlandu )]

113428. യൂറോപ്യന് ‍ മാരാൽ കോളനിവൽക്കരിക്കപ്പെടാത്ത ഏക തെക്കുകിഴക്കനേഷ്യൻ രാജ്യം ? [Yooropyanu ‍ maaraal kolanivalkkarikkappedaattha eka thekkukizhakkaneshyan raajyam ?]

Answer: തായ് ‌ ലൻഡ് [Thaayu landu]

113429. പാരീസിലെ ഏത് നദിക്കരയിലാണ് ഈഫൽ ഗോപുരം ? [Paareesile ethu nadikkarayilaanu eephal gopuram ?]

Answer: സീൻ നദിക്കരയിൽ [Seen nadikkarayil]

113430. ഈഫൽ ഗോപുരത്തിന് ‍ റെ ശില്പി ? [Eephal gopuratthinu ‍ re shilpi ?]

Answer: ഗുസ്താവ് ഈഫൽ (1889- ൽ ) ഫ്രഞ്ച് വിപ്ലവത്തിന് ‍ റെ നൂറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ പ്രദർശനത്തിലാണ് ‌ ഗോപുരം ഉദ്ഘാടനം ചെയ്യപ്പെട്ടത് ) [Gusthaavu eephal (1889- l ) phranchu viplavatthinu ‍ re nooraam vaarshikaaghoshangalodanubandhicchu nadatthiya pradarshanatthilaanu gopuram udghaadanam cheyyappettathu )]

113431. ഹോപ്പ് മാൻ കപ്പ് ഏത് കളിയുമായി ബന്ധപെട്ടിരിക്കുന്നു ? [Hoppu maan kappu ethu kaliyumaayi bandhapettirikkunnu ?]

Answer: ടെന്നിസ് [Dennisu]

113432. I0C ( ഇന്റർ നാഷണൽ ഒളിബിക് കമ്മിറ്റി ) പ്രസിഡന്റിന് ‍ റെ കാലാവധി ? [I0c ( intar naashanal olibiku kammitti ) prasidantinu ‍ re kaalaavadhi ?]

Answer: 8 വർഷം [8 varsham]

113433. ആദ്യമായി യൂത്ത് ഒളിംബിക്സ് നടന്ന വർഷം ? [Aadyamaayi yootthu olimbiksu nadanna varsham ?]

Answer: 2010 (Singpore)

113434. കോമൺ വെൽത്ത് ഗെയിംസിൽ മെഡൽ നേടിയ ആദ്യ മലയാളി ? [Koman veltthu geyimsil medal nediya aadya malayaali ?]

Answer: സുരേഷ് ബാബു [Sureshu baabu]

113435. എഷ്യൻ ഗെയിംസിന് ‍ റെ ചരിത്രത്തിലെ ആദ്യ രക്ത സാക്ഷി ? [Eshyan geyimsinu ‍ re charithratthile aadya raktha saakshi ?]

Answer: Kim Hwyng Chill (2001)

113436. ലോകത്തിലെ ഏറ്റവും അധികം രാജ്യങ്ങളുടെ ദേശിയ കായിക വിനോദം ? [Lokatthile ettavum adhikam raajyangalude deshiya kaayika vinodam ?]

Answer: ഫുഡ്ബാൾ [Phudbaal]

113437. Sudden death എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Sudden death enthumaayi bandhappettirikkunnu ?]

Answer: ഫുട്ട്ബാൾ [Phuttbaal]

113438. ക്രിക്കറ്റ് ഉടലെടുത്ത രാജ്യം ? [Krikkattu udaleduttha raajyam ?]

Answer: ഇംഗ്ലണ്ട് [Imglandu]

113439. ഒളിംബിംക്സിൽ ഫൈനൽ എത്തിയ ആദ്യ ഇന്ത്യൻ വനിത ? [Olimbimksil phynal etthiya aadya inthyan vanitha ?]

Answer: . പി . ടി ഉഷ [. Pi . Di usha]

113440. വനിതകൾ ആദ്യമായി പങ്കെടുത്ത ഒളിംബിക്സ് ? [Vanithakal aadyamaayi pankeduttha olimbiksu ?]

Answer: 1900 പാരിസ് [1900 paarisu]

113441. ലോകത്തിലെ ഏറ്റവും വലിയ ഹോക്കി മേള നടക്കുന്ന സ്ഥലം ? [Lokatthile ettavum valiya hokki mela nadakkunna sthalam ?]

Answer: കുടക് [Kudaku]

113442. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ? [Lokatthile ettavum valiya krikkattu sttediyam ?]

Answer: മെൽബൺ [Melban]

113443. ക്രിക്കറ്റിന് ‍ റെ മെക്ക എന്നറിയപ്പെടുന്നത് ? [Krikkattinu ‍ re mekka ennariyappedunnathu ?]

Answer: ലോർഡ്സ് [Lordsu]

113444. ആദ്യ വിന്റർ ഒളിബിക്സ് നടന്ന വർഷം ? [Aadya vintar olibiksu nadanna varsham ?]

Answer: 1924

113445. ഹോക്കി യുടെ ഉൽഭവം എവിടെയാണ് ? [Hokki yude ulbhavam evideyaanu ?]

Answer: ഫ്രാൻസ് [Phraansu]

113446. റസലിംഗ് നാഷണൽ ഗെയിം ആയിറ്റുള്ള രാജ്യം ? [Rasalimgu naashanal geyim aayittulla raajyam ?]

Answer: തുറുക്കി [Thurukki]

113447. ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കുന്ന തടി ? [Krikkattu baattu nirmmikkunna thadi ?]

Answer: Willow wood

113448. അമേരിക്കയിലെ ഏറ്റവും " പൊപ്പുലർ ആയ ഗെയിം ? [Amerikkayile ettavum " poppular aaya geyim ?]

Answer: ഫുട്ബോൾ [Phudbol]

113449. എബ്രഹാം ലിങ്കണ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ് ? [Ebrahaam linkanu amerikkayude ethraamatthe prasidantaanu ?]

Answer: 16

113450. അന്താരാഷ്ട്ര ഫുട്ബോള് മത്സരത്തിന് ‍ റെ സമയ ദൈര്ഘ്യം ? [Anthaaraashdra phudbolu mathsaratthinu ‍ re samaya dyrghyam ?]

Answer: 90 min
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions