<<= Back
Next =>>
You Are On Question Answer Bank SET 2280
114001. പ്ലാസി യുദ്ധത്തെ തുടർന്ന് ബ്രിട്ടീഷുകാർ ബംഗാളിൽ അവരോധിച്ച രാജാവ് ? [Plaasi yuddhatthe thudarnnu britteeshukaar bamgaalil avarodhiccha raajaavu ?]
Answer: മിർ ജാഫർ [Mir jaaphar]
114002. പ്ലാസി യുദ്ധ സമയത്തെ മുഗൾ രാജാവ് ? [Plaasi yuddha samayatthe mugal raajaavu ?]
Answer: ആലംഗീർ രണ്ടാമൻ [Aalamgeer randaaman]
114003. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആധിപത്യം അരക്കിട്ടുറപ്പിച്ച യുദ്ധം ? [Britteeshukaar inthyayil aadhipathyam arakkitturappiccha yuddham ?]
Answer: ബക്സാർ യുദ്ധം (1764 ഒക്ടോബർ 23) [Baksaar yuddham (1764 okdobar 23)]
114004. ബക്സാർ സ്ഥിതി ചെയ്യുന്ന സ്ഥലം ? [Baksaar sthithi cheyyunna sthalam ?]
Answer: ബിഹാർ [Bihaar]
114005. ബക്സാർ യുദ്ധ സമയത്ത് ബംഗാൾ ഗവർണ്ണർ ? [Baksaar yuddha samayatthu bamgaal gavarnnar ?]
Answer: ഹെന്റി വാൻസിറ്റാർട്ട് [Henti vaansittaarttu]
114006. ബക്സാർ യുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ ഭരണാധികാരികൾ ? [Baksaar yuddhatthil pankeduttha inthyan bharanaadhikaarikal ?]
Answer: മിർ കാസിം ; മുഗൾ രാജാവ് ഷാ ആലം ll; ഔധിലെ നവാബ് ഷുജ - ഉദ് - ദൗള [Mir kaasim ; mugal raajaavu shaa aalam ll; audhile navaabu shuja - udu - daula]
114007. ബക്സാർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി ? [Baksaar yuddham avasaanippiccha udampadi ?]
Answer: അലഹബാദ് ഉടമ്പടി [Alahabaadu udampadi]
114008. ഒന്നാം മൈസൂർ യുദ്ധം ? [Onnaam mysoor yuddham ?]
Answer: ഹൈദരാലിയും ബ്രിട്ടീഷുകാരും (1767 - 1769) [Hydaraaliyum britteeshukaarum (1767 - 1769)]
114009. ഒന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി ? [Onnaam mysoor yuddham avasaanippiccha udampadi ?]
Answer: മദ്രാസ് ഉടമ്പടി [Madraasu udampadi]
114010. രണ്ടാം മൈസൂർ യുദ്ധം ആദ്യ ഘട്ടം ? [Randaam mysoor yuddham aadya ghattam ?]
Answer: ഹൈദരാലിയും ബ്രിട്ടീഷുകാരും (1780 - 1782) [Hydaraaliyum britteeshukaarum (1780 - 1782)]
114011. ഹൈദരാലി അന്തരിച്ച വർഷം ? [Hydaraali anthariccha varsham ?]
Answer: 1782
114012. രണ്ടാം മൈസൂർ യുദ്ധം രണ്ടാം ഘട്ടം ? [Randaam mysoor yuddham randaam ghattam ?]
Answer: ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1782 - 1784) [Dippu sultthaanum britteeshukaarum (1782 - 1784)]
114013. രണ്ടാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി ? [Randaam mysoor yuddham avasaanippiccha udampadi ?]
Answer: മംഗലാപുരം സന്ധി (1784) [Mamgalaapuram sandhi (1784)]
114014. രണ്ടാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ ? [Randaam mysoor yuddhatthil britteeshu gavarnnar janaral ?]
Answer: വാറൻ ഹേസ്റ്റിങ്ങ്സ് [Vaaran hesttingsu]
114015. രണ്ടാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം ? [Randaam mysoor yuddhatthinulla pradhaana kaaranam ?]
Answer: ബ്രിട്ടീഷുകാരുടെ മാഹി ആക്രമണം [Britteeshukaarude maahi aakramanam]
114016. രണ്ടാം മൈസൂർ യുദ്ധത്തിൽ ഹൈദരാലി പിടിച്ചെടുത്ത ഇംഗ്ലീഷ് അധീന പ്രദേശം ? [Randaam mysoor yuddhatthil hydaraali pidiccheduttha imgleeshu adheena pradesham ?]
Answer: ആർക്കോട്ട് [Aarkkottu]
114017. മൂന്നാം മൈസൂർ യുദ്ധം ? [Moonnaam mysoor yuddham ?]
Answer: ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1789 - 1792) [Dippu sultthaanum britteeshukaarum (1789 - 1792)]
114018. മൂന്നാം മൈസൂർ യുദ്ധത്തിൽ ബ്രിട്ടീഷ് ഗവർണ്ണർ ജനറൽ ? [Moonnaam mysoor yuddhatthil britteeshu gavarnnar janaral ?]
Answer: കോൺ വാലിസ് പ്രഭു [Kon vaalisu prabhu]
114019. മൂന്നാം മൈസൂർ യുദ്ധത്തിനുള്ള പ്രധാന കാരണം ? [Moonnaam mysoor yuddhatthinulla pradhaana kaaranam ?]
Answer: ടിപ്പുവിന്റെ തിരുവിതാംകൂർ ആക്രമണം [Dippuvinte thiruvithaamkoor aakramanam]
114020. മൂന്നാം മൈസൂർ യുദ്ധം അവസാനിപ്പിച്ച ഉടമ്പടി ? [Moonnaam mysoor yuddham avasaanippiccha udampadi ?]
Answer: ശ്രീരംഗപട്ടണം സന്ധി (1792) [Shreeramgapattanam sandhi (1792)]
114021. നാലാം മൈസൂർ യുദ്ധം ? [Naalaam mysoor yuddham ?]
Answer: ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും (1799) [Dippu sultthaanum britteeshukaarum (1799)]
114022. നാലാം മൈസൂർ യുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യാധിപൻ ? [Naalaam mysoor yuddha kaalatthu britteeshu synyaadhipan ?]
Answer: ആർതർ വെല്ലസ്ലീ [Aarthar vellaslee]
114023. ടിപ്പു സുൽത്താൻ മരിച്ച യുദ്ധം ? [Dippu sultthaan mariccha yuddham ?]
Answer: നാലാം മൈസൂർ യുദ്ധം (1799 മെയ് 4) [Naalaam mysoor yuddham (1799 meyu 4)]
114024. റോക്കറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ടിപ്പു സുൽത്താന്റെ കൃതി ? [Rokkattine kuricchu prathipaadikkunna dippu sultthaante kruthi ?]
Answer: ഫാതുൽ മുജാഹിദ്ദിൻ [Phaathul mujaahiddhin]
114025. ഹൈദരാലിക്ക് മുമ്പ് മൈസൂർ ഭരിച്ചിരുന്ന ഭരണാധികാരി ? [Hydaraalikku mumpu mysoor bharicchirunna bharanaadhikaari ?]
Answer: കൃഷ്ണ രാജവോടയർ [Krushna raajavodayar]
114026. മൈസൂർ കടുവ എന്നറിയപ്പെടുന്ന ഭരണാധികാരി ? [Mysoor kaduva ennariyappedunna bharanaadhikaari ?]
Answer: ടിപ്പു സുൽത്താൻ [Dippu sultthaan]
114027. ശ്രീരംഗപട്ടണത്തിൽ ഫ്രഞ്ച് പതാക നാടാനും സ്വതന്ത്രത്തിന്റെ മരം നടാനും അനുവാദം നല്കിയത് ? [Shreeramgapattanatthil phranchu pathaaka naadaanum svathanthratthinte maram nadaanum anuvaadam nalkiyathu ?]
Answer: ടിപ്പു സുൽത്താൻ [Dippu sultthaan]
114028. ഇന്ത്യയിൽ ആദ്യമായി റോക്കറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച ഭരണാധികാരി ? [Inthyayil aadyamaayi rokkattu saankethikavidya upayogiccha bharanaadhikaari ?]
Answer: ടിപ്പു സുൽത്താൻ [Dippu sultthaan]
114029. ഫ്രഞ്ച് വിപ്ലവകാരികളുടെ " ജാക്കോ ബിയൻ ക്ലബിൽ " അംഗമായിരുന്ന മൈസൂർ ഭരണാധികാരി ? [Phranchu viplavakaarikalude " jaakko biyan klabil " amgamaayirunna mysoor bharanaadhikaari ?]
Answer: ടിപ്പു സുൽത്താൻ [Dippu sultthaan]
114030. ഡ്യൂക്ക് ഓഫ് വെല്ലിംങ്ടൺ എന്നറിപ്പെട്ടത് ? [Dyookku ophu vellimngdan ennarippettathu ?]
Answer: ആർതർ വെല്ലസ്ലീ പ്രഭു [Aarthar vellaslee prabhu]
114031. പുരോഹിത സാമ്രാജ്യം എന്നറിയപ്പെട്ട രാജ്യം ? [Purohitha saamraajyam ennariyappetta raajyam ?]
Answer: കൊറിയ [Koriya]
114032. ജപ്പാൻ കൊറിയ പിടിച്ചെടുത്ത വർഷം ? [Jappaan koriya pidiccheduttha varsham ?]
Answer: 1910
114033. കൊറിയൻ വിഭജനത്തിന് റെ കാരണം ? [Koriyan vibhajanatthinu re kaaranam ?]
Answer: രണ്ടാം ലോകമഹായുദ്ധത്തിലെ ജപ്പാന് റെ പരാജയം [Randaam lokamahaayuddhatthile jappaanu re paraajayam]
114034. തെക്കൻ ( ഉത്തര ) കൊറിയയും വടക്കൻ ( ദക്ഷിണ ) കൊറിയയും നിലവിൽ വന്ന വർഷം ? [Thekkan ( utthara ) koriyayum vadakkan ( dakshina ) koriyayum nilavil vanna varsham ?]
Answer: 1948
114035. ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ യുദ്ധം ആരംഭിച്ച വർഷം ? [Utthara koriyayum dakshina koriyayum thammil yuddham aarambhiccha varsham ?]
Answer: 1950
114036. ക്യൂബൻ വിപ്ലവത്തിന് റെ നേതാവ് ? [Kyooban viplavatthinu re nethaavu ?]
Answer: ഫിഡൽ കാസ്ട്രോ [Phidal kaasdro]
114037. ഫിഡൽ കാസ്ട്രോ ക്യൂബയുടെ ഭരണം പിടിച്ചെടുത്ത വർഷം ? [Phidal kaasdro kyoobayude bharanam pidiccheduttha varsham ?]
Answer: 1959
114038. ഫിഡൽ കാസ്ട്രോയുടെ കൃതികൾ ? [Phidal kaasdroyude kruthikal ?]
Answer: വിപ്ലവത്തിന് റെ പത്ത് വർഷങ്ങൾ ; ചരിത്രം എനിക്ക് മാപ്പ് നൽകും ; ചെ : ഒരു ഓർമ്മ ; ക്യാപ്പിറ്റലിസം ഇൻ ക്രൈസിസ് ; ഗ്ലോബലൈസേഷൻ ആന് റ് വേൾഡ് പൊളിറ്റിക്സ് ടുഡേ [Viplavatthinu re patthu varshangal ; charithram enikku maappu nalkum ; che : oru ormma ; kyaappittalisam in krysisu ; globalyseshan aanu ru veldu polittiksu dude]
114039. ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന് റെ ഭരണാധിപനായിരുന്ന വ്യക്തി ? [Ettavum kooduthal kaalam oru raajyatthinu re bharanaadhipanaayirunna vyakthi ?]
Answer: ഫിഡൽ കാസ്ട്രോ [Phidal kaasdro]
114040. ക്യൂബൻ വിപ്ലവത്തിൽ പങ്കെടുത്ത അർജന്റീനിയൻ ഡോക്ടർ ? [Kyooban viplavatthil pankeduttha arjanteeniyan dokdar ?]
Answer: ചെഗുവേര [Cheguvera]
114041. ചെഗുവേരയുംടെ യാർത്ഥ പേര് ? [Cheguverayumde yaarththa peru ?]
Answer: ഏണസ്റ്റോ റാഫേൽ ഗുവേരഡിലാ സെർന [Enastto raaphel guveradilaa serna]
114042. ചെഗുവേരയുടെ ആത്മകഥ ? [Cheguverayude aathmakatha ?]
Answer: മോട്ടോർ സൈക്കിൾ ഡയറി [Mottor sykkil dayari]
114043. ചെഗുവേരയുടെ പ്രസിദ്ധമായ ഗ്രന്ഥങ്ങൾ ? [Cheguverayude prasiddhamaaya granthangal ?]
Answer: ബൊളീവിയൻ ഡയറി ; ഗറില്ല വാർ ഫെയർ [Boleeviyan dayari ; garilla vaar pheyar]
114044. ചെഗുവേരയുടെ ചിത്രമെടുത്ത ക്യൂബൻ ഫോട്ടോഗ്രാഫർ ? [Cheguverayude chithrameduttha kyooban phottograaphar ?]
Answer: ആൽബർട്ടോ കൊർദ [Aalbartto korda]
114045. ക്യൂബൻ വിപ്ലവത്തിന് റെ ഫലമായി ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ് ? [Kyooban viplavatthinu re phalamaayi bharanatthil ninnu puratthaakkappetta nethaavu ?]
Answer: ബാറ്റിസ്റ്റ [Baattistta]
114046. വിയറ്റ്നാം വിമോചന പ്രസ്ഥാനത്തിന് റെ പിതാവ് ? [Viyattnaam vimochana prasthaanatthinu re pithaavu ?]
Answer: ഹോചിമിൻ [Hochimin]
114047. വിയറ്റ്നാമിൽ കോളനി സ്ഥാപിച്ച യൂറോപ്യൻ ശക്തി ? [Viyattnaamil kolani sthaapiccha yooropyan shakthi ?]
Answer: ഫ്രാൻസ് [Phraansu]
114048. ഫ്രഞ്ച് പിന്തുണയോടെ വിയറ്റ്നാമിൽ ഭരണം നടത്തിയിരുന്ന നേതാവ് ? [Phranchu pinthunayode viyattnaamil bharanam nadatthiyirunna nethaavu ?]
Answer: ബവോദായി [Bavodaayi]
114049. അമേരിക്ക ഉത്തരവിയറ്റ്നാമിൽ നാപാം ബോംബാക്രമണം നടത്തിയ വർഷം ? [Amerikka uttharaviyattnaamil naapaam bombaakramanam nadatthiya varsham ?]
Answer: 1972
114050. വിയറ്റ്നാമിന് റെ വിഭജനത്തിന് കാരണമായ സമ്മേളനം ? [Viyattnaaminu re vibhajanatthinu kaaranamaaya sammelanam ?]
Answer: 1954 ലെ ജനീവാ സമ്മേളനം [1954 le janeevaa sammelanam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution