<<= Back
Next =>>
You Are On Question Answer Bank SET 2295
114751. ദേശിയ പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത് ? [Deshiya pattikajaathi - pattikavargga kammeeshan nilavil vannathu ?]
Answer: 1992 മാർച്ച് 12 [1992 maarcchu 12]
114752. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനുള്ള കുറഞ്ഞ പ്രായം ? [Thaddheshasvayambharana sthaapanangalilekku mathsarikkunnathinulla kuranja praayam ?]
Answer: 21 വയസ്സ് [21 vayasu]
114753. പഞ്ചായത്തീരാജിന് ഭരണഘടനാ സാധുത നല്കിയ ഭരണഘടനാ ഭേദഗതി ? [Panchaayattheeraajinu bharanaghadanaa saadhutha nalkiya bharanaghadanaa bhedagathi ?]
Answer: 1992 ലെ (73) എഴുപത്തിമൂന്നാം ഭേദഗതി [1992 le (73) ezhupatthimoonnaam bhedagathi]
114754. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന് റെ അംഗസംഖ്യ ? [Desheeya pinnokka vibhaaga kammeeshanu re amgasamkhya ?]
Answer: 5
114755. ദേശിയ പട്ടികജാതി കമ്മീഷൻ നിലവിൽ വന്നത് ? [Deshiya pattikajaathi kammeeshan nilavil vannathu ?]
Answer: 2004
114756. ഇന്ത്യയിൽ പഞ്ചായത്തീരാജ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം ? [Inthyayil panchaayattheeraaju samvidhaanam nilavil vanna aadya samsthaanam ?]
Answer: രാജസ്ഥാൻ (1959 ഒക്ടോബർ 2 ന് രാജസ്ഥാനിലെ നാഗുർ ജില്ലയിൽ ജവഹർലാൽ നെഹൃ ഉദ്ഘാടനം ചെയ്തു ) [Raajasthaan (1959 okdobar 2 nu raajasthaanile naagur jillayil javaharlaal nehru udghaadanam cheythu )]
114757. ഇന്ത്യയുടെ ആദ്യ കംപ്ട്രോളർ ആന് റ് ഓഡിറ്റർ ജനറൽ (CAG)? [Inthyayude aadya kampdrolar aanu ru odittar janaral (cag)?]
Answer: വി . നരഹരി റാവു [Vi . Narahari raavu]
114758. രാഷ്ട്രപതി പുറപ്പെടുവിച്ച ദേശീയ അടിയന്തിരാവസ്ഥ പാർലമെന് റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി ? [Raashdrapathi purappeduviccha desheeya adiyanthiraavastha paarlamenu ru amgeekarikkunnathinulla paramaavadhi kaalaavadhi ?]
Answer: ഒരു മാസം [Oru maasam]
114759. സ്റ്റേറ്റ് ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം ? [Sttettu listtilulla vishayangalude ennam ?]
Answer: 61 ( തുടക്കത്തിൽ :67 എണ്ണം ) [61 ( thudakkatthil :67 ennam )]
114760. 6 വയസ്സു മുതൽ 14 വയസ്സുവരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസം മൗലികാവകാശമാക്കിയ ഭരണഘടനാ വകുപ്പ് ? [6 vayasu muthal 14 vayasuvareyulla kuttikalude vidyaabhyaasam maulikaavakaashamaakkiya bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 21 A [Aarttikkil 21 a]
114761. കംപ്ട്രോളർ ആന് റ് ഓഡിറ്റർ ജനറലിന് റെ (CAG) കാലാവധി ? [Kampdrolar aanu ru odittar janaralinu re (cag) kaalaavadhi ?]
Answer: 6 വർഷം അല്ലെങ്കിൽ 65 വയസ്സ് [6 varsham allenkil 65 vayasu]
114762. 1975 ലെ അടിയന്തിരാവസ്ഥയിലെ അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ നിയുക്തനായ കമ്മീഷൻ ? [1975 le adiyanthiraavasthayile athikramangalekkuricchu anveshikkaan niyukthanaaya kammeeshan ?]
Answer: ഷാ കമ്മീഷൻ [Shaa kammeeshan]
114763. ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം ? [Aadyamaayi raashdrapathi bharanam prakhyaapiccha samsthaanam ?]
Answer: പഞ്ചാബ് (1951 ജൂൺ 21 ) [Panchaabu (1951 joon 21 )]
114764. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന് റെ ചെയർമാനേയും അംഗങ്ങളേയും നീക്കം ചെ " യ്യുന്നത് ? [Upsc- yooniyan pabliku sarvveesu kammishanu re cheyarmaaneyum amgangaleyum neekkam che " yyunnathu ?]
Answer: പ്രസിഡന് റ് [Prasidanu ru]
114765. ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ (Watch Dog of human rights in India) എന്നറിയപ്പെടുന്നത് ? [Inthyayile manushyaavakaashangalude kaavalkkaaran (watch dog of human rights in india) ennariyappedunnathu ?]
Answer: ദേശീയ മനുഷ്യാവകാശ കമ്മിഷൻ [Desheeya manushyaavakaasha kammishan]
114766. അവസരസമത്വത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Avasarasamathvatthe kuricchu prathipaadikkunna bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 16 [Aarttikkil 16]
114767. The System of Binomial nomenclature was introduced by?
Answer: Carlous Linnaeus
114768. ഗവർണറുടെ ഭരണ കാലാവധി ? [Gavarnarude bharana kaalaavadhi ?]
Answer: 5 വർഷം [5 varsham]
114769. ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ പരമാവധി അംഗസംഖ്യ ? [Bharanaghadanayanusaricchu oru samsthaana niyama nirmmaana sabhayile paramaavadhi amgasamkhya ?]
Answer: 500
114770. കേന്ദ്രത്തിന് റെയും സംസ്ഥാനങ്ങളുടേയും വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നത് ? [Kendratthinu reyum samsthaanangaludeyum varavu chelavu kanakkukal parishodhikkunnathu ?]
Answer: കംപ്ട്രോളർ ആന് റ് ഓഡിറ്റർ ജനറൽ (CAG) [Kampdrolar aanu ru odittar janaral (cag)]
114771. പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Puthiya samsthaanangalude roopeekaranatthekkuricchu prathipaadikkunna bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 3 [Aarttikkil 3]
114772. ദേശിയ വനിതാ കമ്മിഷന് റെ പ്രസിദ്ധീകരണം ? [Deshiya vanithaa kammishanu re prasiddheekaranam ?]
Answer: രാഷ്ട്ര മഹിള [Raashdra mahila]
114773. ഒരു സ്ഥാനാർത്ഥിക്ക് ഇലക്ഷനിൽ പരമാവധി മത്സരിക്കാവുന്ന മണ്ഡലങ്ങളുടെ എണ്ണം ? [Oru sthaanaarththikku ilakshanil paramaavadhi mathsarikkaavunna mandalangalude ennam ?]
Answer: 2
114774. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിലവിൽ വന്നത് ? [Kerala samsthaana manushyaavakaasha kammishan nilavil vannathu ?]
Answer: 1998 ഡിസംബർ 11 [1998 disambar 11]
114775. The ultimate unit of classification is?
Answer: Species
114776. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതി ഭരണം നിലനിന്ന സംസ്ഥാനം ? [Inthyayil ettavum kooduthal kaalam raashdrapathi bharanam nilaninna samsthaanam ?]
Answer: പഞ്ചാബ് [Panchaabu]
114777. ഗ്രാമസഭ സമ്മേളിക്കുന്നതിനുള്ള ക്വാറം ? [Graamasabha sammelikkunnathinulla kvaaram ?]
Answer: 2017-01-10 00:00:00
114778. മണി ബില്ലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Mani billine kuricchu prathipaadikkunna bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 110 [Aarttikkil 110]
114779. നിഷേധവോട്ട് ( NOTA) നടപ്പിലാക്കിയ ആദ്യ രാജ്യം ? [Nishedhavottu ( nota) nadappilaakkiya aadya raajyam ?]
Answer: ഫ്രാൻസ് [Phraansu]
114780. ബാലവേല നിരോധിക്കുന്ന ഭരണഘടനാ വകുപ്പ് ? [Baalavela nirodhikkunna bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 24 [Aarttikkil 24]
114781. അഡ്വക്കേറ്റ് ജനറലിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Advakkettu janaraline kuricchu prathipaadikkunna bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 165 [Aarttikkil 165]
114782. ഇന്ത്യൻ സെഫോളജിയുടെ പിതാവ് ? [Inthyan sepholajiyude pithaavu ?]
Answer: പ്രണോയ് റോയ് [Pranoyu royu]
114783. നിഷേധവോട്ട് ( NOTA) നടപ്പിലാക്കിയ ആദ്യ ഏഷ്യൻ രാജ്യം ? [Nishedhavottu ( nota) nadappilaakkiya aadya eshyan raajyam ?]
Answer: ബംഗ്ലാദേശ് [Bamglaadeshu]
114784. Equality Before Law ( നിയമത്തിനു മുൻപിൽ എല്ലാവരും സമൻമാരാണ് ) എന്ന് പ്രസ്താവിക്കുന്ന ഭരണഘടനാ വകുപ്പ് ? [Equality before law ( niyamatthinu munpil ellaavarum samanmaaraanu ) ennu prasthaavikkunna bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 14 [Aarttikkil 14]
114785. ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്നത് ? [Inthyayil vivaraavakaasha niyamam nilavil vannathu ?]
Answer: 2005 ഒക്ടോബർ 12 [2005 okdobar 12]
114786. രാഷ്ട്രപതിയുടെ ചുമതല വഹിച്ചിട്ടുള്ള ഏക സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ? [Raashdrapathiyude chumathala vahicchittulla eka supreem kodathi cheephu jastteesu ?]
Answer: ജസ്റ്റീസ് എം . ഹിദായത്തുള്ള [Jastteesu em . Hidaayatthulla]
114787. ഇന്ത്യയുടെ പ്രഥമ വിജിലൻസ് കമ്മീഷണർ ? [Inthyayude prathama vijilansu kammeeshanar ?]
Answer: എൻ . ശ്രീനിവാസ റാവു [En . Shreenivaasa raavu]
114788. ദേശിയ പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാന് റെയും അംഗങ്ങളുടേയും കാലാവധി ? [Deshiya pattikavargga kammeeshan cheyarmaanu reyum amgangaludeyum kaalaavadhi ?]
Answer: 3 വർഷം [3 varsham]
114789. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷൻ (National Commission for Backward Classes) രൂപീകൃതമായത് ? [Desheeya pinnokka vibhaaga kammeeshan (national commission for backward classes) roopeekruthamaayathu ?]
Answer: 1993 ആഗസറ്റ് 14 [1993 aagasattu 14]
114790. മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത ? [Mukhyamanthriyaaya aadya malayaali vanitha ?]
Answer: ജാനകീ രാമചന്ദ്രൻ ( തമിഴ്നാട് ) [Jaanakee raamachandran ( thamizhnaadu )]
114791. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും എന്നറിയപ്പെടുന്നത് ? [Pabliku akkaundsu kammittiyude suhrutthum vazhikaattiyum ennariyappedunnathu ?]
Answer: കംപ്ട്രോളർ ആന് റ് ഓഡിറ്റർ ജനറൽ (CAG) [Kampdrolar aanu ru odittar janaral (cag)]
114792. കേരള വനിതാ കമ്മിഷനിലെ അംഗങ്ങളുടെ കാലാവധി ? [Kerala vanithaa kammishanile amgangalude kaalaavadhi ?]
Answer: 5 വർഷം [5 varsham]
114793. കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറായ ആദ്യ വനിത ? [Kendra mukhya vivaraavakaasha kammeeshanaraaya aadya vanitha ?]
Answer: ദീപക് സന്ധു [Deepaku sandhu]
114794. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷനിൽ അംഗമായ ആദ്യ മലയാളി ? [Upsc- yooniyan pabliku sarvveesu kammishanil amgamaaya aadya malayaali ?]
Answer: ഡോ . കെ . ജി . അടിയോടി [Do . Ke . Ji . Adiyodi]
114795. സുപ്രീം കോടതിയെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Supreem kodathiyekkuricchu prathipaadikkunna bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 124 [Aarttikkil 124]
114796. ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ ? [Bharanaghadanayanusaricchu oru samsthaana niyama nirmmaana sabhayile ettavum kuranja amgasamkhya ?]
Answer: 60
114797. സംസ്ഥാന ഗവൺമെന്റിന് നിയമോപദേശം നൽകുന്നത് ? [Samsthaana gavanmentinu niyamopadesham nalkunnathu ?]
Answer: അഡ്വക്കേറ്റ് ജനറൽ [Advakkettu janaral]
114798. ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Ekeekrutha sivil kodine kuricchu prathipaadikkunna bharanaghadanaa vakuppu ?]
Answer: ആർട്ടിക്കിൾ 44 [Aarttikkil 44]
114799. ദേശീയ മനുഷ്യാവകാശ കമ്മിഷന് റെ ചെയർമാനായ ആദ്യ മലയാളി ? [Desheeya manushyaavakaasha kammishanu re cheyarmaanaaya aadya malayaali ?]
Answer: ജസ്റ്റിസ് കെ . ജി . ബാലകൃഷ്ണൻ [Jasttisu ke . Ji . Baalakrushnan]
114800. ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുപ്പ് കമ്മിഷണർ ? [Inthyayile aadyatthe thiranjeduppu kammishanar ?]
Answer: സുകുമാർ സെൻ [Sukumaar sen]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution