<<= Back Next =>>
You Are On Question Answer Bank SET 2289

114451. ‘ ശ്രീരേഖ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ shreerekha ’ enna kruthiyude rachayithaavu ?]

Answer: വൈലോപ്പള്ളി ശ്രീധരമേനോൻ [Vyloppalli shreedharamenon]

114452. ‘ ശാർങ്ഗക പക്ഷികൾ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ shaarnggaka pakshikal ’ enna kruthiyude rachayithaavu ?]

Answer: ഒ . എൻ . വി കുറുപ്പ് [O . En . Vi kuruppu]

114453. ‘ സംസ്ഥാന കവി ’ എന്നറിയപ്പെടുന്നത് ? [‘ samsthaana kavi ’ ennariyappedunnathu ?]

Answer: വള്ളത്തോൾ [Vallatthol]

114454. ‘ സഞ്ജയൻ ’ എന്ന തൂലികാനാമത്തില് ‍ അറിയപ്പെടുന്നത് ? [‘ sanjjayan ’ enna thoolikaanaamatthilu ‍ ariyappedunnathu ?]

Answer: എം . രാമുണ്ണിപ്പണിക്കർ [Em . Raamunnippanikkar]

114455. ‘ സ്ത്രീഹൃദയം വെളിച്ചത്തിൽ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ sthreehrudayam velicchatthil ’ enna kruthiyude rachayithaavu ?]

Answer: എൻ . ബാലാമണിയമ്മ [En . Baalaamaniyamma]

114456. ‘ സർഗ സംഗീതം ’ എന്ന കൃതിയുടെ രചയിതാവ് ? [‘ sarga samgeetham ’ enna kruthiyude rachayithaavu ?]

Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]

114457. ‘ സർവ്വീസ് സ്റ്റോറി ’ ആരുടെ ആത്മകഥയാണ് ? [‘ sarvveesu sttori ’ aarude aathmakathayaanu ?]

Answer: മലയാറ്റൂർ രാമകൃഷ്ണൻ [Malayaattoor raamakrushnan]

114458. ‘ സഹൃന് ‍ റെ മകൻ ’ എന്ന കൃതിയുടെ രചയിതാവ് ? [‘ sahrunu ‍ re makan ’ enna kruthiyude rachayithaavu ?]

Answer: വൈലോപ്പള്ളി ശ്രീധരമേനോൻ [Vyloppalli shreedharamenon]

114459. ‘ സാവിത്രി ’ ഏത് കൃതിയിലെ കഥാപാത്രമാണ് ? [‘ saavithri ’ ethu kruthiyile kathaapaathramaanu ?]

Answer: ദുരവസ്ഥ [Duravastha]

114460. ‘ സാഹിത്യമഞ്ജരി ’ എന്ന കൃതിയുടെ രചയിതാവ് ? [‘ saahithyamanjjari ’ enna kruthiyude rachayithaavu ?]

Answer: വള്ളത്തോൾ [Vallatthol]

114461. ‘ സുന്ദരികളും സുന്ദരൻമാരും ’ എന്ന കൃതിയുടെ രചയിതാവ് ? [‘ sundarikalum sundaranmaarum ’ enna kruthiyude rachayithaavu ?]

Answer: പി . സി കുട്ടികൃഷ്ണൻ ( ഉറൂബ് ) [Pi . Si kuttikrushnan ( uroobu )]

114462. ‘ സൂര്യകാന്തി ’ എന്ന കൃതിയുടെ രചയിതാവ് ? [‘ sooryakaanthi ’ enna kruthiyude rachayithaavu ?]

Answer: ജി . ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]

114463. ‘ സോപാനം ’ എന്ന കൃതിയുടെ രചയിതാവ് ? [‘ sopaanam ’ enna kruthiyude rachayithaavu ?]

Answer: എൻ . ബാലാമണിയമ്മ [En . Baalaamaniyamma]

114464. ‘ ഹരിദ്വാറിൽ മണി മുഴങ്ങുന്നു ’ എന്ന കൃതിയുടെ രചയിതാവ് ? [‘ haridvaaril mani muzhangunnu ’ enna kruthiyude rachayithaavu ?]

Answer: എം മുകുന്ദൻ [Em mukundan]

114465. 13 AD നൂറ്റാണ്ടിൽ മലയാള സാഹിത്യത്തിൽ രൂപം കൊണ്ട കാവ്യ പ്രസ്ഥാനം ? [13 ad noottaandil malayaala saahithyatthil roopam konda kaavya prasthaanam ?]

Answer: മണിപ്രവാളം [Manipravaalam]

114466. അൽഫോൻസാമ്മയുടെ മരണവും ശവസംസ്ക്കാരവും എന്ന കഥ എഴുതിയത് ? [Alphonsaammayude maranavum shavasamskkaaravum enna katha ezhuthiyathu ?]

Answer: സക്കറിയ [Sakkariya]

114467. അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന് സുഖത്തിനായി വരേണം " ആരുടെ വരികൾ ? [Avanavanaathmasukhatthinaacharikkunnava aparanu sukhatthinaayi varenam " aarude varikal ?]

Answer: ശ്രീ നാരായണഗുരു [Shree naaraayanaguru]

114468. ആധുനിക കവിത്രയം എന്നറിയപ്പെടുന്നത് ? [Aadhunika kavithrayam ennariyappedunnathu ?]

Answer: കുമാരനാശാൻ ; ഉള്ളൂർ എസ് . പരമേശ്വരയ്യർ ; വള്ളത്തോൾ നാരായണമേനോൻ [Kumaaranaashaan ; ulloor esu . Parameshvarayyar ; vallatthol naaraayanamenon]

114469. ആരെയും അനുകരിക്കാത്ത ആർക്കും അനുകരിക്കാനാവാത്ത കവി എന്നറിയപ്പെടുന്നത് ? [Aareyum anukarikkaattha aarkkum anukarikkaanaavaattha kavi ennariyappedunnathu ?]

Answer: ഉണ്ണായിവാര്യർ [Unnaayivaaryar]

114470. ആശാൻ അന്തരിച്ചവർഷം ? [Aashaan antharicchavarsham ?]

Answer: 1924 ജനുവരി 16 ( ആലപ്പുഴയിലെ പല്ലനയാറ്റിൽ റെഡീമർ ബോട്ടപകടത്തിൽ ) [1924 januvari 16 ( aalappuzhayile pallanayaattil redeemar bottapakadatthil )]

114471. ഇ . എം . എസ് നെക്കുറിച്ച് പരാമർശിക്കുന്ന എം മുകുന്ദൻ രചിച്ച കൃതി ? [I . Em . Esu nekkuricchu paraamarshikkunna em mukundan rachiccha kruthi ?]

Answer: കേശവന് ‍ റെ വിലാപങ്ങൾ [Keshavanu ‍ re vilaapangal]

114472. ഇടപ്പള്ളി രാഘവൻപിള്ളയെ കുറിച്ച് ചങ്ങമ്പുഴ എഴുതിയ വിലാപകാവ്യം ? [Idappalli raaghavanpillaye kuricchu changampuzha ezhuthiya vilaapakaavyam ?]

Answer: രമണൻ [Ramanan]

114473. ഇടശ്ശേരിയുടെ പ്രസിദ്ധമായ നാടകം ? [Idasheriyude prasiddhamaaya naadakam ?]

Answer: കൂട്ടു കൃഷി [Koottu krushi]

114474. ഇബ്ബൻ ബത്തൂത്ത കഥാപാത്രമാകുന്ന ആനന്ദിന് ‍ റെ നോവൽ ? [Ibban batthoottha kathaapaathramaakunna aanandinu ‍ re noval ?]

Answer: ഗോവർധനന് ‍ റെ യാത്രകൾ [Govardhananu ‍ re yaathrakal]

114475. ഉള്ളൂർ രചിച്ച പച്ച മലയാള കൃതി ? [Ulloor rachiccha paccha malayaala kruthi ?]

Answer: ഒരു നേർച്ച [Oru nerccha]

114476. എം . കെ സാനുവിന് വയലാർ അവാർഡ് നേടിക്കൊടുത്തു കൃതി ? [Em . Ke saanuvinu vayalaar avaardu nedikkodutthu kruthi ?]

Answer: ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം [Changampuzha nakshathrangalude snehabhaajanam]

114477. എൻ . എന് ‍ കക്കാടിന് ‍ റെ വയലാർ അവാർഡ് നേടിയ കൃതി ? [En . Enu ‍ kakkaadinu ‍ re vayalaar avaardu nediya kruthi ?]

Answer: സഫലമീ യാത്ര [Saphalamee yaathra]

114478. ഏതുതരംതുള്ളൽ രൂപമാണ് കല്യാണ സൗഗന്ധികം ? [Ethutharamthullal roopamaanu kalyaana saugandhikam ?]

Answer: ശീതങ്കൻ [Sheethankan]

114479. ഏറ്റവും പ്രാചീനമായ ചമ്പു കൃതി ? [Ettavum praacheenamaaya champu kruthi ?]

Answer: രാമായണം ചമ്പു ( രചിച്ചത് : പുനം നമ്പൂതിരി ) [Raamaayanam champu ( rachicchathu : punam nampoothiri )]

114480. ഏറ്റവും പ്രാചീനമായ സന്ദേശകാവ്യം ? [Ettavum praacheenamaaya sandeshakaavyam ?]

Answer: ശുകസന്ദേശം [Shukasandesham]

114481. ഒ . എൻ . വിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി ? [O . En . Vikku kendra saahithya akkaadami avaardu nedikkoduttha kruthi ?]

Answer: അക്ഷരം [Aksharam]

114482. ഒന്നാം സ്വാതന്ത്ര്യ സമരം പശ്ചാത്തലമാക്കി മലയാറ്റൂർ രചിച്ച നോവൽ ? [Onnaam svaathanthrya samaram pashchaatthalamaakki malayaattoor rachiccha noval ?]

Answer: അമൃതം തേടി [Amrutham thedi]

114483. ഒരു പ്രാദേശികഭാഷയിൽ അർത്ഥശാസ്ത്രത്തിനുണ്ടായ ആദ്യ വ്യാഖ്യാനം ? [Oru praadeshikabhaashayil arththashaasthratthinundaaya aadya vyaakhyaanam ?]

Answer: ഭാഷാ കൗടലിയം [Bhaashaa kaudaliyam]

114484. ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിയുടെ രചയിതാവ് ? [Ottakkampiyulla thampuru enna kruthiyude rachayithaavu ?]

Answer: പി ഭാസ്ക്കരൻ [Pi bhaaskkaran]

114485. ഓട്ടൻതുള്ളലിലെ പ്രധാന വൃത്തം ? [Ottanthullalile pradhaana vruttham ?]

Answer: തരംഗിണി [Tharamgini]

114486. കണ്ണശൻമാർ അറിയപ്പെട്ടിരുന്ന പേര് ? [Kannashanmaar ariyappettirunna peru ?]

Answer: നിരണം കവികൾ [Niranam kavikal]

114487. കഥകളിയുടെ ആദ്യ രൂപം ? [Kathakaliyude aadya roopam ?]

Answer: രാമനാട്ടം [Raamanaattam]

114488. കഥകളിയുടെ സാഹിത്യ രൂപം ? [Kathakaliyude saahithya roopam ?]

Answer: ആട്ടക്കഥ [Aattakkatha]

114489. കഥാപാത്രങ്ങൾക്ക് പേരില്ലാത്ത മലയാള നോവൽ ? [Kathaapaathrangalkku perillaattha malayaala noval ?]

Answer: മരണ സർട്ടിഫിക്കറ്റ് [Marana sarttiphikkattu]

114490. കാസർഗോഡ് ജില്ലയിൽ നിന്ന് ‍ കണ്ടെടുത്തിട്ടുള്ള പാട്ടു കൃതി ? [Kaasargodu jillayil ninnu ‍ kandedutthittulla paattu kruthi ?]

Answer: തിരുനിഴൽ മാല [Thirunizhal maala]

114491. കിളിപ്പാട്ട് പ്രസ്ഥാനത്തിന് ‍ റെ ഉപജ്ഞാതാവ് ? [Kilippaattu prasthaanatthinu ‍ re upajnjaathaavu ?]

Answer: എഴുത്തച്ഛൻ [Ezhutthachchhan]

114492. കുമാരനാശാന് മഹാകവി എന്ന ബിരുദം നല്കിയ യൂണിവേഴ്സിറ്റി ? [Kumaaranaashaanu mahaakavi enna birudam nalkiya yoonivezhsitti ?]

Answer: മദ്രാസ് യൂണിവേഴ്സിറ്റി (1922) [Madraasu yoonivezhsitti (1922)]

114493. കൃഷ്ണഗാഥയുടെ ഇതിവൃത്തം ? [Krushnagaathayude ithivruttham ?]

Answer: ഭാഗവതത്തിലെ കഥ [Bhaagavathatthile katha]

114494. കൃഷ്ണഗാഥയുടെ വൃത്തം ? [Krushnagaathayude vruttham ?]

Answer: മഞ്ജരി [Manjjari]

114495. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യമലയാള കുതി ? [Kendra saahithya akkaadami avaardu nediya aadyamalayaala kuthi ?]

Answer: കേരള ഭാഷാ സാഹിത്യ ചരിത്രം [Kerala bhaashaa saahithya charithram]

114496. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ കൃതി ? [Kendrasaahithya akkaadami avaardu nediya aadya kruthi ?]

Answer: ചെമ്മീൻ ( തകഴി ) [Chemmeen ( thakazhi )]

114497. കേരള കലാമണ്ഡലം സ്ഥാപിച്ചത് ? [Kerala kalaamandalam sthaapicchathu ?]

Answer: വള്ളത്തോൾ [Vallatthol]

114498. കേരളകൗമുദി എന്ന വ്യാകരണഗ്രന്ഥം രചിച്ചത് ? [Keralakaumudi enna vyaakaranagrantham rachicchathu ?]

Answer: കോവുണ്ണി നെടുങ്ങാടി [Kovunni nedungaadi]

114499. കേരളപ്പഴമ എന്ന ക്രൂതിയുടെ കർത്താവ് ? [Keralappazhama enna kroothiyude kartthaavu ?]

Answer: ഹെർമൻ ഗുണ്ടർട്ട് [Herman gundarttu]

114500. കേരളപാണിനീയം രചിച്ചത് ? [Keralapaanineeyam rachicchathu ?]

Answer: എ . ആർ രാജരാജവർമ്മ [E . Aar raajaraajavarmma]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution