<<= Back
Next =>>
You Are On Question Answer Bank SET 2290
114501. കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് പരാമർശിക്കുന്ന വയലാറിന് റെ കൃതി ? [Kesari baalakrushnapillayekkuricchu paraamarshikkunna vayalaarinu re kruthi ?]
Answer: മാടവന പ്പറമ്പിലെ സീത [Maadavana pparampile seetha]
114502. കൊപി അപ്പന് റെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതി ? [Kopi appanu re kendra saahithya akkaadami avaardu nediya kruthi ?]
Answer: മധുരം നിന് റെ ജീവിതം [Madhuram ninu re jeevitham]
114503. ഗാന്ധിജിയുടെ ജീവചരിത്രം " മോഹൻ ദാസ് ഗാന്ധി " ആദ്യമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചത് ? [Gaandhijiyude jeevacharithram " mohan daasu gaandhi " aadyamaayi malayaalatthil prasiddheekaricchathu ?]
Answer: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള [Svadeshaabhimaani raamakrushnapilla]
114504. ഗീതാഗോവിന്ദത്തിന് ചങ്ങമ്പുഴ രചിച്ച വിവർത്തനം ? [Geethaagovindatthinu changampuzha rachiccha vivartthanam ?]
Answer: ദേവഗീത [Devageetha]
114505. ഗീതാഗോവിന്ദത്തിന് റെ മലയാള പരിഭാഷ ? [Geethaagovindatthinu re malayaala paribhaasha ?]
Answer: ഭാഷാഷ്ടപദി [Bhaashaashdapadi]
114506. ചന്തുമേനോൻ രചിച്ച അപൂർണ്ണ കൃതി ? [Chanthumenon rachiccha apoornna kruthi ?]
Answer: ശാരദ [Shaarada]
114507. തകഴിയുടെ കയർ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തത് ? [Thakazhiyude kayar imgleeshileykku vivartthanam cheythathu ?]
Answer: എൻ . ശ്രീകണ്ഠൻ നായർ [En . Shreekandtan naayar]
114508. തമിഴ് ബ്രാഹ്മണരുടെ ജീവിതം പരാമർശിക്കുന്ന സാറാ തോമസിന് റെ കൃതി ? [Thamizhu braahmanarude jeevitham paraamarshikkunna saaraa thomasinu re kruthi ?]
Answer: നാർമടിപ്പുടവ [Naarmadippudava]
114509. ദെസ്തയോവ്സ്കി യുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരന് റെ നോവൽ ? [Desthayovski yude katha parayunna perumpadavam shreedharanu re noval ?]
Answer: ഒരു സങ്കീർത്തനം പോലെ [Oru sankeertthanam pole]
114510. നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്ന് വിശേഷിപ്പിച്ചത് ? [Nalacharitham aattakkathaye kerala shaakunthalam ennu visheshippicchathu ?]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
114511. നവതരംഗം എന്ന നിരൂപണ കൃതി രചിച്ചത് ? [Navatharamgam enna niroopana kruthi rachicchathu ?]
Answer: ഡോ . എം . ലീലാവതി [Do . Em . Leelaavathi]
114512. നവയുഗ ശില്പി രാജരാജവർമ്മ എന്ന കൃതിയുടെ രചയിതാവ് ? [Navayuga shilpi raajaraajavarmma enna kruthiyude rachayithaavu ?]
Answer: പന്മന രാമചന്ദ്രൻ നായർ [Panmana raamachandran naayar]
114513. പച്ച മലയാള പ്രസ്ഥാനത്തിലെ ആദ്യ കൃതി ? [Paccha malayaala prasthaanatthile aadya kruthi ?]
Answer: നല്ല ഭാഷ ( കഞ്ഞിക്കുട്ടൻ തമ്പുരാൻ ) [Nalla bhaasha ( kanjikkuttan thampuraan )]
114514. പറയിപെറ്റ പന്തിരുകുലത്തിന് റെ കഥ പറയുന്ന എൻ മോഹനന് റെ നോവൽ ? [Parayipetta panthirukulatthinu re katha parayunna en mohananu re noval ?]
Answer: ഇന്നലത്തെ മഴ [Innalatthe mazha]
114515. പാട്ടു സാഹിത്യത്തിന് റെ ലക്ഷണങ്ങൾ നിർണ്ണയിച്ചിരിക്കുന്ന കൃതി ? [Paattu saahithyatthinu re lakshanangal nirnnayicchirikkunna kruthi ?]
Answer: ലീലാതിലകം [Leelaathilakam]
114516. പുതുമലയാണ്മതൻ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത് ? [Puthumalayaanmathan maheshvaran ennu ezhutthachchhane visheshippicchathu ?]
Answer: വള്ളത്തോൾ [Vallatthol]
114517. പുന്നപ്ര വയലാർ ആസ്പദമാക്കി തകഴി രചിച്ച കഥ ? [Punnapra vayalaar aaspadamaakki thakazhi rachiccha katha ?]
Answer: തലയോട് [Thalayodu]
114518. ഇന്ത്യയിൽ ആദ്യമായി പേപ്പർ കറൻസികൾ കൊണ്ടുവന്ന രാജ്യം ? [Inthyayil aadyamaayi peppar karansikal konduvanna raajyam ?]
Answer: ബ്രിട്ടൺ [Brittan]
114519. ഇന്ത്യയിൽ റുപ്പി സമ്പ്രദായം ആദ്യമായി കൊണ്ടുവന്നത് ? [Inthyayil ruppi sampradaayam aadyamaayi konduvannathu ?]
Answer: ഷെർഷ -1542 [Shersha -1542]
114520. ഇന്ത്യയിൽ ആദ്യമായി ഒരു രൂപാ നാണയം ഇറക്കിയ വർഷം ? [Inthyayil aadyamaayi oru roopaa naanayam irakkiya varsham ?]
Answer: 1962
114521. കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള അധികാരം ഇന്ത്യാ ഗവൺമെന്റിൽ നിക്ഷിപ്തമായ ആക്റ്റ് ? [Karansi nottukal puratthirakkaanulla adhikaaram inthyaa gavanmentil nikshipthamaaya aakttu ?]
Answer: 1861 ലെ പേപ്പർ കറൻസി ആക്ട് [1861 le peppar karansi aakdu]
114522. RBl മഹാത്മാഗാന്ധി സീരിസിലുള്ള നോട്ടുകൾ പുറത്തിറക്കിയ വർഷം ? [Rbl mahaathmaagaandhi seerisilulla nottukal puratthirakkiya varsham ?]
Answer: 1996
114523. ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പന ചെയ്തത് ? [Inthyan roopayude puthiya chihnam roopakalpana cheythathu ?]
Answer: ഡി . ഉദയകുമാർ - തമിഴ്നാട് - 2010 ജൂലൈ 15 ന് നിലവിൽ വന്നു [Di . Udayakumaar - thamizhnaadu - 2010 jooly 15 nu nilavil vannu]
114524. ഇന്ത്യൻ കറൻസികളിൽ എത്ര ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുണ്ട് ? [Inthyan karansikalil ethra bhaashayil roopayude moolyam rekhappetthiyittundu ?]
Answer: 17
114525. ഇന്ത്യൻ നോട്ടിൽ മൂല്യം രേഖപ്പെടത്തിയുള്ള ഏക വിദേശഭാഷ ? [Inthyan nottil moolyam rekhappedatthiyulla eka videshabhaasha ?]
Answer: നേപ്പാളി [Neppaali]
114526. ഇന്ത്യൻ കറൻസികളിൽ എത്രാമതായിട്ടാണ് മലയാള ഭാഷയിൽ രൂപയുടെ മൂല്യം രേഖപ്പെത്തിയിട്ടുള്ളത് ? [Inthyan karansikalil ethraamathaayittaanu malayaala bhaashayil roopayude moolyam rekhappetthiyittullathu ?]
Answer: ഏഴാമത് [Ezhaamathu]
114527. പോളിമർ ബാങ്ക് നോട്ട് ആദ്യമായി പുറത്തിറക്കിയ രാജ്യം ? [Polimar baanku nottu aadyamaayi puratthirakkiya raajyam ?]
Answer: ആസ്ട്രേലിയ [Aasdreliya]
114528. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണ നാണയങ്ങൾ ഇറക്കിയത് ? [Inthyayil aadyamaayi svarnna naanayangal irakkiyathu ?]
Answer: കുശാനന്മാർ [Kushaananmaar]
114529. ഇന്ത്യയിൽ ആദ്യമായി പൂർണ്ണരൂപത്തിലുള്ള സ്വർണ്ണ നാണയങ്ങൾ ഇറക്കിയത് ? [Inthyayil aadyamaayi poornnaroopatthilulla svarnna naanayangal irakkiyathu ?]
Answer: ഗുപ്തൻമാർ [Gupthanmaar]
114530. ഷെർഷ പുറത്തിറക്കിയ നാണയം ? [Shersha puratthirakkiya naanayam ?]
Answer: റുപ്പിയ [Ruppiya]
114531. ആദ്യമായി ടോക്കൺ - കറൻസി പുറത്തിറക്കിയത് ? [Aadyamaayi dokkan - karansi puratthirakkiyathu ?]
Answer: മുഹമ്മദ് - ബിൻ - തുഗ്ലക്ക് [Muhammadu - bin - thuglakku]
114532. ഇൽത്തുമിഷ് ഇറക്കിയ നാണയങ്ങൾ ? [Iltthumishu irakkiya naanayangal ?]
Answer: ജിത്താൾ ( ചെമ്പ് ) ; തങ്ക ( വെള്ളി ) [Jitthaal ( chempu ) ; thanka ( velli )]
114533. കേരളത്തിലെ ഏറ്റവും പഴക്കമുള്ള നാണയം ? [Keralatthile ettavum pazhakkamulla naanayam ?]
Answer: രാശി [Raashi]
114534. ജവഹർലാൽ നെഹൃവിന് റെ സ്മരണാർത്ഥം ഇന്ത്യ നാണയം പുറത്തിറക്കിയ വർഷം ? [Javaharlaal nehruvinu re smaranaarththam inthya naanayam puratthirakkiya varsham ?]
Answer: 1964
114535. ഇന്ത്യയിൽ ഇറക്കിയ ഏറ്റവും മൂല്യമുള്ള നാണയം ? [Inthyayil irakkiya ettavum moolyamulla naanayam ?]
Answer: 2000
114536. എത്ര രൂപായുടെ നോട്ടിലാണ് കർഷകനേയും ട്രാക്ടറും ചിത്രീകരിച്ചിട്ടുള്ളത് ? [Ethra roopaayude nottilaanu karshakaneyum draakdarum chithreekaricchittullathu ?]
Answer: 5 രൂപാ [5 roopaa]
114537. എത്ര രൂപായുടെ നോട്ടിലാണ് ആന ; കടുവ ; കാണ്ടാമൃഗം എന്നിവയെ ചിത്രീകരിച്ചിട്ടുള്ളത് ? [Ethra roopaayude nottilaanu aana ; kaduva ; kaandaamrugam ennivaye chithreekaricchittullathu ?]
Answer: 10 രൂപാ [10 roopaa]
114538. എത്ര രൂപായുടെ നോട്ടിലാണ് ഇന്ത്യൻ പാർലമെന് റ് ചിത്രീകരിച്ചിട്ടുള്ളത് ? [Ethra roopaayude nottilaanu inthyan paarlamenu ru chithreekaricchittullathu ?]
Answer: 50 രൂപാ [50 roopaa]
114539. എത്ര രൂപായുടെ നോട്ടിലാണ് ഹിമാലയ പർവ്വതം ചിത്രീകരിച്ചിട്ടുള്ളത് ? [Ethra roopaayude nottilaanu himaalaya parvvatham chithreekaricchittullathu ?]
Answer: 100 രൂപാ [100 roopaa]
114540. എത്ര രൂപായുടെ നോട്ടിലാണ് ദണ്ഡിയാത്ര ചിത്രീകരിച്ചിട്ടുള്ളത് ? [Ethra roopaayude nottilaanu dandiyaathra chithreekaricchittullathu ?]
Answer: 500 രൂപാ [500 roopaa]
114541. എത്ര രൂപായുടെ നോട്ടിലാണ് ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക പുരോഗതി ചിത്രീകരിച്ചിട്ടുള്ളത് ? [Ethra roopaayude nottilaanu inthyayude shaasthra saankethika purogathi chithreekaricchittullathu ?]
Answer: 1000 രൂപാ [1000 roopaa]
114542. കേന്ദ്ര ഗവൺമെന്റിന് റെ പ്രധാന വരുമാന മാർഗ്ഗമായ നികുതി ? [Kendra gavanmentinu re pradhaana varumaana maarggamaaya nikuthi ?]
Answer: കോർപ്പറേറ്റ് നികുതി - 32.45 % [Korpparettu nikuthi - 32. 45 %]
114543. ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം ? [Ettavum kooduthal nikuthi nirakkulla raajyam ?]
Answer: ബൽജിയം [Baljiyam]
114544. ഏഷ്യയിൽ ഏറ്റവും കൂടുതൽ നികുതി നിരക്കുള്ള രാജ്യം ? [Eshyayil ettavum kooduthal nikuthi nirakkulla raajyam ?]
Answer: ജപ്പാൻ [Jappaan]
114545. സുൽത്താൻ ഭരണകാലത്ത് ഇസ്ലാമിക വിശ്വാസികളല്ലാത്തവരുടെ മേൽ ചുമത്തിയിരുന്ന നികുതി ? [Sultthaan bharanakaalatthu islaamika vishvaasikalallaatthavarude mel chumatthiyirunna nikuthi ?]
Answer: ജസിയ (Jaziya) [Jasiya (jaziya)]
114546. ആദ്യമായി ജസിയ ഏർപ്പെടുത്തിയത് ? [Aadyamaayi jasiya erppedutthiyathu ?]
Answer: ഫിറോസ് ഷാ തുഗ്ലക് [Phirosu shaa thuglaku]
114547. ജസിയ പിൻവലിച്ച മുഗൾ രാജാവ് ? [Jasiya pinvaliccha mugal raajaavu ?]
Answer: അക്ബർ [Akbar]
114548. യൂറോപ്യൻ യൂണിയന് റെ ഓര്യോഗിക കറൻസി ? [Yooropyan yooniyanu re oryogika karansi ?]
Answer: യൂറോ [Yooro]
114549. യൂറോ നിലവിൽ വന്ന വർഷം ? [Yooro nilavil vanna varsham ?]
Answer: 1999 ജനുവരി 1 [1999 januvari 1]
114550. യൂറോ വിനിമയം ആരംഭിച്ചത് ? [Yooro vinimayam aarambhicchathu ?]
Answer: 2002 ജനുവരി 1 [2002 januvari 1]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution