<<= Back Next =>>
You Are On Question Answer Bank SET 2276

113801. ദക്ഷിണ നളന്ദ എന്നറിയപ്പെടുന്നത് ? [Dakshina nalanda ennariyappedunnathu ?]

Answer: കാന്തളളൂർ ശാല [Kaanthalaloor shaala]

113802. കാന്തള്ളൂർ ശാലയുടെ സ്ഥാപകൻ ? [Kaanthalloor shaalayude sthaapakan ?]

Answer: കരുനന്തടക്കൻ [Karunanthadakkan]

113803. ശ്രീവല്ലഭൻ ; പാർത്ഥിവശേഖരൻ എന്നിങ്ങനെ അറിയപ്പെട്ട ആയ് രാജാവ് ? [Shreevallabhan ; paarththivashekharan enningane ariyappetta aayu raajaavu ?]

Answer: കരുനന്തടക്കൻ [Karunanthadakkan]

113804. പൊതിയിൽ മലയുടെ അധികാരി എന്ന് പുറനാനൂറിൽ പരാമർശിക്കുന്ന ആയ് രാജാവ് ? [Pothiyil malayude adhikaari ennu puranaanooril paraamarshikkunna aayu raajaavu ?]

Answer: അയ് അന്തിരൻ [Ayu anthiran]

113805. പൊതിയിൽ സെൽവൻ എന്നറിയപ്പെടുന്ന ആയ് രാജാവ് ? [Pothiyil selvan ennariyappedunna aayu raajaavu ?]

Answer: തിതിയൻ [Thithiyan]

113806. പാണ്ഡ്യരാജാവായ മരഞ്ചടയൻ ആയ് രാജവംശം ആക്രമിച്ചതായി പരാമർശമുള്ള ശിലാലിഖിതം ? [Paandyaraajaavaaya maranchadayan aayu raajavamsham aakramicchathaayi paraamarshamulla shilaalikhitham ?]

Answer: കഴുശുമലൈ ശാസനം [Kazhushumaly shaasanam]

113807. പ്രശസ്തനായ ഭരണാധികാരി ? [Prashasthanaaya bharanaadhikaari ?]

Answer: വിക്രമാദിത്യ വരഗുണൻ [Vikramaadithya varagunan]

113808. കേരളത്തിലെ അശോകൻ എന്നറിയപ്പെടുന്ന ഭരണാധികാരി ? [Keralatthile ashokan ennariyappedunna bharanaadhikaari ?]

Answer: വിക്രമാദിത്യ വരഗുണൻ [Vikramaadithya varagunan]

113809. പാർത്ഥിവശേഖരപുരം ശാല പണികഴിപ്പിച്ചത് ? [Paarththivashekharapuram shaala panikazhippicchathu ?]

Answer: കരുനന്തടക്കൻ [Karunanthadakkan]

113810. കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന പാർത്ഥിവപുരം വിഷ്ണു ക്ഷേത്രം പണികഴിപ്പിച്ച ആയ് രാജാവ് ? [Kanyaakumaariyil sthithi cheyyunna paarththivapuram vishnu kshethram panikazhippiccha aayu raajaavu ?]

Answer: കരുനന്തടക്കൻ [Karunanthadakkan]

113811. ആയ് രാജവംശത്തെ ടോളമി വിശേഷിപ്പിച്ചത് ? [Aayu raajavamshatthe dolami visheshippicchathu ?]

Answer: അയോയ് Aioi [Ayoyu aioi]

113812. ചേരരാജവംശത്തിന് ‍ റെ ആസ്ഥാനം ? [Cheraraajavamshatthinu ‍ re aasthaanam ?]

Answer: വാഞ്ചി [Vaanchi]

113813. ചേരരാജവംശത്തിന് ‍ റെ രാജകീയ മുദ്ര ? [Cheraraajavamshatthinu ‍ re raajakeeya mudra ?]

Answer: അമ്പും വില്ലും [Ampum villum]

113814. അശോകന് ‍ റെ ലിഖിതങ്ങളിൽ ( ഗിർനാർ ശാസനം ) ചേരളപുത്ര എന്നറിയപ്പെട്ടിരിക്കുന്നത് ? [Ashokanu ‍ re likhithangalil ( girnaar shaasanam ) cheralaputhra ennariyappettirikkunnathu ?]

Answer: ചേരരാജവംശം [Cheraraajavamsham]

113815. പുരാതന കാലത്ത് ചേരളം ദ്വീപ് എന്നറിയപ്പെട്ടിരുന്നത് ? [Puraathana kaalatthu cheralam dveepu ennariyappettirunnathu ?]

Answer: ശ്രീലങ്ക [Shreelanka]

113816. ആദ്യചേര രാജാവ് ? [Aadyachera raajaavu ?]

Answer: ഉതിയൻ ചേരലാതൻ [Uthiyan cheralaathan]

113817. ദാനശീലനായ ചേരൻ എന്നറിയപ്പെടുന്ന ചേര രാജാവ് ? [Daanasheelanaaya cheran ennariyappedunna chera raajaavu ?]

Answer: ഉതിയൻ ചേരലാതൻ [Uthiyan cheralaathan]

113818. ഉതിയൻ ചേരലാതനെ പരാജയപ്പെടുത്തിയ ചോള രാജാവ് ? [Uthiyan cheralaathane paraajayappedutthiya chola raajaavu ?]

Answer: കരികാലൻ ( യുദ്ധം : വെന്നി യുദ്ധം ) [Karikaalan ( yuddham : venni yuddham )]

113819. " കടൽ പുറകോട്ടിയ " എന്ന ബിരുദം നേടിയ ചേരരാജാവ് ? [" kadal purakottiya " enna birudam nediya cheraraajaavu ?]

Answer: ചെങ്കുട്ടവൻ [Chenkuttavan]

113820. “ ഉമയവരമ്പൻ ” എന്നറിയപ്പെടുന്ന ചേര രാജാവ് ? [“ umayavarampan ” ennariyappedunna chera raajaavu ?]

Answer: നെടുംചേരലാതൻ [Nedumcheralaathan]

113821. “ അധിരാജാ ” എന്നറിയപ്പെടുന്ന ചേര രാജാവ് ? [“ adhiraajaa ” ennariyappedunna chera raajaavu ?]

Answer: നെടുംചേരലാതൻ [Nedumcheralaathan]

113822. “ വാനവരമ്പൻ " എന്നറിയപ്പെടുന്ന ചേര രാജാവ് ? [“ vaanavarampan " ennariyappedunna chera raajaavu ?]

Answer: ഉതിയൻ ചേരലാതൻ [Uthiyan cheralaathan]

113823. ചിലപ്പതികാരത്തിൽ പരാമർശവിധേയനായ ആദി ചേരരാജാവ് ? [Chilappathikaaratthil paraamarshavidheyanaaya aadi cheraraajaavu ?]

Answer: വേൽ കെഴുകുട്ടുവൻ ( ചെങ്കുട്ടവൻ ) [Vel kezhukuttuvan ( chenkuttavan )]

113824. കേരള ചരിത്രത്തിൽ നൂറ്റാണ്ടു യുദ്ധം എന്നറിയപ്പെടുന്നത് ? [Kerala charithratthil noottaandu yuddham ennariyappedunnathu ?]

Answer: ചേര - ചോള യുദ്ധം [Chera - chola yuddham]

113825. കൊടുങ്ങല്ലൂരിൽ കണ്ണകി ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തിയ ചേരരാജാവ് ? [Kodungallooril kannaki kshethram panithu prathishdta nadatthiya cheraraajaavu ?]

Answer: ചേരൻ ചെങ്കുട്ടവൻ [Cheran chenkuttavan]

113826. ഏഴിമല ആക്രമിച്ച ചേരരാജാവ് ? [Ezhimala aakramiccha cheraraajaavu ?]

Answer: ചെങ്കുട്ടവൻ [Chenkuttavan]

113827. ചേര സാമ്രാജ്യത്തിന് ‍ റെ വിസ്തൃതി ഹിമാലയം വരെ വ്യാപിപ്പിച്ച രാജാവ് ? [Chera saamraajyatthinu ‍ re visthruthi himaalayam vare vyaapippiccha raajaavu ?]

Answer: നെടുംചേരലാതൻ [Nedumcheralaathan]

113828. രണ്ടാം ചേരസാമ്രാജ്യത്തിന് ‍ റെ ( കുലശേഖര സാമ്രാജ്യം ) ആസ്ഥാനം ? [Randaam cherasaamraajyatthinu ‍ re ( kulashekhara saamraajyam ) aasthaanam ?]

Answer: മഹോദയപുരം ( തിരുവഞ്ചിക്കുളം ) ഇപ്പോൾ കൊടുങ്ങല്ലൂർ [Mahodayapuram ( thiruvanchikkulam ) ippol kodungalloor]

113829. യൂറോപ്പിൽ നിന്നും കടൽമാർഗ്ഗം ഇന്ത്യയിലെത്തിയ ആദ്യ യൂറോപ്യൻ ? [Yooroppil ninnum kadalmaarggam inthyayiletthiya aadya yooropyan ?]

Answer: വാസ്കോഡ ഗാമ (1498 മെയ് 20) [Vaaskoda gaama (1498 meyu 20)]

113830. വാസ്കോഡ ഗാമ രണ്ടാമതായി ഇന്ത്യയിലെത്തിയ വർഷം ? [Vaaskoda gaama randaamathaayi inthyayiletthiya varsham ?]

Answer: 1502

113831. വാസ്കോഡ ഗാമ മൂന്നാമതായി ഇന്ത്യയിലെത്തിയ വർഷം ? [Vaaskoda gaama moonnaamathaayi inthyayiletthiya varsham ?]

Answer: 1524

113832. വാസ്കോഡ ഗാമ ഇന്ത്യയിലേയ്ക്കുള്ള യാത്ര ആരംഭിച്ച സ്ഥലം ? [Vaaskoda gaama inthyayileykkulla yaathra aarambhiccha sthalam ?]

Answer: ലിസ്ബൺ (1497 ൽ ) [Lisban (1497 l )]

113833. ഇന്ത്യയിൽ കടൽമാർഗ്ഗം കച്ചവടത്തിനെത്തിയ ആദ്യ യൂറോപ്യൻമാർ ? [Inthyayil kadalmaarggam kacchavadatthinetthiya aadya yooropyanmaar ?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

113834. ചവിട്ടുനാടകം കേരളത്തിൽ പ്രചരിപ്പിച്ചത് ? [Chavittunaadakam keralatthil pracharippicchathu ?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

113835. വാസ്കോഡ ഗാമയെ ഇന്ത്യയിലേയ്ക്കച്ച പോർച്ചുഗീസ് രാജാവ് ? [Vaaskoda gaamaye inthyayileykkaccha porcchugeesu raajaavu ?]

Answer: മാനുവൽ l [Maanuval l]

113836. വാസ്കോഡ ഗാമ ഇന്ത്യയിൽ വന്നിറങ്ങിയ സ്ഥലം ? [Vaaskoda gaama inthyayil vannirangiya sthalam ?]

Answer: കാപ്പാട് ( കോഴിക്കോട് ) [Kaappaadu ( kozhikkodu )]

113837. വാസ്കോഡ ഗാമ സഞ്ചരിച്ച കപ്പലിന്റെ പേര് ? [Vaaskoda gaama sanchariccha kappalinte peru ?]

Answer: സെന്റ് ഗബ്രിയേൽ [Sentu gabriyel]

113838. വാസ്കോഡ ഗാമയുടെ കപ്പൽവ്യൂഹത്തിലുണ്ടായിരുന്ന മറ്റ് കപ്പലുകൾ ? [Vaaskoda gaamayude kappalvyoohatthilundaayirunna mattu kappalukal ?]

Answer: സെന്റ് റാഫേൽ & ബെറിയോ [Sentu raaphel & beriyo]

113839. വാസ്കോഡ ഗാമ പോർച്ചുഗീസ് വൈസ്രോയിയായി ഇന്ത്യയിലെത്തിയ വർഷം ? [Vaaskoda gaama porcchugeesu vysroyiyaayi inthyayiletthiya varsham ?]

Answer: 1524

113840. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത കൊച്ചിയിലെ പള്ളി ? [Vaaskoda gaamayude bhauthika shareeram adakkam cheytha kocchiyile palli ?]

Answer: സെന്റ് ഫ്രാൻസീസ് പള്ളി [Sentu phraanseesu palli]

113841. വാസ്കോഡ ഗാമ ലിസ്ബണിലേയ്ക്ക് മടങ്ങിപ്പോയ വർഷം ? [Vaaskoda gaama lisbanileykku madangippoya varsham ?]

Answer: 1499

113842. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം കൊച്ചിയിൽ നിന്നും പോർച്ചുഗീസിലേയ്ക്ക് കൊണ്ടുപോയ വർഷം ? [Vaaskoda gaamayude bhauthika shareeram kocchiyil ninnum porcchugeesileykku kondupoya varsham ?]

Answer: 1539

113843. വാസ്കോഡ ഗാമയുടെ ഭൗതിക ശരീരം അടക്കം ചെയ്ത പോർച്ചുഗീസിലെ പള്ളി ? [Vaaskoda gaamayude bhauthika shareeram adakkam cheytha porcchugeesile palli ?]

Answer: ജെറോണിമസ്റ്റ് കത്തീഡ്രൽ [Jeronimasttu kattheedral]

113844. വാസ്കോഡ ഗാമ എന്ന സ്ഥലം സ്ഥിതി ചെയ്യുന്നത് ? [Vaaskoda gaama enna sthalam sthithi cheyyunnathu ?]

Answer: ഗോവ [Gova]

113845. വാസ്കോഡ ഗാമയുടെ പിൻഗാമിയായി ഇന്ത്യയിലെത്തിയ പോർച്ചുഗീസ് നാവികൻ ? [Vaaskoda gaamayude pingaamiyaayi inthyayiletthiya porcchugeesu naavikan ?]

Answer: പെഡ്രോ അൽവാരസ്സ് കബ്രാൾ (1500) [Pedro alvaarasu kabraal (1500)]

113846. ഇന്ത്യയിൽ യൂറോപ്യൻമാർ നിർമ്മിച്ച ആദ്യ കോട്ട ? [Inthyayil yooropyanmaar nirmmiccha aadya kotta ?]

Answer: മാനുവൽ കോട്ട (1503; കൊച്ചിയിൽ ) [Maanuval kotta (1503; kocchiyil )]

113847. പള്ളിപ്പുറം കോട്ട ; വൈപ്പിൻ കോട്ട ; ആയ കോട്ട എന്നിങ്ങനെ അറിയപ്പെടുന്ന കോട്ട ? [Pallippuram kotta ; vyppin kotta ; aaya kotta enningane ariyappedunna kotta ?]

Answer: മാനുവൽ കോട്ട [Maanuval kotta]

113848. ഇന്ത്യയിലെ ഏറ്റവും പഴയ യൂറോപ്യൻ നിർമ്മിതി ? [Inthyayile ettavum pazhaya yooropyan nirmmithi ?]

Answer: മാനുവൽ കോട്ട [Maanuval kotta]

113849. ഇന്ത്യയിൽ അവസാനമായി എത്തിയ യൂറോപ്യൻ രാജ്യം ? [Inthyayil avasaanamaayi etthiya yooropyan raajyam ?]

Answer: ഫ്രഞ്ചുകാർ [Phranchukaar]

113850. ഇന്ത്യയിൽ നിന്നും അവസാനമായി തിരിച്ചു പോയ യൂറോപ്യൻ ശക്തി ? [Inthyayil ninnum avasaanamaayi thiricchu poya yooropyan shakthi ?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution