<<= Back Next =>>
You Are On Question Answer Bank SET 2294

114701. ഇന്ത്യയുടെ ഒന്നാമത്തെ നിയമ ഓഫീസർ ? [Inthyayude onnaamatthe niyama opheesar ?]

Answer: അറ്റോർണി ജനറൽ [Attorni janaral]

114702. കേന്ദ്ര ധനകാര്യ കമ്മീഷന് ‍ റെ കാലാവധി ? [Kendra dhanakaarya kammeeshanu ‍ re kaalaavadhi ?]

Answer: 5 വർഷം [5 varsham]

114703. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന വിവരം വ്യക്തിയുടെ ജീവനേയും സ്വാതന്ത്രത്തേയും സംബന്ധിച്ചുള്ളതാണെങ്കിൽ വിവരം നല്കുന്നതിനുള്ള പരമാവധി സമയം ? [Vivaraavakaasha niyamaprakaaram aavashyappedunna vivaram vyakthiyude jeevaneyum svaathanthrattheyum sambandhicchullathaanenkil vivaram nalkunnathinulla paramaavadhi samayam ?]

Answer: 48 മണിക്കൂർ [48 manikkoor]

114704. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന് ‍ റെ അംഗങ്ങളുടെ കാലാവധി ? [Desheeya pinnokka vibhaaga kammeeshanu ‍ re amgangalude kaalaavadhi ?]

Answer: 3 വർഷം [3 varsham]

114705. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന് ‍ റെ ആദ്യ ചെയർമാൻ ? [Upsc- yooniyan pabliku sarvveesu kammishanu ‍ re aadya cheyarmaan ?]

Answer: സർ . റോസ് ബാർക്കർ [Sar . Rosu baarkkar]

114706. സാമ്പത്തിക അടിയന്തിരാവസ്ഥയെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Saampatthika adiyanthiraavasthaye kuricchu prathipaadikkunna bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 360 [Aarttikkil 360]

114707. സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം ? [Samsthaana manushyaavakaasha kammishanile amgangalude ennam ?]

Answer: 3

114708. പഞ്ചായത്തീരാജിന് ‍ റെ പിതാവെന്നറിയപ്പെടുന്നത് ? [Panchaayattheeraajinu ‍ re pithaavennariyappedunnathu ?]

Answer: ബൽവന്ത് റായി മേത്ത [Balvanthu raayi mettha]

114709. മുഖ്യമന്ത്രിയായിരിക്കെ കൊല്ലപ്പെട്ട ആദ്യ വ്യക്തി ? [Mukhyamanthriyaayirikke kollappetta aadya vyakthi ?]

Answer: ബൽവന്ത് റായ് മേത്ത ( ഗുജറാത്ത് ) [Balvanthu raayu mettha ( gujaraatthu )]

114710. പ്രസിഡന്റിന് ‍ റെ വീറ്റോ അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Prasidantinu ‍ re veetto adhikaaratthekkuricchu prathipaadikkunna bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 111 [Aarttikkil 111]

114711. ഇന്ത്യയിൽ നിഷേധവോട്ട് ( NOTA) നടപ്പിലാക്കുവാൻ പൊതു താല്പര്യ ഹർജി നൽകിയ സംഘടന ? [Inthyayil nishedhavottu ( nota) nadappilaakkuvaan pothu thaalparya harji nalkiya samghadana ?]

Answer: PUCL- പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടിസ് ( സ്ഥാപകൻ : ജയപ്രകാശ് നാരായണൻ ; രൂപീകരിച്ച വർഷം : 1976) [Pucl- peeppilsu yooniyan phor sivil libarttisu ( sthaapakan : jayaprakaashu naaraayanan ; roopeekariccha varsham : 1976)]

114712. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Nyoonapaksha vibhaagangalude avakaasha samrakshanatthe kuricchu prathipaadikkunna bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 29 [Aarttikkil 29]

114713. സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Saarvvathrika praayapoortthi vottavakaashatthekkuricchu prathipaadikkunna bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 326 [Aarttikkil 326]

114714. ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കുന്നതിനുള്ള അധികാരത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Hykkodathikalkku rittu purappeduvikkunnathinulla adhikaaratthekkuricchu prathipaadikkunna bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 226 [Aarttikkil 226]

114715. നഗരസഭകൾക്ക് ലഭിക്കുന്ന പ്രധാന വരുമാന മാർഗ്ഗം ? [Nagarasabhakalkku labhikkunna pradhaana varumaana maarggam ?]

Answer: ഒക്ട്രോയ് [Okdroyu]

114716. മുഖ്യമന്ത്രിയായ രണ്ടാമത്തെ വനിത ? [Mukhyamanthriyaaya randaamatthe vanitha ?]

Answer: നന്ദിനി സത്പദി (1972; ഒറീസ്സ ) [Nandini sathpadi (1972; oreesa )]

114717. ദേശിയ വനിതാ കമ്മിഷനിലെ അംഗങ്ങളുടെ കാലാവധി ? [Deshiya vanithaa kammishanile amgangalude kaalaavadhi ?]

Answer: 3 വർഷം അല്ലെങ്കിൽ 60 വയസ്സ് [3 varsham allenkil 60 vayasu]

114718. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം ? [Samsthaana thiranjeduppu kammeeshanare neekkam cheyyunnathinulla nadapadikramam ?]

Answer: ഇംപീച്ച്മെന് ‍ റ് [Impeecchmenu ‍ ru]

114719. ഒന്നാം കേന്ദ്ര ധനകാര്യ കമ്മീഷൻ നിലവിൽ വന്നത് ? [Onnaam kendra dhanakaarya kammeeshan nilavil vannathu ?]

Answer: 1951

114720. സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകൃതമായത് ? [Sendral vijilansu kammeeshan roopeekruthamaayathu ?]

Answer: 1964 ഫെബ്രുവരി [1964 phebruvari]

114721. സംസ്ഥാന ആസൂത്രണ ബോർഡിന് ‍ റെ അദ്ധ്യക്ഷൻ ? [Samsthaana aasoothrana bordinu ‍ re addhyakshan ?]

Answer: മുഖ്യമന്ത്രി [Mukhyamanthri]

114722. സംസ്ഥാന പബ്ലിക് സർവ്വീസ് കമ്മിഷന് ‍ റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെയ്യുന്നത് ? [Samsthaana pabliku sarvveesu kammishanu ‍ re cheyarmaaneyum amgangaleyum neekkam cheyyunnathu ?]

Answer: പ്രസിഡന് ‍ റ് [Prasidanu ‍ ru]

114723. സുമംഗല ആരുടെ അപരനാമമാണ്? [Sumamgala aarude aparanaamamaan?]

Answer: ലീല നമ്പൂതിരി [Leela nampoothiri]

114724. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗസംഖ്യ ? [Desheeya nyoonapaksha kammeeshanile amgasamkhya ?]

Answer: 7

114725. പബ്ലിക് സർവ്വിസ് കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Pabliku sarvvisu kammeeshane kuricchu prathipaadikkunna bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 315 [Aarttikkil 315]

114726. ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ അംഗങ്ങളുടെ കാലാവധി ? [Desheeya nyoonapaksha kammeeshanile amgangalude kaalaavadhi ?]

Answer: 3 വർഷം [3 varsham]

114727. നിഷേധവോട്ടിന് ‍ റെ ചിഹ്നം രൂപകൽപ്പന ചെയ്തത് ? [Nishedhavottinu ‍ re chihnam roopakalppana cheythathu ?]

Answer: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ - അഹമ്മദാബാദ് [Naashanal insttittyoottu ophu disyn - ahammadaabaadu]

114728. ജീവിക്കുന്നതിനും വ്യക്തിസ്വാതന്ത്ര്യത്തിനുമുള്ള അവകാശത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Jeevikkunnathinum vyakthisvaathanthryatthinumulla avakaashatthekkuricchu prathipaadikkunna bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 21 [Aarttikkil 21]

114729. കേരളത്തിൽ അധികാര വികേന്ദ്രീകരണത്തെ കുറിച്ച് പഠിക്കാൻ നിയമിക്കപ്പെട്ട കമ്മിറ്റി ? [Keralatthil adhikaara vikendreekaranatthe kuricchu padtikkaan niyamikkappetta kammitti ?]

Answer: സെൻ കമ്മിറ്റി [Sen kammitti]

114730. വിവരാവകാശ നിയമപ്രകാരം വിവരം തിരക്കുന്നതിനുള്ള അപേക്ഷാഫീസ് എത്ര ? [Vivaraavakaasha niyamaprakaaram vivaram thirakkunnathinulla apekshaapheesu ethra ?]

Answer: 10 രൂപ [10 roopa]

114731. ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ ? [Inthyayile aadyatthe vanithaa gavarnnar ?]

Answer: സരോജിനി നായിഡു ( ഉത്തർപ്രദേശ് ) [Sarojini naayidu ( uttharpradeshu )]

114732. ഓർഡിനൻസ് പുറപ്പെടുവിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ് ? [Ordinansu purappeduvikkaan prasidantinu adhikaaram nalkunna bharanaghadanaa vakuppu ?]

Answer: 123

114733. കൺ കറന് ‍ റ് ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം ? [Kan karanu ‍ ru listtilulla vishayangalude ennam ?]

Answer: 52 ( തുടക്കത്തിൽ : 47 എണ്ണം ) [52 ( thudakkatthil : 47 ennam )]

114734. ദേശിയ പാർട്ടികളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം ? [Deshiya paarttikale thiranjedukkunnathinulla maanadandam ?]

Answer: അവസാന പൊതു തിരഞ്ഞെടുപ്പിൽ നാലു സംസ്ഥാനങ്ങളിൽ സാധുവായ വോട്ടിന് ‍ റെ 6% ൽ കുറയാതെ വോട്ടു നേടുന്ന പാർട്ടികൾ [Avasaana pothu thiranjeduppil naalu samsthaanangalil saadhuvaaya vottinu ‍ re 6% l kurayaathe vottu nedunna paarttikal]

114735. കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നറിയപ്പെടുന്നത് ? [Kammitti on panchaayattheeraaju insttittyooshansu ennariyappedunnathu ?]

Answer: അശോക് മേത്താ കമ്മിറ്റി [Ashoku metthaa kammitti]

114736. അടിമത്തം നിരോധിക്കുന്ന ഭരണഘടനാ വകുപ്പ് ? [Adimattham nirodhikkunna bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 23 [Aarttikkil 23]

114737. ദേശിയ പട്ടികജാതി കമ്മീഷന് ‍ റെ അംഗസംഖ്യ ? [Deshiya pattikajaathi kammeeshanu ‍ re amgasamkhya ?]

Answer: 5

114738. ദേശീയ മനുഷ്യാവകാശ കമ്മിഷന് ‍ റെ ചെയർമാനേയും അംഗങ്ങളേയും നിയമിക്കുന്നത് ? [Desheeya manushyaavakaasha kammishanu ‍ re cheyarmaaneyum amgangaleyum niyamikkunnathu ?]

Answer: പ്രസിഡന് ‍ റ് [Prasidanu ‍ ru]

114739. ദേശീയ അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ് ? [Desheeya adiyanthiraavastha sambandhiccha bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 352 [Aarttikkil 352]

114740. ധനകാര്യ കമ്മീഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Dhanakaarya kammeeshane kuricchu prathipaadikkunna bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 280 [Aarttikkil 280]

114741. ലെജിസ്ലേറ്റീവ് അസംബ്ലിയിൽ അംഗമാകാനുള്ള കുറഞ്ഞ പ്രായ പരിധി ? [Lejisletteevu asambliyil amgamaakaanulla kuranja praaya paridhi ?]

Answer: 25 വയസ്സ് [25 vayasu]

114742. പാർലമെന്റംഗമല്ലെങ്കിലും പാർലമെന് ‍ റ് സമ്മേളനങ്ങളിൽ പങ്കെടുക്കാൻ അവകാശമുള്ള ഉദ്യോഗസ്ഥൻ ? [Paarlamentamgamallenkilum paarlamenu ‍ ru sammelanangalil pankedukkaan avakaashamulla udyogasthan ?]

Answer: അറ്റോർണി ജനറൽ [Attorni janaral]

114743. സംസ്ഥാന അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ് ? [Samsthaana adiyanthiraavastha sambandhiccha bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 356 [Aarttikkil 356]

114744. ഇന്ത്യയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത് ? [Inthyayil thaddhesha svayambharana sthaapanangalude pithaavu ennariyappedunnathu ?]

Answer: റിപ്പൺ പ്രഭു [Rippan prabhu]

114745. കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് ? [Kendra dhanakaarya kammeeshane niyamikkunnathu ?]

Answer: രാഷ്ട്രപതി [Raashdrapathi]

114746. The system of providing scientific name with two components is called?

Answer: Bionomial nomenclature

114747. ദേശീയ അടിയന്തിരാവസ്ഥകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Desheeya adiyanthiraavasthakale kuricchu prathipaadikkunna bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 352 [Aarttikkil 352]

114748. ഒരു ഓർഡിനൻസിന് ‍ റെ കാലാവധി ? [Oru ordinansinu ‍ re kaalaavadhi ?]

Answer: 6 മാസം [6 maasam]

114749. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ‍ റെ ആസ്ഥാനം ? [Kendra thiranjeduppu kammishanu ‍ re aasthaanam ?]

Answer: നിർവ്വചൻ സദൻ ( ഡൽഹി ) [Nirvvachan sadan ( dalhi )]

114750. കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ സംവരണം ? [Keralatthile thaddheshasvayambharana sthaapanangalile vanithaa samvaranam ?]

Answer: 0.5
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution