<<= Back
Next =>>
You Are On Question Answer Bank SET 2269
113451. ഒളിന്പിക്സ് എത്ര വര്ഷത്തിലൊരിക്കലാണ് നടക്കുന്നത് ? [Olinpiksu ethra varshatthilorikkalaanu nadakkunnathu ?]
Answer: 4
113452. ഐക്യരാഷ്ട്ര സഭയ്ക്ക് എത്ര ഘടകങ്ങളുണ്ട് ? [Aikyaraashdra sabhaykku ethra ghadakangalundu ?]
Answer: 6
113453. യു . എന് രക്ഷാസമിതിയില് എത്ര സ്ഥിരാംഗങ്ങളുണ്ട് ? [Yu . Enu rakshaasamithiyilu ethra sthiraamgangalundu ?]
Answer: 5
113454. യു . എന് . ഒ . യുടെ ഔദ്യോഗിക ഭാഷകള് ? [Yu . Enu . O . Yude audyogika bhaashakalu ?]
Answer: 6
113455. അലക്സാണ്ടര് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത് ? [Alaksaandaru ethraamatthe vayasilaanu antharicchathu ?]
Answer: 33
113456. ശ്രീനിവാസ രാമാനുജന് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത് ? [Shreenivaasa raamaanujanu ethraamatthe vayasilaanu antharicchathu ?]
Answer: 33
113457. വെൽവെറ്റ് വിപ്ലവം അരങ്ങേറിയ രാജ്യം ? [Velvettu viplavam arangeriya raajyam ?]
Answer: ചെക്കോ സ്ലോവാക്യ [Chekko slovaakya]
113458. ബുൾഡോസർ വിപ്ലവം അരങ്ങേറിയ രാജ്യം ? [Buldosar viplavam arangeriya raajyam ?]
Answer: യുഗോസ്ലാവ്യ [Yugoslaavya]
113459. റോസ് വിപ്ലവം അരങ്ങേറിയ രാജ്യം ? [Rosu viplavam arangeriya raajyam ?]
Answer: ജോർജിയ [Jorjiya]
113460. പർപ്പിൾ വിപ്ലവം അരങ്ങേറിയ രാജ്യം ? [Parppil viplavam arangeriya raajyam ?]
Answer: ഇറാഖ് [Iraakhu]
113461. ടുലിപ്പ് വിപ്ലവം അരങ്ങേറിയ രാജ്യം ? [Dulippu viplavam arangeriya raajyam ?]
Answer: കിർഗിസ്താൻ [Kirgisthaan]
113462. ദേവദാരു വിപ്ലവം അരങ്ങേറിയ രാജ്യം ? [Devadaaru viplavam arangeriya raajyam ?]
Answer: ലെബനൻ [Lebanan]
113463. നില വിപ്ലവം അരങ്ങേറിയ രാജ്യം ? [Nila viplavam arangeriya raajyam ?]
Answer: കുവൈത്ത് [Kuvytthu]
113464. ജീൻസ് വിപ്ലവം അരങ്ങേറിയ രാജ്യം ? [Jeensu viplavam arangeriya raajyam ?]
Answer: ബെലാറസ് [Belaarasu]
113465. കുങ്കുമ വിപ്ലവം അരങ്ങേറിയ രാജ്യം ? [Kunkuma viplavam arangeriya raajyam ?]
Answer: മ്യാൻമർ [Myaanmar]
113466. മുന്തിരി വിപ്ലവം അരങ്ങേറിയ രാജ്യം ? [Munthiri viplavam arangeriya raajyam ?]
Answer: മോൾഡോവ [Moldova]
113467. മുല്ലപ്പുവിപ്ലവം അരങ്ങേറിയ രാജ്യം ? [Mullappuviplavam arangeriya raajyam ?]
Answer: ടുണീഷ്യ [Duneeshya]
113468. താമര വിപ്ലവം അരങ്ങേറിയ രാജ്യം ? [Thaamara viplavam arangeriya raajyam ?]
Answer: ഈജിപ്ത് [Eejipthu]
113469. ഓറഞ്ച് വിപ്ലവം അരങ്ങേറിയ രാജ്യം ? [Oranchu viplavam arangeriya raajyam ?]
Answer: ഉക്രയിന് [Ukrayinu ]
113470. മാഡിബ എന്ന പേരിൽ പ്രസിദ്ധനായത് ? [Maadiba enna peril prasiddhanaayathu ?]
Answer: നെൽസണ് മണ്ടേല [Nelsanu mandela]
113471. സാൽവേഷൻ ആർമി സ്ഥാപിച്ചത് ? [Saalveshan aarmi sthaapicchathu ?]
Answer: വില്ല്യം ബൂത്ത് [Villyam bootthu ]
113472. ഭരണഘടനയുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് ? [Bharanaghadanayude kaavalkkaaran ennariyappedunnathu ?]
Answer: സുപ്രീം കോടതി [Supreem kodathi]
113473. പത്ര സ്വാതന്ത്ര്യത്തെ കുറിച്ച് പരാമർശിക്കുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ ? [Pathra svaathanthryatthe kuricchu paraamarshikkunna bharanaghadanayile aarttikkil ?]
Answer: ആർട്ടിക്കിൾ 19 [Aarttikkil 19]
113474. ഇന്ത്യയിൽ കുടുംബാസ്സൂത്രണ പദ്ധതി ആരംഭിച്ചത് ? [Inthyayil kudumbaasoothrana paddhathi aarambhicchathu ?]
Answer: 1952
113475. പോണ്ടിച്ചേരിയുടെ സ്ഥാപകൻ ആര് ? [Pondiccheriyude sthaapakan aaru ?]
Answer: ഫ്രാങ്കോയിസ് മാർട്ടിൻ [Phraankoyisu maarttin]
113476. ആദ്യമായി സമ്പൂർണ സാക്ഷരത നേടിയ ഉത്തരേന്ത്യൻ ജില്ല ? [Aadyamaayi sampoorna saaksharatha nediya uttharenthyan jilla ?]
Answer: അജ്മീർ ( രാജസ്ഥാൻ ) [Ajmeer ( raajasthaan )]
113477. രാമകൃഷ്ണ മിഷൻ സ്ഥാപിതമായത് ? [Raamakrushna mishan sthaapithamaayathu ?]
Answer: 1897
113478. എൻ വി ആരുടെ അപരനാമമാണ്? [En vi aarude aparanaamamaan?]
Answer: എൻ വി കൃഷ്ണവാര്യർ [En vi krushnavaaryar]
113479. പവനൻ ആരുടെ അപരനാമമാണ്? [Pavanan aarude aparanaamamaan?]
Answer: പി വി നാരായണൻ നായർ [Pi vi naaraayanan naayar]
113480. യമുന ഏതു നദിയുടെ പോഷക നദി ആണ് ? [Yamuna ethu nadiyude poshaka nadi aanu ?]
Answer: ഗംഗ [Gamga]
113481. തിക്കോടിയൻ ആരുടെ അപരനാമമാണ്? [Thikkodiyan aarude aparanaamamaan?]
Answer: പി കുഞ്ഞനന്തൻ നായർ [Pi kunjananthan naayar]
113482. സെൽഷ്യസ് സ്കെയിലിലും ഫാരൻ ഹീറ്റ് സ്കെയിലിലും ഒരേ മൂല്യം കാണിക്കുന്ന ഊഷ്മാവ് ? [Selshyasu skeyililum phaaran heettu skeyililum ore moolyam kaanikkunna ooshmaavu ?]
Answer: -40
113483. ടൊർണാഡോയുടെ ശക്തി അളക്കുന്നത്തിനുള്ള ഉപകരണം ? [Dornaadoyude shakthi alakkunnatthinulla upakaranam ?]
Answer: ഫുജിത സ്കെയിൽ [Phujitha skeyil]
113484. മെഴുകിൽ പൊതിഞ്ഞ് സൂക്ഷിക്കുന്ന മൂലകം ? [Mezhukil pothinju sookshikkunna moolakam ?]
Answer: ലിഥിയം [Lithiyam]
113485. അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മൂലകം ? [Anthareekshavaayuvil ettavum kooduthal adangiyittulla moolakam ?]
Answer: നൈട്രജൻ ? [Nydrajan ?]
113486. സൾഫർ നിർമ്മാണ പ്രക്രിയ ? [Salphar nirmmaana prakriya ?]
Answer: ഫ്രാഷ് (Frasch) [Phraashu (frasch)]
113487. ദീർഘ ദൃഷ്ടിക്ക് ഉള്ള പരിഹാര ലെൻസ് ഏത് ? [Deergha drushdikku ulla parihaara lensu ethu ?]
Answer: സംവ്രജന ലെൻസ് ( കോൺവെക്സ് ലെൻസ് ) [Samvrajana lensu ( konveksu lensu )]
113488. വൃക്കയെക്കുറിച്ചുള്ള പഠനം ? [Vrukkayekkuricchulla padtanam ?]
Answer: നെഫ്രോളജി [Nephrolaji]
113489. മുല്ലപ്പൂവിന് റെ ഗന്ധമുള്ള എസ്റ്റർ ? [Mullappoovinu re gandhamulla esttar ?]
Answer: ബെൻസൈൽ അസറ്റേറ്റ് [Bensyl asattettu]
113490. സർജറിയുടെ പിതാവ് ? [Sarjariyude pithaavu ?]
Answer: സുശ്രുതൻ [Sushruthan]
113491. പ്ലാസ്റ്റർ ഓഫ് പാരീസ് - രാസനാമം ? [Plaasttar ophu paareesu - raasanaamam ?]
Answer: കാത്സ്യം സൾഫേറ്റ് [Kaathsyam salphettu]
113492. ഒരേ മാസ് നമ്പറും വ്യത്യസ്ത ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങൾക്കു പറയുന്നത് ? [Ore maasu namparum vyathyastha aattomika samkhyayumulla aattangalkku parayunnathu ?]
Answer: ഐസോബാറുകൾ [Aisobaarukal]
113493. പൈനാപ്പിളിന് റെ ഗന്ധമുള്ള എസ്റ്റർ ? [Pynaappilinu re gandhamulla esttar ?]
Answer: ഈഥൈൽ ബ്യൂട്ടറേറ്റ് [Eethyl byoottarettu]
113494. ഏറ്റവും സാന്ദ്രതയേറിയ അലോഹത്തിന് റെ പേര് എന്താണ് ? [Ettavum saandrathayeriya aleaahatthinu re peru enthaanu ?]
Answer: അയഡിന് [Ayadinu ]
113495. 1 ഫാത്തം എത്ര അടിയാണ് ? [1 phaattham ethra adiyaanu ?]
Answer: 6 അടി [6 adi]
113496. അത്ഭുത ലോഹം ? [Athbhutha loham ?]
Answer: ടൈറ്റാനിയം [Dyttaaniyam]
113497. ഇലക്ട്രിക് ചാർജിന് റെ സാന്നിധ്യം അറിയാനുള്ള ഉപകരണം ? [Ilakdriku chaarjinu re saannidhyam ariyaanulla upakaranam ?]
Answer: ഇലക്ട്രോ സ്കോപ്പ് [Ilakdro skoppu]
113498. സാന്ദ്രത ഏറ്റവും കൂടിയ ഗ്രഹം ? [Saandratha ettavum koodiya graham ?]
Answer: ഭൂമി [Bhoomi]
113499. ഹരിതകമില്ലാത്ത ഒരു സസ്യമാണ് ? [Harithakamillaattha oru sasyamaanu ?]
Answer: പൂപ്പ് [Pooppu]
113500. വെൺമയുടെ പ്രതീകം എന്നറിയപ്പടുന്ന പദാർത്ഥം ? [Venmayude pratheekam ennariyappadunna padaarththam ?]
Answer: ടൈറ്റാനിയം ഡയോക്സൈസ് [Dyttaaniyam dayoksysu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution