<<= Back Next =>>
You Are On Question Answer Bank SET 2296

114801. ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Bharanaghadanaaparamaaya prathividhikkulla avakaashatthe kuricchu prathipaadikkunna bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 32 [Aarttikkil 32]

114802. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളുടെ കാലാവധി ? [Lejisletteevu kaunsil amgangalude kaalaavadhi ?]

Answer: 6 വർഷം [6 varsham]

114803. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി തൃപ്തികരമല്ലെങ്കിൽ രണ്ടാം അപ്പീൽ സമർപ്പിക്കുന്നതിനുള്ള സമയപരിധി ? [Vivaraavakaasha niyamaprakaaram labhiccha marupadi thrupthikaramallenkil randaam appeel samarppikkunnathinulla samayaparidhi ?]

Answer: 90 ദിവസത്തുള്ളിൽ [90 divasatthullil]

114804. പഞ്ചായത്തീരാജ് സംവിധാനത്തിലെ അടിസ്ഥാനം ? [Panchaayattheeraaju samvidhaanatthile adisthaanam ?]

Answer: ഗ്രാമസഭ [Graamasabha]

114805. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന് ‍ റെ അംഗങ്ങളുടെ കാലാവധി ? [Upsc- yooniyan pabliku sarvveesu kammishanu ‍ re amgangalude kaalaavadhi ?]

Answer: 6 വർഷം അല്ലെങ്കിൽ 65 വയസ്സ് [6 varsham allenkil 65 vayasu]

114806. സംസ്ഥാന ഗവർണ്ണർക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത് ? [Samsthaana gavarnnarkku sathyaprathijnja chollikkodukkunnathu ?]

Answer: ഹൈക്കോടതി ചീഫ് ജസ്റ്റീസ് [Hykkodathi cheephu jastteesu]

114807. രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Raashdrapathiyude thiranjeduppu sambandhicchu prathipaadikkunna bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 54 [Aarttikkil 54]

114808. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ‍ റെ ആസ്ഥാനം ? [Kerala samsthaana manushyaavakaasha kammishanu ‍ re aasthaanam ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

114809. ഗവർണ്ണർ നിലവിലില്ലാത്ത സാഹചര്യത്തിൽ ആ പദവി വഹിക്കുന്നത് ? [Gavarnnar nilavilillaattha saahacharyatthil aa padavi vahikkunnathu ?]

Answer: ഹൈക്കോടതി ചീഫ് ജസ്റ്റീസ് [Hykkodathi cheephu jastteesu]

114810. ലെജിസ്ലേറ്റീവ് കൗൺസിൽ ഉള്ള സംസ്ഥാനങ്ങളുടെ എണ്ണം ? [Lejisletteevu kaunsil ulla samsthaanangalude ennam ?]

Answer: 7

114811. കേന്ദ്ര വിവരാവകാശ കമ്മീഷന് ‍ റെ ആസ്ഥാനം ? [Kendra vivaraavakaasha kammeeshanu ‍ re aasthaanam ?]

Answer: ആഗസ്ത് ക്രാന്തി ഭവൻ ( ന്യൂഡൽഹി ) [Aagasthu kraanthi bhavan ( nyoodalhi )]

114812. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷണറായ ആദ്യ മലയാളി ? [Kendra thiranjeduppu kammishanaraaya aadya malayaali ?]

Answer: റ്റി . എൻ . ശേഷൻ [Tti . En . Sheshan]

114813. ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്ഥാപിതമായത് ? [Desheeya manushyaavakaasha kammishan sthaapithamaayathu ?]

Answer: 1993 ഒക്ടോബർ 12 [1993 okdobar 12]

114814. ഇന്ത്യയ്ക്ക് ഒരു പ്രസിഡന് ‍ റ് ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ? [Inthyaykku oru prasidanu ‍ ru undaayirikkanamennu anushaasikkunna bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 52 [Aarttikkil 52]

114815. കേന്ദ്ര വിവരാവകാശ കമ്മീഷണറുടേയും അംഗങ്ങളുടേയും കാലാവധി ? [Kendra vivaraavakaasha kammeeshanarudeyum amgangaludeyum kaalaavadhi ?]

Answer: 5 വർഷം അല്ലെങ്കിൽ 65 വയസ്സ് [5 varsham allenkil 65 vayasu]

114816. രാഷ്ട്രപതി പ്രഖ്യാപിച്ച സംസ്ഥാന അടിയന്തിരാവസ്ഥ പാർലമെന് ‍ റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി ? [Raashdrapathi prakhyaapiccha samsthaana adiyanthiraavastha paarlamenu ‍ ru amgeekarikkunnathinulla paramaavadhi kaalaavadhi ?]

Answer: രണ്ടു മാസം [Randu maasam]

114817. ഇന്ത്യയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത് ? [Inthyayil thaddheshasvayambharana sthaapanangalude maagnaakaarttaa ennariyappedunnathu ?]

Answer: 1882 ലെ റിപ്പൺ പ്രഭുവിന് ‍ റെ വിളംബരം [1882 le rippan prabhuvinu ‍ re vilambaram]

114818. ബജറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Bajattine kuricchu prathipaadikkunna bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 112 [Aarttikkil 112]

114819. അന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരെയുള്ള അവകാശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Anyaayamaaya arasttinum thadankalinumethireyulla avakaashatthe kuricchu prathipaadikkunna bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 22 [Aarttikkil 22]

114820. ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Graama panchaayatthukalude roopeekaranatthe kuricchu prathipaadikkunna bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 40 [Aarttikkil 40]

114821. നാഷണൽ ജൂഡീഷ്യൽ അക്കാഡമിയുടെ ആസ്ഥാനം ? [Naashanal joodeeshyal akkaadamiyude aasthaanam ?]

Answer: ഭോപ്പാൽ ( നിലവിൽ വന്നത് : 1993) [Bhoppaal ( nilavil vannathu : 1993)]

114822. ദേശിയ പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത് ? [Deshiya pattikavargga kammeeshan nilavil vannathu ?]

Answer: 2004

114823. വോട്ടിംഗ് പ്രായം 21 ൽ നിന്നും 18 ആക്കി കുറച്ച പ്രധാനമന്ത്രി ? [Vottimgu praayam 21 l ninnum 18 aakki kuraccha pradhaanamanthri ?]

Answer: രാജീവ് ഗാന്ധി ( വർഷം : 1989 ; 61 st ഭരണാ ഘടനാ ഭേദഗതി - 1988) [Raajeevu gaandhi ( varsham : 1989 ; 61 st bharanaa ghadanaa bhedagathi - 1988)]

114824. UPSC- യൂണിയൻ പബ്ലിക് സർവ്വീസ് കമ്മിഷന് ‍ റെ അംഗസംഖ്യ ? [Upsc- yooniyan pabliku sarvveesu kammishanu ‍ re amgasamkhya ?]

Answer: 11

114825. യൂണിയൻ ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം ? [Yooniyan listtilulla vishayangalude ennam ?]

Answer: 100 ( തുടക്കത്തിൽ : 97 എണ്ണം ) [100 ( thudakkatthil : 97 ennam )]

114826. ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണ്ണർക്ക് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ് ? [Ordinansu purappeduvikkaan gavarnnarkku adhikaaram nalkunna bharanaghadanaa vakuppu ?]

Answer: 213

114827. ഇന്ത്യയിൽ ദേശീയ അടിയന്തിരാവസ്ഥ എത്ര പ്രാവശ്യം പ്രഖ്യാപിച്ചിട്ടുണ്ട് ? [Inthyayil desheeya adiyanthiraavastha ethra praavashyam prakhyaapicchittundu ?]

Answer: മൂന്ന് പ്രാവശ്യം ( 1962; 1971 ; 1975) [Moonnu praavashyam ( 1962; 1971 ; 1975)]

114828. കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ രൂപീകൃതമായത് ? [Kerala samsthaana vivaraavakaasha kammeeshan roopeekruthamaayathu ?]

Answer: 2005 ഡിസംബർ 19 [2005 disambar 19]

114829. ദേശിയ വനിതാ കമ്മിഷനിലെ അംഗങ്ങളുടെ എണ്ണം ? [Deshiya vanithaa kammishanile amgangalude ennam ?]

Answer: 6

114830. ദേശീയ മനുഷ്യാവകാശ കമ്മിഷന് ‍ റെ ആസ്ഥാനം ? [Desheeya manushyaavakaasha kammishanu ‍ re aasthaanam ?]

Answer: മാനവ് അധികാർ ഭവൻ ( ന്യൂഡൽഹി ) [Maanavu adhikaar bhavan ( nyoodalhi )]

114831. ദേശിയ വനിതാ കമ്മിഷൻ നിലവിൽ വന്നത് ? [Deshiya vanithaa kammishan nilavil vannathu ?]

Answer: 1992 ജനുവരി 31 [1992 januvari 31]

114832. ഇലക്ഷൻ കമ്മിഷനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Ilakshan kammishane kuricchu prathipaadikkunna bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 324 [Aarttikkil 324]

114833. ഒരു സംസ്ഥാനത്ത് തുടർച്ചയായി ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തി ? [Oru samsthaanatthu thudarcchayaayi ettavum kooduthal kaalam mukhyamanthriyaayirunna vyakthi ?]

Answer: ജ്യോതി ബസു ( പശ്ചിമ ബംഗാൾ ) [Jyothi basu ( pashchima bamgaal )]

114834. ദേശീയ പഞ്ചായത്തീരാജ് ദിനം ? [Desheeya panchaayattheeraaju dinam ?]

Answer: ഏപ്രിൽ 24 [Epril 24]

114835. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വനിത ? [Ettavum kooduthal kaalam mukhyamanthriyaayirunna vanitha ?]

Answer: ഷീലാ ദീക്ഷിത് ( ഡൽഹി ) [Sheelaa deekshithu ( dalhi )]

114836. പതിനൊന്ന് മൗലിക കടമകളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് ? [Pathinonnu maulika kadamakale kuricchu prathipaadikkunna bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 51 A [Aarttikkil 51 a]

114837. കേരള വനിതാ കമ്മിഷനിലെ അംഗസംഖ്യ ? [Kerala vanithaa kammishanile amgasamkhya ?]

Answer: 5

114838. ഭരണഘടയുടെ 356 ആർട്ടിക്കിൾ ഉപയോഗിച്ച് ആദ്യമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച സംസ്ഥാനം ? [Bharanaghadayude 356 aarttikkil upayogicchu aadyamaayi raashdrapathi bharanam prakhyaapiccha samsthaanam ?]

Answer: കേരളം (1959 ജൂലൈ 31) [Keralam (1959 jooly 31)]

114839. പഞ്ചായത്തീരാജ് നിയമം പാസ്സാക്കിയ പ്രധാനമന്ത്രി ? [Panchaayattheeraaju niyamam paasaakkiya pradhaanamanthri ?]

Answer: നരസിംഹറാവു [Narasimharaavu]

114840. ദേശിയ പട്ടികജാതി കമ്മീഷൻ ചെയർമാന് ‍ റെയും അംഗങ്ങളുടേയും കാലാവധി ? [Deshiya pattikajaathi kammeeshan cheyarmaanu ‍ reyum amgangaludeyum kaalaavadhi ?]

Answer: 3 വർഷം [3 varsham]

114841. പൊതുഖജനാവിന് ‍ റെ കാവൽക്കാരൻ (watch dog of public purse) എന്നറിയപ്പെടുന്നത് ? [Pothukhajanaavinu ‍ re kaavalkkaaran (watch dog of public purse) ennariyappedunnathu ?]

Answer: കംപ്ട്രോളർ ആന് ‍ റ് ഓഡിറ്റർ ജനറൽ (CAG) [Kampdrolar aanu ‍ ru odittar janaral (cag)]

114842. കേരളാ പബ്ലിക് സർവ്വീസ് കമ്മിഷന് ‍ റെ ആദ്യ ചെയർമാൻ ? [Keralaa pabliku sarvveesu kammishanu ‍ re aadya cheyarmaan ?]

Answer: ഇ . കെ . വേലായുധൻ [I . Ke . Velaayudhan]

114843. ജില്ലാ ജഡ്ജിമാരെ നിയമിക്കുന്നത് ? [Jillaa jadjimaare niyamikkunnathu ?]

Answer: ഗവർണ്ണർ [Gavarnnar]

114844. ഗോവധ നിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ് ? [Govadha nirodhanam nadappilaakkanamennu anushaasikkunna bharanaghadanaa vakuppu ?]

Answer: ആർട്ടിക്കിൾ 48 [Aarttikkil 48]

114845. കംപ്ട്രോളർ ആന് ‍ റ് ഓഡിറ്റർ ജനറൽ (CAG) നെ നിയമിക്കുന്നത് ? [Kampdrolar aanu ‍ ru odittar janaral (cag) ne niyamikkunnathu ?]

Answer: പ്രസിഡന് ‍ റ് [Prasidanu ‍ ru]

114846. വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷയ്ക്ക് മറുപടി നല്കുന്നതിനുള്ള സമയപരിധി ? [Vivaraavakaasha niyamaprakaaram labhiccha apekshaykku marupadi nalkunnathinulla samayaparidhi ?]

Answer: 30 ദിവസം [30 divasam]

114847. ഇന്ത്യയിൽ ഏറ്റവും കുറവ് അംഗങ്ങളുള്ള ലെജിസ്ലേറ്റീവ് അസംബ്ലി ? [Inthyayil ettavum kuravu amgangalulla lejisletteevu asambli ?]

Answer: സിക്കിം (32) [Sikkim (32)]

114848. ദേശിയ പട്ടികവർഗ്ഗ കമ്മീഷന് ‍ റെ ആദ്യ ചെയർമാൻ ? [Deshiya pattikavargga kammeeshanu ‍ re aadya cheyarmaan ?]

Answer: കൻവർ സിംഗ് [Kanvar simgu]

114849. അറ്റോർണി ജനറലിനെ നിയമിക്കുന്നത് ? [Attorni janaraline niyamikkunnathu ?]

Answer: പ്രസിഡന് ‍ റ് [Prasidanu ‍ ru]

114850. ഇന്ത്യയിൽ ആദ്യമായി സുപ്രീം കോടതി സ്ഥാപിതമായത് ? [Inthyayil aadyamaayi supreem kodathi sthaapithamaayathu ?]

Answer: 1774 ൽ കൽക്കട്ടയിൽ ( സ്ഥാപിക്കാൻ മുൻകൈ എടുത്തത് : വാറൻ ഹേസ്റ്റിംഗ്സ് ) [1774 l kalkkattayil ( sthaapikkaan munky edutthathu : vaaran hesttimgsu )]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution