<<= Back
Next =>>
You Are On Question Answer Bank SET 2279
113951. ഗവർണ്ണർ ജനറൽ സ്ഥാനം ഗവർണ്ണർ ജനറൽ ഓഫ് ഇന്ത്യ എന്നാക്കി മാറ്റിയ ആക്റ്റ് ? [Gavarnnar janaral sthaanam gavarnnar janaral ophu inthya ennaakki maattiya aakttu ?]
Answer: 1833 ലെ ചാർട്ടർ ആക്റ്റ് [1833 le chaarttar aakttu]
113952. " ഇന്ത്യ ഇന്ത്യക്കാർക്ക് വേണ്ടി ഭരിക്കപ്പെടണം " എന്ന് അഭിപ്രായപ്പട്ട ഗവർണ്ണർ ജനറൽ ? [" inthya inthyakkaarkku vendi bharikkappedanam " ennu abhipraayappatta gavarnnar janaral ?]
Answer: വില്യം ബെന്റിക്ക് [Vilyam bentikku]
113953. സതി നിരോധിച്ച ഗവർണ്ണർ ജനറൽ ? [Sathi nirodhiccha gavarnnar janaral ?]
Answer: വില്യം ബെന്റിക്ക് [Vilyam bentikku]
113954. " ഉദാരമനസ്ക്കനായ ഗവർണ്ണർ ജനറൽ " എന്നറിയപ്പെട്ടത് ? [" udaaramanaskkanaaya gavarnnar janaral " ennariyappettathu ?]
Answer: വില്യം ബെന്റിക്ക് [Vilyam bentikku]
113955. ശിശു ബലിയും ശൈശവ വിവാഹവും നിരോധിച്ച ഗവർണ്ണർ ജനറൽ ? [Shishu baliyum shyshava vivaahavum nirodhiccha gavarnnar janaral ?]
Answer: വില്യം ബെന്റിക്ക് [Vilyam bentikku]
113956. പെൺ ശിശുഹത്യ നിരോധിച്ച ഗവർണ്ണർ ജനറൽ ? [Pen shishuhathya nirodhiccha gavarnnar janaral ?]
Answer: വില്യം ബെന്റിക്ക് [Vilyam bentikku]
113957. പെൺ ശിശുഹത്യ നിയമം മൂലം നിരോധിച്ച ഗവർണ്ണർ ജനറൽ ? [Pen shishuhathya niyamam moolam nirodhiccha gavarnnar janaral ?]
Answer: ഹാർന്ധിഞ്ച് പ്രഭു [Haarndhinchu prabhu]
113958. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ നാഴികക്കല്ലായ മെക്കാളെ മിനിറ്റ്സ് തയ്യാറാക്കിയത് ? [Inthyan vidyaabhyaasatthinte naazhikakkallaaya mekkaale minittsu thayyaaraakkiyathu ?]
Answer: മെക്കാളെ പ്രഭു [Mekkaale prabhu]
113959. ഇന്ത്യയിലെ ആധുനിക ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ പിതാവ് ? [Inthyayile aadhunika imgleeshu vidyaabhyaasatthinte pithaavu ?]
Answer: വില്യം ബെന്റിക്ക് പ്രഭു [Vilyam bentikku prabhu]
113960. ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ശില്പി ? [Inthyan shikshaa niyamatthinte shilpi ?]
Answer: മെക്കാളെ പ്രഭു [Mekkaale prabhu]
113961. തഗ്ഗുകളെ അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ ? [Thaggukale amarccha cheytha gavarnnar janaral ?]
Answer: വില്യം ബെന്റിക്ക് [Vilyam bentikku]
113962. 1835 ൽ ഗവർണ്ണർ ജനറലിന്റെ താല്ക്കാലിക പദവി വഹിച്ചത് ? [1835 l gavarnnar janaralinte thaalkkaalika padavi vahicchathu ?]
Answer: ചാൾസ് മെറ്റ്കാഫ് [Chaalsu mettkaaphu]
113963. ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ച ഗവർണ്ണർ ജനറൽ ? [Inthyayil poornna pathra svaathanthryam anuvadiccha gavarnnar janaral ?]
Answer: ചാൾസ് മെറ്റ്കാഫ് [Chaalsu mettkaaphu]
113964. ലിബറേറ്റർ ഓഫ് പ്രസ് എന്നറിയപ്പെടുന്നത് ? [Libarettar ophu prasu ennariyappedunnathu ?]
Answer: ചാൾസ് മെറ്റ്കാഫ് [Chaalsu mettkaaphu]
113965. ഒന്നാം അഫ്ഗാൻ യുദ്ധ സമയത്ത് ഗവർണ്ണർ ജനറൽ ? [Onnaam aphgaan yuddha samayatthu gavarnnar janaral ?]
Answer: ഓക് ലാന്റ് പ്രഭു [Oku laantu prabhu]
113966. ഇന്ത്യയിൽ അടിമത്തം നിർവ വിരുദ്ധമാക്കിയ ഗവർണ്ണർ ജനറൽ ? [Inthyayil adimattham nirva viruddhamaakkiya gavarnnar janaral ?]
Answer: എല്ലൻ ബെറോ പ്രഭു (1843) [Ellan bero prabhu (1843)]
113967. സിന്ധ് മേഖല ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർത്ത ഗവർണ്ണർ ജനറൽ ? [Sindhu mekhala britteeshu inthyayodu kootticcherttha gavarnnar janaral ?]
Answer: എല്ലൻ ബെറോ പ്രഭു [Ellan bero prabhu]
113968. ഗവൺമെന്റ് ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്ക് മാത്രമായി നിജപ്പെടുത്തിയ ഗവർണ്ണർ ജനറൽ ? [Gavanmentu udyogam imgleeshu vidyaabhyaasam nediyavarkku maathramaayi nijappedutthiya gavarnnar janaral ?]
Answer: ഹാർഡിഞ്ച് l [Haardinchu l]
113969. സ്വതന്ത്രവ്യാപാരം പ്രോത്സാഹിപ്പിച്ച ഗവർണ്ണർ ജനറൽ ? [Svathanthravyaapaaram prothsaahippiccha gavarnnar janaral ?]
Answer: ഹാർഡിഞ്ച് l [Haardinchu l]
113970. ഗോൺസ് വർഗ്ഗക്കാരുടെയിടയിൽ നിലനിന്നിരുന്ന നരബലി അമർച്ച ചെയ്ത ഗവർണ്ണർ ജനറൽ ? [Gonsu varggakkaarudeyidayil nilaninnirunna narabali amarccha cheytha gavarnnar janaral ?]
Answer: ഹാർഡിഞ്ച് l [Haardinchu l]
113971. ബംഗാളിലെ അവസാനത്തെ ഗവർണ്ണർ ? [Bamgaalile avasaanatthe gavarnnar ?]
Answer: വാറൻ പോസ്റ്റിംഗ്സ് [Vaaran posttimgsu]
113972. ബ്രിട്ടീഷ് ഇന്ത്യയിലെ ആദ്യത്തെ ഗവർണ്ണർ ജനറൽ ? [Britteeshu inthyayile aadyatthe gavarnnar janaral ?]
Answer: വില്യം ബെന്റിക് [Vilyam bentiku]
113973. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ ? [Britteeshu inthyayile avasaanatthe gavarnnar janaral ?]
Answer: കാനിങ് പ്രഭു [Kaaningu prabhu]
113974. സരസകവി മൂലൂർ ആരുടെ അപരനാമമാണ്? [Sarasakavi mooloor aarude aparanaamamaan?]
Answer: എസ് പത്മനാഭ പണിക്കർ [Esu pathmanaabha panikkar]
113975. ബ്രിട്ടീഷ് ഇന്ത്യയിലെ അവസാനത്തെ വൈസ്രോയി ? [Britteeshu inthyayile avasaanatthe vysroyi ?]
Answer: ലൂയി മൗണ്ട് ബാറ്റൺ [Looyi maundu baattan]
113976. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഇന്ത്യക്കാരനായ ഗവർണ്ണർ ജനറൽ ? [Svathanthra inthyayile aadyatthe inthyakkaaranaaya gavarnnar janaral ?]
Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]
113977. ഇന്ത്യക്കാരനായ ഒരേയൊരു ഗവർണ്ണർ ജനറൽ ? [Inthyakkaaranaaya oreyoru gavarnnar janaral ?]
Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]
113978. സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ ഗവർണ്ണർ ജനറൽ ? [Svathanthra inthyayile avasaanatthe gavarnnar janaral ?]
Answer: സി . രാജഗോപാലാചാരി [Si . Raajagopaalaachaari]
113979. യൂറോപ്പിൽ നടന്ന ആസ്ട്രിയൻ പിൻതുടർച്ചാവകാശത്തിന്റെ ഭാഗമായി ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇന്ത്യയിൽ വച്ച് നടന്ന യുദ്ധം ? [Yooroppil nadanna aasdriyan pinthudarcchaavakaashatthinte bhaagamaayi phranchukaarum britteeshukaarum thammil inthyayil vacchu nadanna yuddham ?]
Answer: കർണ്ണാട്ടിക് യുദ്ധം [Karnnaattiku yuddham]
113980. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാർ പിടിച്ചെടുത്ത ഇംഗ്ലീഷ് പ്രദേശം ? [Onnaam karnnaattiku yuddhatthil phranchukaar pidiccheduttha imgleeshu pradesham ?]
Answer: മദ്രാസ് [Madraasu]
113981. മദ്രാസ് പട്ടണം സ്ഥാപിച്ചത് ? [Madraasu pattanam sthaapicchathu ?]
Answer: ഫ്രാൻസിസ് ഡേ [Phraansisu de]
113982. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചു ഗവർണ്ണർ ? [Onnaam karnnaattiku yuddhatthil phranchu gavarnnar ?]
Answer: ഡ്യൂപ്ലേ [Dyoople]
113983. ഒന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം ? [Onnaam karnnaattiku yuddham nadanna kaalaghattam ?]
Answer: 1746 - 48
113984. രണ്ടാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം ? [Randaam karnnaattiku yuddham nadanna kaalaghattam ?]
Answer: 1748 - 54
113985. മൂന്നാം കർണ്ണാട്ടിക് യുദ്ധം നടന്ന കാലഘട്ടം ? [Moonnaam karnnaattiku yuddham nadanna kaalaghattam ?]
Answer: 1758 - 64
113986. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിന്റെ ഭാഗമായി ഫ്രഞ്ചുകാർക്ക് തിരികെ ലഭിച്ച നോർത്ത് അമേരിക്കയിലെ പ്രദേശം ? [Onnaam karnnaattiku yuddhatthinte bhaagamaayi phranchukaarkku thirike labhiccha nortthu amerikkayile pradesham ?]
Answer: ലൂയിസ് ബർഗ്ഗ് [Looyisu barggu]
113987. രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ബ്രിട്ടീഷ് സേനാനായകൻ ? [Randaam karnnaattiku yuddhatthil britteeshu senaanaayakan ?]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
113988. ഒന്നാം കർണ്ണാട്ടിക് യുദ്ധത്തിൽ ആക്സ് ലാ ചാപ്പ് ലെ സന്ധി പ്രകാരം ബ്രിട്ടീഷുകാർക്ക് തിരികെ ലഭിച്ച ഇന്ത്യൻ പ്രദേശം ? [Onnaam karnnaattiku yuddhatthil aaksu laa chaappu le sandhi prakaaram britteeshukaarkku thirike labhiccha inthyan pradesham ?]
Answer: മദ്രാസ് [Madraasu]
113989. ഒന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി ? [Onnaam karnnaattiku yuddham avasaanikkaan kaaranamaaya sandhi ?]
Answer: ആക്സ് ലാ ചാപ്പ് ലെ സന്ധി (1748) [Aaksu laa chaappu le sandhi (1748)]
113990. രണ്ടാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി ? [Randaam karnnaattiku yuddham avasaanikkaan kaaranamaaya sandhi ?]
Answer: പോണ്ടിച്ചേരി സന്ധി (1754) [Pondiccheri sandhi (1754)]
113991. മൂന്നാം കർണ്ണാട്ടിക് യുദ്ധം അവസാനിക്കാൻ കാരണമായ സന്ധി ? [Moonnaam karnnaattiku yuddham avasaanikkaan kaaranamaaya sandhi ?]
Answer: പാരീസ് ഉടമ്പടി (1763) [Paareesu udampadi (1763)]
113992. രണ്ടാം കർണ്ണാട്ടിക് യുദ്ധത്തിൽ ഫ്രഞ്ചുകാരുടെ കയ്യിൽ നിന്നും ബ്രിട്ടീഷുകാർ പിടിച്ചെടുത്ത സ്ഥലം ? [Randaam karnnaattiku yuddhatthil phranchukaarude kayyil ninnum britteeshukaar pidiccheduttha sthalam ?]
Answer: ആർക്കോട്ട് [Aarkkottu]
113993. മൂന്നാം കർണ്ണാട്ടിക് യുദ്ധത്തിനുള്ള കാരണം ? [Moonnaam karnnaattiku yuddhatthinulla kaaranam ?]
Answer: യൂറോപ്പിലെ സപ്തവത്സര യുദ്ധം [Yooroppile sapthavathsara yuddham]
113994. യൂറോപ്പിൽ സപ്തവത്സര യുദ്ധം നടന്നത് ? [Yooroppil sapthavathsara yuddham nadannathu ?]
Answer: ബ്രിട്ടനും ഫ്രാൻസും തമ്മിൽ [Brittanum phraansum thammil]
113995. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ കാരണമായ യുദ്ധം ? [Britteeshukaar inthyayil aadhipathyam sthaapikkaan kaaranamaaya yuddham ?]
Answer: പ്ലാസി യുദ്ധം (1757 ജൂൺ 23) [Plaasi yuddham (1757 joon 23)]
113996. പ്ലാസി യുദ്ധം നടന്നത് ? [Plaasi yuddham nadannathu ?]
Answer: ബംഗാൾ ഗവർണ്ണായ സിറാജ് - ഉദ് - ദൗളയും ബ്രിട്ടീഷുകാരും തമ്മിൽ 1757 ജൂൺ 23 ന് [Bamgaal gavarnnaaya siraaju - udu - daulayum britteeshukaarum thammil 1757 joon 23 nu]
113997. പ്ലാസി യുദ്ധം നയിച്ച സിറാജ് - ഉദ് - ദൗളയുടെ സൈന്യാധിപൻ ? [Plaasi yuddham nayiccha siraaju - udu - daulayude synyaadhipan ?]
Answer: മിർ ജാഫർ [Mir jaaphar]
113998. പ്ലാസി യുദ്ധത്തിന് കാരണം ? [Plaasi yuddhatthinu kaaranam ?]
Answer: ഇരുട്ടറ ദുരന്തം (1756) [Iruttara durantham (1756)]
113999. പ്ലാസി യുദ്ധത്തിൽ ബ്രിട്ടീഷ് സേനയെ നയിച്ചത് ? [Plaasi yuddhatthil britteeshu senaye nayicchathu ?]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
114000. ബ്രിട്ടീഷുകാർ ഇന്ത്യയിൽ രാഷ്ട്രീയാധികാരത്തിന് അടിത്തറയിട്ട സ്ഥലം ? [Britteeshukaar inthyayil raashdreeyaadhikaaratthinu adittharayitta sthalam ?]
Answer: ബംഗാൾ [Bamgaal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution