<<= Back
Next =>>
You Are On Question Answer Bank SET 2273
113651. കേരളത്തിലെ ആദ്യ ധനകാര്യ മന്ത്രി ? [Keralatthile aadya dhanakaarya manthri ?]
Answer: സി . അച്യുതമേനോൻ [Si . Achyuthamenon]
113652. കേരളത്തിലെ ആദ്യ വിദ്യാഭ്യാസ മന്ത്രി ? [Keralatthile aadya vidyaabhyaasa manthri ?]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
113653. കേരളത്തിലെ ആദ്യ തൊഴിൽ ; ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി ? [Keralatthile aadya thozhil ; draansporttu vakuppu manthri ?]
Answer: ടി . വി . തോമസ് [Di . Vi . Thomasu]
113654. കേരളത്തിലെ ആദ്യ വ്യവസായ വകുപ്പ് മന്ത്രി ? [Keralatthile aadya vyavasaaya vakuppu manthri ?]
Answer: കെ . പി . ഗോപാലൻ [Ke . Pi . Gopaalan]
113655. കേരളത്തിലെ ആദ്യ നിയമം ; വൈദ്യുതി വകുപ്പ് മന്ത്രി ? [Keralatthile aadya niyamam ; vydyuthi vakuppu manthri ?]
Answer: വി . ആർ . കൃഷ്ണയ്യർ [Vi . Aar . Krushnayyar]
113656. കേരളത്തിലെ ആദ്യ ഭക്ഷ്യം ; വന വകുപ്പ് മന്ത്രി ? [Keralatthile aadya bhakshyam ; vana vakuppu manthri ?]
Answer: കെ . സി . ജോർജ് [Ke . Si . Jorju]
113657. കേരളത്തിലെ ആദ്യ പൊതുമരാമത്ത് വകുപ്പ് മന്ത്രി ? [Keralatthile aadya pothumaraamatthu vakuppu manthri ?]
Answer: ടി . എ . മജീദ് [Di . E . Majeedu]
113658. കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ? [Keralatthile aadya thaddheshasvayambharana vakuppu manthri ?]
Answer: പി . കെ . ചാത്തൻ [Pi . Ke . Chaatthan]
113659. കേരളത്തിലെ ആദ്യ ആരോഗ്യം വകുപ്പ് മന്ത്രി ? [Keralatthile aadya aarogyam vakuppu manthri ?]
Answer: ഡോ . എ . ആർ . മേനോൻ [Do . E . Aar . Menon]
113660. കേരള നിയമസഭ മലയാള ഭാഷാ ബിൽ പാസാക്കിയത് ? [Kerala niyamasabha malayaala bhaashaa bil paasaakkiyathu ?]
Answer: 2015 ഡിസംബർ 17 [2015 disambar 17]
113661. കേരള നിയമസഭയിലെ ആകെ അംഗങ്ങൾ ? [Kerala niyamasabhayile aake amgangal ?]
Answer: 141
113662. കേരള നിയമസഭയിൽ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ? [Kerala niyamasabhayil thiranjedukkappetta amgangal ?]
Answer: 140
113663. കേരളത്തിലെ ലോക സദാ മണ്ഡലങ്ങളുടെ എണ്ണം ? [Keralatthile loka sadaa mandalangalude ennam ?]
Answer: 20
113664. കേരളത്തിലെ രാജ്യസഭാ സീറ്റുകളുടെ എണ്ണം ? [Keralatthile raajyasabhaa seettukalude ennam ?]
Answer: 9
113665. കേരള നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സപീക്കർ ? [Kerala niyamasabhayile ettavum praayam kuranja sapeekkar ?]
Answer: സി എച്ച് മുഹമ്മദ് കോയ [Si ecchu muhammadu koya]
113666. കേരള നിയമസഭയിലെ ആദ്യസെപ്യൂട്ടി സ്പിക്കർ ? [Kerala niyamasabhayile aadyasepyootti spikkar ?]
Answer: കെ . ഓ ഐ ഷാഭായി [Ke . O ai shaabhaayi]
113667. " കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി ? [" koorumaatta nirodhana niyamaprakaaram keralaa niyamasabhayil ninnum ayogyanaakkappetta aadya vyakthi ?]
Answer: അർ ബാലകൃഷ്ണപിള്ള [Ar baalakrushnapilla]
113668. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന്റ് ? [Kerala niyamasabhaye abhisambodhana cheytha aadya prasidantu ?]
Answer: കെ ആർ നാരായണൻ [Ke aar naaraayanan]
113669. ഏറ്റവും ദൈർ ഘൃമേറിയ നിയമസഭ ? [Ettavum dyr ghrumeriya niyamasabha ?]
Answer: 4 -)o നിയമസഭ [4 -)o niyamasabha]
113670. കേരളം എന്ന തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി ? [Keralam enna thavana raashdrapathi bharanatthin keezhilaayi ?]
Answer: 7 തവണ [7 thavana]
113671. ലോകസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി ? [Lokasabhayileykku naamanirddhesham cheyyappetta aadyamalayaali ?]
Answer: ചാൾസ് ഡയസ് [Chaalsu dayasu]
113672. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി ? [Raajyasabhayilekku naamanirddhesham cheyyappetta aadyamalayaali ?]
Answer: ബർദാർ കെ എം പണിക്കർ [Bardaar ke em panikkar]
113673. കേരളത്തിൽ നിന്നുള്ള ആദ്യ പാർലമെന്റ് അംഗം ? [Keralatthil ninnulla aadya paarlamentu amgam ?]
Answer: ആ നിമസ്ക്രീൻ [Aa nimaskreen]
113674. രാജ്യസഭാംഗമായ ആദ്യ കേരളിയ വനിത ? [Raajyasabhaamgamaaya aadya keraliya vanitha ?]
Answer: ലക്ഷ്മി എന്ന മേനോൻ [Lakshmi enna menon]
113675. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാള കവി ? [Raajyasabhayilekku naamanirddhesham cheyyappetta aadyamalayaala kavi ?]
Answer: ജി . ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]
113676. ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കേരളത്തിലെ ഏക മന്ത്രി ? [Upatheranjeduppil paraajayappetta keralatthile eka manthri ?]
Answer: കെ . മുരളീധരൻ [Ke . Muraleedharan]
113677. ഏറ്റവും കൂടുതൽ കാലം നിയമസഭാ സ്പീക്കർ ആയിരുന്ന വ്യക്തി ? [Ettavum kooduthal kaalam niyamasabhaa speekkar aayirunna vyakthi ?]
Answer: വക്കം പുരുഷോത്തമൻ [Vakkam purushotthaman]
113678. പുതിയ നിയമസഭാ മന്ദിരം രൂപകല്പ്പന ചെയ്തത് ? [Puthiya niyamasabhaa mandiram roopakalppana cheythathu ?]
Answer: രാമസ്വാമി അയ്യർ [Raamasvaami ayyar]
113679. "" ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ " വി രചിച്ചതാര് ? ["" orachchhante ormmakkurippukal " vi rachicchathaaru ?]
Answer: ഈച്ഛര വാര്യർ [Eechchhara vaaryar]
113680. " ആത്മകഥ " ആരുടെ ആത്മകഥയാണ് ? [" aathmakatha " aarude aathmakathayaanu ?]
Answer: ഇ . എം . എസ് [I . Em . Esu]
113681. " പതറാതെ മുന്നോട്ട് " ആരുടെ ആത്മകഥയാണ് ? [" patharaathe munnottu " aarude aathmakathayaanu ?]
Answer: കെ . കരുണാകരൻ [Ke . Karunaakaran]
113682. " മൈ സ്ട്രഗിൾ " ആരുടെ ആത്മകഥയാണ് ? [" my sdragil " aarude aathmakathayaanu ?]
Answer: ഇകെ നായനാർ [Ike naayanaar]
113683. " എന്റെ ബാല്യകാല സ്മരണകൾ സ്മരണയുടെ ഏടുകൾ " ആരുടെ ആത്മകഥയാണ് ? [" ente baalyakaala smaranakal smaranayude edukal " aarude aathmakathayaanu ?]
Answer: സി . അച്ചുതമേനോൻ [Si . Acchuthamenon]
113684. " തുറന്നിട്ട വാതിൽ " ആരുടെ ആത്മകഥയാണ് ? [" thurannitta vaathil " aarude aathmakathayaanu ?]
Answer: ഉമ്മൻ ചാണ്ടി [Umman chaandi]
113685. കേന്ദ്ര പ്രതിരോധ മന്ത്രിയായ ആദ്യ മലയാളി ? [Kendra prathirodha manthriyaaya aadya malayaali ?]
Answer: വി . കെ ക്രുഷ്ണമേനോൻ [Vi . Ke krushnamenon]
113686. രണ്ട് തവണ ജപമുഖ്യമന്ത്രിയായ ആദ്യ വ്യക്തി ? [Randu thavana japamukhyamanthriyaaya aadya vyakthi ?]
Answer: സി എച്ച് മുഹമ്മദ് കോയ [Si ecchu muhammadu koya]
113687. " പ്രീസണർ 5990 " ആരുടെ ആത്മകഥയാണ് ? [" preesanar 5990 " aarude aathmakathayaanu ?]
Answer: ആർ ബാല ക്രൂഷ്ണപിള്ള [Aar baala krooshnapilla]
113688. സുതാര്യകേരളം പദ്ധതി നടപ്പിലാക്കിയ മുഖ്യമന്ത്രി ? [Suthaaryakeralam paddhathi nadappilaakkiya mukhyamanthri ?]
Answer: ഉമ്മൻ ചാണ്ടി [Umman chaandi]
113689. രാജ്യസഭാ അദ്ധ്യക്ഷനായ ആദ്യ മലയാളി ? [Raajyasabhaa addhyakshanaaya aadya malayaali ?]
Answer: കെ ആർ നാരായണൻ [Ke aar naaraayanan]
113690. രാഷ്ട്രപതി തെരഞ്ഞെപ്പിൽ മത്സരിച്ച ആദ്യ മലയാളി ? [Raashdrapathi theranjeppil mathsariccha aadya malayaali ?]
Answer: വി ആർ ക്രുഷ്ണയ്യർ [Vi aar krushnayyar]
113691. കേരള സംസ്ഥാന രൂപീകരണ സമയത്തെ ആക്റ്റിംഗ് ഗവർണ്ണർ ? [Kerala samsthaana roopeekarana samayatthe aakttimgu gavarnnar ?]
Answer: പി എസ്സ് റാവു [Pi esu raavu]
113692. കേരളത്തിലെ ആദ്യ ഗവർണ്ണർ ? [Keralatthile aadya gavarnnar ?]
Answer: ബി രാമക്രുഷ്ണ റാവു [Bi raamakrushna raavu]
113693. കേരളത്തിലെ ആദ്യ വനിതാ ഗവർണ്ണർ ? [Keralatthile aadya vanithaa gavarnnar ?]
Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]
113694. കേരളത്തിലെ രണ്ടാമത്തെ വനിതാ ഗവർണ്ണർ ? [Keralatthile randaamatthe vanithaa gavarnnar ?]
Answer: രാംദുലാരി സിൻഹ [Raamdulaari sinha]
113695. മാലി ആരുടെ അപരനാമമാണ്? [Maali aarude aparanaamamaan?]
Answer: മാധവൻ നായർ [Maadhavan naayar]
113696. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരളാ ഗവർണ്ണർ ? [Padaviyilirikke anthariccha aadya keralaa gavarnnar ?]
Answer: സിക്കന്ദർ ഭക്ത് [Sikkandar bhakthu]
113697. ആദ്യ മലയാളി വനിതാ ഗവർണ്ണർ ? [Aadya malayaali vanithaa gavarnnar ?]
Answer: ഫാത്തിമാ ബീവി [Phaatthimaa beevi]
113698. കേരളാ ഗവർണ്ണറായ ഏക മലയാളി ? [Keralaa gavarnnaraaya eka malayaali ?]
Answer: വി . വിശ്വനാഥൻ [Vi . Vishvanaathan]
113699. ഭാരതരത്നം ലഭിച്ച ഏക കേരളാ ഗവർണ്ണർ ? [Bhaaratharathnam labhiccha eka keralaa gavarnnar ?]
Answer: വി . വി . ഗിരി [Vi . Vi . Giri]
113700. 1956 ൽ മദ്രാസ് സംസ്ഥാനത്ത് ഗവർണ്ണായ മലയാളി ? [1956 l madraasu samsthaanatthu gavarnnaaya malayaali ?]
Answer: എ ജെ ജോൺ [E je jon]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution