<<= Back Next =>>
You Are On Question Answer Bank SET 2277

113851. ഇന്ത്യയിൽ നിന്നും ആദ്യം തിരിച്ചു പോയ യൂറോപ്യൻ ശക്തി ? [Inthyayil ninnum aadyam thiricchu poya yooropyan shakthi ?]

Answer: ഡച്ചുകാർ [Dacchukaar]

113852. പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ കണ്ണൂർ സന്ധി ഒപ്പുവച്ച വർഷം ? [Porcchugeesukaarum saamoothiriyum thammil kannoor sandhi oppuvaccha varsham ?]

Answer: 1513

113853. പോർച്ചുഗീസുകാരും കോഴിക്കോടുമായുള്ള തമ്മിൽ പൊന്നാനി സന്ധി ഒപ്പുവച്ച വർഷം ? [Porcchugeesukaarum kozhikkodumaayulla thammil ponnaani sandhi oppuvaccha varsham ?]

Answer: 1540

113854. ഇന്ത്യയിലെ ആദ്യത്തെ പോർച്ചുഗീസ് വൈസ്രോയി ? [Inthyayile aadyatthe porcchugeesu vysroyi ?]

Answer: ഫ്രാൻസിസ്കോ ഡി അൽമേഡ [Phraansisko di almeda]

113855. ബ്ലൂ വാട്ടർ പോളിസി നടപ്പിലാക്കിയ പോർച്ചുഗീസ് വൈസ്രോയി ? [Bloo vaattar polisi nadappilaakkiya porcchugeesu vysroyi ?]

Answer: ഫ്രാൻസിസ്കോ ഡി അൽമേഡ [Phraansisko di almeda]

113856. കണ്ണൂരിലെ സെന്റ് ആഞ്ചലോസ് കോട്ട നിർമ്മിച്ചത് ? [Kannoorile sentu aanchalosu kotta nirmmicchathu ?]

Answer: ഫ്രാൻസിസ്കോ ഡി അൽമേഡ (1505) [Phraansisko di almeda (1505)]

113857. ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി ? [Inthyayile randaamatthe porcchugeesu vysroyi ?]

Answer: അൽബുക്കർക്ക് [Albukkarkku]

113858. ഇന്ത്യയിൽ പോർച്ചുഗീസ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത് ? [Inthyayil porcchugeesu saamraajya sthaapakanaayi ariyappedunnathu ?]

Answer: അൽബുക്കർക്ക് [Albukkarkku]

113859. കൊച്ചിയിൽ പണ്ടകശാല സ്ഥാപിച്ച പോർച്ചുഗീസ് വൈസ്രോയി ? [Kocchiyil pandakashaala sthaapiccha porcchugeesu vysroyi ?]

Answer: പെഡ്രോ അൽവാരസ്സ് കബ്രാൾ [Pedro alvaarasu kabraal]

113860. ഇന്ത്യയിലെ പോർച്ചുഗീസ് ചരിത്രം രേഖപ്പെടുത്തിയത് ? [Inthyayile porcchugeesu charithram rekhappedutthiyathu ?]

Answer: ജെയിംസ് കോറിയ [Jeyimsu koriya]

113861. കോഴിക്കോട് നഗരത്തെ ആക്രമിച്ച പോർച്ചുഗീസ് വൈസ്രോയി ? [Kozhikkodu nagaratthe aakramiccha porcchugeesu vysroyi ?]

Answer: അൽബുക്കർക്ക് [Albukkarkku]

113862. ഇന്ത്യയിൽ പോർച്ചുഗീസ് കോളനിവൽക്കരണത്തിന് നേതൃത്വം നല്കിയ വൈസ്രോയി ? [Inthyayil porcchugeesu kolanivalkkaranatthinu nethruthvam nalkiya vysroyi ?]

Answer: അൽബുക്കർക്ക് [Albukkarkku]

113863. ഗോവ പിടിച്ചെടുക്കാൻ നേതൃത്വം നല്കിയ വൈസ്രോയി ? [Gova pidicchedukkaan nethruthvam nalkiya vysroyi ?]

Answer: അൽബുക്കർക്ക് (1510) [Albukkarkku (1510)]

113864. പോർച്ചുഗീസ് ആസ്ഥാനം കൊച്ചിയിൽ നിന്നും ഗോവയിലേയ്ക്ക് മാറ്റിയ വൈസ്രോയി ? [Porcchugeesu aasthaanam kocchiyil ninnum govayileykku maattiya vysroyi ?]

Answer: അൽബുക്കർക്ക് [Albukkarkku]

113865. പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തത് ആരിൽ നിന്ന് ; വർഷം ? [Porcchugeesukaar gova pidicchedutthathu aaril ninnu ; varsham ?]

Answer: ബീജാപൂർ സുൽത്താനിൽ നിന്നും 1510 ൽ [Beejaapoor sultthaanil ninnum 1510 l]

113866. പറങ്കികൾ എന്നറിയപ്പെട്ടിരുന്നത് ? [Parankikal ennariyappettirunnathu ?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

113867. പരന്ത്രീസുകാർ എന്നറിയപ്പെട്ടിരുന്നത് ? [Paranthreesukaar ennariyappettirunnathu ?]

Answer: ഫ്രഞ്ചുകാർ [Phranchukaar]

113868. ലന്തക്കാർ എന്നറിയപ്പെട്ടിരുന്നത് ? [Lanthakkaar ennariyappettirunnathu ?]

Answer: ഡച്ചുകാർ [Dacchukaar]

113869. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിച്ച വർഷം ? [Govaye porcchugeesukaaril ninnum mochippiccha varsham ?]

Answer: 1961

113870. ഗോവയെ പോർച്ചുഗീസുകാരിൽ നിന്നും മോചിപ്പിക്കാൻ ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നടപടി ? [Govaye porcchugeesukaaril ninnum mochippikkaan inthyan synyam nadatthiya synika nadapadi ?]

Answer: ഓപ്പറേഷൻ വിജയ് [Oppareshan vijayu]

113871. ഇന്ത്യൻ മഹാസമുദ്രത്തിന്റെ സേനാപതി ? [Inthyan mahaasamudratthinte senaapathi ?]

Answer: വാസ്കോഡ ഗാമ [Vaaskoda gaama]

113872. വാസ്കോഡ ഗാമയെ ഇന്ത്യൻ മഹാസമുദ്രത്തിന്റെ സേനാപതി എന്ന് വിശേഷിപ്പിച്ചത് ? [Vaaskoda gaamaye inthyan mahaasamudratthinte senaapathi ennu visheshippicchathu ?]

Answer: മാനുവൽ രാജാവ് [Maanuval raajaavu]

113873. ഇന്ത്യയിൽ ആദ്യമായി അച്ചടിശാല നിർമ്മിച്ചത് ? [Inthyayil aadyamaayi acchadishaala nirmmicchathu ?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

113874. ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത് ? [Inthyayil pukayila krushi aarambhicchathu ?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

113875. ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരിച്ചത് ? [Dacchu eesttu inthyaa kampani roopeekaricchathu ?]

Answer: 1602

113876. ഡച്ചുകാർ ഇന്ത്യയിലെത്തിയ വർഷം ? [Dacchukaar inthyayiletthiya varsham ?]

Answer: 1595

113877. ഡച്ചുകാർ ആരിൽ നിന്നാണ് കൊല്ലം പിടിച്ചെടുത്തത് ? [Dacchukaar aaril ninnaanu kollam pidicchedutthathu ?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

113878. ഡച്ചുകാർ ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ച സ്ഥലം ? [Dacchukaar inthyayil aadyatthe phaakdari sthaapiccha sthalam ?]

Answer: മസൂലി പട്ടണം (1605) [Masooli pattanam (1605)]

113879. ഇന്ത്യയിൽ പാശ്ചാത്യ ശാസ്ത്രം പ്രചരിപ്പിച്ചത് ? [Inthyayil paashchaathya shaasthram pracharippicchathu ?]

Answer: ഡച്ചുകാർ [Dacchukaar]

113880. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം ? [Dacchukaar porcchugeesukaaril ninnum kocchi pidiccheduttha varsham ?]

Answer: 1663

113881. പോർച്ചുഗീസുകാരെ പരാജയപ്പെടുത്തിയ ഡച്ച് അഡ്മിറൽ ? [Porcchugeesukaare paraajayappedutthiya dacchu admiral ?]

Answer: അഡ്മിറൽ വാൻഗോയുൻസ് [Admiral vaangoyunsu]

113882. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊല്ലം പിടിച്ചെടുത്ത വർഷം ? [Dacchukaar porcchugeesukaaril ninnum kollam pidiccheduttha varsham ?]

Answer: 1658

113883. ഏഷ്യയിലെ ഡച്ചുകാരുടെ ഏറ്റവും വലിയ കോളനി ? [Eshyayile dacchukaarude ettavum valiya kolani ?]

Answer: ഇന്തോനേഷ്യ [Inthoneshya]

113884. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് ? [Denmaarkku eesttu inthyaa kampani sthaapithamaayathu ?]

Answer: 1616

113885. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ച രാജാവ് ? [Denmaarkku eesttu inthyaa kampani roopeekaranatthil mukhyapanku vahiccha raajaavu ?]

Answer: ക്രിസ്റ്റ്യൻ IV [Kristtyan iv]

113886. ഡെൻമാർക്ക് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച സ്ഥലങ്ങൾ ? [Denmaarkku eesttu inthyaa kampani inthyayil phaakdari sthaapiccha sthalangal ?]

Answer: സെറാംപൂർ & ട്രാൻക്യൂബാർ ( തമിഴ്നാട് ) [Seraampoor & draankyoobaar ( thamizhnaadu )]

113887. ഡെൻമാർക്കുകാർ ഇന്ത്യയിൽ ഫാക്ടറി സ്ഥാപിച്ച വർഷം ? [Denmaarkkukaar inthyayil phaakdari sthaapiccha varsham ?]

Answer: 1620

113888. ഡാനിഷുകാർ 1620 ൽ ഡാൻസ് ബോർഗ് കോട്ട പണി കഴിപ്പിച്ച സ്ഥലം ? [Daanishukaar 1620 l daansu borgu kotta pani kazhippiccha sthalam ?]

Answer: ട്രാൻക്യൂബാർ ( തമിഴ്നാട് ; ഇപ്പോൾ അറിയപ്പെടുന്നത് : തരങ്കാമ്പാടി ) [Draankyoobaar ( thamizhnaadu ; ippol ariyappedunnathu : tharankaampaadi )]

113889. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് ? [Phranchu eesttu inthyaa kampani sthaapithamaayathu ?]

Answer: 1664

113890. ഫ്രഞ്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിച്ചപ്പോൾ ഫ്രഞ്ച് ചക്രവർത്തി ? [Phranchu eesttu inthyaa kampani sthaapicchappol phranchu chakravartthi ?]

Answer: ലൂയി XIV [Looyi xiv]

113891. ഫ്രഞ്ചുകാർ ഇന്ത്യയിൽ ആദ്യമായി വ്യാപാര കേന്ദ്രം ആരംഭിച്ചത് ? [Phranchukaar inthyayil aadyamaayi vyaapaara kendram aarambhicchathu ?]

Answer: സൂററ്റ് (1668) [Soorattu (1668)]

113892. ഇന്ത്യയിലെ ഫ്രഞ്ചുകാരുടെ ആസ്ഥാനം ? [Inthyayile phranchukaarude aasthaanam ?]

Answer: പോണ്ടിച്ചേരി [Pondiccheri]

113893. പോണ്ടിച്ചേരിയിലെത്തിയ ആദ്യ ഫ്രഞ്ച് ഗവർണ്ണർ ? [Pondiccheriyiletthiya aadya phranchu gavarnnar ?]

Answer: ഫ്രാങ്കോയി മാർട്ടിൻ [Phraankoyi maarttin]

113894. പോണ്ടിച്ചേരിയുടെ പിതാവ് ? [Pondiccheriyude pithaavu ?]

Answer: ഫ്രാങ്കോയി മാർട്ടിൻ [Phraankoyi maarttin]

113895. ഇന്ത്യയിലെ പ്രധാന ഫ്രഞ്ച് താവളങ്ങൾ ? [Inthyayile pradhaana phranchu thaavalangal ?]

Answer: മാഹി ; കാരയ്ക്കൽ ; യാനം ; ചന്ദ്രനഗർ [Maahi ; kaaraykkal ; yaanam ; chandranagar]

113896. ഫ്രഞ്ചുകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം സ്ഥിതി ചെയ്യുന്നത് ? [Phranchukaarude keralatthile vyaapaara kendram sthithi cheyyunnathu ?]

Answer: മാഹി ( മയ്യഴി ) [Maahi ( mayyazhi )]

113897. ഇന്ത്യയിലെ ഫ്രഞ്ച് പതനത്തിന് കാരണമായ യുദ്ധം ? [Inthyayile phranchu pathanatthinu kaaranamaaya yuddham ?]

Answer: വാണ്ടി വാഷ് യുദ്ധം (1760) [Vaandi vaashu yuddham (1760)]

113898. വാണ്ടി വാഷ് യുദ്ധത്തെ തുടർന്ന് ഉണ്ടാക്കിയ സന്ധി ? [Vaandi vaashu yuddhatthe thudarnnu undaakkiya sandhi ?]

Answer: പാരീസ് ഉടമ്പടി (1763) [Paareesu udampadi (1763)]

113899. വാണ്ടി വാഷ് യുദ്ധത്തിൽ പരാജയപ്പെട്ട ഫ്രഞ്ച് സൈന്യാധിപൻ ? [Vaandi vaashu yuddhatthil paraajayappetta phranchu synyaadhipan ?]

Answer: കണ്ട് ഡി ലാലി [Kandu di laali]

113900. ഫ്രഞ്ചുകാർ ഇന്ത്യ വിട്ടു പോയ വർഷം ? [Phranchukaar inthya vittu poya varsham ?]

Answer: 1954
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution