<<= Back
Next =>>
You Are On Question Answer Bank SET 2278
113901. ഇംഗ്ലി ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായത് ? [Imgli eesttu inthyaa kampani sthaapithamaayathu ?]
Answer: 1600 ഡിസംബർ 31 [1600 disambar 31]
113902. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് കിഴക്കൻ രാജ്യങ്ങളിൽ വ്യാപാരം നടത്താൻ 15 വർഷത്തേയ്ക്ക് അനുമതി നൽകിയ ചാർട്ടർ ? [Imgleeshu eesttu inthyaa kampanikku kizhakkan raajyangalil vyaapaaram nadatthaan 15 varshattheykku anumathi nalkiya chaarttar ?]
Answer: റോയൽ ചാർട്ടർ [Royal chaarttar]
113903. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് റോയൽ ചാർട്ടർ അനുവദിച്ച ഭരണാധികാരി ? [Imgleeshu eesttu inthyaa kampanikku royal chaarttar anuvadiccha bharanaadhikaari ?]
Answer: എലിസബത്ത് രാജ്ഞി [Elisabatthu raajnji]
113904. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വ്യാപാര കാലാവധി അനന്തമായി നീട്ടി നൽകിയ ഭരണാധികാരി ? [Imgleeshu eesttu inthyaa kampaniyude vyaapaara kaalaavadhi ananthamaayi neetti nalkiya bharanaadhikaari ?]
Answer: ജെയിംസ് l [Jeyimsu l]
113905. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയെ നിയന്ത്രിക്കുന്നതിനായി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ ആദ്യ നിയമം ? [Imgleeshu eesttu inthyaa kampaniye niyanthrikkunnathinaayi britteeshu paarlamentu paasaakkiya aadya niyamam ?]
Answer: റെഗുലേറ്റിംഗ് ആക്റ്റ് (1773) [Regulettimgu aakttu (1773)]
113906. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപീകരണത്തിന് നേതൃത്വം നല്കിയ കച്ചവടക്കാരുടെ സംഘടന ? [Imgleeshu eesttu inthyaa kampaniyude roopeekaranatthinu nethruthvam nalkiya kacchavadakkaarude samghadana ?]
Answer: മെർച്ചന് റ് അഡ്വെഞ്ചറീസ് [Mercchanu ru advenchareesu]
113907. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ പേര് ? [Imgleeshu eesttu inthyaa kampaniyude aadya peru ?]
Answer: ജോൺ കമ്പനി [Jon kampani]
113908. ഇന്ത്യയിലെത്തിയ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആദ്യ കപ്പൽ ? [Inthyayiletthiya imgleeshu eesttu inthyaa kampaniyude aadya kappal ?]
Answer: ഹെക്ടർ [Hekdar]
113909. ഇന്ത്യയിൽ ആദ്യത്തെ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം ? [Inthyayil aadyatthe britteeshu phaakdari sthaapiccha sthalam ?]
Answer: സൂറത്ത് (1608) [Sooratthu (1608)]
113910. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ വ്യാപാരം നടത്താൻ അനുമതി നൽകിയ മുഗൾ ചക്രവർത്തി ? [Imgleeshu eesttu inthyaa kampanikku inthyayil vyaapaaram nadatthaan anumathi nalkiya mugal chakravartthi ?]
Answer: ജഹാംഗീർ [Jahaamgeer]
113911. ബംഗാളിലെ ആദ്യത്തെ ഇംഗ്ലീഷ് ഗവർണ്ണർ ? [Bamgaalile aadyatthe imgleeshu gavarnnar ?]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
113912. " എനിക്ക് രണ്ടായിരം പട്ടാളക്കാരെ അയച്ചു തരിക ഞാൻ ഭാരതത്തെ പിടിച്ചടക്കാം " ആരുടെ വാക്കുകൾ ? [" enikku randaayiram pattaalakkaare ayacchu tharika njaan bhaarathatthe pidicchadakkaam " aarude vaakkukal ?]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
113913. ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യ സ്ഥാപകനായി അറിയപ്പെടുന്നത് ? [Inthyayile britteeshu saamraajya sthaapakanaayi ariyappedunnathu ?]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
113914. റോബർട്ട് ക്ലൈവിനെ " സ്വർഗ്ഗത്തിൽ ജനിച്ച യോദ്ധാവ് " എന്ന് വിശേഷിപ്പിച്ചത് ? [Robarttu klyvine " svarggatthil janiccha yoddhaavu " ennu visheshippicchathu ?]
Answer: ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വില്യം പിറ്റ് [Britteeshu pradhaanamanthriyaayirunna vilyam pittu]
113915. ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത് ? [Britteeshu inthyayile baabar ennariyappedunnathu ?]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
113916. ബ്രിട്ടീഷ് ഇന്ത്യയിലെ അക്ബർ എന്നറിയപ്പെടുന്നത് ? [Britteeshu inthyayile akbar ennariyappedunnathu ?]
Answer: റിച്ചാർഡ് വെല്ലസ്ലി [Ricchaardu vellasli]
113917. ബ്രിട്ടീഷ് ഇന്ത്യയിലെ ഔറംഗസീബ് എന്നറിയപ്പെടുന്നത് ? [Britteeshu inthyayile auramgaseebu ennariyappedunnathu ?]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
113918. ബംഗാളിൽ ദ്വിഭരണം ഏർപ്പെടുത്തിയ ഗവർണ്ണർ ? [Bamgaalil dvibharanam erppedutthiya gavarnnar ?]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
113919. അപവാദ പ്രചാരണത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ബ്രിട്ടീഷ് ഗവർണ്ണർ ? [Apavaada prachaaranatthe thudarnnu aathmahathya cheytha britteeshu gavarnnar ?]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
113920. നവാബ് മേക്കർ എന്നറിയപ്പെടുന്നത് ? [Navaabu mekkar ennariyappedunnathu ?]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
113921. ബംഗാളിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ ? [Bamgaalile aadyatthe gavarnnar janaral ?]
Answer: വാറൻ ഹേസ്റ്റിംഗ്സ് (1773 ലെ റെഗുലേറ്റിംഗ് ആക്റ്റ് പ്രകാരം ) [Vaaran hesttimgsu (1773 le regulettimgu aakttu prakaaram )]
113922. കൊൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണ്ണർ ജനറൽ ? [Kolkkatthayil supreem kodathi sthaapiccha gavarnnar janaral ?]
Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]
113923. ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഗവർണ്ണർ ജനറൽ ? [Bamgaalil dvibharanam nirtthalaakkiya gavarnnar janaral ?]
Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]
113924. ബ്രിട്ടീഷ് പാർലമെന്റ് ഇംപീച്ചു ചെയ്ത ആദ്യ ഗവർണ്ണർ ജനറൽ ? [Britteeshu paarlamentu impeecchu cheytha aadya gavarnnar janaral ?]
Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]
113925. കൊൽക്കത്ത സുപ്രീം കോടതിയിലെ ആദ്യ ചീഫ് ജസ്റ്റീസ് ? [Kolkkattha supreem kodathiyile aadya cheephu jastteesu ?]
Answer: ഏലിജാ ഇംപെ [Elijaa impe]
113926. ക്വീൻകിനൈൽ ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയത് ? [Kveenkinyl bhoonikuthi vyavastha nadappilaakkiyathu ?]
Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]
113927. ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖം എഴുതിയത് ? [Chaalsu vilkkinsu ezhuthiya bhagavathu geethayude imgleeshu tharjjamaykku aamukham ezhuthiyathu ?]
Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]
113928. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മേൽ പൂർണ്ണ നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ നിയമം ? [Imgleeshu eesttu inthyaa kampaniyude mel poornna niyanthranam erppedutthikkondu britteeshu paarlamentu paasaakkiya niyamam ?]
Answer: പിറ്റ്സ് ഇന്ത്യ നിയമം (1784) [Pittsu inthya niyamam (1784)]
113929. ഇന്ത്യാ ചരിത്രത്തിലും സംസ്ക്കാരത്തിലും ഗവേഷണം നടത്താനായി വാറൻ ഹേസ്റ്റിംഗ്സിന്റെ കാലത്ത് ആരംഭിച്ച സ്ഥാപനം ? [Inthyaa charithratthilum samskkaaratthilum gaveshanam nadatthaanaayi vaaran hesttimgsinte kaalatthu aarambhiccha sthaapanam ?]
Answer: റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ (1784) [Royal eshyaattiku sosytti ophu bamgaal (1784)]
113930. റോയൽ ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാൾ ആരംഭിച്ചത് ? [Royal eshyaattiku sosytti ophu bamgaal aarambhicchathu ?]
Answer: സർ വില്യം ജോൺസ് (1784) [Sar vilyam jonsu (1784)]
113931. ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി ? [Inthyan niyamangale aadyamaayi krodeekariccha bharanaadhikaari ?]
Answer: കോൺവാലിസ് [Konvaalisu]
113932. ഇന്ത്യൻ സിവിൽ സർവ്വീസിന്റെ പിതാവ് ? [Inthyan sivil sarvveesinte pithaavu ?]
Answer: കോൺവാലിസ് [Konvaalisu]
113933. ശാശ്വത ഭൂനികുതി വ്യവസ്ഥ നടപ്പിലാക്കിയ ഗവർണ്ണർ ജനറൽ ? [Shaashvatha bhoonikuthi vyavastha nadappilaakkiya gavarnnar janaral ?]
Answer: കോൺവാലിസ് പ്രഭു (1793) [Konvaalisu prabhu (1793)]
113934. സെമീന്ദാരി സമ്പ്രദായം എന്നറിയപ്പെടുന്നത് ? [Semeendaari sampradaayam ennariyappedunnathu ?]
Answer: ശാശ്വത ഭൂനികുതി വ്യവസ്ഥ [Shaashvatha bhoonikuthi vyavastha]
113935. ഇന്ത്യയിൽ ഏകീകൃത സിവിൽ സർവീസ് ആരംഭിച്ചത് ? [Inthyayil ekeekrutha sivil sarveesu aarambhicchathu ?]
Answer: കോൺവാലിസ് പ്രഭു [Konvaalisu prabhu]
113936. ഇന്ത്യയിൽ ക്രിമിനൽ കോടതികൾ സ്ഥാപിച്ചത് ? [Inthyayil kriminal kodathikal sthaapicchathu ?]
Answer: കോൺവാലിസ് പ്രഭു [Konvaalisu prabhu]
113937. ബംഗാൾ കടുവ എന്ന് സ്വയം വിശേഷിപ്പിച്ച ഗവർണ്ണർ ജനറൽ ? [Bamgaal kaduva ennu svayam visheshippiccha gavarnnar janaral ?]
Answer: വെല്ലസ്ലി പ്രഭു [Vellasli prabhu]
113938. സൈനിക സഹായ വ്യവസ്ഥ (Subsidiary Alliance) കൊണ്ടുവന്ന ഗവർണ്ണർ ജനറൽ ? [Synika sahaaya vyavastha (subsidiary alliance) konduvanna gavarnnar janaral ?]
Answer: വെല്ലസ്ലി പ്രഭു (1798) [Vellasli prabhu (1798)]
113939. സൈനിക സഹായ വ്യവസ്ഥയിൽ ഒപ്പുവച്ച ആദ്യ ഇന്ത്യൻ നാട്ടുരാജ്യം ? [Synika sahaaya vyavasthayil oppuvaccha aadya inthyan naatturaajyam ?]
Answer: ഹൈദരാബാദ് [Hydaraabaadu]
113940. മദ്രാസ് പ്രസിഡൻസി സ്ഥാപിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച ഗവർണ്ണർ ജനറൽ ? [Madraasu prasidansi sthaapikkunnathil mukhyapanku vahiccha gavarnnar janaral ?]
Answer: വെല്ലസ്ലി പ്രഭു [Vellasli prabhu]
113941. 1802 ൽ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ ? [1802 l shishuhathya nirodhiccha gavarnnar janaral ?]
Answer: വെല്ലസ്ലി പ്രഭു [Vellasli prabhu]
113942. നാലാം മൈസൂർ യുദ്ധസമയത്തെ ഗവർണ്ണർ ജനറൽ ? [Naalaam mysoor yuddhasamayatthe gavarnnar janaral ?]
Answer: വെല്ലസ്ലി പ്രഭു [Vellasli prabhu]
113943. ബ്രിട്ടീഷുകാർക്കെതിരെ ഇന്ത്യയിലെ ആദ്യത്തെ സൈനിക കലാപം ? [Britteeshukaarkkethire inthyayile aadyatthe synika kalaapam ?]
Answer: വെല്ലൂർ കലാപം (1806) [Velloor kalaapam (1806)]
113944. വെല്ലൂർ കലാപം (1806) നടന്ന സമയം ഗവർണ്ണർ ജനറൽ ? [Velloor kalaapam (1806) nadanna samayam gavarnnar janaral ?]
Answer: ജോർജ്ജ് ബോർലോ [Jorjju borlo]
113945. പേഷ്വാ പദവി നിർത്തലാക്കിയ ഗവർണ്ണർ ജനറൽ ? [Peshvaa padavi nirtthalaakkiya gavarnnar janaral ?]
Answer: മിന്റോ പ്രഭു [Minto prabhu]
113946. നേപ്പാൾ ( കാഠ്മണ്ഡു ) കീഴടക്കിയ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ ? [Neppaal ( kaadtmandu ) keezhadakkiya britteeshu gavarnnar janaral ?]
Answer: ഹേസ്റ്റിംഗ്സ് പ്രഭു [Hesttimgsu prabhu]
113947. മദ്രാസിൽ റയട്ട് വാരി സമ്പ്രദായം (Ryotwori System) കൊണ്ടുവന്ന ഗവർണ്ണർ ? [Madraasil rayattu vaari sampradaayam (ryotwori system) konduvanna gavarnnar ?]
Answer: തോമസ് മൺറോ (1820) [Thomasu manro (1820)]
113948. ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് തുടക്കമിട്ട ഗവർണ്ണർ ജനറൽ ? [Inthyayil imgleeshu vidyaabhyaasatthinu thudakkamitta gavarnnar janaral ?]
Answer: വില്യം ബെന്റിക്ക് [Vilyam bentikku]
113949. പേർഷ്യന് പകരം ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയാക്കിയ ഗവർണ്ണർ ജനറൽ ? [Pershyanu pakaram imgleeshu audyogika bhaashayaakkiya gavarnnar janaral ?]
Answer: വില്യം ബെന്റിക്ക് [Vilyam bentikku]
113950. 1833 ലെ ചാർട്ടർ ആക്റ്റ് പ്രകാരം ഇന്ത്യയുടെ ഗവർണ്ണർ ജനറൽ ആയ ആദ്യ പ്രഭു ? [1833 le chaarttar aakttu prakaaram inthyayude gavarnnar janaral aaya aadya prabhu ?]
Answer: വില്യം ബെന്റിക്ക് [Vilyam bentikku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution