<<= Back Next =>>
You Are On Question Answer Bank SET 2274

113701. തിരഞ്ഞെടുപ്പ് നടന്നെങ്കിലും കേരളത്തിൽ നിയമസഭ നിലവിൽ വരാത്ത വർഷം ? [Thiranjeduppu nadannenkilum keralatthil niyamasabha nilavil varaattha varsham ?]

Answer: 1965

113702. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ്ങ് യന്ത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടന്നത് ? [Inthyayilaadyamaayi ilakdroniku vottingu yanthram upayogicchu theranjeduppu nadannathu ?]

Answer: വടക്കൻ പറവൂർ 1982 [Vadakkan paravoor 1982]

113703. ഏറ്റവും കൂടുതൽ കാലം കേരളാ ഗവർണ്ണറായിരുന്നത് ? [Ettavum kooduthal kaalam keralaa gavarnnaraayirunnathu ?]

Answer: വി . വിശ്വനാഥൻ [Vi . Vishvanaathan]

113704. കൂറുമാറ്റ നിരോധന നിയമപ്രകാരം കേരളാ നിയമസഭയിൽ നിന്നും അയോഗ്യനാക്കപ്പെട്ട ആദ്യ വ്യക്തി ? [Koorumaatta nirodhana niyamaprakaaram keralaa niyamasabhayil ninnum ayogyanaakkappetta aadya vyakthi ?]

Answer: അർ ബാല ക്രുഷ്ണപിള്ള [Ar baala krushnapilla]

113705. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രസിഡന് ‍ റ് ? [Kerala niyamasabhaye abhisambodhana cheytha aadya prasidanu ‍ ru ?]

Answer: കെ ആർ നാരായണൻ [Ke aar naaraayanan]

113706. ഏറ്റവും ദൈർഘ്യമേറിയ നിയമസഭ ? [Ettavum dyrghyameriya niyamasabha ?]

Answer: 4 -> o നിയമസഭ [4 -> o niyamasabha]

113707. കേരളം എത്ര തവണ രാഷ്ട്രപതി ഭരണത്തിൻ കീഴിലായി ? [Keralam ethra thavana raashdrapathi bharanatthin keezhilaayi ?]

Answer: 7 തവണ [7 thavana]

113708. കേരളത്തിൽ നിന്നുള്ള ആദ്യ പാർലമെന് ‍ റ് അംഗം ? [Keralatthil ninnulla aadya paarlamenu ‍ ru amgam ?]

Answer: ആനിമസ്ക്രീൻ [Aanimaskreen]

113709. മലബാറി ആരുടെ അപരനാമമാണ്? [Malabaari aarude aparanaamamaan?]

Answer: കെ ബി അബൂബക്കർ [Ke bi aboobakkar]

113710. സഞ്ജയൻ ആരുടെ അപരനാമമാണ്? [Sanjjayan aarude aparanaamamaan?]

Answer: എം ആർ നായർ [Em aar naayar]

113711. പദവിയിലിരിക്കെ അന്തരിച്ച ആദ്യ മലയാളി ഗവർണ്ണർ ? [Padaviyilirikke anthariccha aadya malayaali gavarnnar ?]

Answer: ഫാത്തിമാ ബീവി [Phaatthimaa beevi]

113712. കേരളത്തെ സംബന്ധിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന സംസ്ക്യത ഗ്രന്ഥം ? [Keralatthe sambandhicchulla paraamarshamulla ettavum puraathana samskyatha grantham ?]

Answer: ഐതരേയാരണ്യകം [Aithareyaaranyakam]

113713. കേരളപ്പഴമ എന്ന ഗ്രന്ഥത്തിന് ‍ റെ കർത്താവ് ? [Keralappazhama enna granthatthinu ‍ re kartthaavu ?]

Answer: ഹെർമ്മൻ ഗുണ്ടർട്ട് [Hermman gundarttu]

113714. കേരളത്തെക്കുറിച്ച് മനോഹര വിവരണമുള്ള കാളിദാസ കൃതി ? [Keralatthekkuricchu manohara vivaranamulla kaalidaasa kruthi ?]

Answer: രഘുവംശം [Raghuvamsham]

113715. പ്രാചീന കാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ ? [Praacheena kaalatthu mruthaavashishdangal adakkam cheytha valiya manbharanikal ?]

Answer: നന്നങ്ങാടികൾ (Burial urns) [Nannangaadikal (burial urns)]

113716. നന്നങ്ങാടികൾ കണ്ടെത്തിയ സ്ഥലം ? [Nannangaadikal kandetthiya sthalam ?]

Answer: ഏങ്ങണ്ടിയൂർ ( ത്രിശൂർ ) [Engandiyoor ( thrishoor )]

113717. വയനാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശിലായുഗ ഗുഹകൾ ? [Vayanaadu jillayil sthithi cheyyunna prasiddhamaaya shilaayuga guhakal ?]

Answer: എടയ്ക്കൽ ഗുഹ [Edaykkal guha]

113718. എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്ന മലനിര ? [Edaykkal guha sthithi cheyyunna malanira ?]

Answer: അമ്പുകുത്തിമല ( വയനാട് ) [Ampukutthimala ( vayanaadu )]

113719. എടയ്ക്കൽ ഗുഹയിലെ ശിലാലിഹിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ ? [Edaykkal guhayile shilaalihithangal ezhuthaan upayogicchirikkunna bhaasha ?]

Answer: ദ്രാവിഡ ബ്രാഹ്മി [Draavida braahmi]

113720. മൃതാവശിഷ്ടങ്ങളുടെ മീതെ നാട്ടുന്ന വലിയ ഒറ്റക്കല്ലിന് ‍ റെ പേര് ? [Mruthaavashishdangalude meethe naattunna valiya ottakkallinu ‍ re peru ?]

Answer: വീരക്കല്ല് ( നടുക്കല്ല് ) [Veerakkallu ( nadukkallu )]

113721. കുടക്കല്ല് പറമ്പ് എന്ന് പ്രാദേശികമായി അറിയപ്പെടുന്ന മഹാ ശിലായുഗ പ്രദേശം ? [Kudakkallu parampu ennu praadeshikamaayi ariyappedunna mahaa shilaayuga pradesham ?]

Answer: ചേരമങ്ങാട് ( ത്രിശൂർ ) [Cheramangaadu ( thrishoor )]

113722. മഹാ ശിലായുഗ സ്മാരകത്തിന് ‍ റെ ഭാഗമായ മുനിയറകൾ കാണപ്പെടുന്ന സ്ഥലം ? [Mahaa shilaayuga smaarakatthinu ‍ re bhaagamaaya muniyarakal kaanappedunna sthalam ?]

Answer: മറയൂർ [Marayoor]

113723. കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ ? [Keralatthil kandetthiya shaasanangal ezhuthaan upayogicchirikkunna bhaasha ?]

Answer: വട്ടെഴുത്ത് ലിപിയിലുള്ള മലയാളം [Vattezhutthu lipiyilulla malayaalam]

113724. മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനം ? [Malayaalam lipi prathyakshappetta aadya shaasanam ?]

Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]

113725. റോമൻ നാണയമായ ദിനാറ യെക്കുറിച്ചുള്ള പരാമർശമുള്ള ഏറ്റവും പുരാതന ലിഖിതം ? [Roman naanayamaaya dinaara yekkuricchulla paraamarshamulla ettavum puraathana likhitham ?]

Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]

113726. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ചത് ? [Vaazhappalli shaasanam purappeduvicchathu ?]

Answer: രാജശേഖര വർമ്മൻ [Raajashekhara varmman]

113727. തരിസാപ്പള്ളി ശാസനം പുറപ്പെടുവിച്ചത് ? [Tharisaappalli shaasanam purappeduvicchathu ?]

Answer: സ്ഥാണു രവിവർമ്മ [Sthaanu ravivarmma]

113728. പാലിയം ശാസനം പുറപ്പെടുവിച്ചത് ? [Paaliyam shaasanam purappeduvicchathu ?]

Answer: വിക്രമാദിത്യ വരഗുണൻ [Vikramaadithya varagunan]

113729. മാമ്പള്ളി ശാസനം പുറപ്പെടുവിച്ചത് ? [Maampalli shaasanam purappeduvicchathu ?]

Answer: ശ്രീവല്ലഭൻ കോത [Shreevallabhan kotha]

113730. ജൂതശാസനം പുറപ്പെടുവിച്ചത് ? [Joothashaasanam purappeduvicchathu ?]

Answer: ഭാസ്ക്കരവർമ്മ [Bhaaskkaravarmma]

113731. മണലിക്കര ശാസനം പുറപ്പെടുവിച്ചത് ? [Manalikkara shaasanam purappeduvicchathu ?]

Answer: രവി കേരളവർമ്മൻ [Ravi keralavarmman]

113732. തിരുവതി ശാസനം പുറപ്പെടുവിച്ചത് ? [Thiruvathi shaasanam purappeduvicchathu ?]

Answer: വീര രാമവർമ്മ [Veera raamavarmma]

113733. ചോക്കൂർ ശാസനം പുറപ്പെടുവിച്ചത് ? [Chokkoor shaasanam purappeduvicchathu ?]

Answer: ഗോദ രവിവർമ്മ [Goda ravivarmma]

113734. ഹജൂർശാസനം പുറപ്പെടുവിച്ചത് ? [Hajoorshaasanam purappeduvicchathu ?]

Answer: കരുനന്തടക്കൻ [Karunanthadakkan]

113735. കേരളത്തിലെ ക്രസ്ത്യാനികളെപ്പറ്റി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ശാസനം ? [Keralatthile krasthyaanikaleppatti kruthyamaayi rekhappedutthiyirikkunna shaasanam ?]

Answer: തരീസ്സാപ്പള്ളി ശാസനം [Thareesaappalli shaasanam]

113736. കേരളത്തിലെ നാടുവാഴികളെ ക്കുറിച്ചുള്ള പരാമർശം കാണപ്പെടുന്ന ആദ്യ ശാസനം ? [Keralatthile naaduvaazhikale kkuricchulla paraamarsham kaanappedunna aadya shaasanam ?]

Answer: തരീസ്സാപ്പള്ളി ശാസനം [Thareesaappalli shaasanam]

113737. കൃത്യമായി തീയതി നിശ്ചയിക്കുവാൻ കഴിഞ്ഞിട്ടുള്ള ആദ്യ ശാസനം ? [Kruthyamaayi theeyathi nishchayikkuvaan kazhinjittulla aadya shaasanam ?]

Answer: തരീസ്സാപ്പള്ളി ശാസനം [Thareesaappalli shaasanam]

113738. തരീസ്സാപ്പള്ളി ശാസനം പുറപ്പെട്ടവിച്ച കുലശേഖര രാജാവ് ? [Thareesaappalli shaasanam purappettaviccha kulashekhara raajaavu ?]

Answer: സ്ഥാണ രവിവർമ്മ എ . ഡി . 849 [Sthaana ravivarmma e . Di . 849]

113739. തരീസ്സാപ്പള്ളി ശാസനം എഴുതിയത് ? [Thareesaappalli shaasanam ezhuthiyathu ?]

Answer: അച്ചനടികൾ തിരുവടികൾ ( വേണാട് ഗവർണ്ണർ ) [Acchanadikal thiruvadikal ( venaadu gavarnnar )]

113740. കോട്ടയം ചേപ്പേട് ; സ്ഥാനു രവിശാസനം എന്ന് അറിയപ്പെടുന്ന ശാസനം ? [Kottayam cheppedu ; sthaanu ravishaasanam ennu ariyappedunna shaasanam ?]

Answer: തരീസ്സാപ്പള്ളി ശാസനം [Thareesaappalli shaasanam]

113741. തരീസ്സാപ്പള്ളി ശാസനം ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത് ? [Thareesaappalli shaasanam ippol sookshicchirikkunnathu ?]

Answer: കോട്ടയത്തെ സിറിയൻ ക്രിസ്ത്യൻ പള്ളിയിൽ [Kottayatthe siriyan kristhyan palliyil]

113742. കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യ ചരിത്ര രേഖ ? [Keralatthil ninnum kandetthiya aadya charithra rekha ?]

Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]

113743. നമ : ശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം ? [Nama : shivaaya enna vandana vaakyatthode aarambhikkunna shaasanam ?]

Answer: വാഴപ്പള്ളി ശാസനത്തിൽ [Vaazhappalli shaasanatthil]

113744. പരമേശ്വര ഭട്ടാരകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ ? [Parameshvara bhattaarakan ennu visheshippikkunnathu aare ?]

Answer: രാജശേഖരവർമ്മൻ [Raajashekharavarmman]

113745. കൊല്ലവർഷം രേഖപ്പെടുത്തിയിരിക്കുന്നതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം ? [Kollavarsham rekhappedutthiyirikkunnathaayi kandetthiyittulla aadyatthe shaasanam ?]

Answer: മാമ്പള്ളി ശാസനം [Maampalli shaasanam]

113746. കേരളത്തിന് പുറത്ത് നിന്ന് ലഭിച്ചിട്ടുള്ള കേരള പരാമർശമുള്ള ആദ്യത്തെ പ്രാചീനരേഖ ? [Keralatthinu puratthu ninnu labhicchittulla kerala paraamarshamulla aadyatthe praacheenarekha ?]

Answer: അശോകന് ‍ റെ രണ്ടാം ശിലാശാസനം [Ashokanu ‍ re randaam shilaashaasanam]

113747. കേരളത്തെ കീഴടക്കിയതായി ശാസനം പുറപ്പെടുവിച്ച ചാലൂക്യരാജാവ് ? [Keralatthe keezhadakkiyathaayi shaasanam purappeduviccha chaalookyaraajaavu ?]

Answer: പുലികേശി ഒന്നാമൻ [Pulikeshi onnaaman]

113748. ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പ്രതിപാദിച്ചുള്ള ശാസനം ? [Devadaasi sampradaayatthekkuricchu prathipaadicchulla shaasanam ?]

Answer: ചോക്കൂർ ശാസനം [Chokkoor shaasanam]

113749. ശ്രീ മൂലവാസത്തെ ബുദ്ധക്ഷേത്രത്തിനായി ഭൂമി ദാനം ചെയ്യുന്നതായി പരാമർശിക്കുന്ന ശാസനം ? [Shree moolavaasatthe buddhakshethratthinaayi bhoomi daanam cheyyunnathaayi paraamarshikkunna shaasanam ?]

Answer: പാലിയം ശാസനം [Paaliyam shaasanam]

113750. എഡി 1O00 ത്തിൽ ഭാസ്കര രവിവർമ്മൻ ഒന്നാമന് ‍ റെ കാലത്ത് തയ്യാറാക്കപ്പെട്ട ശാസനം ? [Edi 1o00 tthil bhaaskara ravivarmman onnaamanu ‍ re kaalatthu thayyaaraakkappetta shaasanam ?]

Answer: ജൂത ശാസനം [Jootha shaasanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions