<<= Back
Next =>>
You Are On Question Answer Bank SET 2271
113551. അച്ചടി കണ്ടുപിടിച്ചത് ? [Acchadi kandupidicchathu ?]
Answer: ഗുട്ടൺബർഗ്ഗ് [Guttanbarggu]
113552. ത്രിവേണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Thriveni ethu vilayude athyuthpaadana sheshiyulla vitthaanu ?]
Answer: അരി [Ari]
113553. ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം ? [Aakaasham neela niratthil kaanappedaan kaaranam ?]
Answer: പ്രകാശത്തിന്റെ വിസരണം (Scattering) [Prakaashatthinte visaranam (scattering)]
113554. പന്നിയൂർ 4 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Panniyoor 4 ethu vilayude athyuthpaadana sheshiyulla vitthaanu ?]
Answer: കുരുമുളക് [Kurumulaku]
113555. ഭൂമിയുടെ ഏറ്റവും ഉപരിതലത്തില് കാണപ്പെടുന്ന ഖരമുലകം ? [Bhoomiyude ettavum uparithalatthilu kaanappedunna kharamulakam ?]
Answer: സിലിക്കോണ് [Silikkonu ]
113556. ബാക്ടീരിയകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം ? [Baakdeeriyakalekkuricchulla shaasthreeya padtanam ?]
Answer: ബാക്ടീരിയോളജി [Baakdeeriyolaji]
113557. ബേക്കിംഗ് പൗഡർ [ അപ്പക്കാരം ] ആയി ഉപയോഗിക്കുന്ന പദാർത്ഥം ? [Bekkimgu paudar [ appakkaaram ] aayi upayogikkunna padaarththam ?]
Answer: സോഡിയം ബൈ കാർബണേറ്റ് [Sodiyam by kaarbanettu]
113558. ഫ്ളൂർ സ്പാർ - രാസനാമം ? [Phloor spaar - raasanaamam ?]
Answer: കാത്സ്യം ഫ്ളൂറൈഡ് [Kaathsyam phloorydu]
113559. പ്രോട്ടീന് റെ ഏറ്റവും ലഘുവായ രൂപം ? [Protteenu re ettavum laghuvaaya roopam ?]
Answer: അമിനോ ആസിഡ് . [Amino aasidu .]
113560. സൂര്യനും ഗ്രഹങ്ങളും തമ്മിലുള്ള അകലം അളക്കുവാൻ ഉപയോഗിക്കുന്ന യൂണിറ്റ് ? [Sooryanum grahangalum thammilulla akalam alakkuvaan upayogikkunna yoonittu ?]
Answer: അസ്ട്രോണമിക്കൽ യൂണിറ്റ് ( 1AU = 15 കോടി കി . മീ ) [Asdronamikkal yoonittu ( 1au = 15 kodi ki . Mee )]
113561. തരംഗദൈർഘ്യം അളക്കുന്ന യൂണിറ്റ് ? [Tharamgadyrghyam alakkunna yoonittu ?]
Answer: ആങ്ങ് സ്ട്രം [Aangu sdram]
113562. ഓക്ക് ; മഹാഗണി എന്നീ വൃക്ഷങ്ങളുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ? [Okku ; mahaagani ennee vrukshangalude tholiyil adangiyirikkunna aasidu ?]
Answer: ടാനിക് ആസിഡ് [Daaniku aasidu]
113563. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിവസം ? [Bhoomi sooryanodu ettavum adutthu varunna divasam ?]
Answer: ജനുവരി 3 [Januvari 3]
113564. സാധാരണ പഞ്ചസാരയേക്കാൾ 200 ഇരട്ടി മധുരമുള്ള കൃത്രിമ പഞ്ചസാര ? [Saadhaarana panchasaarayekkaal 200 iratti madhuramulla kruthrima panchasaara ?]
Answer: സാക്കറിൻ [Saakkarin]
113565. ലേസർ എന്നതിന് ആ പേര് നൽകിയ ശാസ്ത്രജ്ഞൻ ? [Lesar ennathinu aa peru nalkiya shaasthrajnjan ?]
Answer: ഗോർഡൻ ഗ്ലൗഡ് (1957) [Gordan glaudu (1957)]
113566. കാത്സ്യം കണ്ടു പിടിച്ചത് ? [Kaathsyam kandu pidicchathu ?]
Answer: ഹംഫ്രി ഡേവി [Hamphri devi]
113567. ചന്ദ്രനിൽ ആകാശത്തിന്റെ നിറം ? [Chandranil aakaashatthinte niram ?]
Answer: കറുപ്പ് [Karuppu]
113568. ഇൻഡക്ടൻസ് അളക്കുന്ന യൂണിറ്റ് ? [Indakdansu alakkunna yoonittu ?]
Answer: ഹെൻട്രി (H) [Hendri (h)]
113569. ഹോസുകൾ ഉണ്ടാക്കാനുപയോഗിക്കുന്ന കൃത്രിമ റബർ ? [Hosukal undaakkaanupayogikkunna kruthrima rabar ?]
Answer: തയോക്കോൾ [Thayokkol]
113570. പശു - ശാസത്രിയ നാമം ? [Pashu - shaasathriya naamam ?]
Answer: ബോസ് ഇൻഡിക്കസ് [Bosu indikkasu]
113571. വായുവിൽ പുകയുന്ന ആസിഡ് ? [Vaayuvil pukayunna aasidu ?]
Answer: നൈട്രിക് ആസിഡ് [Nydriku aasidu]
113572. ഗോബർ ഗ്യാസിലെ [ ബയോഗ്യാസ് ] പ്രധാന ഘടകം ? [Gobar gyaasile [ bayogyaasu ] pradhaana ghadakam ?]
Answer: മീഥേൻ [Meethen]
113573. നന്തനാർ ആരുടെ അപരനാമമാണ്? [Nanthanaar aarude aparanaamamaan?]
Answer: പി സി ഗോപാലൻ [Pi si gopaalan]
113574. ബൾബിൽ നിറയ്ക്കുന്ന വാതകം ? [Balbil niraykkunna vaathakam ?]
Answer: ആർഗോൺ [Aargon]
113575. അലങ്കാര മത്സ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ? [Alankaara mathsyangalude raani ennariyappedunnathu ?]
Answer: എയ്ഞ്ചൽ ഫിഷ് [Eynchal phishu]
113576. പാറപ്പുറത്ത് ആരുടെ അപരനാമമാണ്? [Paarappuratthu aarude aparanaamamaan?]
Answer: കെ ഇ മത്തായി [Ke i matthaayi]
113577. സൂക്ഷ്മതരംഗങ്ങളെ അയച്ച് അകലെയുള്ള വസ്തുക്കളുടെ സാന്നിധ്യം ദൂരം ദിശ എന്നിവ കണ്ടെത്തുന്നത്തിനുള്ള ഉപകരണം ? [Sookshmatharamgangale ayacchu akaleyulla vasthukkalude saannidhyam dooram disha enniva kandetthunnatthinulla upakaranam ?]
Answer: റഡാർ (Radio Detection and Rangnig) [Radaar (radio detection and rangnig)]
113578. അടുത്തുള്ള വസ്തുക്കളെ വ്യക്തമായി കാണാൻ സാധിക്കുകയും എന്നാൽ അകലെ ഉള്ള വസ്തുക്കളെ കാണാൻ സാധിക്കാത്തതുമായാ കണ്ണിന് റെ ന്യൂനത ? [Adutthulla vasthukkale vyakthamaayi kaanaan saadhikkukayum ennaal akale ulla vasthukkale kaanaan saadhikkaatthathumaayaa kanninu re nyoonatha ?]
Answer: ഹൃസ്വദൃഷ്ടി ( മയോപ്പിയ ) [Hrusvadrushdi ( mayoppiya )]
113579. വെള്ളെഴുത്തിനുള്ള പരിഹാര ലെൻസ് ഏതാണ് ? [Vellezhutthinulla parihaara lensu ethaanu ?]
Answer: സംവ്രജന ലെൻസ് ( കോൺവെക്സ് ലെൻസ് ) [Samvrajana lensu ( konveksu lensu )]
113580. താപം അളക്കുന്ന യൂണിറ്റ് ? [Thaapam alakkunna yoonittu ?]
Answer: ജൂൾ (J) [Jool (j)]
113581. ഗഞ്ചിറ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജീവി ? [Ganchira nirmmaanatthinu upayogikkunna jeevi ?]
Answer: ഉടുമ്പ് [Udumpu]
113582. പമ്മൻ ആരുടെ അപരനാമമാണ്? [Pamman aarude aparanaamamaan?]
Answer: ആർ പി പരമേശ്വരമേനോൻ [Aar pi parameshvaramenon]
113583. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ ഏവ ? [Saadhaarana anthareeksha ooshmaavil draavakaavasthayil sthithi cheyyunna lohangal eva ?]
Answer: മെർക്കുറി ; സീസിയം ; ഫ്രാൻസിയം ; ഗാലിയം [Merkkuri ; seesiyam ; phraansiyam ; gaaliyam]
113584. ഭൗമോപരിതലത്തില് ഏറ്റവും കൂടുതലുള്ള ലോഹം ഏത് ? [Bhaumoparithalatthilu ettavum kooduthalulla loham ethu ?]
Answer: അലൂമിനിയം [Aloominiyam]
113585. ജീൻ എന്ന വാക്കിന് റെ ഉപജ്ഞാതാവ് ? [Jeen enna vaakkinu re upajnjaathaavu ?]
Answer: വില്യം ജൊഹാൻസൺ [Vilyam johaansan]
113586. പ്രതിക്ഷയുടെ ലോഹം എന്നറിപ്പെടുന്നത് ? [Prathikshayude loham ennarippedunnathu ?]
Answer: യുറേനിയം [Yureniyam]
113587. ശസ്ത്രക്രിയാ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്ന വികിരണം ? [Shasthrakriyaa upakaranangal anuvimukthamaakkaan upayogikkunna vikiranam ?]
Answer: അൾട്രാവയലറ്റ് [Aldraavayalattu]
113588. റോമക്കാരുടെ പ്രണയദേവതയുടെ പേര് നൽകിയ ഗ്രഹം ? [Romakkaarude pranayadevathayude peru nalkiya graham ?]
Answer: ശുക്രൻ [Shukran]
113589. അന്തര് ദഹന യന്ത്രങ്ങളിൽ പെട്രോളും ബാഷ്പവും വായുവും കൂട്ടിക്കലർത്തുന്നത്തിനുള്ള ഉപകരണം ? [Antharu dahana yanthrangalil pedrolum baashpavum vaayuvum koottikkalartthunnatthinulla upakaranam ?]
Answer: കർബുറേറ്റർ [Karburettar]
113590. ലേസർ കണ്ടു പിടിച്ചത് ? [Lesar kandu pidicchathu ?]
Answer: തിയോഡർ മെയ്മാൻ (1960) [Thiyodar meymaan (1960)]
113591. ഒരേ മാസ്സ് നമ്പറും വ്യത്യസ്ത അറ്റോമിക നമ്പറുമുള്ള വ്യത്യസ്ത മൂലകങ്ങളുടെ ആറ്റങ്ങൾ ? [Ore maasu namparum vyathyastha attomika namparumulla vyathyastha moolakangalude aattangal ?]
Answer: ഐസോബാർ [Aisobaar]
113592. നെല്ലിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത് ? [Nellinangalude raani ennariyappedunnathu ?]
Answer: ബസ്മതി [Basmathi]
113593. പറക്കും കുറുക്കൻ എന്നറിയപ്പെടുന്നത് ? [Parakkum kurukkan ennariyappedunnathu ?]
Answer: വവ്വാൽ [Vavvaal]
113594. ജലത്തിന് റെ ഖരാങ്കം ? [Jalatthinu re kharaankam ?]
Answer: 0 ഡിഗ്രി C [0 digri c]
113595. ദ്രവ്യത്തിന്റെ അഞ്ചാമത്തെ അവസ്ഥ ? [Dravyatthinte anchaamatthe avastha ?]
Answer: ബോസ് ഐൻസ്റ്റീൻ കണ്ടൻ സേറ്റ് [Bosu ainstteen kandan settu]
113596. ഗ്യാ സോലിൻ എന്നറിയപ്പെടുന്നത് ? [Gyaa solin ennariyappedunnathu ?]
Answer: പെട്രോളിയം [Pedroliyam]
113597. വൃക്കകളെ സംബന്ധിച്ച ശാസ്ത്രീയ പഠനം ? [Vrukkakale sambandhiccha shaasthreeya padtanam ?]
Answer: നെഫ്രോളജി [Nephrolaji]
113598. കാര് ബണിന് റെ ഏറ്റവും കഠന്യമുള്ള ലോഹം ? [Kaaru baninu re ettavum kadtanyamulla leaaham ?]
Answer: വജ്രം [Vajram]
113599. ആലപ്പി ഗ്രീൻ എന്നറിയപ്പെടുന്നത് ? [Aalappi green ennariyappedunnathu ?]
Answer: ഏലം [Elam]
113600. മാധുരി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Maadhuri ethu vilayude athyuthpaadana sheshiyulla vitthaanu ?]
Answer: കരിമ്പ് [Karimpu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution