<<= Back Next =>>
You Are On Question Answer Bank SET 2282

114101. ടിബറ്റിന് ‍ റെ ആത്മീയ നേതാവ് ? [Dibattinu ‍ re aathmeeya nethaavu ?]

Answer: ദലൈലാമ [Dalylaama]

114102. മാവേ സേതൂങ് ജനകീയ ചൈനാ റിപ്പബ്ലിക്ക് പ്രഖ്യാപിച്ചത് ? [Maave sethoongu janakeeya chynaa rippablikku prakhyaapicchathu ?]

Answer: 1949 ഒക്ടോബർ 1 [1949 okdobar 1]

114103. വിലാസിനി ആരുടെ അപരനാമമാണ്? [Vilaasini aarude aparanaamamaan?]

Answer: എം കെ മേനോൻ [Em ke menon]

114104. ഏഷ്യൻ രാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ വ്യാവസായിക പുരോഗതി നേടിയ രാജ്യം ? [Eshyan raajyangalil vacchu ettavum kooduthal vyaavasaayika purogathi nediya raajyam ?]

Answer: ജപ്പാൻ [Jappaan]

114105. 1975 മുതൽ 1979 വരെ കംബോഡിയായിൽ അധികാരത്തലിരുന്ന തീവ്ര ഇടതുപക്ഷ പ്രസ്ഥാനം ? [1975 muthal 1979 vare kambodiyaayil adhikaaratthalirunna theevra idathupaksha prasthaanam ?]

Answer: ഖമർ റുഷ് [Khamar rushu]

114106. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമായ അങ്കോർ വാത് സ്ഥിതി ചെയ്യുന്നത് ? [Lokatthile ettavum valiya kshethramaaya ankor vaathu sthithi cheyyunnathu ?]

Answer: കംബോഡിയ [Kambodiya]

114107. ജപ്പാനിലെ പരമ്പരാഗത കാവ്യ രീതി ? [Jappaanile paramparaagatha kaavya reethi ?]

Answer: ഹൈക്കു [Hykku]

114108. ജപ്പാനിലെ ദേശീയ കായിക വിനോദം ? [Jappaanile desheeya kaayika vinodam ?]

Answer: സുമോ ഗുസ്തി [Sumo gusthi]

114109. ജപ്പാന് ‍ റെ നൃത്തനാടകം ? [Jappaanu ‍ re nrutthanaadakam ?]

Answer: കബൂക്കി [Kabookki]

114110. ജപ്പാനിലെ ആയോധന കലകൾ അറിയപ്പടുന്നത് ? [Jappaanile aayodhana kalakal ariyappadunnathu ?]

Answer: ബൂഡോ [Boodo]

114111. ജപ്പാനിലെ കൊത്തുപണി ? [Jappaanile kotthupani ?]

Answer: ഹാനിവാ [Haanivaa]

114112. കടലാസുകൊണ്ട് വിവിധ കളിപ്പാട്ടങ്ങൾ ഉണ്ടാക്കുന്ന ജാപ്പനീസ് സമ്പ്രദായം ? [Kadalaasukondu vividha kalippaattangal undaakkunna jaappaneesu sampradaayam ?]

Answer: ഒറിഗാമി [Origaami]

114113. പുഷ്പങ്ങളെ മനോഹരമായി അലങ്കരിക്കുന്ന ജാപ്പനീസ് രീതി ? [Pushpangale manoharamaayi alankarikkunna jaappaneesu reethi ?]

Answer: ഇക്ക് ബാന [Ikku baana]

114114. വൃക്ഷങ്ങളെ മുരടിപ്പിച്ചു വളർത്തുന്ന ജാപ്പനീസ് രീതി ? [Vrukshangale muradippicchu valartthunna jaappaneesu reethi ?]

Answer: ബോൺസായ് [Bonsaayu]

114115. ജൈവകൃഷിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥമായ ഒറ്റ വൈക്കോൽ വിപ്ലവം രചിച്ചത് ? [Jyvakrushiyekkuricchu prathipaadikkunna granthamaaya otta vykkol viplavam rachicchathu ?]

Answer: മസനോബു ഫുക്കുവോക്ക - ജപ്പാൻ [Masanobu phukkuvokka - jappaan]

114116. ഉദയസൂര്യന് ‍ റെ നാട് എന്നറിയപ്പെടുന്ന രാജ്യം ? [Udayasooryanu ‍ re naadu ennariyappedunna raajyam ?]

Answer: ജപ്പാൻ [Jappaan]

114117. ലോകത്ത് ഏറ്റവും പഴക്കമുള്ള രാജവാഴ്ച്ച നിലവിലുള്ള രാജ്യം ? [Lokatthu ettavum pazhakkamulla raajavaazhccha nilavilulla raajyam ?]

Answer: ജപ്പാൻ [Jappaan]

114118. ജപ്പാന് ‍ റെ ദേശിയ ഗാനം ? [Jappaanu ‍ re deshiya gaanam ?]

Answer: കിമി ഗായോ [Kimi gaayo]

114119. സുമോ ഗുസ്തി ഉദയം ചെയ്തരാജ്യം ? [Sumo gusthi udayam cheytharaajyam ?]

Answer: ജപ്പാൻ [Jappaan]

114120. വാണിജ്യാടിസ്ഥാനത്തിൽ മൊബൈൽ ഫോൺ സർവിസ് തുടങ്ങിയ രാജ്യം ? [Vaanijyaadisthaanatthil mobyl phon sarvisu thudangiya raajyam ?]

Answer: ജപ്പാൻ [Jappaan]

114121. നിപ്പോൺ എന്നറിയപ്പെട്ടിരുന്ന രാജ്യം ? [Nippon ennariyappettirunna raajyam ?]

Answer: ജപ്പാൻ [Jappaan]

114122. ബാങ്ക് ഓഫ് കൊച്ചി സ്ഥിതി ചെയ്യുന്ന രാജ്യം ? [Baanku ophu kocchi sthithi cheyyunna raajyam ?]

Answer: ജപ്പാൻ [Jappaan]

114123. ആയിരം ദ്വീപുകളുടെ രാജ്യം എന്നറിയപ്പെട്ടിരുന്ന രാജ്യം ? [Aayiram dveepukalude raajyam ennariyappettirunna raajyam ?]

Answer: ഇന്തോനേഷ്യ [Inthoneshya]

114124. ഡച്ച് ഈസ്റ്റ് ഇൻഡീസ് എന്നറിയപ്പെട്ടിരുന്ന രാജ്യം ? [Dacchu eesttu indeesu ennariyappettirunna raajyam ?]

Answer: ഇന്തോനേഷ്യ [Inthoneshya]

114125. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള ഏഷ്യൻരാജ്യം ? [Ettavum kooduthal kadalttheeramulla eshyanraajyam ?]

Answer: ഇന്തോനേഷ്യ [Inthoneshya]

114126. ഭൂമധ്യരേഖ കടന്നു പോകുന്ന ഏക ഏഷ്യൻ രാജ്യം ? [Bhoomadhyarekha kadannu pokunna eka eshyan raajyam ?]

Answer: ഇന്തോനേഷ്യ [Inthoneshya]

114127. വി കെ എൻ ആരുടെ അപരനാമമാണ്? [Vi ke en aarude aparanaamamaan?]

Answer: വി കെ നാരായണൻ നായർ [Vi ke naaraayanan naayar]

114128. ഓപ്പെക്കിൽ (OPEC) ൽ നിന്നും 2008 ൽ പിൻ വാങ്ങിയ രാജ്യം ? [Oppekkil (opec) l ninnum 2008 l pin vaangiya raajyam ?]

Answer: ഇന്തോനേഷ്യ [Inthoneshya]

114129. ഇന്തോനേഷ്യക്ക് സ്വാതന്ത്രം നേടിക്കൊടുത്ത നേതാവ് ? [Inthoneshyakku svaathanthram nedikkoduttha nethaavu ?]

Answer: അഹമ്മദ് സുകോർണോ [Ahammadu sukorno]

114130. ഏത് രാജ്യത്തിന് ‍ റെ വിമാന സർവ്വീസാണ് ഗരുഡ ? [Ethu raajyatthinu ‍ re vimaana sarvveesaanu garuda ?]

Answer: ഇന്തോനേഷ്യ [Inthoneshya]

114131. ബാലിദ്വീപ് ഏത് രാജ്യത്തിന് ‍ റെ ഭാഗമാണ് ? [Baalidveepu ethu raajyatthinu ‍ re bhaagamaanu ?]

Answer: ഇന്തോനേഷ്യ [Inthoneshya]

114132. നാളികേരം ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന രാജ്യം ? [Naalikeram ettavum kooduthal uthpaadippikkunna raajyam ?]

Answer: ഇന്തോനേഷ്യ [Inthoneshya]

114133. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പിറവിയെടുത്ത ആദ്യ എഷ്യൻ രാജ്യം ? [Irupatthiyonnaam noottaandil piraviyeduttha aadya eshyan raajyam ?]

Answer: ഈസ്റ്റ് തിമൂർ [Eesttu thimoor]

114134. കിഴക്കൻ തിമൂറിന് ‍ റെ ആസ്ഥാനം ? [Kizhakkan thimoorinu ‍ re aasthaanam ?]

Answer: ദിലി [Dili]

114135. ഏത് രാജ്യത്തു നിന്നുമാണ് ഈസ്റ്റ് തിമൂർ സ്വതന്ത്രമായത് ? [Ethu raajyatthu ninnumaanu eesttu thimoor svathanthramaayathu ?]

Answer: ഇന്തോനേഷ്യ [Inthoneshya]

114136. ഏഷ്യയിൽ നിന്നും ഏറ്റവും ഒടുവിൽ UN ൽ ചേർന്ന 191 മത്തെ രാജ്യം ? [Eshyayil ninnum ettavum oduvil un l chernna 191 matthe raajyam ?]

Answer: ഈസ്റ്റ് തിമൂർ [Eesttu thimoor]

114137. പോർച്ചുഗീസ് സംസാരഭാഷയായ ഏഷ്യയിലെ ഏക രാജ്യം ? [Porcchugeesu samsaarabhaashayaaya eshyayile eka raajyam ?]

Answer: ഈസ്റ്റ് തിമൂർ [Eesttu thimoor]

114138. ഏഷ്യയിലെ ഏറ്റവും ചെറിയ രാജ്യം ? [Eshyayile ettavum cheriya raajyam ?]

Answer: മാലിദ്വീപ് [Maalidveepu]

114139. മാലിദ്വീപിലെ പ്രധാന ഭാഷ ? [Maalidveepile pradhaana bhaasha ?]

Answer: ദ്വിവേഹി [Dvivehi]

114140. ജൂതൻമാർക്ക് പ്രത്യേക രാഷ്ട്രം നേടിയെടുക്കാനായി രൂപം കൊണ്ട പ്രസ്ഥാനം ? [Joothanmaarkku prathyeka raashdram nediyedukkaanaayi roopam konda prasthaanam ?]

Answer: സിയോണിസം [Siyonisam]

114141. മഹാഭാരതത്തിൽ കിരാതൻമാരുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെട്ട രാജ്യം ? [Mahaabhaarathatthil kiraathanmaarude naadu ennu visheshippikkappetta raajyam ?]

Answer: നേപ്പാൾ [Neppaal]

114142. ചതുരാകൃതിയിലല്ലാത്ത ദേശീയ പതാകയുള്ള ഒരേയൊരു രാജ്യം ? [Chathuraakruthiyilallaattha desheeya pathaakayulla oreyoru raajyam ?]

Answer: നേപ്പാൾ [Neppaal]

114143. നേപ്പാളിലെ സായുധവിപ്ലവത്തിന് നേതൃത്വം നൽകിയ നേതാവ് ? [Neppaalile saayudhaviplavatthinu nethruthvam nalkiya nethaavu ?]

Answer: പുഷ്പ കമൽ ദഹാൽ [Pushpa kamal dahaal]

114144. പിറന്ന നാടും പെറ്റമ്മയും സ്വർഗ്ഗത്തേക്കാൾ മഹത്തരം എന്ന പ്രമാണവാക്യം ഏത് രാജ്യത്തിന് ‍ റെ യാണ് ? [Piranna naadum pettammayum svarggatthekkaal mahattharam enna pramaanavaakyam ethu raajyatthinu ‍ re yaanu ?]

Answer: നേപ്പാൾ [Neppaal]

114145. ദേശീയഗാനമില്ലാത്ത രാജ്യം ? [Desheeyagaanamillaattha raajyam ?]

Answer: സൈപ്രസ് [Syprasu]

114146. ദേശീയപതാകയിൽ രാജ്യത്തിന് ‍ റെ ഭൂപടം ആലേഖനം ചെയ്തിരിക്കുന്ന രാജ്യം ? [Desheeyapathaakayil raajyatthinu ‍ re bhoopadam aalekhanam cheythirikkunna raajyam ?]

Answer: സൈപ്രസ് [Syprasu]

114147. മൂന്ന് ഭൂഖണ്ഡങ്ങൾക്കിടയിലായി സ്ഥിതി ചെയ്യുന്ന ദ്വീപ രാഷ്ട്രം ? [Moonnu bhookhandangalkkidayilaayi sthithi cheyyunna dveepa raashdram ?]

Answer: സൈപ്രസ് [Syprasu]

114148. ഏഴ് എമിറേറ്റുകൾ ചേർന്ന് രൂപീകൃതമായ രാജ്യം ? [Ezhu emirettukal chernnu roopeekruthamaaya raajyam ?]

Answer: UAE (United Arab Emirates )

114149. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ? [Lokatthile ettavum uyaramulla kettidam ?]

Answer: ബുർജ് ഖലീഫ ( ദുബായ് ; ഉയരം : 828 മി .) [Burju khaleepha ( dubaayu ; uyaram : 828 mi .)]

114150. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി ? [Lokatthile ettavum moolyameriya karansi ?]

Answer: കുവൈത്തി ദിനാർ [Kuvytthi dinaar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution