<<= Back Next =>>
You Are On Question Answer Bank SET 2283

114151. ലോകത്തിലെ ഏറ്റവും കൂടുതൽ പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യം ? [Lokatthile ettavum kooduthal pedroliyam kayattumathi cheyyunna raajyam ?]

Answer: സൗദി അറേബ്യ [Saudi arebya]

114152. ജോർദ്ദാൻ നദി പതിക്കുന്നത് ? [Jorddhaan nadi pathikkunnathu ?]

Answer: ചാവുകടൽ [Chaavukadal]

114153. ലോകത്തിലേറ്റവും വൃത്തിയുളള നഗരം എന്ന് അറിയപ്പെടുന്നത് ? [Lokatthilettavum vrutthiyulala nagaram ennu ariyappedunnathu ?]

Answer: സിംഗപ്പൂർ സിറ്റി [Simgappoor sitti]

114154. ആഗസ്റ്റ് 15 ന് സ്വാതന്ത്ര്യം ലഭിച്ച അറബ് രാജ്യം ? [Aagasttu 15 nu svaathanthryam labhiccha arabu raajyam ?]

Answer: ബഹ്റൈൻ [Bahryn]

114155. പേർഷ്യൻ ഉൾക്കടലിന് ‍ റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം ? [Pershyan ulkkadalinu ‍ re mutthu ennariyappedunna raajyam ?]

Answer: ബഹ്റൈൻ [Bahryn]

114156. ഏറ്റവും ജനസാന്ദ്രത കുറത്ത ഏഷ്യൻ രാജ്യം ? [Ettavum janasaandratha kurattha eshyan raajyam ?]

Answer: മംഗോളിയ [Mamgoliya]

114157. 1965 വരെ മലേഷ്യയുടെ ഭാഗമായിരുന്ന രാജ്യം ? [1965 vare maleshyayude bhaagamaayirunna raajyam ?]

Answer: സിംഗപ്പൂർ [Simgappoor]

114158. എറ്റവും ഉയർന്ന ജനന നിരക്കുള്ള ഏഷ്യൻ രാജ്യം ? [Ettavum uyarnna janana nirakkulla eshyan raajyam ?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

114159. ബ്രിട്ടണിൽ നിന്നും അഫ്ഗാനിസ്ഥാൻ സ്വതന്ത്രമായ വർഷം ? [Brittanil ninnum aphgaanisthaan svathanthramaaya varsham ?]

Answer: 1919 ആഗസ്റ്റ് 19 [1919 aagasttu 19]

114160. അഫ്ഗാനിസ്ഥാന് ‍ റെ രാഷ്ട്രപിതാവ് ? [Aphgaanisthaanu ‍ re raashdrapithaavu ?]

Answer: മുഹമ്മദ് സഹീർ ഷാ [Muhammadu saheer shaa]

114161. അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ഥാപിച്ചത് ? [Aphgaanisthaanil thaalibaan sthaapicchathu ?]

Answer: മുല്ല മുഹമ്മദ് ഒമർ -1994 ൽ [Mulla muhammadu omar -1994 l]

114162. പ്രാചീന കാലത്ത് ബാക്ട്രിയ ; ആര്യാന എന്നിങ്ങനെ അറിയട്ടിരുന്ന രാജ്യം ? [Praacheena kaalatthu baakdriya ; aaryaana enningane ariyattirunna raajyam ?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

114163. സാർക്കിൽ അംഗമായ അവസാന രാജ്യം ? [Saarkkil amgamaaya avasaana raajyam ?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

114164. ബുദ്ധ ; ഹിന്ദു ; മുസ്ലിം ; ക്രിസ്ത്യൻ മതവിശ്വാസികൾ ഒരു പോലെ പാവനമായി കരുതുന്ന ശ്രീലങ്കയിലെ മല ? [Buddha ; hindu ; muslim ; kristhyan mathavishvaasikal oru pole paavanamaayi karuthunna shreelankayile mala ?]

Answer: ആദമിന് ‍ റെ കൊടുമുടി [Aadaminu ‍ re kodumudi]

114165. പഷ്തൂണുകൾ എനജര വിഭാഗം കാണപ്പെടുന്ന രാജ്യം ? [Pashthoonukal enajara vibhaagam kaanappedunna raajyam ?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

114166. ലോകത്തിലേറ്റവും കൂടുതൽ കറുപ്പ് ഉത്പ്പാദിപ്പിക്കുന്ന രാജ്യം ? [Lokatthilettavum kooduthal karuppu uthppaadippikkunna raajyam ?]

Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]

114167. ഇന്ത്യയെ കൂടാതെ ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനമാഘോഷിക്കുന്ന രാജ്യം ? [Inthyaye koodaathe aagasttu 15 svaathanthrya dinamaaghoshikkunna raajyam ?]

Answer: ദക്ഷിണ കൊറിയ [Dakshina koriya]

114168. ഉത്തര കൊറിയയേയും ദക്ഷിണ കൊറിയയേയും വേർതിരിക്കുന്ന അതിർത്തി ? [Utthara koriyayeyum dakshina koriyayeyum verthirikkunna athirtthi ?]

Answer: 38th സമാന്തര രേഖ [38th samaanthara rekha]

114169. പ്രഭാത ശാന്തതയുടെ നാട് എന്നറിയിപ്പടുന്നത് ? [Prabhaatha shaanthathayude naadu ennariyippadunnathu ?]

Answer: കൊറിയ [Koriya]

114170. ഐക്യരാഷ്ട്രസഭ സൈനിക ഇടപെടൽ നടത്തിയ ആദ്യ സംഭവം ? [Aikyaraashdrasabha synika idapedal nadatthiya aadya sambhavam ?]

Answer: കൊറിയൻ യുദ്ധം (1950- 53) [Koriyan yuddham (1950- 53)]

114171. കൊറിയകളുടെ ഏകീകരണം ലക്ഷ്യം വച്ച് ദക്ഷിണ കൊറിയ തയ്യാറാക്കിയ പദ്ധതി ? [Koriyakalude ekeekaranam lakshyam vacchu dakshina koriya thayyaaraakkiya paddhathi ?]

Answer: സൺഷൈൻ പോളിസി [Sanshyn polisi]

114172. ശ്രീലങ്കയുടെ പതാകയിൽ ആലേഖനം ചെയ്തിരിക്കുന്ന മൃഗം ? [Shreelankayude pathaakayil aalekhanam cheythirikkunna mrugam ?]

Answer: സിംഹം [Simham]

114173. ലോകത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ? [Lokatthile aadyatthe vanithaa pradhaanamanthri ?]

Answer: സിരി മാവോ ബന്ധാരനായികെ (1960 ൽ ശ്രീലങ്കയിൽ അധികാരത്തിൽ വന്നു ) [Siri maavo bandhaaranaayike (1960 l shreelankayil adhikaaratthil vannu )]

114174. ശ്രീലങ്ക ബ്രിട്ടണിൽ നിന്നു സ്വതന്ത്ര്യം നേടിയ വർഷം ? [Shreelanka brittanil ninnu svathanthryam nediya varsham ?]

Answer: 1948

114175. ശ്രീലങ്കയുടെ രാഷ്ട്രപിതാവ് ? [Shreelankayude raashdrapithaavu ?]

Answer: ഡോൺ സ്റ്റീഫൻ സേനാനായകെ [Don stteephan senaanaayake]

114176. കറുത്ത ജൂലൈ എന്നറിയപ്പെടുന്ന വംശീയ കലാപം നടന്ന രാജ്യം ? [Karuttha jooly ennariyappedunna vamsheeya kalaapam nadanna raajyam ?]

Answer: ശ്രീലങ്ക [Shreelanka]

114177. ശ്രീലങ്കയിൽ എൽ . ടി . ടി . ഇ യ്ക്ക് രൂപം നല്കിയത് ? [Shreelankayil el . Di . Di . I ykku roopam nalkiyathu ?]

Answer: വേലുപ്പിള്ള പ്രഭാകരൻ - 1972 ൽ [Veluppilla prabhaakaran - 1972 l]

114178. ശ്രീലങ്കയിലെ പ്രധാന വംശീയ വിഭാഗം ? [Shreelankayile pradhaana vamsheeya vibhaagam ?]

Answer: സിംഹള [Simhala]

114179. ശ്രീലങ്കയിലെ ഏറ്റവും നീളം കൂടിയ നദി ? [Shreelankayile ettavum neelam koodiya nadi ?]

Answer: മഹാവെലി ഗംഗ [Mahaaveli gamga]

114180. ഏഷ്യ - യൂറോപ്പ് ഭൂഖണ്ഡങ്ങളുടെ അതിർത്തിയായി കണക്കാക്കുന്ന പർവ്വതനിര ? [Eshya - yooroppu bhookhandangalude athirtthiyaayi kanakkaakkunna parvvathanira ?]

Answer: യൂറാൽ പർവ്വതനിര [Yooraal parvvathanira]

114181. മ്യാൻമറിന് ‍ റെ സ്വാതന്ത്ര്യത്തിന് നേതൃത്വം നൽകിയത് ? [Myaanmarinu ‍ re svaathanthryatthinu nethruthvam nalkiyathu ?]

Answer: ആങ് സാൻ സൂകി [Aangu saan sooki]

114182. 1988 ൽ ആങ് സാൻ സൂകി രൂപികരിച്ച പാർട്ടി ? [1988 l aangu saan sooki roopikariccha paartti ?]

Answer: നാഷണൽ ലീഗ് ഫോർ ഡെമോക്രസി [Naashanal leegu phor demeaakrasi]

114183. ബർമ്മീസ് ഗാന്ധി എന്നറിയപ്പെടുന്നത് ? [Barmmeesu gaandhi ennariyappedunnathu ?]

Answer: ആങ് സാൻ സൂകി (1991 ൽ നോബൽ സമ്മാനം നേടി ) [Aangu saan sooki (1991 l nobal sammaanam nedi )]

114184. ഏഷ്യയിലും യൂറോപ്പിലുമായി വ്യാപിച്ച് കിടക്കുന്ന പർവ്വതനിര ? [Eshyayilum yooroppilumaayi vyaapicchu kidakkunna parvvathanira ?]

Answer: കാക്കസസ് [Kaakkasasu]

114185. ഏഷ്യയേയും യൂറോപ്പിനേയും ബന്ധിപ്പിക്കുന്ന പാലം ? [Eshyayeyum yooroppineyum bandhippikkunna paalam ?]

Answer: ബോസ്ഫറസ് പാലം - തുർക്കി [Bospharasu paalam - thurkki]

114186. ഏഷ്യയിലും യൂറോപ്പിലുമായി സ്ഥിതി ചെയ്യുന്ന നഗരം ? [Eshyayilum yooroppilumaayi sthithi cheyyunna nagaram ?]

Answer: ഇസ്താംബുൾ - തുർക്കി [Isthaambul - thurkki]

114187. ലോകത്തിൽ ഏറ്റവും കൂടുതൽ പാമോയിൽ ഉത്പാദിപ്പിക്കുന്ന രാജ്യം ? [Lokatthil ettavum kooduthal paamoyil uthpaadippikkunna raajyam ?]

Answer: മലേഷ്യ [Maleshya]

114188. മലേഷ്യയുടെ ഭരണ തലസ്ഥാനം ? [Maleshyayude bharana thalasthaanam ?]

Answer: പുത്രജയ [Puthrajaya]

114189. ഏഷ്യയിലെ ഏറ്റവും പുതിയ ജനാധിപത്യ രാജ്യം ? [Eshyayile ettavum puthiya janaadhipathya raajyam ?]

Answer: ഭൂട്ടാൻ [Bhoottaan]

114190. ബിരുദധാരികൾക്ക് മാത്രം പാർലമെന്റിലേയ്ക്ക് മത്സരിക്കാൻ കഴിയുന്ന ഏക രാജ്യം ? [Birudadhaarikalkku maathram paarlamentileykku mathsarikkaan kazhiyunna eka raajyam ?]

Answer: ഭൂട്ടാൻ [Bhoottaan]

114191. പുകവലി പൂർണ്ണമായി നിരോധിച്ച ആദ്യ രാജ്യം ? [Pukavali poornnamaayi nirodhiccha aadya raajyam ?]

Answer: ഭൂട്ടാൻ ? [Bhoottaan ?]

114192. ഭൂട്ടാന് ‍ റെ ഔദ്യോഗിക മതം ? [Bhoottaanu ‍ re audyogika matham ?]

Answer: വജ്രയാന ബുദ്ധമതം [Vajrayaana buddhamatham]

114193. ഇടിമിന്നലിന് ‍ റെ നാട് എന്നറിയപ്പെടുന്ന രാജ്യം ? [Idiminnalinu ‍ re naadu ennariyappedunna raajyam ?]

Answer: ഭൂട്ടാൻ [Bhoottaan]

114194. മൊത്തം ആഭ്യന്തിര സന്തുഷ്ടി കണക്കാക്കുന്ന ഏക രാജ്യം ? [Mottham aabhyanthira santhushdi kanakkaakkunna eka raajyam ?]

Answer: ഭൂട്ടാൻ [Bhoottaan]

114195. ലോകത്തും ഏറ്റവും പഴക്കമുള്ള തലസ്ഥാന നഗരം ? [Lokatthum ettavum pazhakkamulla thalasthaana nagaram ?]

Answer: ഡെമാസ്കസ് - സിറിയ [Demaaskasu - siriya]

114196. ലോകത്തും ഏറ്റവും വലിയ കരബന്ധിത രാജ്യം ? [Lokatthum ettavum valiya karabandhitha raajyam ?]

Answer: കസാക്കിസ്ഥാൻ [Kasaakkisthaan]

114197. ലോകത്തും ഏറ്റവും വലുതും പഴക്കമുള്ളതുമായ ബഹിരാകാശ വിക്ഷേപണ കേന്ദ്രം ? [Lokatthum ettavum valuthum pazhakkamullathumaaya bahiraakaasha vikshepana kendram ?]

Answer: സൈക്കന്നൂർ ( കസാക്കിസ്ഥാൻ ) [Sykkannoor ( kasaakkisthaan )]

114198. ജോർജ്ജിയയുടെ കറൻസി ? [Jorjjiyayude karansi ?]

Answer: ലാറി [Laari]

114199. 2003 ൽ പ്രസിഡന് ‍ റ് എഡ്വേർഡ് ഷെവർനാദ്സെയെ പുറത്താക്കാനായി ജോർജിയയിൽ ജനങ്ങൾ നടത്തിയ പ്രക്ഷോഭം ? [2003 l prasidanu ‍ ru edverdu shevarnaadseye puratthaakkaanaayi jorjiyayil janangal nadatthiya prakshobham ?]

Answer: റോസ് വിപ്ലവം [Rosu viplavam]

114200. അന്താരാഷ്ട്ര ദിനാങ്ക രേഖ കടന്നു പോകുന്ന കടലിടുക്ക് ? [Anthaaraashdra dinaanka rekha kadannu pokunna kadalidukku ?]

Answer: ബറിംഗ് കടലിടുക്ക് [Barimgu kadalidukku]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution