<<= Back
Next =>>
You Are On Question Answer Bank SET 2284
114201. ഭൂമധ്യ രേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം ? [Bhoomadhya rekha kadannupokunna eka eshyan raajyam ?]
Answer: ഇന്തോനേഷ്യ [Inthoneshya]
114202. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും വലിയ ദ്വീപ് ? [Inthyan mahaasamudratthile ettavum valiya dveepu ?]
Answer: മഡഗാസ്കർ [Madagaaskar]
114203. അസ്വാൻ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ? [Asvaan anakkettu sthithi cheyyunnathu ethu raajyatthaanu ?]
Answer: ഈജിപ്ത് [Eejipthu]
114204. ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത് ? [Ethu nadikkarayilaanu shaanghaayu nagaram sthithi cheyyunnathu ?]
Answer: ഗ്യാങ്സി [Gyaangsi]
114205. റോക്കീസ് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ? [Rokkeesu parvatham sthithi cheyyunnathu ethu raajyatthaanu ?]
Answer: അമേരിക്ക [Amerikka]
114206. ലോകത്തിലെ ഏറ്റവും വലിയ തടാകം ഏതാണ് ? [Lokatthile ettavum valiya thadaakam ethaanu ?]
Answer: കാസ്പിയൻ സീ [Kaaspiyan see]
114207. മൗണ്ട് അറാരത് പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ? [Maundu araarathu parvatham sthithi cheyyunnathu ethu raajyatthaanu ?]
Answer: തുർക്കി [Thurkki]
114208. ത്രീ ഗോർജസ് ഡാം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ? [Three gorjasu daam sthithi cheyyunnathu ethu raajyatthaanu ?]
Answer: ചൈന [Chyna]
114209. ഏത് രാജ്യത്താണ് നേവ നദി ഒഴുകുന്നത് ? [Ethu raajyatthaanu neva nadi ozhukunnathu ?]
Answer: റഷ്യ [Rashya]
114210. എറ്റ്ന അഗ്നി പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ? [Ettna agni parvatham sthithi cheyyunnathu ethu raajyatthaanu ?]
Answer: ഇറ്റലി [Ittali]
114211. ആരവല്ലി പർവതനിര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സുഖവാസ കേന്ദ്രം ? [Aaravalli parvathanira pradeshatthu sthithi cheyyunna sukhavaasa kendram ?]
Answer: മൌണ്ട് അബു [Moundu abu]
114212. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അണക്കെട്ട് ഏത് ? [Inthyayile ettavum neelam koodiya anakkettu ethu ?]
Answer: ഹിരാക്കുഡ് [Hiraakkudu]
114213. യുറാൾ പർവതം സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്ത് ? [Yuraal parvatham sthithi cheyyunnathu ethu raajyatthu ?]
Answer: റഷ്യ [Rashya]
114214. കേരള നവോത്ഥാനത്തിന് റെ പിതാവ് ? [Kerala navoththaanatthinu re pithaavu ?]
Answer: ശ്രീനാരായണ ഗുരു (1856-1928) [Shreenaaraayana guru (1856-1928)]
114215. ശ്രീനാരായണ ഗുരു ജനിച്ചത് ? [Shreenaaraayana guru janicchathu ?]
Answer: ചെമ്പഴന്തി (1856 ആഗസ്റ്റ് 20) [Chempazhanthi (1856 aagasttu 20)]
114216. ശ്രീനാരായണ ഗുരു ജനിച്ചപ്പോൾ തിരുവിതാംകൂർ ഭരണാധികാരി ? [Shreenaaraayana guru janicchappol thiruvithaamkoor bharanaadhikaari ?]
Answer: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ [Uthram thirunaal maartthaandavarmma]
114217. ശ്രീനാരായണ ഗുരുവിന് റെ മാതാപിതാക്കൾ ? [Shreenaaraayana guruvinu re maathaapithaakkal ?]
Answer: മാടൻ ആശാൻ ; കുട്ടിയമ്മ [Maadan aashaan ; kuttiyamma]
114218. ശ്രീനാരായണ ഗുരുവിന് റെ ഭവനം ? [Shreenaaraayana guruvinu re bhavanam ?]
Answer: വയൽവാരം വീട് [Vayalvaaram veedu]
114219. നാണു ആശാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് ? [Naanu aashaan enna aparanaamatthil ariyappedunnathu ?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
114220. ശ്രീനാരായണ ഗുരുവിന് റെ ഗുരുക്കൻമാർ ? [Shreenaaraayana guruvinu re gurukkanmaar ?]
Answer: രാമൻപിള്ള ആശാൻ ; തൈക്കാട് അയ്യ [Raamanpilla aashaan ; thykkaadu ayya]
114221. ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച കവി ? [Shreenaaraayana guruvine randaam buddhan ennu visheshippiccha kavi ?]
Answer: ജി . ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]
114222. ശ്രീനാരായണ ഗുരുവിന് റെ ആദ്യ രചന ? [Shreenaaraayana guruvinu re aadya rachana ?]
Answer: ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് [Gajendramoksham vanchippaattu]
114223. ടാഗോർ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം ? [Daagor shreenaaraayana guruvine kandumuttiya sthalam ?]
Answer: ശിവഗിരി [Shivagiri]
114224. ശ്രീനാരായണ ഗുരുവും ടാഗോറും തമ്മിലുള്ള സംഭാഷണത്തിൽ ദ്വിഭാഷി ആരായിരുന്നു ? [Shreenaaraayana guruvum daagorum thammilulla sambhaashanatthil dvibhaashi aaraayirunnu ?]
Answer: കുമാരനാശാൻ [Kumaaranaashaan]
114225. “ ഒരു ജാതി ഒരു മതം ഒരു ദൈവം ” എന്ന വാക്യമുള്ള ശ്രീനാരായണ ഗുരുവിന് റെ പുസ്തകം ? [“ oru jaathi oru matham oru dyvam ” enna vaakyamulla shreenaaraayana guruvinu re pusthakam ?]
Answer: ജാതി മീമാംസ [Jaathi meemaamsa]
114226. ഏത് കൃതിയിലെ വരികളാണ് ” അവനവനാത്മസുഖത്തിനായിരിക്കുന്നവ യപരനു സുഖത്തിനായ് വരേണം "? [Ethu kruthiyile varikalaanu ” avanavanaathmasukhatthinaayirikkunnava yaparanu sukhatthinaayu varenam "?]
Answer: ആത്മോപദേശ ശതകം [Aathmopadesha shathakam]
114227. “ സംഘടിച്ച് ശക്തരാകുവിൻ ; വിദ്യകൊണ്ട് പ്രബുന്ധരാവുക ” മതമേതായാലും മണഷ്യൻ നന്നായാൽ മതി ” എന്ന് പ്രസ്ഥാവിച്ചത് ? [“ samghadicchu shaktharaakuvin ; vidyakondu prabundharaavuka ” mathamethaayaalum manashyan nannaayaal mathi ” ennu prasthaavicchathu ?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
114228. SNDP യുടെ ആദ്യ സെക്രട്ടറി ? [Sndp yude aadya sekrattari ?]
Answer: കുമാരനാശാൻ [Kumaaranaashaan]
114229. വിവേകോദയം മാസികയുടെ സ്ഥാപകൻ ? [Vivekodayam maasikayude sthaapakan ?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
114230. ശ്രീനാരായണ ഗുരു ആലുവയിൽ അദ്വൈതാശ്രമം സ്ഥാപിച്ച വർഷം ? [Shreenaaraayana guru aaluvayil advythaashramam sthaapiccha varsham ?]
Answer: 1913
114231. ശ്രീനാരായണ ഗുരു സർവ്വമത സമ്മേളനം നടത്തിയ വർഷം ? [Shreenaaraayana guru sarvvamatha sammelanam nadatthiya varsham ?]
Answer: 1924
114232. ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവക്ഷേത്രം പണികഴിപ്പിച്ച വർഷം ? [Shreenaaraayana guru aruvippuratthu shivakshethram panikazhippiccha varsham ?]
Answer: 1887
114233. അരുവിപ്പുറം പ്രതിഷ്ഠ നടത്താനുള്ള കല്ല് എടുത്ത നദി ? [Aruvippuram prathishdta nadatthaanulla kallu eduttha nadi ?]
Answer: നെയ്യാർ (1888 ) [Neyyaar (1888 )]
114234. ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം ? [Shreenaaraayana guru aruvippuram prathishdta nadatthiya varsham ?]
Answer: 1888
114235. അരുവിപ്പുറം ക്ഷേത്രയോഗം രൂപവൽക്കരിച്ച വർഷം ? [Aruvippuram kshethrayogam roopavalkkariccha varsham ?]
Answer: 1898
114236. ഗജേന്ദ്രമോഷം വഞ്ചിപ്പാട് ഗുരു സമർപ്പിച്ചതാർക്ക് ? [Gajendramosham vanchippaadu guru samarppicchathaarkku ?]
Answer: ചട്ടമ്പിസ്വാമികൾ [Chattampisvaamikal]
114237. ആന്മോപദേശ ശതകം രചിക്കപ്പെട്ടവർഷം ? [Aanmopadesha shathakam rachikkappettavarsham ?]
Answer: 1897
114238. അരുവിപ്പുറം പ്രതിഷ്ഠാ സമയത്ത് ശ്രീനാരായണ ഗുരു രചിച്ച കൃതി ? [Aruvippuram prathishdtaa samayatthu shreenaaraayana guru rachiccha kruthi ?]
Answer: ശിവശതകം [Shivashathakam]
114239. ശ്രീനാരായണ ഗുരു തപസ്സനഷുഠിച്ച മരുത്വാമലയിലെ ഗുഹ ? [Shreenaaraayana guru thapasanashudticcha maruthvaamalayile guha ?]
Answer: പിള്ളത്തടം ഗുഹ [Pillatthadam guha]
114240. " ജാതിഭേദം മതദ്വേഷ മേതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിത് ” എന്നിങ്ങനെ എഴുതിയിരിക്കുന്നത് എവിടെ ? [" jaathibhedam mathadvesha methumillaathe sarvvarum sodarathvena vaazhunna maathrukaa sthaanamaanithu ” enningane ezhuthiyirikkunnathu evide ?]
Answer: അരുവിപ്പുറം ക്ഷേത്ര ഭിത്തിയിൽ [Aruvippuram kshethra bhitthiyil]
114241. “ മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കുടിക്കരുത് കൊടുക്കരുത് ” എന്ന് പഠിപ്പിച്ചതാര് ? [“ madyam vishamaanu athu undaakkaruthu kudikkaruthu kodukkaruthu ” ennu padtippicchathaaru ?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
114242. "" ഞാൻ പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണ് ” എന്ന് പറഞ്ഞത് ? ["" njaan prathishdticchathu eezhavashivaneyaanu ” ennu paranjathu ?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
114243. ശ്രീനാരായണ ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം ? [Shreenaaraayana guruvinodulla aadarasoochakamaayi thapaal sttaampu puratthirakkiya varsham ?]
Answer: 1967 ആഗസ്റ്റ് 21 [1967 aagasttu 21]
114244. മറ്റാരു രാജ്യത്തിന് റെ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ? [Mattaaru raajyatthinu re thapaal sttaampil prathyakshappetta aadya malayaali ?]
Answer: ശ്രീനാരായണ ഗുരു ( രാജ്യം : ശ്രീലങ്ക ) [Shreenaaraayana guru ( raajyam : shreelanka )]
114245. നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാളി ? [Naanayatthil prathyakshappetta aadyamalayaali ?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
114246. ശ്രീനാരായണ ഗുരു ധർമ്മപരിപാലനയോഗം ( എസ് . എൻ . ഡി . പി ) സ്ഥാപിച്ച വർഷം ? [Shreenaaraayana guru dharmmaparipaalanayogam ( esu . En . Di . Pi ) sthaapiccha varsham ?]
Answer: 1903 മെയ് 15 [1903 meyu 15]
114247. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന് ശ്രീനാരായണ ഗുരുവിന് പ്രേരണയായത് ? [Dharmmaparipaalanayogam sthaapikkaanu shreenaaraayana guruvinu preranayaayathu ?]
Answer: ഡോ . പൽപ്പു [Do . Palppu]
114248. ധർമ്മപരിപാലനയോഗം സ്ഥാപിക്കാന് കാരണമായ യോഗം ? [Dharmmaparipaalanayogam sthaapikkaanu kaaranamaaya yogam ?]
Answer: അരുവിപ്പുറം ക്ഷേത്ര യോഗം [Aruvippuram kshethra yogam]
114249. ധർമ്മപരിപാലനയോഗത്തിന് റെ മുൻഗാമി എന്നറിയപ്പെടുന്നത് ? [Dharmmaparipaalanayogatthinu re mungaami ennariyappedunnathu ?]
Answer: വാവൂട്ടുയോഗം [Vaavoottuyogam]
114250. ധർമ്മപരിപാലനയോഗത്തിന് റെ ആജീവനാന്ത അദ്ധ്യക്ഷൻ ? [Dharmmaparipaalanayogatthinu re aajeevanaantha addhyakshan ?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution