<<= Back Next =>>
You Are On Question Answer Bank SET 2286

114301. ‘ ജനനീവരത്നമഞ്ജരി ’ രചിച്ചത് ? [‘ jananeevarathnamanjjari ’ rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114302. ‘ അദ്വൈത ദ്വീപിക ’ രചിച്ചത് ? [‘ advytha dveepika ’ rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114303. ‘ അറിവ് ’ രചിച്ചത് ? [‘ arivu ’ rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114304. ‘ ജീവകാരുണ്യ പഞ്ചകം ’ രചിച്ചത് ? [‘ jeevakaarunya panchakam ’ rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114305. ‘ അനുകമ്പാദശകം ’ രചിച്ചത് ? [‘ anukampaadashakam ’ rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114306. ‘ ജാതിലക്ഷണം ’ രചിച്ചത് ? [‘ jaathilakshanam ’ rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114307. ‘ ചിജ്ജഡചിന്തകം ശിവശതകം ’ രചിച്ചത് ? [‘ chijjadachinthakam shivashathakam ’ rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114308. ‘ കുണ്ഡലിനിപാട്ട് ’ രചിച്ചത് ? [‘ kundalinipaattu ’ rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114309. ‘ വിനായകാഷ്ടകം ’ രചിച്ചത് ? [‘ vinaayakaashdakam ’ rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114310. ‘ തേവാരപ്പതികങ്ങൾ ’ രചിച്ചത് ? [‘ thevaarappathikangal ’ rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114311. ‘ തിരുക്കുറൽ വിവർത്തനം ’ രചിച്ചത് ? [‘ thirukkural vivartthanam ’ rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114312. ‘ ജ്ഞാനദർശനം ’ രചിച്ചത് ? [‘ jnjaanadarshanam ’ rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114313. ‘ കാളിനാടകം ’ രചിച്ചത് ? [‘ kaalinaadakam ’ rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114314. ‘ ചിദംബരാഷ്ടകം ’ രചിച്ചത് ? [‘ chidambaraashdakam ’ rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114315. ‘ ഇന്ദ്രിയവൈരാഗ്യം ’ രചിച്ചത് ? [‘ indriyavyraagyam ’ rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114316. ‘ ശ്രീകൃഷ്ണദർശനം ’ രചിച്ചത് ? [‘ shreekrushnadarshanam ’ rachicchathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114317. ഇശാവ സ്യോപനിഷത്ത് എന്ന കൃതി വിവർത്തനം ചെയ്തത് ? [Ishaava syopanishatthu enna kruthi vivartthanam cheythathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114318. തിരുക്കുറൽ എന്ന കൃതി വിവർത്തനം ചെയ്തത് ? [Thirukkural enna kruthi vivartthanam cheythathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

114319. വൈകുണ്ഠ സ്വാമികൾ ( 1809-1851 ) ജനിച്ചത് ? [Vykundta svaamikal ( 1809-1851 ) janicchathu ?]

Answer: 1809 മാർച്ച് 12 [1809 maarcchu 12]

114320. വൈകുണ്ഠ സ്വാമികൾജനിച്ച സ്ഥലം ? [Vykundta svaamikaljaniccha sthalam ?]

Answer: സ്വാമി ത്തോപ്പ് ( നാഗർകോവിൽ ) [Svaami tthoppu ( naagarkovil )]

114321. കേരളത്തിലെ ആദ്യത്തെ സാമൂഹ്യ പരിഷ്കർത്താവായി അറിയപ്പെടുന്നത് ? [Keralatthile aadyatthe saamoohya parishkartthaavaayi ariyappedunnathu ?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

114322. മേൽമുണ്ട് സമരത്തിന് പ്രചോദനം നല്കിയ സാമൂഹ്യ പരിഷ്കർത്താവ് ? [Melmundu samaratthinu prachodanam nalkiya saamoohya parishkartthaavu ?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

114323. വൈകുണ്ഡ ക്ഷേത്രത്തിന് സമീപമുള്ള മുന്തിരിക്കിണർ ( മണിക്കിണർ or സ്വാമികിണർ ) നിർമ്മിച്ചത് ? [Vykunda kshethratthinu sameepamulla munthirikkinar ( manikkinar or svaamikinar ) nirmmicchathu ?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

114324. വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ ? [Vykundta svaamikalude pradhaana shishyan ?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

114325. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത് ? [Vykundta svaamikal sthaapiccha kshethrangal ariyappedunnathu ?]

Answer: നിഴൽ താങ്കൽ [Nizhal thaankal]

114326. സമത്വസമാജം സ്ഥാപിച്ചത് ? [Samathvasamaajam sthaapicchathu ?]

Answer: വൈകുണ്ഠ സ്വാമികൾ ( വർഷം : 1836) [Vykundta svaamikal ( varsham : 1836)]

114327. കേരളത്തിലെ ആദ്യത്തെ സമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാനമായി പരിഗണിക്കപ്പെടുന്നത് ? [Keralatthile aadyatthe samoohya parishkkarana prasthaanamaayi pariganikkappedunnathu ?]

Answer: സമത്വസമാജം [Samathvasamaajam]

114328. മുടി ചൂടും പെരുമാൾ ( മുത്തുക്കുട്ടി ) എന്ന നാമധേയത്തിൽ അറിയിപ്പട്ടിരുന്നത് ? [Mudi choodum perumaal ( mutthukkutti ) enna naamadheyatthil ariyippattirunnathu ?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

114329. ദക്ഷിണേന്ത്യയിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ നടത്തിയത് ? [Dakshinenthyayil aadyamaayi kannaadi prathishdta nadatthiyathu ?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

114330. സ്വാതി തിരുനാളിന് ‍ റെ കാലത്ത് വൈകുണ്ഠ സ്വാമികളെ അറസ്റ്റ് ചെയ്ത് ജയിലിൽ പാർപ്പിച്ചിരുന്ന സ്ഥലം ? [Svaathi thirunaalinu ‍ re kaalatthu vykundta svaamikale arasttu cheythu jayilil paarppicchirunna sthalam ?]

Answer: ശിങ്കാരത്തോപ്പ് [Shinkaaratthoppu]

114331. വിശുദ്ധിയോടു കൂടി ജീവിതം നയിക്കന്നതിനായി പരിശീലനം നല്കുവാൻ ” തുവയൽ പന്തൽ കൂട്ടായ്മ " സ്ഥാപിച്ചത് ? [Vishuddhiyodu koodi jeevitham nayikkannathinaayi parisheelanam nalkuvaan ” thuvayal panthal koottaayma " sthaapicchathu ?]

Answer: അയ്യാ വൈകുണ്ഠ സ്വാമികൾ [Ayyaa vykundta svaamikal]

114332. " അയ്യാവഴി ” എന്ന മതം സ്ഥാപിച്ചത് ? [" ayyaavazhi ” enna matham sthaapicchathu ?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

114333. അയ്യാവഴിയുടെ ചിഹ്നം ? [Ayyaavazhiyude chihnam ?]

Answer: തീജ്വാല വഹിക്കുന്ന താമര [Theejvaala vahikkunna thaamara]

114334. നിശാ പാഠശാലകൾ സ്ഥാപിച്ച് വയോജന വിദ്യാഭ്യാസം എന്ന ആശയം ആദ്യം നടപ്പിലക്കിയത് ? [Nishaa paadtashaalakal sthaapicchu vayojana vidyaabhyaasam enna aashayam aadyam nadappilakkiyathu ?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

114335. താൻ വിഷ്ണുന് ‍ റെ അവതാരമാണെന്ന് സ്വയം പ്രഖ്യാപിച്ച നവോത്ഥാന നായകൻ ? [Thaan vishnunu ‍ re avathaaramaanennu svayam prakhyaapiccha navoththaana naayakan ?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

114336. “ ജാതി ഒന്ന് മതം ഒന്ന് കുലം ഒന്ന് ദൈവം ഒന്ന് ലോകം ഒന്ന് ” എന്ന് പ്രസ്താവിച്ചത് ? [“ jaathi onnu matham onnu kulam onnu dyvam onnu lokam onnu ” ennu prasthaavicchathu ?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

114337. തിരുവിതാംകൂറിലെ ഭരണത്തെ " നീച ഭരണം " എന്ന് വിശേഷിപ്പിച്ചത് ? [Thiruvithaamkoorile bharanatthe " neecha bharanam " ennu visheshippicchathu ?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

114338. ബ്രിട്ടീഷ് ഭരണത്തെ വെള്ള നീചന് ‍ റെ ഭരണം എന്ന് വിശേഷിപ്പിച്ചത് ? [Britteeshu bharanatthe vella neechanu ‍ re bharanam ennu visheshippicchathu ?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

114339. ബ്രിട്ടീഷ് ആധിപത്യത്തെ വെളുത്ത പിശാച് എന്ന് വിശേഷിപ്പിച്ചത് ? [Britteeshu aadhipathyatthe veluttha pishaachu ennu visheshippicchathu ?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

114340. പന്തിഭോജനം നടത്തി അയിത്ത വ്യവസ്ഥയെ വെല്ലുവിളിച്ച നവോത്ഥാന നായകൻ ? [Panthibhojanam nadatthi ayittha vyavasthaye velluviliccha navoththaana naayakan ?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

114341. വൈകുണ്ഠ സ്വാമികളുടെ പേരിലുള്ള സംഘടന ? [Vykundta svaamikalude perilulla samghadana ?]

Answer: വി . എസ് . ഡി . പി ( വൈകുണ്ഠ സ്വാമി ധർമ്മ പ്രചാരണ സഭ ) [Vi . Esu . Di . Pi ( vykundta svaami dharmma prachaarana sabha )]

114342. ‘ വേല ചെയ്താൽ കൂലി കിട്ടണം ’ എന്ന മുദ്രാവാക്യം മുഴക്കിയത് ? [‘ vela cheythaal kooli kittanam ’ enna mudraavaakyam muzhakkiyathu ?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

114343. അകിലത്തിരുട്ട് എന്ന കൃതി രചിച്ചത് ? [Akilatthiruttu enna kruthi rachicchathu ?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

114344. അരുൾനൂൽ എന്ന കൃതി രചിച്ചത് ? [Arulnool enna kruthi rachicchathu ?]

Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]

114345. വൈകുണ്ഠ സ്വാമികൾ അന്തരിച്ചത് ? [Vykundta svaamikal antharicchathu ?]

Answer: 1851 ജൂൺ 3 [1851 joon 3]

114346. തൈക്കാട് അയ്യ (1814 - 1909) ജനിച്ചവർഷം ? [Thykkaadu ayya (1814 - 1909) janicchavarsham ?]

Answer: 1814 ( കന്യാകുമാരിക്കടുത്തുള്ള നകലപുരം ) [1814 ( kanyaakumaarikkadutthulla nakalapuram )]

114347. പന്തിഭോജനം ആരംഭിച്ച സാമൂഹ്യ പരിഷ്കർത്താവ് ? [Panthibhojanam aarambhiccha saamoohya parishkartthaavu ?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

114348. തൈക്കാട് അയ്യയുടെ പത്നി ? [Thykkaadu ayyayude pathni ?]

Answer: കമലമ്മാൾ [Kamalammaal]

114349. തൈക്കാട് അയ്യയുടെ ശിഷ്യൻമാർ ? [Thykkaadu ayyayude shishyanmaar ?]

Answer: ശ്രീനാരായണ ഗുരു ; ചട്ടമ്പിസ്വാമികൾ ; അയ്യങ്കാളി [Shreenaaraayana guru ; chattampisvaamikal ; ayyankaali]

114350. തൈക്കാട് അയ്യയുടെ ശിഷ്യനായിത്തീർന്ന തിരുവിതാംകൂർ രാജാവ് ? [Thykkaadu ayyayude shishyanaayittheernna thiruvithaamkoor raajaavu ?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution