<<= Back Next =>>
You Are On Question Answer Bank SET 2287

114351. തൈക്കാട് അയ്യയുടെ യഥാർത്ഥ പേര് ? [Thykkaadu ayyayude yathaarththa peru ?]

Answer: സുബ്ബരായൻ [Subbaraayan]

114352. ശിവരാജയോഗി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ? [Shivaraajayogi ennariyappedunna navoththaana naayakan ?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

114353. തൈക്കാട് അയ്യാവിനെ ജനങ്ങൾ ബഹുമാന പൂർവ്വം വിളിച്ചിരുന്ന പേര് ? [Thykkaadu ayyaavine janangal bahumaana poorvvam vilicchirunna peru ?]

Answer: സൂപ്രണ്ട് അയ്യാ [Sooprandu ayyaa]

114354. ആരുടെ ആവശ്യപ്രകാരമാണ് സ്വാതി തിരുനാൾ വൈകുണ് O സ്വാമിയെ ജയിലിൽ നിന്ന് മോചിപ്പിച്ചത് ? [Aarude aavashyaprakaaramaanu svaathi thirunaal vykunu o svaamiye jayilil ninnu mochippicchathu ?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

114355. ചട്ടമ്പിസ്വാമിയെ ഷൺമുഖദാസൻ എന്ന വിളിച്ച സാമൂഹ്യ പരിഷ്കർത്താവ് ? [Chattampisvaamiye shanmukhadaasan enna viliccha saamoohya parishkartthaavu ?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

114356. ‘ രാമായണം പാട്ട് ’ എന്ന കൃതി രചിച്ചത് ? [‘ raamaayanam paattu ’ enna kruthi rachicchathu ?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

114357. ‘ രാമായണം ബാലകാണ്ഡം ’ എന്ന കൃതി രചിച്ചത് ? [‘ raamaayanam baalakaandam ’ enna kruthi rachicchathu ?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

114358. ‘ പഴനി ദൈവം ’ എന്ന കൃതി രചിച്ചത് ? [‘ pazhani dyvam ’ enna kruthi rachicchathu ?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

114359. ‘ ബ്രഹ്മോത്തരകാണ്ഡം ’ എന്ന കൃതി രചിച്ചത് ? [‘ brahmottharakaandam ’ enna kruthi rachicchathu ?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

114360. ആയില്യം തിരുനാൾ മഹാരാജാവിന് ‍ റെ കാലത്ത് തൈക്കാട് അയ്യാവിനെ തൈക്കാട് റസിഡൻസിയിലെ മാനേജരായി നിയോഗിച്ചത് ? [Aayilyam thirunaal mahaaraajaavinu ‍ re kaalatthu thykkaadu ayyaavine thykkaadu rasidansiyile maanejaraayi niyogicchathu ?]

Answer: മഗ് ഗ്രിഗർ [Magu grigar]

114361. തൈക്കാട് അയ്യാ സമാധിയായ വർഷം ? [Thykkaadu ayyaa samaadhiyaaya varsham ?]

Answer: 1909 ജൂലൈ 20 [1909 jooly 20]

114362. തൈക്കാട് അയ്യാ മിഷൻ രൂപം കൊണ്ട വർഷം ? [Thykkaadu ayyaa mishan roopam konda varsham ?]

Answer: 1984

114363. ‘ ചരിത്രത്തെ അഗാധമാക്കിയ ഗുരു ’ എന്ന ജീവചരിത്രം എഴുതിയത് ? [‘ charithratthe agaadhamaakkiya guru ’ enna jeevacharithram ezhuthiyathu ?]

Answer: കെ . പി . അപ്പൻ [Ke . Pi . Appan]

114364. ‘ ചിത്ര യോഗം ’ എന്ന കൃതിയുടെ രചയിതാവ് ? [‘ chithra yogam ’ enna kruthiyude rachayithaavu ?]

Answer: വള്ളത്തോൾ [Vallatthol]

114365. ‘ ചിത്രശാല ’ എന്ന കൃതിയുടെ രചയിതാവ് ? [‘ chithrashaala ’ enna kruthiyude rachayithaavu ?]

Answer: ഉള്ളൂർ [Ulloor]

114366. ‘ ചിന്താവിഷ്ടയായ സീത ’ എന്ന കൃതിയുടെ രചയിതാവ് ? [‘ chinthaavishdayaaya seetha ’ enna kruthiyude rachayithaavu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

114367. ‘ ചെറുകാട് ’ എന്ന തൂലികാനാമത്തില് ‍ അറിയപ്പെടുന്നത് ? [‘ cherukaadu ’ enna thoolikaanaamatthilu ‍ ariyappedunnathu ?]

Answer: സി . ഗോവിന്ദപിഷാരടി [Si . Govindapishaaradi]

114368. ‘ ജനകീയ കവി ’ എന്നറിയപ്പെടുന്നത് ? [‘ janakeeya kavi ’ ennariyappedunnathu ?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

114369. ‘ ജപ്പാന് ‍ പുകയില ’ എന്ന കൃതിയുടെ രചയിതാവ് ? [‘ jappaanu ‍ pukayila ’ enna kruthiyude rachayithaavu ?]

Answer: കാക്കനാടൻ [Kaakkanaadan]

114370. ‘ ജയിൽ മുറ്റത്തെ പൂക്കൾ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ jayil muttatthe pookkal ’ enna kruthiyude rachayithaavu ?]

Answer: എ അയ്യപ്പൻ [E ayyappan]

114371. ‘ ജീവിത പാത ’ ആരുടെ ആത്മകഥയാണ് ? [‘ jeevitha paatha ’ aarude aathmakathayaanu ?]

Answer: ചെറുകാട് ഗോവിന്ദപിഷാരടി [Cherukaadu govindapishaaradi]

114372. ‘ തിക്കൊടിയൻ ’ എന്ന തൂലികാനാമത്തില് ‍ അറിയപ്പെടുന്നത് ? [‘ thikkodiyan ’ enna thoolikaanaamatthilu ‍ ariyappedunnathu ?]

Answer: പി . കുഞ്ഞനന്ദൻ നായർ [Pi . Kunjanandan naayar]

114373. ‘ തുലാവർഷപച്ച ’ എന്ന കൃതിയുടെ രചയിതാവ് ? [‘ thulaavarshapaccha ’ enna kruthiyude rachayithaavu ?]

Answer: സുഗതകുമാരി [Sugathakumaari]

114374. ‘ തെസിംഹ പ്രസവം ’ എന്ന കൃതിയുടെ രചയിതാവ് ? [‘ thesimha prasavam ’ enna kruthiyude rachayithaavu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

114375. ‘ തേവിടിശ്ശി ’ എന്ന കൃതിയുടെ രചയിതാവ് ? [‘ thevidishi ’ enna kruthiyude rachayithaavu ?]

Answer: സി . രാധാകൃഷ്ണൻ [Si . Raadhaakrushnan]

114376. ‘ തോപ്പിൽ ഭാസി ’ എന്ന തൂലികാനാമത്തില് ‍ അറിയപ്പെടുന്നത് ? [‘ thoppil bhaasi ’ enna thoolikaanaamatthilu ‍ ariyappedunnathu ?]

Answer: ഭാസ്ക്കരൻ പിള്ള [Bhaaskkaran pilla]

114377. ‘ ദൈവത്തിന് ‍ റെ വികൃതികൾ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ dyvatthinu ‍ re vikruthikal ’ enna kruthiyude rachayithaavu ?]

Answer: എം മുകുന്ദൻ [Em mukundan]

114378. ‘ നന്തനാർ ’ എന്ന തൂലികാനാമത്തില് ‍ അറിയപ്പെടുന്നത് ? [‘ nanthanaar ’ enna thoolikaanaamatthilu ‍ ariyappedunnathu ?]

Answer: പി . സി ഗോപാലൻ [Pi . Si gopaalan]

114379. ‘ നവസൗരഭം ’ എന്ന കൃതിയുടെ രചയിതാവ് ? [‘ navasaurabham ’ enna kruthiyude rachayithaavu ?]

Answer: ഇടപ്പള്ളി രാഘവൻപിള്ള [Idappalli raaghavanpilla]

114380. ‘ നാലു പെണ്ണുങ്ങൾ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ naalu pennungal ’ enna kruthiyude rachayithaavu ?]

Answer: തകഴി [Thakazhi]

114381. ‘ നാളികേര പാകൻ ’ എന്നറിയപ്പെടുന്നത് ? [‘ naalikera paakan ’ ennariyappedunnathu ?]

Answer: ഉള്ളൂർ [Ulloor]

114382. ‘ നിമിഷ ക്ഷേത്രം ’ എന്ന കൃതിയുടെ രചയിതാവ് ? [‘ nimisha kshethram ’ enna kruthiyude rachayithaavu ?]

Answer: അക്കിത്തം അച്ചുതൻ നമ്പൂതിരി [Akkittham acchuthan nampoothiri]

114383. ‘ നിലയ്ക്കാത്ത സിംഫണി ’ ആരുടെ ആത്മകഥയാണ് ? [‘ nilaykkaattha simphani ’ aarude aathmakathayaanu ?]

Answer: എം . ലീലാവതി [Em . Leelaavathi]

114384. ‘ നിളയുടെ കവി ’ എന്നറിയപ്പെടുന്നത് ? [‘ nilayude kavi ’ ennariyappedunnathu ?]

Answer: പി കുഞ്ഞിരാമൻ നായർ [Pi kunjiraaman naayar]

114385. ‘ നിവേദ്യം അമ്മ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ nivedyam amma ’ enna kruthiyude rachayithaavu ?]

Answer: എൻ . ബാലാമണിയമ്മ [En . Baalaamaniyamma]

114386. ‘ നീലക്കുയിൽ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ neelakkuyil ’ enna kruthiyude rachayithaavu ?]

Answer: പി . സി കുട്ടികൃഷ്ണൻ ( ഉറൂബ് ) [Pi . Si kuttikrushnan ( uroobu )]

114387. ‘ നീലവെളിച്ചം ’ എന്ന കൃതിയുടെ രചയിതാവ് ? [‘ neelaveliccham ’ enna kruthiyude rachayithaavu ?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

114388. ‘ പ്രണാമം ’ എന്ന കൃതിയുടെ രചയിതാവ് ? [‘ pranaamam ’ enna kruthiyude rachayithaavu ?]

Answer: എൻ . ബാലാമണിയമ്മ [En . Baalaamaniyamma]

114389. ‘ പ്രതിമയും രാജകുമാരിയും ’ എന്ന കൃതിയുടെ രചയിതാവ് ? [‘ prathimayum raajakumaariyum ’ enna kruthiyude rachayithaavu ?]

Answer: പി . പത്മരാജൻ [Pi . Pathmaraajan]

114390. ‘ പ്രേമലേഖനം ’ എന്ന കൃതിയുടെ രചയിതാവ് ? [‘ premalekhanam ’ enna kruthiyude rachayithaavu ?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

114391. ‘ പ്രേമസംഗീതം ’ എന്ന കൃതിയുടെ രചയിതാവ് ? [‘ premasamgeetham ’ enna kruthiyude rachayithaavu ?]

Answer: ഉള്ളൂർ [Ulloor]

114392. ‘ പ്രേമാമ്രുതം ’ എന്ന കൃതിയുടെ രചയിതാവ് ? [‘ premaamrutham ’ enna kruthiyude rachayithaavu ?]

Answer: സി . വി . രാമൻപിള്ള [Si . Vi . Raamanpilla]

114393. ‘ പളനി ’ ഏത് കൃതിയിലെ കഥാപാത്രമാണ് ? [‘ palani ’ ethu kruthiyile kathaapaathramaanu ?]

Answer: ചെമ്മീൻ [Chemmeen]

114394. ‘ പാടുന്ന പിശാച് ’ എന്ന കൃതിയുടെ രചയിതാവ് ? [‘ paadunna pishaachu ’ enna kruthiyude rachayithaavu ?]

Answer: ചങ്ങമ്പുഴ [Changampuzha]

114395. ‘ പാണ്ഡവപുരം ’ എന്ന കൃതിയുടെ രചയിതാവ് ? [‘ paandavapuram ’ enna kruthiyude rachayithaavu ?]

Answer: സേതു [Sethu]

114396. ‘ പാത്തുമ്മയുടെ ആട് ’ എന്ന കൃതിയുടെ രചയിതാവ് ? [‘ paatthummayude aadu ’ enna kruthiyude rachayithaavu ?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

114397. ‘ പാതിരാ സൂര്യന് ‍ റെ നാട്ടിൽ ’ എന്ന യാത്രാവിവരണം എഴുതിയത് ? [‘ paathiraa sooryanu ‍ re naattil ’ enna yaathraavivaranam ezhuthiyathu ?]

Answer: എസ് . കെ പൊറ്റക്കാട് [Esu . Ke pottakkaadu]

114398. ‘ പാതിരാപ്പൂക്കൾ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ paathiraappookkal ’ enna kruthiyude rachayithaavu ?]

Answer: സുഗതകുമാരി [Sugathakumaari]

114399. ‘ പാപത്തറ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ paapatthara ’ enna kruthiyude rachayithaavu ?]

Answer: സാറാ ജോസഫ് [Saaraa josaphu]

114400. ‘ പാറപ്പുറത്ത് ’ എന്ന തൂലികാനാമത്തില് ‍ അറിയപ്പെടുന്നത് ? [‘ paarappuratthu ’ enna thoolikaanaamatthilu ‍ ariyappedunnathu ?]

Answer: കെ . ഇ മത്തായി [Ke . I matthaayi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution