<<= Back
Next =>>
You Are On Question Answer Bank SET 2293
114651. ‘ ദി മിത്ത് ഓഫ് ഫ്രീ ട്രേഡ് ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ di mitthu ophu phree dredu ’ enna saampatthika shaasathra grantham rachicchathu ?]
Answer: രവി ബത്ര [Ravi bathra]
114652. ‘ ദി ക്രാഷ് ഓഫ് ദി മില്ലേനിയം ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ di kraashu ophu di milleniyam ’ enna saampatthika shaasathra grantham rachicchathu ?]
Answer: രവി ബത്ര [Ravi bathra]
114653. ‘ സർവൈവിങ് ദി ഗ്രേറ്റ് ഡിപ്രഷൻ ഓഫ് 1990’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ sarvyvingu di grettu diprashan ophu 1990’ enna saampatthika shaasathra grantham rachicchathu ?]
Answer: രവി ബത്ര [Ravi bathra]
114654. ‘ ദി തിയറി ഓഫ് ഫ്രീ ബാങ്കിംഗ് ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത് ? [‘ di thiyari ophu phree baankimgu ’ enna saampatthika shaasathra grantham rachicchathu ?]
Answer: ജോർജ്ജ് സെൽജിൻ [Jorjju seljin]
114655. മികച്ച പാർലമെന്റേറിയനുള്ള അവാർഡ് ലഭിച്ച ആദ്യ പാർലമെന്റംഗം ? [Mikaccha paarlamenteriyanulla avaardu labhiccha aadya paarlamentamgam ?]
Answer: ഇന്ദ്രജിത് ഗുപ്ത [Indrajithu guptha]
114656. ദേശിയ പട്ടികജാതി കമ്മീഷന് റെ ആദ്യ ചെയർമാൻ ? [Deshiya pattikajaathi kammeeshanu re aadya cheyarmaan ?]
Answer: സൂരജ് ഭാൻ [Sooraju bhaan]
114657. തിരഞ്ഞെടുപ്പുകളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന രാഷ്ട്രതന്ത്ര ശാഖ ? [Thiranjeduppukale shaasthreeyamaayi vishakalanam cheyyunna raashdrathanthra shaakha ?]
Answer: സെഫോളജി [Sepholaji]
114658. കേന്ദ്ര വിവരാവകാശ കമ്മീഷണറേയും അംഗങ്ങളേയും നിയമിക്കുന്നത് ? [Kendra vivaraavakaasha kammeeshanareyum amgangaleyum niyamikkunnathu ?]
Answer: പ്രസിഡന് റ് [Prasidanu ru]
114659. ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസാക്കിയ രാജ്യം ? [Lokatthilaadyamaayi vivaraavakaasha niyamam paasaakkiya raajyam ?]
Answer: സ്വീഡൻ [Sveedan]
114660. ആറു തരത്തിലുള്ള മൗലീക സ്വാതന്ത്ര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Aaru tharatthilulla mauleeka svaathanthryangalekkuricchu prathipaadikkunna bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 19 [Aarttikkil 19]
114661. ഇന്ത്യ വിവരാവകാശ നിയമം (Right to Information Act) പാസാക്കിയ വർഷം ? [Inthya vivaraavakaasha niyamam (right to information act) paasaakkiya varsham ?]
Answer: 2005 ജൂൺ 15 [2005 joon 15]
114662. ഗവർണ്ണർമാരെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Gavarnnarmaare kuricchu prathipaadikkunna bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 153 [Aarttikkil 153]
114663. അഡ്വക്കേറ്റ് ജനറലിനെ നിയമിക്കുന്നത് ? [Advakkettu janaraline niyamikkunnathu ?]
Answer: ഗവർണ്ണർ [Gavarnnar]
114664. കേരള സംസ്ഥാന വനിതാ കമ്മിഷന് റെ പ്രസിദ്ധീകരണം ? [Kerala samsthaana vanithaa kammishanu re prasiddheekaranam ?]
Answer: സ്ത്രീശക്തി [Sthreeshakthi]
114665. പാർലമെന്റിന് റെ സംയുക്ത സമ്മേളനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Paarlamentinu re samyuktha sammelanangalekkuricchu prathipaadikkunna bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 108 [Aarttikkil 108]
114666. മുഖ്യമന്ത്രിയായ ആദ്യ മുസ്ലിം വനിത ? [Mukhyamanthriyaaya aadya muslim vanitha ?]
Answer: സെയ്ദ അൻവർ തൈമൂർ ( ആസാം ) [Seyda anvar thymoor ( aasaam )]
114667. ഗ്രാമസഭ വിളിച്ചു കൂട്ടുന്നത് ? [Graamasabha vilicchu koottunnathu ?]
Answer: വാർഡ് മെമ്പർ [Vaardu mempar]
114668. പഞ്ചായത്തീരാജ് നിയമം നിലവിൽ വന്നത് ? [Panchaayattheeraaju niyamam nilavil vannathu ?]
Answer: 1993 ഏപ്രിൽ 24 [1993 epril 24]
114669. ഇന്ത്യയിലാദ്യമായി സ്ഥിരം ലോക് അദാലത്ത് നിലവിൽ വന്നത് ? [Inthyayilaadyamaayi sthiram loku adaalatthu nilavil vannathu ?]
Answer: രാജസ്ഥാൻ [Raajasthaan]
114670. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കണ്ണും കാതും എന്നറിയപ്പെടുന്നത് ? [Pabliku akkaundsu kammittiyude kannum kaathum ennariyappedunnathu ?]
Answer: കംപ്ട്രോളർ ആന് റ് ഓഡിറ്റർ ജനറൽ (CAG) [Kampdrolar aanu ru odittar janaral (cag)]
114671. വിവരാവകാശ നിയമം പാസാക്കിയ ആദ്യ സംസ്ഥാനം ? [Vivaraavakaasha niyamam paasaakkiya aadya samsthaanam ?]
Answer: തമിഴ്നാട് (1997) [Thamizhnaadu (1997)]
114672. മുഖ്യമന്ത്രിയായ ആദ്യ വനിത ? [Mukhyamanthriyaaya aadya vanitha ?]
Answer: സുചേതാ കൃപാലിനി (1963; ഉത്തർപ്രദേശ് ) [Suchethaa krupaalini (1963; uttharpradeshu )]
114673. അശോക് മേത്താ കമ്മിറ്റിയിൽ അംഗമായിരുന്ന മലയാളി ? [Ashoku metthaa kammittiyil amgamaayirunna malayaali ?]
Answer: ഇ . എം . എസ് [I . Em . Esu]
114674. ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിലവിൽ വന്നത് ? [Desheeya nyoonapaksha kammeeshan nilavil vannathu ?]
Answer: 1993 മെയ് 17 [1993 meyu 17]
114675. ദേശീയ ന്യൂനപക്ഷ കമ്മീഷന് റെ പ്രഥമ ചെയർമാൻ ? [Desheeya nyoonapaksha kammeeshanu re prathama cheyarmaan ?]
Answer: ജസ്റ്റീസ് മുഹമ്മദ് സാദിർ അലി [Jastteesu muhammadu saadir ali]
114676. കുറ്റവാളികൾക്ക് പൊതുമാപ്പ് നല്കുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Kuttavaalikalkku pothumaappu nalkunnathinulla raashdrapathiyude adhikaaratthe kuricchu prathipaadikkunna bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 72 [Aarttikkil 72]
114677. ദേശിയ പട്ടികവർഗ്ഗ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Deshiya pattikavargga kammishane kuricchu prathipaadikkunna bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 338 A [Aarttikkil 338 a]
114678. ജമ്മു കാശ്മീരിന് പ്രത്യേക പദവി സംബന്ധിച്ച ഭരണഘടനാ വകുപ്പ് ? [Jammu kaashmeerinu prathyeka padavi sambandhiccha bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 370 [Aarttikkil 370]
114679. സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആയതിനു ശേഷം ഗവർണ്ണറായ ഏക വ്യക്തി ? [Supreem kodathi cheephu jastteesu aayathinu shesham gavarnnaraaya eka vyakthi ?]
Answer: പി . സദാശിവം ( കേരളാ ഗവർണ്ണർ ) [Pi . Sadaashivam ( keralaa gavarnnar )]
114680. സാമ്പത്തിക അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ് ? [Saampatthika adiyanthiraavastha sambandhiccha bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 360 [Aarttikkil 360]
114681. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന് റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത് ? [Upsc- yooniyan pabliku sarvveesu kammishanu re cheyarmaaneyum amgangaleyum niyamikkunnathu ?]
Answer: പ്രസിഡന് റ് [Prasidanu ru]
114682. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി ? [Panchaayattheeraajinu bharanaghadanaa saadhutha nalkanamennu shupaarsha cheytha kammitti ?]
Answer: എൽ . എം . സിംഗ് വി കമ്മിറ്റി [El . Em . Simgu vi kammitti]
114683. ദേശിയ പട്ടികവർഗ്ഗ കമ്മീഷന് റെ അംഗസംഖ്യ ? [Deshiya pattikavargga kammeeshanu re amgasamkhya ?]
Answer: 5
114684. കേന്ദ്ര ധനകാര്യ കമ്മീഷനിലെ അംഗസംഖ്യ ? [Kendra dhanakaarya kammeeshanile amgasamkhya ?]
Answer: 5
114685. ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ വനിത ? [Hykkodathi cheephu jasttisaaya aadya vanitha ?]
Answer: ലീലാ സേഥ് (1991 ; ഹിമാചൽ പ്രദേശ് ) [Leelaa sethu (1991 ; himaachal pradeshu )]
114686. ഉപരാഷ്ട്രപതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Uparaashdrapathiyekkuricchu prathipaadikkunna bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 63 [Aarttikkil 63]
114687. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന് റെ അംഗങ്ങളുടെ കാലാവധി ? [Samsthaana pabliku sarvveesu kammishanu re amgangalude kaalaavadhi ?]
Answer: 6 വർഷം അല്ലെങ്കിൽ 62 വയസ്സ് [6 varsham allenkil 62 vayasu]
114688. ധനകാര്യ കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Dhanakaarya kammishanekkuricchu prathipaadikkunna bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 280 [Aarttikkil 280]
114689. ത്രിതല പഞ്ചായത്തീരാജ് സംവിധാനം ശുപാർശ ചെയ്ത കമ്മിറ്റി ? [Thrithala panchaayattheeraaju samvidhaanam shupaarsha cheytha kammitti ?]
Answer: ബൽവന്ത് റായി മേത്ത കമ്മിറ്റി [Balvanthu raayi mettha kammitti]
114690. ഏറ്റവും കൂടുതൽ ജഡ്ജിമാരുള്ള ഹൈക്കോടതി ? [Ettavum kooduthal jadjimaarulla hykkodathi ?]
Answer: അലഹബാദ് ഹൈക്കോടതി [Alahabaadu hykkodathi]
114691. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് അസംബ്ലി ? [Inthyayil ettavum kooduthal amgangalulla lejisletteevu asambli ?]
Answer: ഇത്തർ പ്രദേശ് (403) [Itthar pradeshu (403)]
114692. സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഒരു ദിവസം അടയ്ക്കേണ്ട പിഴ ? [Samaya paridhikkullil shariyaaya vivaram nalkunnathil veezhcha varutthunna pabliku inpharmeshan opheesar oru divasam adaykkenda pizha ?]
Answer: 250 രൂപ ( പരമാവധി 25000 രൂപ വരെ ) [250 roopa ( paramaavadhi 25000 roopa vare )]
114693. ഇന്ത്യയിൽ ആദ്യമായി ഇംപീച്ച്മെന് റ് നടപടി നേരിട്ട ജഡ്ജി ? [Inthyayil aadyamaayi impeecchmenu ru nadapadi neritta jadji ?]
Answer: ജസ്റ്റിസ് വി . രാമസ്വാമി [Jasttisu vi . Raamasvaami]
114694. സംസ്ഥാന വിവരാവകാശ കമ്മീഷണറേയും അംഗങ്ങളേയും നിയമിക്കുന്നത് ? [Samsthaana vivaraavakaasha kammeeshanareyum amgangaleyum niyamikkunnathu ?]
Answer: ഗവർണ്ണർ [Gavarnnar]
114695. ഇന്ത്യയുടെ പ്രഥമ അറ്റോർണി ജനറൽ ? [Inthyayude prathama attorni janaral ?]
Answer: എം . സി . സെതൽവാദ് [Em . Si . Sethalvaadu]
114696. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെയ്യുന്നത് ? [Samsthaana manushyaavakaasha kammishanu re cheyarmaaneyum amgangaleyum neekkam cheyyunnathu ?]
Answer: പ്രസിഡന് റ് [Prasidanu ru]
114697. ദേശിയ പട്ടികജാതി കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Deshiya pattikajaathi kammishane kuricchu prathipaadikkunna bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 338 [Aarttikkil 338]
114698. സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി ? [Samsthaana mukhya vivaraavakaasha kammeeshanarudeyum amgangaludeyum kaalaavadhi ?]
Answer: 5 വർഷം അല്ലെങ്കിൽ 65 വയസ്സ് [5 varsham allenkil 65 vayasu]
114699. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ പ്രവർത്തനം ആരംഭിച്ചത് ? [Naashanal green drybyoonal pravartthanam aarambhicchathu ?]
Answer: 2010 ഒക്ടോബർ 18 ( ആസ്ഥാനം : ന്യൂഡൽഹി ; പ്രഥമ അദ്ധ്യക്ഷൻ : ലോകേശ്വർ സിങ് പാണ്ഡ ) [2010 okdobar 18 ( aasthaanam : nyoodalhi ; prathama addhyakshan : lokeshvar singu paanda )]
114700. ഹൈക്കോടതികളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Hykkodathikalude roopeekaranatthekkuricchu prathipaadikkunna bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 214 [Aarttikkil 214]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution