<<= Back Next =>>
You Are On Question Answer Bank SET 2297

114851. ഇന്ത്യയിൽ നഗരപാലികാ നിയമം നിലവിൽ വന്നത് ? [Inthyayil nagarapaalikaa niyamam nilavil vannathu ?]

Answer: 1993 ജൂൺ 1 [1993 joon 1]

114852. കേരള സംസ്ഥാന വനിതാ കമ്മിഷൻ നിലവിൽ വന്നത് ? [Kerala samsthaana vanithaa kammishan nilavil vannathu ?]

Answer: 1996 മാർച്ച് 14 [1996 maarcchu 14]

114853. കേരള മനുഷ്യാവകാശ കമ്മിഷന് ‍ റെ ആദ്യ ചെയർമാൻ ? [Kerala manushyaavakaasha kammishanu ‍ re aadya cheyarmaan ?]

Answer: ജസ്റ്റീസ് എം . എം . പരീത് പിള്ള [Jastteesu em . Em . Pareethu pilla]

114854. സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് ‍ റെ ചെയർമാന്റേയും അംഗങ്ങളുടേയും കാലാവധി ? [Samsthaana manushyaavakaasha kammishanu ‍ re cheyarmaanteyum amgangaludeyum kaalaavadhi ?]

Answer: 5 വർഷം അല്ലെങ്കിൽ 70 വയസ്സ് [5 varsham allenkil 70 vayasu]

114855. സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ? [Samsthaana chalacchithra vikasana korpareshan cheyarmaan ?]

Answer: ലെനിൻ രാജേന്ദ്രൻ [Lenin raajendran]

114856. 100 - മത് കോപ്പ അമേരിക്ക - 2016 ഫുട്ബോൾ ചാംപ്യൻഷിപ്പ് വിജയി ? [100 - mathu koppa amerikka - 2016 phudbol chaampyanshippu vijayi ?]

Answer: ചിലി [ അർജന്റീനയെ പരാജയപ്പെടുത്തി ] [Chili [ arjanteenaye paraajayappedutthi ]]

114857. 12- മത് സൗത്ത് ഏഷ്യൻ ഗെയിംസ് - 2016 [ സാഫ് ഗെയിംസ് ] നടന്ന സ്ഥലം ? [12- mathu sautthu eshyan geyimsu - 2016 [ saaphu geyimsu ] nadanna sthalam ?]

Answer: ഗുവാഹത്തി [ അസം ] [Guvaahatthi [ asam ]]

114858. 12- മത് സൗത്ത് ഏഷ്യൻ ഗെയിംസ് - 2016 [ സാഫ് ഗെയിംസ് ] ന് ‍ റെ ഭാഗ്യചിഹ്നം ? [12- mathu sautthu eshyan geyimsu - 2016 [ saaphu geyimsu ] nu ‍ re bhaagyachihnam ?]

Answer: തിഖോർ എന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗ കുട്ടി [Thikhor enna ottakkompan kaandaamruga kutti]

114859. 12- മത് സൗത്ത് ഏഷ്യൻ ഗെയിംസ് - 2016 [ സാഫ് ഗെയിംസ് ] ൽ ഏറ്റവും കൂടുതൽ മെഡൽ നേടിയ രാജ്യം ? [12- mathu sautthu eshyan geyimsu - 2016 [ saaphu geyimsu ] l ettavum kooduthal medal nediya raajyam ?]

Answer: ഇന്ത്യ [ രണ്ടാം സ്ഥാനം : ശ്രീലങ്ക ] [Inthya [ randaam sthaanam : shreelanka ]]

114860. 13- മത് സൗത്ത് ഏഷ്യൻ ഗെയിംസ് - 2018 വേദി ? [13- mathu sautthu eshyan geyimsu - 2018 vedi ?]

Answer: കാഠ്മണ്ഡു നേപ്പാൾ ] [Kaadtmandu neppaal ]]

114861. 1948 ൽ ഗുജറാത്തിലെ അഹമ്മദാബാദിൽ ദർപ്പണ നൃത്ത വിദ്യാലയം ആരംഭിച്ച വിഖ്യാത നർത്തകി ? [1948 l gujaraatthile ahammadaabaadil darppana nruttha vidyaalayam aarambhiccha vikhyaatha nartthaki ?]

Answer: മൃണാളിനി സാരാഭായി [Mrunaalini saaraabhaayi]

114862. 1951 ൽ ABVP [ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ] വിദ്യാർത്ഥി സംഘടന സ്ഥാപിച്ച നേതാവ് 2016 ൽ അന്തരിച്ചു . ആര് ? [1951 l abvp [ akhila bhaaratheeya vidyaarththi parishatthu ] vidyaarththi samghadana sthaapiccha nethaavu 2016 l antharicchu . Aaru ?]

Answer: ബാൽരാജ് മാധോക്ക് [Baalraaju maadhokku]

114863. 1965 ൽ സോപാനം എന്ന നാടക ഗ്രൂപ്പ് ആരംഭിച്ച സാഹിത്യകാരൻ 2016 ൽ അന്തരിച്ചു . ആര് ? [1965 l sopaanam enna naadaka grooppu aarambhiccha saahithyakaaran 2016 l antharicchu . Aaru ?]

Answer: കാവാലം നാരായണപണിക്കർ [Kaavaalam naaraayanapanikkar]

114864. 1985 വരെ ഉത്തർപ്രദേശിലെ ഫൈസാബാദിൽ ജീവിച്ചിരുന്ന ഗുംനാമി ബാബ ആരെന്ന് അന്വേഷിക്കുന്നതിനായി ഉത്തർ പ്രദേശ് സർക്കാർ നിയോഗിച്ച കമ്മീഷൻ ? [1985 vare uttharpradeshile physaabaadil jeevicchirunna gumnaami baaba aarennu anveshikkunnathinaayi utthar pradeshu sarkkaar niyogiccha kammeeshan ?]

Answer: ജസ്റ്റിസ് വിഷ്ണു സഹായ് കമ്മീഷൻ [Jasttisu vishnu sahaayu kammeeshan]

114865. 2009 ലെ വള്ളത്തോൾ പുരസ്ക്കാര ജേതാവ് 2016 ൽ അന്തരിച്ചു . ആര് ? [2009 le vallatthol puraskkaara jethaavu 2016 l antharicchu . Aaru ?]

Answer: കാവാലം നാരായണപണിക്കർ [Kaavaalam naaraayanapanikkar]

114866. 2015 ലെ എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ് ? [2015 le ezhutthachchhan puraskkaara jethaavu ?]

Answer: പ്രഫ . പുതുശ്ശേരി രാമചന്ദ്രൻ [Prapha . Puthusheri raamachandran]

114867. 2015 ലെ ഓടക്കുഴൽ പുരസ്ക്കാര ജേതാവ് ? [2015 le odakkuzhal puraskkaara jethaavu ?]

Answer: എസ് . ജോസഫ് [ ചന്ദ്രനോടൊപ്പം എന്ന കവിതാ സമാഹാരത്തിന് ] [Esu . Josaphu [ chandranodoppam enna kavithaa samaahaaratthinu ]]

114868. 2015 ലെ ജെ . സി ഡാനിയേൽ പുരസ്കാരം നേടിയത് ? [2015 le je . Si daaniyel puraskaaram nediyathu ?]

Answer: കെ . ജി ജോർജ് [ സിനിമാ സംവിധായകൻ ] [Ke . Ji jorju [ sinimaa samvidhaayakan ]]

114869. 2015 ലെ മികച്ച ഫുട്ബോളറായി തിരഞ്ഞെടുക്കപ്പെട്ട താരം ? [2015 le mikaccha phudbolaraayi thiranjedukkappetta thaaram ?]

Answer: ലയണൽ മെസ്സി [ ഫിഫ ബാലൺ ഡി ഓർ പുരസ്ക്കാരം ] [Layanal mesi [ phipha baalan di or puraskkaaram ]]

114870. 2015 ലെ ലോറസ് പുരസ്ക്കാരങ്ങൾ നേടിയ ടെന്നീസ് താരങ്ങൾ ? [2015 le lorasu puraskkaarangal nediya denneesu thaarangal ?]

Answer: നൊവാക് ജോക്കോവിച്ച് [ സെർബിയ ] & സെറീന വില്യംസ് [ അമേരിക്ക ] മികച്ച ടീം - റെഗ്ബീ ടീം ന്യൂസിലാൻഡ് [Novaaku jokkovicchu [ serbiya ] & sereena vilyamsu [ amerikka ] mikaccha deem - regbee deem nyoosilaandu]

114871. 2015 ലെ സംസ്ഥാന കർഷകോത്തമ അവാർഡ് നേടിയത് ? [2015 le samsthaana karshakotthama avaardu nediyathu ?]

Answer: കൃഷ്ണനുണ്ണി [ പാലക്കാട് ] [Krushnanunni [ paalakkaadu ]]

114872. 2015 ലെ സ്വദേശാഭിമാനി കേസരി അവാർഡ് ജേതാവ് ? [2015 le svadeshaabhimaani kesari avaardu jethaavu ?]

Answer: തോമസ് ജേക്കബ് [ മനോരമ ] [Thomasu jekkabu [ manorama ]]

114873. 2015 സ്വാതി സംഗീത പുരസ്കാരം നേടിയത് ? [2015 svaathi samgeetha puraskaaram nediyathu ?]

Answer: മങ്ങാട് കെ . നടേശൻ [ കർണാടക സംഗീതജ്ഞൻ ] [Mangaadu ke . Nadeshan [ karnaadaka samgeethajnjan ]]

114874. 2015-16 ലെ യൂറോപ്യൻ ഫുട്ബോളർ ? [2015-16 le yooropyan phudbolar ?]

Answer: ക്രിസ്റ്റ്യാനോ റൊണാൾഡോ [ പോർച്ചുഗൽ ] [Kristtyaano ronaaldo [ porcchugal ]]

114875. 2015 ലെ രാജാ രവിവർമ്മ പുരസ്കാരം നേടിയത് ? [2015 le raajaa ravivarmma puraskaaram nediyathu ?]

Answer: അക്കിത്തം നാരായണൻ [Akkittham naaraayanan]

114876. 2016 ഖേൽരത്ന അവാർഡ് ജേതാക്കൾ ? [2016 khelrathna avaardu jethaakkal ?]

Answer: പി . വി സിന്ധു [ ബാഡ്മിന്റൺ ]; സാക്ഷി മാലിക് [ ഗുസ്തി ]; ദീപ കർമാക്കർ [ ജിംനാസ്റ്റിക്സ് ]; ജിത്തു റായ് [ ഷൂട്ടിംഗ് ] [Pi . Vi sindhu [ baadmintan ]; saakshi maaliku [ gusthi ]; deepa karmaakkar [ jimnaasttiksu ]; jitthu raayu [ shoottimgu ]]

114877. 2016 ട്വന്റി 20 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ? [2016 dvanti 20 eshyaa kappu krikkattu kireedam nediya raajyam ?]

Answer: ഇന്ത്യ [ വേദി : ബംഗ്ലാദേശ് ; ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ] [Inthya [ vedi : bamglaadeshu ; bamglaadeshine paraajayappedutthi ]]

114878. 2016 മാൻ ബുക്കർ പ്രൈസ് ജേതാവ് ? [2016 maan bukkar prysu jethaavu ?]

Answer: പോൾ ബീറ്റി [ അമേരിക്ക ; നോവൽ - The Sellout ] [Pol beetti [ amerikka ; noval - the sellout ]]

114879. 2016 യൂറോ കപ്പ് ഫുട്ബോൾ ചാംപ്യൻ ? [2016 yooro kappu phudbol chaampyan ?]

Answer: പോർച്ചുഗൽ [ വേദി : ഫ്രാൻസ് ; ഫ്രാൻസ് പരാജയപ്പെട്ടു ] [Porcchugal [ vedi : phraansu ; phraansu paraajayappettu ]]

114880. 2016 ൽ 31 - മത് ഒളിംപിക്സ് നടന്ന രാജ്യം ? [2016 l 31 - mathu olimpiksu nadanna raajyam ?]

Answer: ബ്രസീൽ [ റിയോ ഒളിംപിക്സ് 2016 ] [Braseel [ riyo olimpiksu 2016 ]]

114881. 2016 ൽ അന്തരിച്ച എസ് . എച്ച് റാസ ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ? [2016 l anthariccha esu . Ecchu raasa ethu mekhalayumaayi bandhappettirikkunnu ?]

Answer: ചിത്രരചന [Chithrarachana]

114882. 2016 ൽ അന്തരിച്ച കെ . ജി സുബ്രമണ്യൻ എത് ഫീൽഡുമായി ബന്ധപ്പെട്ടിരിക്കുന്നു ? [2016 l anthariccha ke . Ji subramanyan ethu pheeldumaayi bandhappettirikkunnu ?]

Answer: ചിത്രകല [ കണ്ണൂർ ] [Chithrakala [ kannoor ]]

114883. 2016 ൽ അന്തരിച്ച ട്രിച്ചി എസ് ഗണേശൻ ഏത് മേഖലയിൽ പ്രസിദ്ധനായിരുന്നു ? [2016 l anthariccha dricchi esu ganeshan ethu mekhalayil prasiddhanaayirunnu ?]

Answer: കർണാടക സംഗീതജ്ഞൻ [Karnaadaka samgeethajnjan]

114884. 2016 ൽ അന്തരിച്ച യു . എസ്സ് ലോക ഹെവി വെയ്റ്റ് ബോക്സിങ് ചാംപ്യൻ മുഹമ്മദ് അലിയുടെ യഥാർത്ഥ പേര് ? [2016 l anthariccha yu . Esu loka hevi veyttu boksingu chaampyan muhammadu aliyude yathaarththa peru ?]

Answer: കാഷ്യസ് മാർസെലസ് ക്ലേ [Kaashyasu maarselasu kle]

114885. 2016 ൽ അശോക ചക്ര ലഭിച്ചതർക്ക് ? [2016 l ashoka chakra labhicchatharkku ?]

Answer: ലാൻസ് നായ്ക് മോഹൻ നാഥ് ഗോസ്വാമി [Laansu naayku mohan naathu gosvaami]

114886. 2016 ൽ ഇംഗ്ലണ്ടിൽ വച്ച് നടന്ന മിസ്റ്റർ വേൾഡ് മത്സരത്തിൽ വച്ച് മിസ്റ്റർ വേൾഡ് ആയി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ ? [2016 l imglandil vacchu nadanna misttar veldu mathsaratthil vacchu misttar veldu aayi thiranjedukkappetta aadya inthyakkaaran ?]

Answer: രോഹിത് ഖണ്ഡേൽ വാൾ [ ഹൈദരാബാദ് ] [Rohithu khandel vaal [ hydaraabaadu ]]

114887. 2016 ൽ ഇന്ത്യ - യു . എസ് സൈനിക കരാർ വാഷിങ്ടണിൽ വച്ച് ഒപ്പുവച്ചു . ഒപ്പുവച്ചവർ ആരെല്ലാം ? [2016 l inthya - yu . Esu synika karaar vaashingdanil vacchu oppuvacchu . Oppuvacchavar aarellaam ?]

Answer: മനോഹർ പരിക്കർ & ആഷ്ടൺ കാർട്ടർ [Manohar parikkar & aashdan kaarttar]

114888. 2016 ൽ ഇന്ത്യയ്ക്ക് അംഗത്വം ലഭിച്ച സേൺ [ CERN - European organization for Nuclear Research ] ന് ‍ റെ ആസ്ഥാനം ? [2016 l inthyaykku amgathvam labhiccha sen [ cern - european organization for nuclear research ] nu ‍ re aasthaanam ?]

Answer: ജനീവ [Janeeva]

114889. 2016 ൽ ഒരു സംസ്ഥാനത്തെ കണ്ടൽക്കാടുകളെ മുഴുവൻ റിസർവ്വ് വനമായി പ്രഖ്യാപിച്ചു . സംസ്ഥാനമേത് ? [2016 l oru samsthaanatthe kandalkkaadukale muzhuvan risarvvu vanamaayi prakhyaapicchu . Samsthaanamethu ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

114890. 2016 ൽ കേരള ലളിതകലാ അക്കാഡമിയുടെ സംസ്ഥാന കാർട്ടൂൺ അവാർഡ് നേടിയത് ? [2016 l kerala lalithakalaa akkaadamiyude samsthaana kaarttoon avaardu nediyathu ?]

Answer: കെ . വി . എം ഉണ്ണി [ മിണ്ടും മുണ്ട് എന്ന കാർട്ടൂണിന് ] [Ke . Vi . Em unni [ mindum mundu enna kaarttooninu ]]

114891. 2016 ൽ കേരളാ തെരഞ്ഞെടുപ്പ് കമ്മീഷന് ‍ റെ അമ്പാസിഡറായി നിയമിതനായത് ? [2016 l keralaa theranjeduppu kammeeshanu ‍ re ampaasidaraayi niyamithanaayathu ?]

Answer: മജീഷ്യൻ ഗോപിനാഥ് മുതുകാട് [Majeeshyan gopinaathu muthukaadu]

114892. 2016 ൽ കോംപറ്റീഷൻ കമ്മിഷൻ ചെയർമാൻ ആയി നിയമിതനായത് ? [2016 l kompatteeshan kammishan cheyarmaan aayi niyamithanaayathu ?]

Answer: ഡി . കെ സിക്രി [Di . Ke sikri]

114893. 2016 ൽ ജനങ്ങൾ സൈനിക അട്ടിമറി നീക്കം തടഞ്ഞത് ഏത് രാജ്യത്താണ് ? [2016 l janangal synika attimari neekkam thadanjathu ethu raajyatthaanu ?]

Answer: തുർക്കി [Thurkki]

114894. 2016 ൽ ഡീകമ്മിഷൻ ചെയ്ത സീ ഹാരിയർ യുദ്ധവിമാനങ്ങൾക്ക് പകരം ഉപയോഗിക്കുന്നത് ? [2016 l deekammishan cheytha see haariyar yuddhavimaanangalkku pakaram upayogikkunnathu ?]

Answer: മിഗ് -29 [Migu -29]

114895. 2016 ൽ തുർക്കിയിലെ ഏറ്റവും വലിയ രാജ്യാന്തര വിമാനത്താവളത്തിൽ ചാവേർ ആക്രമണത്തിൽ 41 പേർ കൊല്ലപ്പെട്ടു . ഏത് ? [2016 l thurkkiyile ettavum valiya raajyaanthara vimaanatthaavalatthil chaaver aakramanatthil 41 per kollappettu . Ethu ?]

Answer: അതാതുർക്ക് വിമാനതാവളം [Athaathurkku vimaanathaavalam]

114896. 2016 ൽ നിലവിൽ വന്ന കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റിയുടെ ചെയർമാൻ ? [2016 l nilavil vanna kerala samsthaana thanneertthada athorittiyude cheyarmaan ?]

Answer: പരിസ്ഥിതി വകുപ്പ് മന്ത്രി [Paristhithi vakuppu manthri]

114897. 2016 ൽ പത്താൻ കോട്ടിൽ നടന്ന ആക്രമണത്തിൽ പാക് ഭീകരർക്കെതിരെ ഇന്ത്യൻ സേന നടത്തിയ കമാൻഡോ ഓപ്പറേഷൻ ? [2016 l patthaan kottil nadanna aakramanatthil paaku bheekararkkethire inthyan sena nadatthiya kamaando oppareshan ?]

Answer: ഓപ്പറേഷൻ ധങ്കു [ Operation Dhangu ] [Oppareshan dhanku [ operation dhangu ]]

114898. 2016 ൽ ബ്രെക്സിറ്റ് നടന്നപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ? [2016 l breksittu nadannappol britteeshu pradhaanamanthri ?]

Answer: ഡേവിഡ് കാമറൂൺ [ 2016 ജൂൺ 23 ] [Devidu kaamaroon [ 2016 joon 23 ]]

114899. 2016 ൽ ഭീകരാക്രമണം നടന്ന സെവന്റം വിമാനത്താവളം എവിടെ ? [2016 l bheekaraakramanam nadanna sevantam vimaanatthaavalam evide ?]

Answer: ബ്രസൽസ് [ ബെൽജിയം ] [Brasalsu [ beljiyam ]]

114900. 2016 ൽ മികച്ച ക്ഷീരകർഷകന് ക്ഷിരവികസന വകുപ്പ് നൽകുന്ന ക്ഷീരസഹകാരി അവാർഡ് നേടിയത് ? [2016 l mikaccha ksheerakarshakanu kshiravikasana vakuppu nalkunna ksheerasahakaari avaardu nediyathu ?]

Answer: നിഷ ബെന്നി കാവനാൽ [Nisha benni kaavanaal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution