<<= Back Next =>>
You Are On Question Answer Bank SET 2270

113501. സിമന്റ് നിർമ്മാണത്തിൽ അസംസ്കൃത വസതുക്കൾ ചൂടാക്കുന്ന ഊഷ്മാവ് ? [Simantu nirmmaanatthil asamskrutha vasathukkal choodaakkunna ooshmaavu ?]

Answer: 1500°C

113502. മാനസികാരോഗ്യ പഠനം ? [Maanasikaarogya padtanam ?]

Answer: സൈക്യാട്രി [Sykyaadri]

113503. ചിലി സാള് ‍ ട്ട് പീറ്ററിന് ‍ റെ രാസനാമം ? [Chili saalu ‍ ttu peettarinu ‍ re raasanaamam ?]

Answer: സോഡിയം നൈട്രേറ്റ് [Sodiyam nydrettu]

113504. വിറ്റാമിൻ B5 ൽ അടങ്ങിയിരിക്കുന്ന ആസിഡ് ? [Vittaamin b5 l adangiyirikkunna aasidu ?]

Answer: പാന്റോതെനിക് ആസിഡ് [Paantotheniku aasidu]

113505. രാസ സൂര്യൻ എന്നറിയപ്പെടുന്നത് ? [Raasa sooryan ennariyappedunnathu ?]

Answer: മഗ്നീഷ്യം [Magneeshyam]

113506. ദേശ രത്ന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Desha rathna ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: ഗോതമ്പ് [Gothampu]

113507. മനുഷ്യൻ - ശാസത്രിയ നാമം ? [Manushyan - shaasathriya naamam ?]

Answer: ഹോമോ സാപ്പിയൻസ് [Homo saappiyansu]

113508. ശ്രീസഹ്യം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Shreesahyam ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: മരച്ചീനി [Maraccheeni]

113509. ഫലങ്ങളെകുറിച്ചുള്ള പഠനം ? [Phalangalekuricchulla padtanam ?]

Answer: പോമോളജി [Pomolaji]

113510. ഇന്ത്യൻ മൈക്കോളജിയുടെ പിതാവ് ? [Inthyan mykkolajiyude pithaavu ?]

Answer: ഇ . ജെ ബട്ട്ലർ [I . Je battlar]

113511. ചുവന്ന സ്വർണ്ണം ? [Chuvanna svarnnam ?]

Answer: കുങ്കുമം [Kunkumam]

113512. ഇൽമനൈറ്റ് എന്തിന് ‍ റെ ആയിരാണ് ? [Ilmanyttu enthinu ‍ re aayiraanu ?]

Answer: ടൈറ്റാനിയം [Dyttaaniyam]

113513. ആപ്രിക്കോട്ടിന് ‍ റെ ഗന്ധമുള്ള എസ്റ്റർ ? [Aaprikkottinu ‍ re gandhamulla esttar ?]

Answer: അമൈൽ ബ്യൂട്ടറേറ്റ് [Amyl byoottarettu]

113514. തോപ്പിൽ ഭാസി ആരുടെ അപരനാമമാണ്? [Thoppil bhaasi aarude aparanaamamaan?]

Answer: ഭാസ്കരൻ പിള്ള [Bhaaskaran pilla]

113515. രോഗങ്ങളെക്കുറിച്ചുള്ള പഠനം ? [Rogangalekkuricchulla padtanam ?]

Answer: പതോളജി [Patholaji]

113516. കാട്ടിലെ മരപ്പണിക്കാർ എന്നറിയപ്പെടുന്നത് ? [Kaattile marappanikkaar ennariyappedunnathu ?]

Answer: മരംകൊത്തി [Maramkotthi]

113517. കോൺകേവ് ലെൻസിൽ ഉണ്ടാകുന്ന പ്രതിബിംബം ? [Konkevu lensil undaakunna prathibimbam ?]

Answer: Virtual & Erect ( മിഥ്യയും നിവർന്നതും ) [Virtual & erect ( mithyayum nivarnnathum )]

113518. ജ്ഞാനത്തിന് ‍ റെ പ്രതീകം എന്നറിയപ്പെടുന്നത് ? [Jnjaanatthinu ‍ re pratheekam ennariyappedunnathu ?]

Answer: മൂങ്ങ [Moonga]

113519. അറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം ? [Attomiku klokkukalil upayogikkunna loham ?]

Answer: സീസിയം [Seesiyam]

113520. വിനാഗിരിയിലെ ആസിഡ് ? [Vinaagiriyile aasidu ?]

Answer: അസറ്റിക് ആസിഡ് [Asattiku aasidu]

113521. പഞ്ചലോഹ വിഗ്രഹങ്ങളില് ‍ ഏറ്റവും കൂടുതലുള്ള ലോഹം ? [Panchaloha vigrahangalilu ‍ ettavum kooduthalulla loham ?]

Answer: ചെമ്പ് [Chempu]

113522. ഡ്യുട്ടീരിയം കണ്ടുപിടിച്ചത് ? [Dyutteeriyam kandupidicchathu ?]

Answer: ഹാരോൾഡ് യൂറേ [Haaroldu yoore]

113523. വീമാനങ്ങളുടെ പുറം ഭാഗം നിര് ‍ മ്മിക്കാനുപയോഗിക്കുന്ന ലോഹ സങ്കരം ? [Veemaanangalude puram bhaagam niru ‍ mmikkaanupayogikkunna loha sankaram ?]

Answer: ഡ്യുറാലുമിന് ‍ [Dyuraaluminu ‍]

113524. വനസ്പതി നിർമ്മാണത്തിലുപയോഗിക്കുന്ന വാതകം ? [Vanaspathi nirmmaanatthilupayogikkunna vaathakam ?]

Answer: ഹൈഡ്രജൻ [Hydrajan]

113525. കർഷകന് ‍ റെ മിത്ര മായ പാമ്പ് എന്നറിയപ്പെടുന്നത് ? [Karshakanu ‍ re mithra maaya paampu ennariyappedunnathu ?]

Answer: ചേര [Chera]

113526. കിരൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Kiran ethu vilayude athyuthpaadana sheshiyulla vitthaanu ?]

Answer: വെണ്ട [Venda]

113527. ഏറ്റവും ഉയരം കൂടിയ സസ്യം ‌? [Ettavum uyaram koodiya sasyam ?]

Answer: റെഡ് ‌ വുഡ് [Redu vudu]

113528. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന് ‍ റെ ഒരു ഐസോടോപ്പായ കാർബൺ –14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര് ? [Phosilukalude kaalappazhakkam nirnayikkunnathinu kaarbaninu ‍ re oru aisodoppaaya kaarban –14 upayogappedutthunnathinu parayunna peru ?]

Answer: കാർബൺ ഡേറ്റിങ് [Kaarban dettingu]

113529. മഹാഗണി ; ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില് ‍ അടങ്ങിയിരിക്കുന്ന ആസിഡ് ? [Mahaagani ; okku ennee vrukshangalude tholikalilu ‍ adangiyirikkunna aasidu ?]

Answer: ടാനിക്ക് ആസിഡ് [Daanikku aasidu]

113530. മനഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ? [Manashya shareeratthil ettavum kooduthalulla loham ?]

Answer: കാൽഷ്യം [Kaalshyam]

113531. പൊളോണിയം കണ്ടു പിടിച്ചത് ? [Poloniyam kandu pidicchathu ?]

Answer: മേരി ക്യൂറി ; പിയറി ക്യൂറി [Meri kyoori ; piyari kyoori]

113532. കണ്ണിനെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Kanninekkuricchulla shaasthreeya padtanam ?]

Answer: ഒഫ്ത്താൽമോളജി [Ophtthaalmolaji]

113533. കണ്ണാടിയില് ‍ പൂശുന്ന മെര് ‍ ക്കുറി സംയുക്തമാണ് ? [Kannaadiyilu ‍ pooshunna meru ‍ kkuri samyukthamaanu ?]

Answer: ടിന് ‍ അമാല് ‍ ഗം [Dinu ‍ amaalu ‍ gam]

113534. ഫംഗസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Phamgasukalekkuricchulla shaasthreeya padtanam ?]

Answer: മൈക്കോളജി [Mykkolaji]

113535. മദ്യ ദുരന്തത്തിന് കാരണം ? [Madya duranthatthinu kaaranam ?]

Answer: മെഥനോൾ [ മീഥൈൽ ആൽക്കഹോൾ ] [Methanol [ meethyl aalkkahol ]]

113536. വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന മത്സ്യം ? [Vydyuthi uthpaadippikkaan kazhiyunna mathsyam ?]

Answer: ഈൽ . [Eel .]

113537. അമോണിയ വാതകത്തിന് ‍ റെ സാന്നിധ്യമറിയാൻ ഉപയോഗിക്കുന്ന ആസിഡ് ? [Amoniya vaathakatthinu ‍ re saannidhyamariyaan upayogikkunna aasidu ?]

Answer: നെസ് ലേഴ്സ് റീയേജന്റ് [Nesu lezhsu reeyejantu]

113538. അടിയന്തിര ഹോർമോൺ എന്നറിയപ്പെടുന്നത് ? [Adiyanthira hormon ennariyappedunnathu ?]

Answer: അഡ്രിനാലിൻ [Adrinaalin]

113539. ഫോസിൽ മത്സ്യം എന്നറിയപ്പെടുന്നത് ? [Phosil mathsyam ennariyappedunnathu ?]

Answer: സീലാകാന്ത് [Seelaakaanthu]

113540. പേശികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Peshikalekkuricchulla shaasthreeya padtanam ?]

Answer: മയോളജി [Mayolaji]

113541. ഓസോൺ എന്ന ഗ്രീക്ക് പദത്തിന് ‍ റെ അർത്ഥം ? [Oson enna greekku padatthinu ‍ re arththam ?]

Answer: ഞാൻ മണക്കുന്നു [Njaan manakkunnu]

113542. മൊഹ്ർ സാൾട്ട് - രാസനാമം ? [Mohr saalttu - raasanaamam ?]

Answer: ഫെറസ് അമോണിയം സൾഫേറ്റ് [Pherasu amoniyam salphettu]

113543. കണ്ണിന് ‍ റെ റെറ്റിനയിൽ പതിക്കുന്ന പ്രതിഭിംബത്തിന് ‍ റെ സ്വഭാവം ? [Kanninu ‍ re rettinayil pathikkunna prathibhimbatthinu ‍ re svabhaavam ?]

Answer: യഥാർത്ഥവും തലകിഴായതും [Yathaarththavum thalakizhaayathum]

113544. ഏറ്റവും കൂടിയ ദ്രവണാംഗമുള്ള ലോഹത്തിന് ‍ റെ പേര് എന്താണ് ? [Ettavum koodiya dravanaamgamulla lohatthinu ‍ re peru enthaanu ?]

Answer: ടങ്സ്റ്റണ് ‍ [Dangsttanu ‍]

113545. ഭുമിയുടെ ഏറ്റവും ഉപരിതലത്തില് ‍ കാണപ്പെടുന്ന ലോഹ മൂലകത്തിന് ‍ റെ പേര് എന്താണ് ? [Bhumiyude ettavum uparithalatthilu ‍ kaanappedunna leaaha moolakatthinu ‍ re peru enthaanu ?]

Answer: അലൂമിനിയം [Aloominiyam]

113546. കാപ്പിയില് ‍ അടങ്ങിയിരിക്കുന്ന ആല് ‍ ക്കലോയ്ഡ് ? [Kaappiyilu ‍ adangiyirikkunna aalu ‍ kkaleaaydu ?]

Answer: കഫീന് ‍ [Kapheenu ‍]

113547. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ? [Manushyashareeratthil ettavum kooduthalulla moolakam ?]

Answer: ഓക്സിജൻ [Oksijan]

113548. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ് ? [Bhakshanamaayi upayogikkunna oru aasidu ?]

Answer: അസെറ്റിക് ആസിഡ് [Asettiku aasidu]

113549. തേളിന് ‍ റെ വിസർജ്ജനാവയവം ? [Thelinu ‍ re visarjjanaavayavam ?]

Answer: ഗ്രീൻ ഗ്ലാൻഡ് [Green glaandu]

113550. വിമാന നിർമ്മാണത്തിലുപയോഗിക്കുന്ന ലോഹസങ്കരം ? [Vimaana nirmmaanatthilupayogikkunna lohasankaram ?]

Answer: ഡ്യൂറാലുമിൻ [Dyooraalumin]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution