<<= Back Next =>>
You Are On Question Answer Bank SET 2285

114251. ധർമ്മപരിപാലനയോഗത്തിന് ‍ റെ ആദ്യ ഉപാധ്യക്ഷൻ ? [Dharmmaparipaalanayogatthinu ‍ re aadya upaadhyakshan ?]

Answer: ഡോ . പൽപ്പു [Do . Palppu]

114252. ധർമ്മപരിപാലനയോഗത്തിന് ‍ റെ മുഖപത്രം ? [Dharmmaparipaalanayogatthinu ‍ re mukhapathram ?]

Answer: വിവേകോദയം [Vivekodayam]

114253. 1904 ൽ വിവേകോദയം ആരംഭിച്ചപ്പോൾ ആദ്യ പത്രാധിപർ ? [1904 l vivekodayam aarambhicchappol aadya pathraadhipar ?]

Answer: കുമാരനാശാൻ [Kumaaranaashaan ]

114254. ധർമ്മപരിപാലനയോഗത്തിന് ‍ റെ ഇപ്പോഴത്തെ മുഖപത്രം ? [Dharmmaparipaalanayogatthinu ‍ re ippozhatthe mukhapathram ?]

Answer: യോഗനാദം [Yoganaadam]

114255. ധർമ്മപരിപാലനയോഗത്തിന് ‍ റെ ആസ്ഥാനം ? [Dharmmaparipaalanayogatthinu ‍ re aasthaanam ?]

Answer: കൊല്ലം [Kollam]

114256. ശ്രീനാരായണ ഗുരു തലശ്ശേരി ജഗന്നാഥ ക്ഷേത്രം നിർമ്മിച്ച് പ്രതിഷ്ഠ നടത്തിയ വർഷം ? [Shreenaaraayana guru thalasheri jagannaatha kshethram nirmmicchu prathishdta nadatthiya varsham ?]

Answer: 1908

114257. ഗുരു ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ നടത്തിയ വര് ‍ ഷം ? [Guru shivagiriyil shaaradaa prathishdta nadatthiya varu ‍ sham ?]

Answer: 1912

114258. ശിവഗിരി ശരദാമഠം നിർമ്മിച്ചിരിക്കുന്ന ആ കൃതി ? [Shivagiri sharadaamadtam nirmmicchirikkunna aa kruthi ?]

Answer: അഷ്ടഭുജാകൃതി [Ashdabhujaakruthi]

114259. കാഞ്ചിപുരത്ത് നാരായണസേവാ അശ്രമം സ്ഥാപിച്ച വർഷം ? [Kaanchipuratthu naaraayanasevaa ashramam sthaapiccha varsham ?]

Answer: 1916

114260. ഈഴവ ഗസറ്റ് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന പ്രസിദ്ധീകരണം ? [Eezhava gasattu enna aparanaamatthil ariyappedunna prasiddheekaranam ?]

Answer: വിവേകോദയം [Vivekodayam]

114261. ആലുവാ സര് ‍ വ്വമത സമ്മേളനത്തിന് ‍ റെ അദ്ധ്യക്ഷൻ ? [Aaluvaa saru ‍ vvamatha sammelanatthinu ‍ re addhyakshan ?]

Answer: സദാശിവ അയ്യർ [Sadaashiva ayyar]

114262. ഏത് സമ്മേളനത്തിൽ വച്ചാണ് താലികെട്ട് കല്യാണം ബഹിഷ്ക്കരിക്കാൻ ശ്രീനാരായണ ഗുരു ആഹ്വാനം ചെയ്തത് ? [Ethu sammelanatthil vacchaanu thaalikettu kalyaanam bahishkkarikkaan shreenaaraayana guru aahvaanam cheythathu ?]

Answer: ആലുവ സമ്മേളനം [Aaluva sammelanam]

114263. ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം ? [Shreenaaraayana guru sandarshiccha eka videsha raajyam ?]

Answer: ശ്രീലങ്ക [Shreelanka]

114264. ശ്രീനാരായണ ഗുരുവിന് ‍ റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടന ? [Shreenaaraayana guruvinu ‍ re anuyaayikal shreelankayil sthaapiccha samghadana ?]

Answer: സിലോൺ വിജ്ഞാനോദയം യോഗം [Silon vijnjaanodayam yogam]

114265. ശ്രീനാരായണ ഗുരു ചട്ടമ്പിസ്വാമികളെ കണ്ടുമുട്ടിയ വർഷം ? [Shreenaaraayana guru chattampisvaamikale kandumuttiya varsham ?]

Answer: 1882

114266. കുമാരനാശാൻ ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ വർഷം ? [Kumaaranaashaan shreenaaraayana guruvine kandumuttiya varsham ?]

Answer: 1891

114267. ശ്രീനാരായണ ഗുരുവിനെ ഡോ പൽപ്പു സന്ദർശിച്ച വർഷം ? [Shreenaaraayana guruvine do palppu sandarshiccha varsham ?]

Answer: 1895 ( ബാംഗ്ലൂരിൽ വച്ച് ) [1895 ( baamglooril vacchu )]

114268. ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം ? [Shreenaaraayana guruvine ayyankaali sandarshiccha varsham ?]

Answer: 1912 ( ബാലരാമപുരത്ത് വച്ച് ) [1912 ( baalaraamapuratthu vacchu )]

114269. ശ്രീനാരായണ ഗുരുവിനെ വാഗ്ഭടാനന്ദൻ സന്ദർശിച്ച വർഷം ? [Shreenaaraayana guruvine vaagbhadaanandan sandarshiccha varsham ?]

Answer: 1914

114270. ശ്രീനാരായണ ഗുരു രമണ മഹർഷിയെ സന്ദർശിച്ച വർഷം ? [Shreenaaraayana guru ramana maharshiye sandarshiccha varsham ?]

Answer: 1916

114271. ശ്രീനാരായണ ഗുരുവിനെ ടാഗോർ സന്ദർശിച്ച വർഷം ? [Shreenaaraayana guruvine daagor sandarshiccha varsham ?]

Answer: 1922 നവംബർ 22 [1922 navambar 22]

114272. ശ്രീനാരായണ ഗുരുവിനെ ഗാന്ധിജി സന്ദർശിച്ച വർഷം ? [Shreenaaraayana guruvine gaandhiji sandarshiccha varsham ?]

Answer: 1925 മാർച്ച് 12 [1925 maarcchu 12]

114273. ശ്രീനാരായണ ഗുരുവിന് ‍ റെ ആദ്യ ശ്രീലങ്ക സന്ദർശനം ? [Shreenaaraayana guruvinu ‍ re aadya shreelanka sandarshanam ?]

Answer: 1918

114274. ശ്രീനാരായണ ഗുരുവിന് ‍ റെ രണ്ടാമത്തെ ശ്രീലങ്ക സന്ദർശനം ? [Shreenaaraayana guruvinu ‍ re randaamatthe shreelanka sandarshanam ?]

Answer: 1926

114275. ശ്രീനാരായണ ഗുരുവിനെ ടാഗേർ സന്ദർശിച്ചപ്പോൾ ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി ? [Shreenaaraayana guruvine daager sandarshicchappol daagorinoppam undaayirunna vyakthi ?]

Answer: സി . എഫ് ആൻഡ്രൂസ് ( ദീനബന്ധു ) [Si . Ephu aandroosu ( deenabandhu )]

114276. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ടുമുട്ടിയ സ്ഥലം ? [Gaandhiji shreenaaraayana guruvine kandumuttiya sthalam ?]

Answer: ശിവഗിരി [Shivagiri]

114277. ശ്രീനാരായണ ഗുരു ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയ സ്ഥലം ? [Shreenaaraayana guru aadyamaayi kannaadi prathishdta nadatthiya sthalam ?]

Answer: കൂവൻകോട് ക്ഷേത്രം [Koovankodu kshethram]

114278. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും തിരുവിതാംകൂർ രാജാക്കൻമാർ ഒഴിവാക്കിയാരുന്ന നവോത്ഥാന നായകൻ ? [Kodathiyil nerittu haajaraakunnathil ninnum thiruvithaamkoor raajaakkanmaar ozhivaakkiyaarunna navoththaana naayakan ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114279. ശ്രീനാരായണ ഗുരു അവസാനമായി പങ്കെടുത്ത പൊതു ചടങ്ങ് ? [Shreenaaraayana guru avasaanamaayi pankeduttha pothu chadangu ?]

Answer: കോട്ടയത്ത് വച്ച് നടന്ന SNDP യോഗം 1927 [Kottayatthu vacchu nadanna sndp yogam 1927]

114280. ശ്രീനാരായണ ഗുരുവിന് ‍ റെ ജീവിതത്തെ ആസ്പദമാക്കി കെ സുരേന്ദ്രൻ രചിച്ച നോവൽ ? [Shreenaaraayana guruvinu ‍ re jeevithatthe aaspadamaakki ke surendran rachiccha noval ?]

Answer: ഗുരു [Guru]

114281. ശ്രീനാരായണ ഗുരുദേവനെപ്പറ്റി ” നാരായണം ” എന്ന നോവൽ എഴുതിയത് ? [Shreenaaraayana gurudevaneppatti ” naaraayanam ” enna noval ezhuthiyathu ?]

Answer: പെരുമ്പടവം ശ്രീധരൻ [Perumpadavam shreedharan]

114282. “ ഗുരുദേവ കർണ്ണാമൃതം ” രചിച്ചത് ? [“ gurudeva karnnaamrutham ” rachicchathu ?]

Answer: കിളിമാനൂർ കേശവൻ [Kilimaanoor keshavan]

114283. “ മഹർഷി ശ്രീനാരായണ ഗുരു " രചിച്ചത് ? [“ maharshi shreenaaraayana guru " rachicchathu ?]

Answer: ടി ഭാസ്ക്കരൻ [Di bhaaskkaran]

114284. ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരുവിന് ‍ റെ വേഷം ? [Aadya shreelankan yaathrayil shreenaaraayana guruvinu ‍ re vesham ?]

Answer: കാവി വസത്രം [Kaavi vasathram]

114285. സമാധി സമയത്ത് ശ്രീനാരായണ ഗുരു ധരിച്ചിരുന്ന വസ്ത്രത്തിന് ‍ റെ നിറം ? [Samaadhi samayatthu shreenaaraayana guru dharicchirunna vasthratthinu ‍ re niram ?]

Answer: വെള്ള [Vella]

114286. ശ്രീനാരായണ ഗുരു ശ്രീനാരായണ ധർമ്മസംഘം സ്ഥാപിച്ചത് ? [Shreenaaraayana guru shreenaaraayana dharmmasamgham sthaapicchathu ?]

Answer: 1928 ജനുവരി 9 [1928 januvari 9]

114287. ശ്രീനാരായണ ഗുരു സമാധിയായത് ? [Shreenaaraayana guru samaadhiyaayathu ?]

Answer: ശിവഗിരി (1928 സെപ്റ്റംബർ 20) [Shivagiri (1928 septtambar 20)]

114288. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്ന പേര് ? [Shivagiri aadyam ariyappettirunna peru ?]

Answer: കുന്നിൻപുറം [Kunninpuram]

114289. ഗുരുവിനെക്കുറിച്ച് " യുഗപുരുഷൻ " എന്ന സിനിമ സംവിധാനം ചെയ്തത് ? [Guruvinekkuricchu " yugapurushan " enna sinima samvidhaanam cheythathu ?]

Answer: ആർ . സുകുമാരൻ [Aar . Sukumaaran]

114290. “ ശ്രീനാരായണ ഗുരു ” എന്ന സിനിമ സംവിധാനം ചെയ്തത് ? [“ shreenaaraayana guru ” enna sinima samvidhaanam cheythathu ?]

Answer: പി . എ ബക്കർ [Pi . E bakkar]

114291. പ്രഥമ ശ്രീനാരായണ ഗുരു ഗ്ലോബൽ സെക്കുലർ & പീസ് അവാർഡ് ലഭിച്ചത് ? [Prathama shreenaaraayana guru global sekkular & peesu avaardu labhicchathu ?]

Answer: ശശി തരൂർ [Shashi tharoor]

114292. ശ്രീനാരായണ ട്രോഫി വള്ളംകളി നടക്കുന്ന കായൽ ? [Shreenaaraayana drophi vallamkali nadakkunna kaayal ?]

Answer: കന്നേറ്റി കായൽ ; കരുനാഗപ്പള്ളി [Kannetti kaayal ; karunaagappalli]

114293. ഇന് ‍ റർനാഷണൽ സെന് ‍ റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത് ? [Inu ‍ rarnaashanal senu ‍ rar phor shreenaaraayana guru sttadeesu sthithi cheyyunnathu ?]

Answer: നവി മുംബൈ ( മഹാരാഷ്ട ) [Navi mumby ( mahaaraashda )]

114294. ഗജേന്ദ്രമോഷം വഞ്ചിപ്പാട്ട് രചിച്ചത് ? [Gajendramosham vanchippaattu rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114295. ശാകുന്തളം വഞ്ചിപ്പാട്ട് രചിച്ചത് ? [Shaakunthalam vanchippaattu rachicchathu ?]

Answer: കെ . പി . കറുപ്പൻ [Ke . Pi . Karuppan]

114296. കുചേലവൃത്തം വഞ്ചിപ്പാട്ട് രചിച്ചത് ? [Kuchelavruttham vanchippaattu rachicchathu ?]

Answer: രാമപുരത്ത് വാര്യർ [Raamapuratthu vaaryar]

114297. ‘ അത്മോപദേശ ശതകം ’ രചിച്ചത് ? [‘ athmopadesha shathakam ’ rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114298. ‘ ദർശനമാല ’ രചിച്ചത് ? [‘ darshanamaala ’ rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114299. ‘ ദൈവദശകം ’ രചിച്ചത് ? [‘ dyvadashakam ’ rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114300. ‘ നിർവൃതി പഞ്ചകം ’ രചിച്ചത് ? [‘ nirvruthi panchakam ’ rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution