<<= Back
Next =>>
You Are On Question Answer Bank SET 2275
113751. മണ്ണാപ്പേടി ; പുലപ്പേടി എന്നി ആചാരങ്ങൾ നിരോധിച്ച ശാസനം ? [Mannaappedi ; pulappedi enni aachaarangal nirodhiccha shaasanam ?]
Answer: തിരുവിതാംകോട് ശാസനം [Thiruvithaamkodu shaasanam]
113752. പ്രാചീന കാലത്ത് മധുര ആസ്ഥാനമായി നിലനിന്നിരുന്ന പണ്ഡിത സഭ ? [Praacheena kaalatthu madhura aasthaanamaayi nilaninnirunna panditha sabha ?]
Answer: സംഘം [Samgham]
113753. സംഘ കാലം എന്നറിയപ്പെടുന്ന കാലഘട്ടം ? [Samgha kaalam ennariyappedunna kaalaghattam ?]
Answer: എ ഡി 1 മുതൽ 5 വരെ [E di 1 muthal 5 vare]
113754. സംഘകാലത്ത് ശക്തി പ്രാപിച്ച ഭാഷാ സാഹിത്യം ? [Samghakaalatthu shakthi praapiccha bhaashaa saahithyam ?]
Answer: തമിഴ് [Thamizhu]
113755. മണിമേഖല രചിച്ചത് ? [Manimekhala rachicchathu ?]
Answer: സാത്തനാർ [Saatthanaar]
113756. ചിലപ്പതികാരം രചിച്ചത് ? [Chilappathikaaram rachicchathu ?]
Answer: ഇളങ്കോവടികൾ [Ilankovadikal]
113757. സംഘ കാല കൃതിയായ പതിറ്റു പ്പത്ത് രചിച്ചത് ? [Samgha kaala kruthiyaaya pathittu ppatthu rachicchathu ?]
Answer: കപിലർ [Kapilar]
113758. തൊൽക്കാപ്പിയം രചിച്ചത് ? [Tholkkaappiyam rachicchathu ?]
Answer: തൊൽക്കാപ്പിയർ [Tholkkaappiyar]
113759. സംഘകാലത്ത് കേരളം ഭരിച്ചിരുന്ന പ്രബല രാജവംശങ്ങൾ ? [Samghakaalatthu keralam bharicchirunna prabala raajavamshangal ?]
Answer: ആയ് രാജവംശം ; ഏഴിമല രാജവംശം ; ചേര രാജവംശം [Aayu raajavamsham ; ezhimala raajavamsham ; chera raajavamsham]
113760. സേലം ; കോയമ്പത്തൂർ മേഖല സംഘകാലത്ത് അറിയിപ്പട്ടിരുന്നത് ? [Selam ; koyampatthoor mekhala samghakaalatthu ariyippattirunnathu ?]
Answer: കൊങ്ങുനാട് [Kongunaadu]
113761. ഓടനാട് എന്നറിയപ്പെട്ടിരുന്ന സ്ഥലം ? [Odanaadu ennariyappettirunna sthalam ?]
Answer: കായംകുളം [Kaayamkulam]
113762. മുസിരിസ് എന്നിങ്ങനെ അറിയപ്പെട്ടിരുന്ന പ്രദേശം ? [Musirisu enningane ariyappettirunna pradesham ?]
Answer: കൊടുങ്ങല്ലൂർ [Kodungalloor]
113763. ഭാരതീയ ശസ്ത്രജ്ഞനായ ആര്യഭടൻ ജനിച്ചു എന്നു കരുതപ്പെടുന്ന സ്ഥലം ? [Bhaaratheeya shasthrajnjanaaya aaryabhadan janicchu ennu karuthappedunna sthalam ?]
Answer: കൊടുങ്ങല്ലൂർ ( അശ്മകം ) [Kodungalloor ( ashmakam )]
113764. യവനപ്രീയ എന്നറിയപ്പെട്ടിരുന്നത് ? [Yavanapreeya ennariyappettirunnathu ?]
Answer: കുരുമുളക് [Kurumulaku]
113765. സംഘകാലത്ത് രാഞ്ജിയെ ബഹുമാനാർത്ഥം വിളിച്ചിരുന്നത് ? [Samghakaalatthu raanjjiye bahumaanaarththam vilicchirunnathu ?]
Answer: പെരുംതേവി [Perumthevi]
113766. സംഘകാലത്തെ പ്രധാന ആരാധനാമൂർത്തി ? [Samghakaalatthe pradhaana aaraadhanaamoortthi ?]
Answer: മുരുകൻ [Murukan]
113767. സംഘകാലത്തെ പ്രധാന ദേവത ? [Samghakaalatthe pradhaana devatha ?]
Answer: കൊറ്റവൈ [Kottavy]
113768. ദ്രാവിഢ ദുർഗ്ഗ എന്ന് വിശേഷിപ്പിക്കപ്പെട്ട സംഘകാല ദേവത ? [Draavidda durgga ennu visheshippikkappetta samghakaala devatha ?]
Answer: കൊറ്റവൈ [Kottavy]
113769. സംഘകാലത്തെ പ്രധാന നാണയങ്ങൾ ? [Samghakaalatthe pradhaana naanayangal ?]
Answer: ദീനാരം ; കാണം [Deenaaram ; kaanam]
113770. സംഘകാലത്തെ പ്രമുഖ കവികൾ ? [Samghakaalatthe pramukha kavikal ?]
Answer: പരണർ ; കപിലൻ [Paranar ; kapilan]
113771. തമിഴ് ഇലിയഡ് എന്നറിയപ്പെടുന്ന കൃതി ? [Thamizhu iliyadu ennariyappedunna kruthi ?]
Answer: ചിലപ്പതികാരം [Chilappathikaaram]
113772. തമിഴ് ഒഡീസി എന്നറിയപ്പെടുന്ന കൃതി ? [Thamizhu odeesi ennariyappedunna kruthi ?]
Answer: മണിമേഖല [Manimekhala]
113773. തമിഴ് ബൈബിൾ എന്നറിയപ്പെടുന്ന കൃതി ? [Thamizhu bybil ennariyappedunna kruthi ?]
Answer: തിരുക്കുറൽ [Thirukkural]
113774. സംഘകാലത്തെ ഗ്രാമസഭകൾ അറിയപ്പെട്ടിരുന്നത് ? [Samghakaalatthe graamasabhakal ariyappettirunnathu ?]
Answer: മൻറം [Manram]
113775. സംഘകാലത്തെ ജനങ്ങളുടെ പ്രധാന ജീവിതവൃത്തി ? [Samghakaalatthe janangalude pradhaana jeevithavrutthi ?]
Answer: കൃഷി [Krushi]
113776. ബുദ്ധമത പ്രചാരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ? [Buddhamatha prachaaranatthekkuricchu vivarikkunna samghakaala kruthi ?]
Answer: മണിമേഖല [Manimekhala]
113777. കോവലന് റെയും കണ്ണകിയുടെയും കഥ വിവരിക്കുന്ന തമിഴ് ഇതിഹാസം ? [Kovalanu reyum kannakiyudeyum katha vivarikkunna thamizhu ithihaasam ?]
Answer: ചിലപ്പതികാരം [Chilappathikaaram]
113778. ജൈന മതത്തെക്കുറിച്ച് വിവരിക്കുന്ന തമിഴ് ഇതിഹാസം ? [Jyna mathatthekkuricchu vivarikkunna thamizhu ithihaasam ?]
Answer: ചിലപ്പതികാരം [Chilappathikaaram]
113779. കേരളത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ? [Keralatthekkuricchu vivarikkunna samghakaala kruthi ?]
Answer: പതിറ്റു പ്പത്ത് [Pathittu ppatthu]
113780. സംഘകാല കൃതികളിൽ ഏറ്റവും പഴയത് ? [Samghakaala kruthikalil ettavum pazhayathu ?]
Answer: തൊൽകാപ്പിയം [Tholkaappiyam]
113781. തമിഴ് വ്യകരണത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ? [Thamizhu vyakaranatthekkuricchu vivarikkunna samghakaala kruthi ?]
Answer: തൊൽക്കാപ്പിയം [Tholkkaappiyam]
113782. റോമൻ സാമ്രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധത്തെക്കുറിച്ച് വിവരിക്കുന്ന സംഘകാല കൃതി ? [Roman saamraajyavumaayulla inthyayude bandhatthekkuricchu vivarikkunna samghakaala kruthi ?]
Answer: ജീവക ചിന്താമണി [Jeevaka chinthaamani]
113783. സംഘകാലത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതികൾ എഴുതിയ വിദേശ സഞ്ചാരികൾ ? [Samghakaalatthekkuricchu prathipaadikkunna kruthikal ezhuthiya videsha sanchaarikal ?]
Answer: മെഗസ്തനീസ് ; പ്ളീനി [Megasthaneesu ; pleeni]
113784. സംഘകാലത്തെ പ്രമുഖ രാജ വംശം ? [Samghakaalatthe pramukha raaja vamsham ?]
Answer: ചേരവംശം [Cheravamsham]
113785. സംഘകാലത്തെ പ്രാദേശിക രാജാക്കൻമാർ അറിയപ്പെട്ടിരുന്നത് ? [Samghakaalatthe praadeshika raajaakkanmaar ariyappettirunnathu ?]
Answer: കുറുനില മന്നർ [Kurunila mannar]
113786. പ്രാചീന തമിഴകം ഭരിച്ചിരുന്ന രാജവംശങ്ങൾ ? [Praacheena thamizhakam bharicchirunna raajavamshangal ?]
Answer: ചേര ; ചോള ; പാണ്ഡ്യന്മാർ [Chera ; chola ; paandyanmaar]
113787. മൂവേന്തർമാർ എന്നറിയപ്പെട്ടിരുന്നത് ? [Mooventharmaar ennariyappettirunnathu ?]
Answer: ചേര ; ചോള ; പാണ്ഡ്യന്മാർ [Chera ; chola ; paandyanmaar]
113788. കേരളത്തിലെ ആദ്യ രാജവംശം ? [Keralatthile aadya raajavamsham ?]
Answer: ആയ് രാജവംശം [Aayu raajavamsham]
113789. ആയ് രാജവംശം സ്ഥാപിച്ചത് ? [Aayu raajavamsham sthaapicchathu ?]
Answer: ആയ് അന്തിരൻ ( തലസ്ഥാനം : വിഴിഞ്ഞം ) [Aayu anthiran ( thalasthaanam : vizhinjam )]
113790. ആയ് രാജവംശത്തെക്കുറിച്ച് പരാമർശമുള്ള തമിഴ് കൃതി ? [Aayu raajavamshatthekkuricchu paraamarshamulla thamizhu kruthi ?]
Answer: പുറ നാനൂറ് [Pura naanooru]
113791. ആയ് രാജവംശത്തിന് റെ രാജകീയ മുദ്ര ? [Aayu raajavamshatthinu re raajakeeya mudra ?]
Answer: ആന [Aana]
113792. ആയ് രാജവംശത്തിന് റെ ഒദ്യോഗിക പുഷ്പം ? [Aayu raajavamshatthinu re odyogika pushpam ?]
Answer: കണിക്കൊന്ന [Kanikkonna]
113793. ആയ് രാജവംശത്തിന് റെ പരദേവത ? [Aayu raajavamshatthinu re paradevatha ?]
Answer: ശ്രീപത്മനാഭൻ [Shreepathmanaabhan]
113794. ആയ് രാജവംശത്തിന് റെ ആദ്യകാല ആസ്ഥാനം ? [Aayu raajavamshatthinu re aadyakaala aasthaanam ?]
Answer: പൊതിയിൽ മല ( ആയ്ക്കുടി ) [Pothiyil mala ( aaykkudi )]
113795. പൊതിയിൽ മല ( ആയ്ക്കുടി ) ഇപ്പോഴത്തെപ്പേര് ? [Pothiyil mala ( aaykkudi ) ippozhatthepperu ?]
Answer: അഗസ്ത്യകൂടം [Agasthyakoodam]
113796. ആയ് രാജവംശത്തിന് റെ ആസ്ഥാനം അയക്കുടിയിൽ നിന്നും വിഴിഞ്ഞത്തേയ്ക്ക് മാറ്റിയത് ? [Aayu raajavamshatthinu re aasthaanam ayakkudiyil ninnum vizhinjattheykku maattiyathu ?]
Answer: കരുനന്തടക്കൻ [Karunanthadakkan]
113797. ആയ് അന്തിരന് റെ കാലത്തെ പ്രമുഖ കവി ? [Aayu anthiranu re kaalatthe pramukha kavi ?]
Answer: മുടമൂസായാർ [Mudamoosaayaar]
113798. ആയ് രാജാക്കൻമാരെ കുറിച്ച് വിവരങ്ങൾ ലഭ്യമാക്കുന്ന വിക്രമാദിത്യ വരഗുണന് റെ ശാസനം ? [Aayu raajaakkanmaare kuricchu vivarangal labhyamaakkunna vikramaadithya varagunanu re shaasanam ?]
Answer: പാലിയം ശാസനം [Paaliyam shaasanam]
113799. ആയ് രാജാവ് അതിയന് റെ ഭരണകാലത്ത് ആയ് രാജ വംശത്തെ ആക്രമിച്ച പാണ്ഡ്യരാജാവ് ? [Aayu raajaavu athiyanu re bharanakaalatthu aayu raaja vamshatthe aakramiccha paandyaraajaavu ?]
Answer: പശുംപുൻ പാണ്ഡ്യൻ [Pashumpun paandyan]
113800. പ്രാചീന കേരളത്തിലെ പ്രശസ്തമായ വിദ്യാകേന്ദ്രം ? [Praacheena keralatthile prashasthamaaya vidyaakendram ?]
Answer: കാന്തള്ളൂർ ശാല [Kaanthalloor shaala]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution