<<= Back Next =>>
You Are On Question Answer Bank SET 2291

114551. യൂറോ കറൻസി ഒദ്യോഗികമായി ഉപയോഗിച്ച് തുടങ്ങിയ 19 മത്തെ രാജ്യം ? [Yooro karansi odyogikamaayi upayogicchu thudangiya 19 matthe raajyam ?]

Answer: ലിത്വാനിയ [Lithvaaniya]

114552. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനം ? [Inthyayil moolyavarddhithanikuthi -vat -value added tax - aadyamaayi nadappilaakkiya samsthaanam ?]

Answer: ഹരിയാന - 2003 ഏപ്രിൽ 1 [Hariyaana - 2003 epril 1]

114553. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നിലവിൽ വന്ന വർഷം ? [Inthyayil moolyavarddhithanikuthi -vat -value added tax - nilavil vanna varsham ?]

Answer: 2005 ഏപ്രിൽ 1 [2005 epril 1]

114554. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നടപ്പിലാക്കുന്നത് സംബന്ധിച്ച ധനകാര്യ മന്ത്രിമാരുടെ കമ്മിറ്റിയിലെ അധ്യക്ഷൻ ? [Inthyayil moolyavarddhithanikuthi -vat -value added tax - nadappilaakkunnathu sambandhiccha dhanakaarya manthrimaarude kammittiyile adhyakshan ?]

Answer: അസിം ദാസ് ഗുപ്ത [Asim daasu guptha]

114555. മൂല്യവർദ്ധിതനികുതി യുടെ പരിഷ്ക്കരിച്ച രൂപം ? [Moolyavarddhithanikuthi yude parishkkariccha roopam ?]

Answer: MODVAT - Modified Value Added Tax

114556. MODVAT ന് ‍ റെ സ്ഥാനത്ത് വന്ന പുതിയ നികുതി ? [Modvat nu ‍ re sthaanatthu vanna puthiya nikuthi ?]

Answer: CEN VAT -Central Value Added Tax

114557. കൊഴുപ്പ് നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ? [Kozhuppu nikuthi erppedutthiya aadya inthyan samsthaanam ?]

Answer: കേരളം [Keralam]

114558. ജസിയ പുനസ്ഥാപിച്ച മുഗൾ ഭരണാധികാരി ? [Jasiya punasthaapiccha mugal bharanaadhikaari ?]

Answer: ഔറംഗസീബ് [Auramgaseebu]

114559. മറാത്താ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന പ്രധാന നികുതികൾ ? [Maraatthaa saamraajyatthil nilaninnirunna pradhaana nikuthikal ?]

Answer: ചൗത്ത് ; സാർ ദേശ് മുഖി [Chautthu ; saar deshu mukhi]

114560. ഇന്ത്യയിൽ ആദായ നികുതി നിലവിൽ വന്നത് ? [Inthyayil aadaaya nikuthi nilavil vannathu ?]

Answer: 1962 ഏപ്രിൽ 1 [1962 epril 1]

114561. ഇന്ത്യയിൽ നികുതി പരിഷ്ക്കരണത്തിന് നിർദ്ദേശം നൽകിയ കമ്മിറ്റി ? [Inthyayil nikuthi parishkkaranatthinu nirddhesham nalkiya kammitti ?]

Answer: രാജാ ചെല്ലയ്യ കമ്മിറ്റി [Raajaa chellayya kammitti]

114562. ഇന്ത്യയിൽ ഏറ്റവും കൂടുതൽ നികുതി ദായകരുള്ള പട്ടണം ? [Inthyayil ettavum kooduthal nikuthi daayakarulla pattanam ?]

Answer: കൊൽക്കത്ത [Kolkkattha]

114563. ഇന്ത്യയിൽ വാണിജ്യ കുത്തകയെ നിയന്ത്രിക്കാനായി 1969 ൽ പുറപ്പെടുവിച്ച ആക്റ്റ് ? [Inthyayil vaanijya kutthakaye niyanthrikkaanaayi 1969 l purappeduviccha aakttu ?]

Answer: MRTP Act ( Monopolies and Restrictive Trade Practice Act )

114564. സംസ്ഥാന ഗവൺമെന്റിന് ‍ റെ പ്രധാന വരുമാന മാർഗ്ഗം ? [Samsthaana gavanmentinu ‍ re pradhaana varumaana maarggam ?]

Answer: വിൽപ്പന നികുതി [Vilppana nikuthi]

114565. GST യുടെ പൂർണ്ണരൂപം ? [Gst yude poornnaroopam ?]

Answer: Goods and Service Tax

114566. ബില്ല് ചോദിച്ച് വാങ്ങുന്നതിന് പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആവിഷ്കരിച്ച നികുതി സംരഭം ? [Billu chodicchu vaangunnathinu prothsaahippikkaan kerala sarkkaar aavishkariccha nikuthi samrabham ?]

Answer: ലക്കി വാറ്റ് [Lakki vaattu]

114567. നഗരങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് മേൽ ഏർപ്പെട്ടത്തിയിരിക്കുന്ന നികുതി ? [Nagarangalil irakkumathi cheyyunna saadhanangalkku mel erppettatthiyirikkunna nikuthi ?]

Answer: ഒക്ട്രോയി [Okdroyi]

114568. നികുതികളെ കുറിച്ച് പഠിക്കാൻ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി നിയോഗിക്കപ്പെട്ട കമ്മീഷന് ‍ റെ തലവൻ ? [Nikuthikale kuricchu padtikkaan svathanthra inthyayil aadyamaayi niyogikkappetta kammeeshanu ‍ re thalavan ?]

Answer: ഡോ . ജോൺ മത്തായി [Do . Jon matthaayi]

114569. പ്രത്യക്ഷ - പരോക്ഷ നികുതികളുടെ പരിഷ്ക്കരണത്തെ സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റി ? [Prathyaksha - paroksha nikuthikalude parishkkaranatthe sambandhicchu padtikkaan niyogiccha kammitti ?]

Answer: വിജയ് ഖേൽക്കർ കമ്മിറ്റി [Vijayu khelkkar kammitti]

114570. കാർഷിക ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര ? [Kaarshika ulpannangalkku nalkunna amgeekrutha mudra ?]

Answer: അഗ് മാർക്ക് [Agu maarkku]

114571. പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര ? [Paristhithi sauhruda ulpannangalude gunanilavaaram urappaakkunna amgeekrutha mudra ?]

Answer: എക്കോ മാർക്ക് [Ekko maarkku]

114572. ബാലവേല ഉപയോഗിക്കാതെയുള്ള ഉൽപന്നങ്ങൾക്ക് നൽകുന്ന അംഗീകൃത മുദ്ര ? [Baalavela upayogikkaatheyulla ulpannangalkku nalkunna amgeekrutha mudra ?]

Answer: റഗ്മാർക്ക് [Ragmaarkku]

114573. സ്വർണ്ണത്തിന് ‍ റെ പരിശുദ്ധി അംഗീകരിക്കുന്ന മുദ്ര ? [Svarnnatthinu ‍ re parishuddhi amgeekarikkunna mudra ?]

Answer: BlS ഹാൾമാർക്ക് [Bls haalmaarkku]

114574. സാധനങ്ങളുടേയും സേവനങ്ങളുടേയും ഗുണനിലവാരം ഉറപ്പാക്കുന്ന അംഗീകൃത മുദ്ര ? [Saadhanangaludeyum sevanangaludeyum gunanilavaaram urappaakkunna amgeekrutha mudra ?]

Answer: ISO

114575. പഴവർഗ്ഗ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് നൽകുന്ന അംഗീകൃത മുദ്ര ? [Pazhavargga ulpannangalude gunanilavaaram urappu nalkunna amgeekrutha mudra ?]

Answer: FPO

114576. ലോകത്തിൽ ആദ്യമായി സ്റ്റോക്കുകളും ബോണ്ടുകളും പുറത്തിറക്കിയ സ്ഥാപനം ? [Lokatthil aadyamaayi sttokkukalum bondukalum puratthirakkiya sthaapanam ?]

Answer: ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി [Dacchu eesttu inthyaa kampani]

114577. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന് ‍ റെ ആസ്ഥാനം ? [Naashanal sttokku ekschenchinu ‍ re aasthaanam ?]

Answer: മുംബൈ - 1992 [Mumby - 1992]

114578. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന് ‍ റെ ഓഹരി സൂചിക അറിയപ്പെടുന്നത് ? [Naashanal sttokku ekschenchinu ‍ re ohari soochika ariyappedunnathu ?]

Answer: നിഫ്റ്റി -(Nifty) [Niphtti -(nifty)]

114579. നിഫ്റ്റിക്ക് രൂപം നല്കിയ സാമ്പത്തിക വിദഗ്ദ്ധർ ? [Niphttikku roopam nalkiya saampatthika vidagddhar ?]

Answer: അജയ് ഷാ & സൂസൻ തോമസ് [Ajayu shaa & soosan thomasu]

114580. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ന് ‍ റെ രൂപീകരണവുമായി ബന്ധപ്പെട്ട കമ്മിറ്റി ? [Naashanal sttokku ekschenchu nu ‍ re roopeekaranavumaayi bandhappetta kammitti ?]

Answer: ഫെർവാനി കമ്മിറ്റി [Phervaani kammitti]

114581. ലോകത്തിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്സ്ചേഞ്ച് ? [Lokatthile ettavum valiya sttokku ekschenchu ?]

Answer: ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് [Nyooyorkku sttokku ekschenchu]

114582. ബിഗ് ബോർഡ് എന്നറിയപ്പെടുന്നത് ? [Bigu bordu ennariyappedunnathu ?]

Answer: ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് [Nyooyorkku sttokku ekschenchu]

114583. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിന് ‍ റെ ആസ്ഥാനം ? [Nyooyorkku sttokku ekschenchinu ‍ re aasthaanam ?]

Answer: വാൾസ്ട്രീറ്റ് [Vaalsdreettu]

114584. ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി ? [Lokatthile aadyatthe ilakdroniku ohari vipani ?]

Answer: NASDAQ - അമേരിക്ക [Nasdaq - amerikka]

114585. സിനിക്ക് ആരുടെ അപരനാമമാണ്? [Sinikku aarude aparanaamamaan?]

Answer: എം വാസുദേവൻ നായർ [Em vaasudevan naayar]

114586. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ‍ റെ ആസ്ഥാനം ? [Bombe sttokku ekschenchinu ‍ re aasthaanam ?]

Answer: ദലാൽ സ്ട്രീറ്റ് - മുംബൈ [Dalaal sdreettu - mumby]

114587. ഇന്ത്യയിൽ ഓഹരി വിപണികളെ നിയന്ത്രിക്കുന്നത് ? [Inthyayil ohari vipanikale niyanthrikkunnathu ?]

Answer: SEBl - Securities and Exchange Board of India

114588. SEBl സ്ഥാപിതമായത് ? [Sebl sthaapithamaayathu ?]

Answer: 1988

114589. SEBl ക്ക് സ്റ്റാറ്റ്യൂട്ടറി പദവി ലഭിച്ചത് ? [Sebl kku sttaattyoottari padavi labhicchathu ?]

Answer: 1992 ഏപ്രിൽ 12 [1992 epril 12]

114590. SEBl യുടെ ആസ്ഥാനം ? [Sebl yude aasthaanam ?]

Answer: മുംബൈ [Mumby]

114591. SEBl യുടെ ആദ്യ ചെയർമാൻ ? [Sebl yude aadya cheyarmaan ?]

Answer: എസ് . എ ഡാവെ [Esu . E daave]

114592. ഓഹരി വിപണികളിലെ ഗവൺമെന് ‍ റ് ഓഹരികൾ അറിയപ്പെടുന്നത് ? [Ohari vipanikalile gavanmenu ‍ ru oharikal ariyappedunnathu ?]

Answer: ഗിൽഡ് [Gildu]

114593. വില കൂടിയ ഓഹരികൾ അറിയപ്പെടുന്നത് ? [Vila koodiya oharikal ariyappedunnathu ?]

Answer: ബ്ലൂചിപ്പ് [Bloochippu]

114594. അമേരിക്കൻ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ കമ്പനി ? [Amerikkan naasdaakkil listtu cheyyappetta aadya inthyan kampani ?]

Answer: ഇൻഫോസിസ് [Inphosisu]

114595. അഹമ്മദാബാദ് സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത് ? [Ahammadaabaadu sttokku ekschenchu nilavil vannathu ?]

Answer: 1894

114596. കൊൽക്കത്ത സ്റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത് ? [Kolkkattha sttokku ekschenchu nilavil vannathu ?]

Answer: 1908

114597. ബി . എസ് . സി . സെൻസെക്സിന് ‍ റെ പൂർണ്ണരൂപം ? [Bi . Esu . Si . Senseksinu ‍ re poornnaroopam ?]

Answer: ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സെൻസിറ്റീവ് ഇൻഡക്സ് [Bombe sttokku ekschenchu sensitteevu indaksu]

114598. 1929 ൽ ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ഓഹരി വിലയിൽ ഉണ്ടായ വൻ തകർച്ച അറിയപ്പെടുന്നത് ? [1929 l nyooyorkku sttokku ekschenchil ohari vilayil undaaya van thakarccha ariyappedunnathu ?]

Answer: വാൾസ്ട്രീറ്റ് ദുരന്തം [Vaalsdreettu durantham]

114599. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി സൂചിക അറിയപ്പെടുന്നത് ? [Bombe sttokku ekschenchu ohari soochika ariyappedunnathu ?]

Answer: സെൻസെക്സ് (SENSEX) [Senseksu (sensex)]

114600. കേരളത്തിലെ ആദ്യത്തെ സ്റ്റോക്ക് എക്സ്ചേഞ്ച് ? [Keralatthile aadyatthe sttokku ekschenchu ?]

Answer: കൊച്ചിന് ‍ സ്റ്റോക്ക് എക്സ്ചേഞ്ച് (1978 ൽ നിലവിൽ വന്നു ) [Kocchinu ‍ sttokku ekschenchu (1978 l nilavil vannu )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution