<<= Back
Next =>>
You Are On Question Answer Bank SET 2281
114051. തെക്ക് - വടക്ക് വിയറ്റ്നാമുകളുടെ ഏകീകരണത്തിന് വേണ്ടി പ്രവർത്തിച്ച വിപ്ലവ സംഘടന ? [Thekku - vadakku viyattnaamukalude ekeekaranatthinu vendi pravartthiccha viplava samghadana ?]
Answer: വിയറ്റ് മിങ് [Viyattu mingu]
114052. ദക്ഷിണ വിയറ്റ്നാമിന് റെ തലസ്ഥാനമായിരുന്ന സെയ്ഗോണിന് റെ പുതിയ പേര് ? [Dakshina viyattnaaminu re thalasthaanamaayirunna seygoninu re puthiya peru ?]
Answer: ഹോചിമിൻ സിറ്റി [Hochimin sitti]
114053. സ്വതന്ത്ര വിയറ്റ്നാം നിലവിൽ വന്ന വർഷം ? [Svathanthra viyattnaam nilavil vanna varsham ?]
Answer: 1976
114054. ഒന്നാം ഗൾഫ് യുദ്ധം നടന്ന വർഷം ? [Onnaam galphu yuddham nadanna varsham ?]
Answer: 1990 ആഗസ്റ്റ് 2 [1990 aagasttu 2]
114055. ഒന്നാം ഗൾഫ് യുദ്ധം എന്നറിയപ്പെടുന്നത് ? [Onnaam galphu yuddham ennariyappedunnathu ?]
Answer: ഇറാഖിന് റെ കുവൈറ്റ് ആക്രമണം [Iraakhinu re kuvyttu aakramanam]
114056. ഒന്നാം ഗൾഫ് യുദ്ധത്തിൽ ഇറാഖിനെ നയിച്ചത് ? [Onnaam galphu yuddhatthil iraakhine nayicchathu ?]
Answer: സദ്ദാം ഹുസൈൻ [Saddhaam husyn]
114057. രണ്ടാം ഗൾഫ് യുദ്ധം ആരംഭിച്ചത് ? [Randaam galphu yuddham aarambhicchathu ?]
Answer: 2003 മാർച്ച് [2003 maarcchu]
114058. കുവൈറ്റിനെ ഇറാഖിൽ നിന്ന് മോചിപ്പാക്കാനായി അമേരിക്ക നടത്തിയ സൈനിക നടപടി ? [Kuvyttine iraakhil ninnu mochippaakkaanaayi amerikka nadatthiya synika nadapadi ?]
Answer: ഓപ്പറേഷൻ ഡെസർട്ട് സ്റ്റോം [Oppareshan desarttu sttom]
114059. രണ്ടാം ഗൾഫ് യുദ്ധത്തിന് റെ ഭാഗമായി അമേരിക്കയുടേയും ബ്രിട്ടന് റെയും സംയുക്ത സേന ഇറാഖിൻമേൽ നടത്തിയ ആക്രമണം ? [Randaam galphu yuddhatthinu re bhaagamaayi amerikkayudeyum brittanu reyum samyuktha sena iraakhinmel nadatthiya aakramanam ?]
Answer: ഓപ്പറേഷൻ ഡെസർട്ട് ഫോക്സ് [Oppareshan desarttu phoksu]
114060. രണ്ടാം ഗൾഫ് യുദ്ധത്തിന് റെ ഫലമായി തൂക്കിലേറ്റപ്പെട്ട ഇറാഖ് പ്രസിഡന് റ് ? [Randaam galphu yuddhatthinu re phalamaayi thookkilettappetta iraakhu prasidanu ru ?]
Answer: സദ്ദാം ഹുസൈൻ - 2006 [Saddhaam husyn - 2006]
114061. സദ്ദാം ഹുസൈനെ തൂക്കി കൊല്ലാൻ വിധിച്ച ജഡ്ജി ? [Saddhaam husyne thookki kollaan vidhiccha jadji ?]
Answer: റഊഫ് അബ്ദുൾ റഹ്മാൻ [Raoophu abdul rahmaan]
114062. ഇറാൻ - ഇറാഖ് യുദ്ധം നടന്ന കാലഘട്ടം ? [Iraan - iraakhu yuddham nadanna kaalaghattam ?]
Answer: 1980- 88
114063. ഭൂഖണ്ഡങ്ങളുടെ എണ്ണം ? [Bhookhandangalude ennam ?]
Answer: ഏഴ് [Ezhu]
114064. ഏറ്റവും വലിയ ഭൂഖണ്ഡം ? [Ettavum valiya bhookhandam ?]
Answer: ഏഷ്യ [Eshya]
114065. ഏറ്റവും ചെറിയ ഭൂഖണ്ഡം ? [Ettavum cheriya bhookhandam ?]
Answer: ഓസ്ട്രേലിയ [Osdreliya]
114066. ഏറ്റവും ചെറിയ രാജ്യം ? [Ettavum cheriya raajyam ?]
Answer: വത്തിക്കാൻ [Vatthikkaan]
114067. ഏറ്റവും വലിയ രാജ്യം ? [Ettavum valiya raajyam ?]
Answer: റഷ്യ [Rashya]
114068. ജനസംഖ്യ എറ്റവും കൂടുതലുള്ള ഭൂഖണ്ഡം ? [Janasamkhya ettavum kooduthalulla bhookhandam ?]
Answer: ഏഷ്യ [Eshya]
114069. ജനസംഖ്യ എറ്റവും കൂടുതലുള്ള രാജ്യം ? [Janasamkhya ettavum kooduthalulla raajyam ?]
Answer: ചൈന [Chyna]
114070. ജനസംഖ്യ എറ്റവും കുറവുള്ള രാജ്യം ? [Janasamkhya ettavum kuravulla raajyam ?]
Answer: വത്തിക്കാൻ [Vatthikkaan]
114071. ഏഷ്യയിലെ ജനസംഖ്യ എറ്റവും കൂടുതലുള്ള രാജ്യം ? [Eshyayile janasamkhya ettavum kooduthalulla raajyam ?]
Answer: ചൈന [Chyna]
114072. ആഫ്രിക്കയിലെ എറ്റവും വലിയ രാജ്യം ? [Aaphrikkayile ettavum valiya raajyam ?]
Answer: അൾജീരിയ [Aljeeriya]
114073. വടക്കേ അമേരിക്കയിലെ എറ്റവും വലിയ രാജ്യം ? [Vadakke amerikkayile ettavum valiya raajyam ?]
Answer: കാനഡ [Kaanada]
114074. തെക്കേ അമേരിക്കയിലെ എറ്റവും വലിയ രാജ്യം ? [Thekke amerikkayile ettavum valiya raajyam ?]
Answer: ബ്രസീൽ [Braseel]
114075. വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത് ? [Vyvidhyangalude vankara ennariyappedunnathu ?]
Answer: ഏഷ്യ [Eshya]
114076. ആത്മീയതയുടെ വൻകര എന്നറിയപ്പെടുന്നത് ? [Aathmeeyathayude vankara ennariyappedunnathu ?]
Answer: ഏഷ്യ [Eshya]
114077. ചൈനീസ് വൈദ്യശാസ്ത്ര സമ്പ്രദായം ? [Chyneesu vydyashaasthra sampradaayam ?]
Answer: അക്യുപങ്ചർ [Akyupangchar]
114078. ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത വിശ്വാസികളുള്ള രാജ്യം ? [Lokatthil ettavum kooduthal buddhamatha vishvaasikalulla raajyam ?]
Answer: ചൈന [Chyna]
114079. ലോകത്തിൽ ഏറ്റവും വലിയ സേനയുള്ള രാജ്യം ? [Lokatthil ettavum valiya senayulla raajyam ?]
Answer: ചൈന ( പീപ്പിൾസ് ലിബറേഷൻ ആർമി ) [Chyna ( peeppilsu libareshan aarmi )]
114080. ലോകത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള നിയമനിർമ്മാണ സഭയുള്ള രാജ്യം ? [Lokatthil ettavum kooduthal amgangalulla niyamanirmmaana sabhayulla raajyam ?]
Answer: ചൈന [Chyna]
114081. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം ? [Aikyaraashdrasabhayude rakshaasamithiyil sthiraamgathvamulla eka eshyan raajyam ?]
Answer: ചൈന [Chyna]
114082. പ്രാചിന കാലത്ത് " കാഥേയ് " എന്നറിയപ്പെട്ടിരുന്ന രാജ്യം ? [Praachina kaalatthu " kaatheyu " ennariyappettirunna raajyam ?]
Answer: ചൈന [Chyna]
114083. ചൈനയുടെ ദുഖം എന്നറിയപ്പെടുന്ന നദി ? [Chynayude dukham ennariyappedunna nadi ?]
Answer: ഹൊയാങ്ഹോ [Hoyaangho]
114084. മാസങ്ങൾക്ക് പേരിടാൻ മൃഗങ്ങളുടെ പേര് ഉപയോഗിച്ചിരുന്ന രാജ്യം ? [Maasangalkku peridaan mrugangalude peru upayogicchirunna raajyam ?]
Answer: ചൈന [Chyna]
114085. ഏറ്റവും കൂടുതൽ ആപ്പിൾ ; പച്ചക്കറി ഇവ ഉത്പാദിപ്പിക്കുന്ന രാജ്യം ? [Ettavum kooduthal aappil ; pacchakkari iva uthpaadippikkunna raajyam ?]
Answer: ചൈന [Chyna]
114086. തക് ലമക്കാൻ മരുഭൂമി സ്ഥിതി ചെയ്യുന്ന രാജ്യം ? [Thaku lamakkaan marubhoomi sthithi cheyyunna raajyam ?]
Answer: ചൈന [Chyna]
114087. മഞ്ഞ നദി എന്നറിയപ്പെടുന്ന നദി ? [Manja nadi ennariyappedunna nadi ?]
Answer: ഹൊയാങ്ഹോ [Hoyaangho]
114088. ഏറ്റവും കൂടുതൽ സ്വർണ്ണം ഉത്പാദിപ്പിക്കുന്ന രാജ്യം ? [Ettavum kooduthal svarnnam uthpaadippikkunna raajyam ?]
Answer: ചൈന [Chyna]
114089. ഏറ്റവും കൂടുതൽ സ്വർണ്ണം ഉപയോഗിക്കുന്ന രാജ്യം ? [Ettavum kooduthal svarnnam upayogikkunna raajyam ?]
Answer: ഇന്ത്യ [Inthya]
114090. കൈലാസപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം ? [Kylaasaparvvatham sthithi cheyyunna raajyam ?]
Answer: ചൈന [Chyna]
114091. മാനസസരോവർ തടാകം സ്ഥിതി ചെയ്യുന്ന രാജ്യം ? [Maanasasarovar thadaakam sthithi cheyyunna raajyam ?]
Answer: ചൈന [Chyna]
114092. മക്കാവു ഐലന് റ് സ്ഥിതി ചെയ്യുന്ന രാജ്യം ? [Makkaavu ailanu ru sthithi cheyyunna raajyam ?]
Answer: ചൈന [Chyna]
114093. ബ്രിട്ടൺ 1997 ൽ ചൈനയ്ക്ക് കൈമാറിയ പ്രദേശം ? [Brittan 1997 l chynaykku kymaariya pradesham ?]
Answer: ഹോങ്കോങ് [Honkongu]
114094. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മനുഷ്യനിർമ്മിത കനാൽ ? [Lokatthile ettavum pazhakkamulla manushyanirmmitha kanaal ?]
Answer: ചൈനയിലെ ഗ്രാൻഡ് കനാൽ [Chynayile graandu kanaal]
114095. ത്രീഗോർജസ് ഡാം സ്ഥിതി ചെയ്യുന്ന നദി ? [Threegorjasu daam sthithi cheyyunna nadi ?]
Answer: യാങ്റ്റ്സി [Yaangttsi]
114096. ചൈനയിൽ 1958 ൽ തുടങ്ങിയ തനത് സാമ്പത്തിക സമ്പ്രദായം ? [Chynayil 1958 l thudangiya thanathu saampatthika sampradaayam ?]
Answer: Great Leap Forward
114097. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ ? [Lokatthil ettavum kooduthal janangal samsaarikkunna bhaasha ?]
Answer: മാൻഡാരിൻ - ( ചൈനീസ് ) [Maandaarin - ( chyneesu )]
114098. ചൈനയിലെ വൻമതിൽ നിർമ്മിച്ചത് ? [Chynayile vanmathil nirmmicchathu ?]
Answer: ഷിഹുവാങ് തി [Shihuvaangu thi]
114099. സൈക്കിളുകളുടെ നഗരം എന്നറിയപ്പെടുന്നത് ? [Sykkilukalude nagaram ennariyappedunnathu ?]
Answer: ബീജിംങ് [Beejimngu]
114100. 1934 ൽ ചൈനയിൽ ലോങ് മാർച്ച് നയിച്ച നേതാവ് ? [1934 l chynayil longu maarcchu nayiccha nethaavu ?]
Answer: മാവേ സേതൂങ് [Maave sethoongu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution