<<= Back Next =>>
You Are On Question Answer Bank SET 2292

114601. സെൻസെക്സ് എന്ന വാക്കിന് ‍ റെ ഉപജ്ഞാതാവ് ? [Senseksu enna vaakkinu ‍ re upajnjaathaavu ?]

Answer: ദീപക് മൊഹൊനി [Deepaku mohoni]

114602. ഇന്ത്യയിലെ ആദ്യത്തെ ഇൻഷുറൻസ് കമ്പനി ? [Inthyayile aadyatthe inshuransu kampani ?]

Answer: ഓറിയൻറൽ ലൈഫ് ഇൻഷുറൻസ് കമ്പനി ( ആസ്ഥാനം : കൊൽക്കത്ത ) [Oriyanral lyphu inshuransu kampani ( aasthaanam : kolkkattha )]

114603. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനി ? [Inthyayile ettavum valiya inshuransu kampani ?]

Answer: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ - ( നിവലിൽ വന്നത് ‌: 1956 സെപ്റ്റംബർ 1; ആസ്ഥാനം : മുംബൈ ; ആപ്തവാക്യം : യോഗക്ഷേമം വഹാമൃഹം OR Your welfare is our responsibility) [Lyphu inshuransu korppareshan ophu inthya - ( nivalil vannathu : 1956 septtambar 1; aasthaanam : mumby ; aapthavaakyam : yogakshemam vahaamruham or your welfare is our responsibility)]

114604. LIC യുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ ? [Lic yude aadya vanithaa maanejimgu dayarakdar ?]

Answer: ഉഷ സാങ് വാൻ [Usha saangu vaan]

114605. GIC - General Insurance Corporation ന് ‍ റെ ആസ്ഥാനം ? [Gic - general insurance corporation nu ‍ re aasthaanam ?]

Answer: മുംബൈ - 1972 [Mumby - 1972]

114606. ജനറൽ ഇൻഷുറൻസ് ദേശസാൽക്കരിച്ച വർഷം ? [Janaral inshuransu deshasaalkkariccha varsham ?]

Answer: 1973 ജനുവരി 1 [1973 januvari 1]

114607. ഇന്ത്യൻ സ്റ്റാൻഡേർഡ് ഇൻസ്റ്റിറ്റ്യൂഷൻ രൂപീകരിച്ചത് ? [Inthyan sttaanderdu insttittyooshan roopeekaricchathu ?]

Answer: 1946 ( 1947 ൽ പ്രവർത്തനം ആരംഭിച്ചു ) [1946 ( 1947 l pravartthanam aarambhicchu )]

114608. ഇന്ത്യയിൽ വ്യാവസായിക ഉത്പന്നങ്ങൾക്ക് നല്കന്ന അംഗീകൃത മുദ്ര ? [Inthyayil vyaavasaayika uthpannangalkku nalkanna amgeekrutha mudra ?]

Answer: ISl മുദ്ര [Isl mudra]

114609. ISl യുടെ പുതിയ പേര് ? [Isl yude puthiya peru ?]

Answer: BlS - Bureau of Indian standards

114610. സഹകരണ പ്രസ്ഥാനത്തിന് ‍ റെ പിതാവ് ? [Sahakarana prasthaanatthinu ‍ re pithaavu ?]

Answer: റോബർട്ട് ഓവൻ [Robarttu ovan]

114611. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന് ‍ റെ പിതാവ് ? [Inthyan sahakarana prasthaanatthinu ‍ re pithaavu ?]

Answer: ഫ്രഡറിക് നിക്കോൾസൺ [Phradariku nikkolsan]

114612. ഇന്ത്യൻ സഹകരണ പ്രസ്ഥാനത്തിന് ‍ റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത് ? [Inthyan sahakarana prasthaanatthinu ‍ re maagnaakaarttaa ennariyappedunnathu ?]

Answer: ആൾ ഇന്ത്യാ റൂറൽ ക്രെഡിറ്റ് സർവ്വേ കമ്മിറ്റി [Aal inthyaa rooral kredittu sarvve kammitti]

114613. സഹകരണ പ്രസ്ഥാനത്തിന് ‍ റെ ജന്മനാട് ? [Sahakarana prasthaanatthinu ‍ re janmanaadu ?]

Answer: ഇംഗ്ലണ്ട് [Imglandu]

114614. സംസ്ഥാന സഹകരണ വകുപ്പിന് ‍ റെ തലവൻ ? [Samsthaana sahakarana vakuppinu ‍ re thalavan ?]

Answer: സഹകരണ സംഘം രജിസ്റ്റാർ [Sahakarana samgham rajisttaar]

114615. ഇന്ത്യയിലാദ്യമായി സഹകരണ നിയമം നിലവിൽ വന്ന വർഷം ? [Inthyayilaadyamaayi sahakarana niyamam nilavil vanna varsham ?]

Answer: 1904

114616. അന്താരാഷ്ട്ര സഹകരണ വർഷം ? [Anthaaraashdra sahakarana varsham ?]

Answer: 2012

114617. ഇന്ത്യയിൽ ദാരിദ്ര്യം നിർണ്ണയിക്കുന്ന കമ്മിറ്റി ? [Inthyayil daaridryam nirnnayikkunna kammitti ?]

Answer: ആസൂത്രണ കമ്മിഷൻ [Aasoothrana kammishan]

114618. ഇന്ത്യയിൽ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ? [Inthyayil daaridryarekhaykku thaazheyulla janangal ettavum kooduthalulla samsthaanam ?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

114619. ദാരിദ്യ നിർണ്ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം ഗ്രാമീണ ജനതയ്ക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന് ‍ റെ അളവ് ? [Daaridya nirnnaya kammittiyude avalokana prakaaram graameena janathaykku oru divasam aavashyamaaya poshakaahaaratthinu ‍ re alavu ?]

Answer: 2400 കലോറി [2400 kalori]

114620. ദാരിദ്യ നിർണ്ണയ കമ്മിറ്റിയുടെ അവലോകന പ്രകാരം നഗര വാസികൾക്ക് ഒരു ദിവസം ആവശ്യമായ പോഷകാഹാരത്തിന് ‍ റെ അളവ് ? [Daaridya nirnnaya kammittiyude avalokana prakaaram nagara vaasikalkku oru divasam aavashyamaaya poshakaahaaratthinu ‍ re alavu ?]

Answer: 2100 കലോറി [2100 kalori]

114621. ഇന്ത്യയിൽ ദാരിദ്യ നിർണ്ണയ രേഖയുമായി ബന്ധപ്പെട്ട കമ്മിഷൻ ? [Inthyayil daaridya nirnnaya rekhayumaayi bandhappetta kammishan ?]

Answer: ലക്കഡവാല കമ്മീഷൻ [Lakkadavaala kammeeshan]

114622. ഇന്ത്യാ ഗവൺമെന് ‍ റ് മിന് ‍ റ് മുംബൈയിൽ സ്ഥാപിതമായത് ? [Inthyaa gavanmenu ‍ ru minu ‍ ru mumbyyil sthaapithamaayathu ?]

Answer: 1829

114623. ആലിപ്പൂർ മിന് ‍ റ് സ്ഥിതി ചെയ്യുന്നത് ? [Aalippoor minu ‍ ru sthithi cheyyunnathu ?]

Answer: കൊൽക്കത്ത [Kolkkattha]

114624. കറൻസി നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത് ? [Karansi nottu prasu sthithi cheyyunnathu ?]

Answer: നാസിക്ക് - മഹാരാഷ്ട്ര [Naasikku - mahaaraashdra]

114625. ബാങ്ക് നോട്ട് പ്രസ്സ് സ്ഥിതി ചെയ്യുന്നത് ? [Baanku nottu prasu sthithi cheyyunnathu ?]

Answer: ദിവാസ് - മധ്യപ്രദേശ് [Divaasu - madhyapradeshu]

114626. ഇന്ത്യാ സെക്യൂരിറ്റിപ്രസ്സ് സ്ഥിതി ചെയ്യുന്നത് ? [Inthyaa sekyoorittiprasu sthithi cheyyunnathu ?]

Answer: നാസിക്ക് - മുംബൈ -1925 ൽ സ്ഥാപിതം [Naasikku - mumby -1925 l sthaapitham]

114627. സെക്യൂരിറ്റി പേപ്പർ മിൽ സ്ഥിതി ചെയ്യുന്നത് ? [Sekyooritti peppar mil sthithi cheyyunnathu ?]

Answer: ഹോഷംഗാബാദ് . മധ്യപ്രദേശ് - 1968 ൽ സ്ഥാപിതം [Hoshamgaabaadu . Madhyapradeshu - 1968 l sthaapitham]

114628. ‘ വെൽത്ത് ഓഫ് നേഷൻസ് ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ veltthu ophu neshansu ’ enna saampatthika shaasathra grantham rachicchathu ?]

Answer: ആഡം സ്മിത്ത് [Aadam smitthu]

114629. ‘ ദാസ് ക്യാപിറ്റൽ ’ ( മൂലധനം ) എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ daasu kyaapittal ’ ( mooladhanam ) enna saampatthika shaasathra grantham rachicchathu ?]

Answer: കാറൽ മാർക്സ് [Kaaral maarksu]

114630. ‘ കമ്യൂണിസ്റ്റ് മാനിഫെസ് ‌ റ്റാ ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ kamyoonisttu maaniphesu ttaa ’ enna saampatthika shaasathra grantham rachicchathu ?]

Answer: മാർക്സ് ; ഏംഗൽസ് [Maarksu ; emgalsu]

114631. ‘ പോവർട്ടി ആന് ‍ റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ povartti aanu ‍ ru an britteeshu rool in inthya ’ enna saampatthika shaasathra grantham rachicchathu ?]

Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]

114632. ‘ ഏഷ്യൻ ഡ്രാമ ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ eshyan draama ’ enna saampatthika shaasathra grantham rachicchathu ?]

Answer: ഗുന്നാർ മിർ ദയാൽ [Gunnaar mir dayaal]

114633. ‘ പോവർട്ടി ആന് ‍ റ് ഫാമിൻ ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ povartti aanu ‍ ru phaamin ’ enna saampatthika shaasathra grantham rachicchathu ?]

Answer: അമർത്യാസെൻ [Amarthyaasen]

114634. ‘ ഡെവലപ്പ്മെന് ‍ റ് ആന് ‍ റ് ഫ്രീഡം ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ devalappmenu ‍ ru aanu ‍ ru phreedam ’ enna saampatthika shaasathra grantham rachicchathu ?]

Answer: അമർത്യാസെൻ [Amarthyaasen]

114635. ‘ റാഷണാലിറ്റി ആന് ‍ റ് ഫ്രീഡം ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ raashanaalitti aanu ‍ ru phreedam ’ enna saampatthika shaasathra grantham rachicchathu ?]

Answer: അമർത്യാസെൻ [Amarthyaasen]

114636. ‘ ആൻ ആർഗുമെന്റേറ്റീവ് ഇന്ത്യൻ ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ aan aargumentetteevu inthyan ’ enna saampatthika shaasathra grantham rachicchathu ?]

Answer: അമർത്യാസെൻ [Amarthyaasen]

114637. ‘ കമ്മോഡിറ്റീസ് ആന് ‍ റ് കേപ്പബിലിറ്റീസ് ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ kammoditteesu aanu ‍ ru keppabilitteesu ’ enna saampatthika shaasathra grantham rachicchathu ?]

Answer: അമർത്യാസെൻ [Amarthyaasen]

114638. ‘ ഹ്യൂമൻ റൈറ്റ്സ് ആന് ‍ റ് ഏഷ്യൻ വാല്യൂസ് ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ hyooman ryttsu aanu ‍ ru eshyan vaalyoosu ’ enna saampatthika shaasathra grantham rachicchathu ?]

Answer: അമർത്യാസെൻ [Amarthyaasen]

114639. ‘ ദി സ്റ്റാൻഡേർഡ് ഓഫ് ലിവിങ് ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ di sttaanderdu ophu livingu ’ enna saampatthika shaasathra grantham rachicchathu ?]

Answer: അമർത്യാസെൻ [Amarthyaasen]

114640. ‘ ചോയിസ് ഓഫ് ടെക്നിക്ക്സ് ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ choyisu ophu deknikksu ’ enna saampatthika shaasathra grantham rachicchathu ?]

Answer: അമർത്യാസെൻ [Amarthyaasen]

114641. ‘ ബിയോണ്ട് ദി ക്രൈസിസ് ഡെവലപ്പ്മെന് ‍ റ് സ്ട്രാറ്റജിസ് ഇന് ‍ ഏഷ്യ ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ biyondu di krysisu devalappmenu ‍ ru sdraattajisu inu ‍ eshya ’ enna saampatthika shaasathra grantham rachicchathu ?]

Answer: അമർത്യാസെൻ [Amarthyaasen]

114642. ‘ സ്റ്റെബിലിറ്റി വിത്ത് ഗ്രോത്ത് ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ sttebilitti vitthu grotthu ’ enna saampatthika shaasathra grantham rachicchathu ?]

Answer: ജോസഫ് സ്റ്റിഗിലിറ്റ്സ് [Josaphu sttigilittsu]

114643. ‘ ദി ഗ്രേറ്റ് അൺറാവലിങ് ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ di grettu anraavalingu ’ enna saampatthika shaasathra grantham rachicchathu ?]

Answer: പോൾ കൃഗ്മാൻ [Pol krugmaan]

114644. ‘ ദി കോൺഷ്യസ് ഓഫ് ലിബറൽ ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ di konshyasu ophu libaral ’ enna saampatthika shaasathra grantham rachicchathu ?]

Answer: പോൾ കൃഗ്മാൻ [Pol krugmaan]

114645. ‘ ഫൗണ്ടേഷൻ ഓഫ് ഇക്കണോമിക് അനാലിസിസ് ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ phaundeshan ophu ikkanomiku anaalisisu ’ enna saampatthika shaasathra grantham rachicchathu ?]

Answer: പോൾ എ സാമുവൽസൺ [Pol e saamuvalsan]

114646. ‘ ഇന് ‍ ററസ്റ്റ് ആന് ‍ റ് മണി ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ inu ‍ rarasttu aanu ‍ ru mani ’ enna saampatthika shaasathra grantham rachicchathu ?]

Answer: ജോൺ മെയിനാർഡ് കെയിൻസ് [Jon meyinaardu keyinsu]

114647. ‘ ജനറൽ തിയറി ഓഫ് എംപ്ലോയ്മെന് ‍ റ് ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ janaral thiyari ophu employmenu ‍ ru ’ enna saampatthika shaasathra grantham rachicchathu ?]

Answer: ജോൺ മെയിനാർഡ് കെയിൻസ് [Jon meyinaardu keyinsu]

114648. ‘ വാല്യൂ ആന് ‍ റ് ക്യാപിറ്റൽ ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ vaalyoo aanu ‍ ru kyaapittal ’ enna saampatthika shaasathra grantham rachicchathu ?]

Answer: ജോൺ ആർ റിക്സ് [Jon aar riksu]

114649. ‘ പ്രൈസ് ആന് ‍ റ് പ്രൊഡക്ഷൻ ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ prysu aanu ‍ ru prodakshan ’ enna saampatthika shaasathra grantham rachicchathu ?]

Answer: ഫ്രഡറിക് ഹെയ്ക് [Phradariku heyku]

114650. ‘ പ്രിൻസിപ്പിൾ ഓഫ് പൊളിറ്റിക്കൽ എക്കോണമി ആന് ‍ റ് ടാക്സേഷൻ ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ prinsippil ophu polittikkal ekkonami aanu ‍ ru daakseshan ’ enna saampatthika shaasathra grantham rachicchathu ?]

Answer: ഡി റിക്കാർഡോ [Di rikkaardo]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution