<<= Back
Next =>>
You Are On Question Answer Bank SET 2272
113601. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം ? [Lokatthu ettavum kooduthal svarnnam uthpaadippikkunna raajyam ?]
Answer: ചൈന [Chyna]
113602. ടൂത്ത് പേസ്റ്റിൽ പോളീഷിംഗ് ഏജൻറായി ഉപയോഗിക്കുന്നത് ? [Dootthu pesttil poleeshimgu ejanraayi upayogikkunnathu ?]
Answer: കാത്സ്യം കാർബണേറ്റ് [Kaathsyam kaarbanettu]
113603. ഓറഞ്ച് ; നാരങ്ങ എന്നിവയില് അടങ്ങിയിരിക്കുന്ന ആസിഡ് എന്താണ് ? [Oranchu ; naaranga ennivayilu adangiyirikkunna aasidu enthaanu ?]
Answer: സിട്രിക്കാസിഡ് [Sidrikkaasidu]
113604. ലോകത്തിൽ ഏറ്റവും വലിയ പഴം തരുന്ന സസ്യം ? [Lokatthil ettavum valiya pazham tharunna sasyam ?]
Answer: പ്ളാവ് [Plaavu]
113605. നാടവിരയുടെ വിസർജ്ജനാവയവം ? [Naadavirayude visarjjanaavayavam ?]
Answer: ഫ്ളെയിം സെൽ [Phleyim sel]
113606. പുരുഷന്മാരില് മീശ കുരിപ്പിക്കുന്ന ഫോര് മോണിന് റെ പേര് ? [Purushanmaarilu meesha kurippikkunna phoru moninu re peru ?]
Answer: ടെസ്റ്റോസ്റ്റൈറോണ് (Testosterone) [Desttosttyronu (testosterone)]
113607. വൂൾസോർട്ടേഴ്സ് ഡിസീസ് എന്നറിയപ്പെടുന്ന രോഗം ? [Voolsorttezhsu diseesu ennariyappedunna rogam ?]
Answer: ആന്ത്രാക്സ് [Aanthraaksu]
113608. ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്നത് ? [Aantharika avayavangalude photto edukkaan upayogikkunnathu ?]
Answer: സോഫ്റ്റ് എക്സറേ [Sophttu eksare]
113609. കർഷകന് റെ മിത്രം എന്നറിയപ്പെടുന്നത് ? [Karshakanu re mithram ennariyappedunnathu ?]
Answer: മണ്ണിര [Mannira]
113610. 20 ഹെർട്സിൽ കുറവുള്ള ശബ്ദതരംഗം ? [20 herdsil kuravulla shabdatharamgam ?]
Answer: ഇൻഫ്രാ സോണിക് തരംഗങ്ങൾ [Inphraa soniku tharamgangal]
113611. ബോറോണിന് റെ അറ്റോമിക് നമ്പർ ? [Boroninu re attomiku nampar ?]
Answer: 5
113612. ആദ്യത്തെ കൃത്രിമ മൂലകം ? [Aadyatthe kruthrima moolakam ?]
Answer: ടെക്നീഷ്യം [Dekneeshyam]
113613. ഏറ്റവും കടുപ്പമുള്ള കൽക്കരി ? [Ettavum kaduppamulla kalkkari ?]
Answer: ആന്ത്രസൈറ്റ് [Aanthrasyttu]
113614. സർപ്പഗന്ധി - ശാസത്രിയ നാമം ? [Sarppagandhi - shaasathriya naamam ?]
Answer: സെർപ്പന്റിനാ കോർഡിഫോളിയ [Serppantinaa kordipholiya]
113615. പ്രപഞ്ചത്തിലെ എല്ലാ പദാർത്ഥങ്ങളിലും കാണപ്പെടുന്ന അടിസ്ഥാനപരമായ പ്രാഥമിക കണങ്ങൾ ? [Prapanchatthile ellaa padaarththangalilum kaanappedunna adisthaanaparamaaya praathamika kanangal ?]
Answer: ക്വാർക്ക് [Kvaarkku]
113616. കാല്പാദത്തെക്കുറിച്ചുള്ള പഠനം ? [Kaalpaadatthekkuricchulla padtanam ?]
Answer: പോഡിയാട്രിക്സ് [Podiyaadriksu]
113617. കീമോതെറാപ്പിയുടെ പിതാവ് ? [Keemotheraappiyude pithaavu ?]
Answer: പോൾ എർലിക് [Pol erliku]
113618. വിമാനങ്ങൾ ബോട്ടുകൾ ഇവയുടെ വേഗത അളക്കുന്നതിനുള്ള ഉപകരണം ? [Vimaanangal bottukal ivayude vegatha alakkunnathinulla upakaranam ?]
Answer: ടാക്കോ മീറ്റര് [Daakko meettaru ]
113619. DC യെ AC ആക്കി മാറ്റാൻ അളക്കുന്നതിനുള്ള ഉപകരണം ? [Dc ye ac aakki maattaan alakkunnathinulla upakaranam ?]
Answer: ഇൻവേർടർ [Inverdar]
113620. കാന്തിക ഫ്ളക്സിന് റെ സാന്ദ്രത അളക്കുന്ന യൂണിറ്റ് ? [Kaanthika phlaksinu re saandratha alakkunna yoonittu ?]
Answer: ടെസ് ല (T ) [Desu la (t )]
113621. സ്പ്രിങ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ? [Springu nirmmikkaan upayogikkunna lohasankaram ?]
Answer: ക്രോംസ്റ്റീൽ [Kromstteel]
113622. അഴിമതിക്കാരെ പിടികൂടാൻ നോട്ടിൽ പുരട്ടുന്ന വസ്തു ? [Azhimathikkaare pidikoodaan nottil purattunna vasthu ?]
Answer: ഫിനോൾഫ്തലീൻ [Phinolphthaleen]
113623. ഭൂമി സൂര്യനോട് ഏറ്റവും അകന്നു വരുന്ന ദിവസം ? [Bhoomi sooryanodu ettavum akannu varunna divasam ?]
Answer: ജൂലൈ 4 [Jooly 4]
113624. തലയോട്ടിയിലെ അസ്ഥികള് ? [Thalayottiyile asthikalu ?]
Answer: 22
113625. സമാധാനത്തിന് റെ പ്രതീകം എന്നറിയപ്പെടുന്നത് ? [Samaadhaanatthinu re pratheekam ennariyappedunnathu ?]
Answer: പ്രാവ് [Praavu]
113626. സ്വർഗ്ഗത്തിലെ ആപ്പിൾ എന്നറിയപ്പെടുന്നത് ? [Svarggatthile aappil ennariyappedunnathu ?]
Answer: നേന്ത്രപ്പഴം [Nenthrappazham]
113627. ഓറഞ്ച് ; നാരങ്ങ എന്നിവയില് അടങ്ങിയിരിക്കുന്ന ആസിഡ് ? [Oranchu ; naaranga ennivayilu adangiyirikkunna aasidu ?]
Answer: സിട്രിക്കാസിഡ് [Sidrikkaasidu]
113628. വാൽമാക്രിയുടെ ശ്വസനാവയവം ? [Vaalmaakriyude shvasanaavayavam ?]
Answer: ഗിൽസ് [Gilsu]
113629. വിഡ്ഢികളുടെ സ്വർണ്ണം ? [Vidddikalude svarnnam ?]
Answer: അയൺ പൈറൈറ്റിസ് [Ayan pyryttisu]
113630. കർഷകന് റെ മിത്ര മായ പക്ഷി എന്നറിയപ്പെടുന്നത് ? [Karshakanu re mithra maaya pakshi ennariyappedunnathu ?]
Answer: മൂങ്ങ [Moonga]
113631. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി ? [Ettavum valiya krushnamaniyulla pakshi ?]
Answer: ഒട്ടകപക്ഷി [Ottakapakshi]
113632. പ്രമാണ ലായകം എന്നറിയപ്പെടുന്നത് ? [Pramaana laayakam ennariyappedunnathu ?]
Answer: ജലം [Jalam]
113633. ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം ? [Lokatthu ettavum kooduthal svarnnam upayogikkunna raajyam ?]
Answer: ഇന്ത്യ [Inthya]
113634. അജിനാമോട്ടോയുടെ രാസനാമം ? [Ajinaamottoyude raasanaamam ?]
Answer: മോണോ സോഡിയം ഗ്ലൂട്ടമേറ്റ് [Mono sodiyam gloottamettu]
113635. റോഡ് ടാർ ചെയ്യുവാൻ ഉപയോഗിക്കുന്നത് ? [Rodu daar cheyyuvaan upayogikkunnathu ?]
Answer: ബിറ്റുമിൻ [Bittumin]
113636. കുലീന ലോഹങ്ങൾ നിർമ്മിക്കുന്ന പ്രക്രിയ ? [Kuleena lohangal nirmmikkunna prakriya ?]
Answer: സയനൈഡ് (Cyanide) [Sayanydu (cyanide)]
113637. ടൈറ്റാനിയം സ് പോഞ്ച്മിൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ ? [Dyttaaniyam su ponchmil phaakdari sthithi cheyyunnathu evide ?]
Answer: ചവറ ( കൊല്ലം ) [Chavara ( kollam )]
113638. കാപ്പിയുടെ PH മൂല്യം ? [Kaappiyude ph moolyam ?]
Answer: 5
113639. പ്രീതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Preethi ethu vilayude athyuthpaadana sheshiyulla vitthaanu ?]
Answer: പാവയ്ക്ക [Paavaykka]
113640. വീൽസ് ഡിസിസ് എന്നറിയപ്പെടുന്ന രോഗം ? [Veelsu disisu ennariyappedunna rogam ?]
Answer: എലിപ്പനി [Elippani]
113641. കായംകുളം 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ് ? [Kaayamkulam 1 ethu vilayude athyuthpaadana sheshiyulla vitthaanu ?]
Answer: എള്ള് [Ellu]
113642. ചൈനീസ് വൈറ്റ് ( ഫിലോസഫേഴ്സ് വൂൾ ) - രാസനാമം ? [Chyneesu vyttu ( philosaphezhsu vool ) - raasanaamam ?]
Answer: സിങ്ക് ഓക്സൈഡ് [Sinku oksydu]
113643. പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ഭാഗിക പ്രതിഭലനം ? [Prakaasham anthareekshavaayuvile podipadalatthil thattiyundaakunna bhaagika prathibhalanam ?]
Answer: വിസരണം (Scattering) [Visaranam (scattering)]
113644. ബ്ലീച്ചിംങ് പൗഡർ കണ്ടുപിടിച്ചത് ? [Bleecchimngu paudar kandupidicchathu ?]
Answer: ചാൾസ് ടെനന് റ് [Chaalsu denanu ru]
113645. പി ആരുടെ അപരനാമമാണ്? [Pi aarude aparanaamamaan?]
Answer: പി കുഞ്ഞിരാമൻ നായർ [Pi kunjiraaman naayar]
113646. ഹൈഡ്രജന് കണ്ട് പിടിച്ചത് ആര് ? [Hydrajanu kandu pidicchathu aaru ?]
Answer: കാവന് ഡിഷ് [Kaavanu dishu]
113647. ശരീരത്തിലെ മുഴകളും മറ്റും കണ്ടെത്താൻ ഉപയോഗിക്കുന്നത് ? [Shareeratthile muzhakalum mattum kandetthaan upayogikkunnathu ?]
Answer: അൾട്രാസൗണ്ട് സ്കാനിംഗ് ( സോണോഗ്രഫി ) [Aldraasaundu skaanimgu ( sonographi )]
113648. 1 കലോറി എത്ര ജൂൾ ആണ് ? [1 kalori ethra jool aanu ?]
Answer: 4.2 ജൂൾ [4. 2 jool]
113649. സെറു സൈറ്റ് എന്തിന് റെ ആയിരാണ് ? [Seru syttu enthinu re aayiraanu ?]
Answer: ലെഡ് [Ledu]
113650. കേരളത്തിലെ ആദ്യ മുഖ്യമന്ത്രി ? [Keralatthile aadya mukhyamanthri ?]
Answer: ഇ . എം . എസ് . നമ്പൂതിരിപ്പാട് [I . Em . Esu . Nampoothirippaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution