<<= Back
Next =>>
You Are On Question Answer Bank SET 2298
114901. 2016 ൽ ലോക ജൈവമണ്ഡല ശൃംഖലയിൽ [ Biosphere Reserve ] യുനസ്കോ ഉൾപ്പെടുത്തിയ കേരളത്തിലെ സ്ഥലം ? [2016 l loka jyvamandala shrumkhalayil [ biosphere reserve ] yunasko ulppedutthiya keralatthile sthalam ?]
Answer: അഗസ്ത്യമല [Agasthyamala]
114902. 2016 ലെ 64- മത് നെഹ്റു ട്രോഫി വള്ളംകളിയിൽ ജേതാവായത് ? [2016 le 64- mathu nehru drophi vallamkaliyil jethaavaayathu ?]
Answer: കാരിച്ചാൽ ചുണ്ടൻ [Kaaricchaal chundan]
114903. 2016 ലെ 73 മത് ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടിയ ചിത്രം ? [2016 le 73 mathu goldan globu puraskkaaram nediya chithram ?]
Answer: The Revenant
114904. 2016 ലെ ആബെൽ പ്രൈസ് ജേതാവ് ? [2016 le aabel prysu jethaavu ?]
Answer: ആൻഡ്രൂ വെയ്ൽസ് [ ഇംഗ്ലണ്ട് ; ഗണിത ശാസ്ത്രജ്ഞൻ ] [Aandroo veylsu [ imglandu ; ganitha shaasthrajnjan ]]
114905. 2016 ലെ എഴുത്തച്ഛൻ പുരസ്ക്കാര ജേതാവ് ? [2016 le ezhutthachchhan puraskkaara jethaavu ?]
Answer: സി . രാധാകൃഷ്ണൻ [Si . Raadhaakrushnan]
114906. 2016 ലെ കുസുമാഞ്ജലി സാഹിത്യ പുരസ്ക്കാരത്തിന് അർഹമായ എം . പി വീരേന്ദ്രകുമാറിന് റെ യാത്രാവിവരണകൃതി ? [2016 le kusumaanjjali saahithya puraskkaaratthinu arhamaaya em . Pi veerendrakumaarinu re yaathraavivaranakruthi ?]
Answer: ഡാന്യൂബ് സാക്ഷി [Daanyoobu saakshi]
114907. 2016 ലെ കേന്ദ്ര ആണവോർജ മന്ത്രാലയത്തിന് റെ ഹോമി ഭാഭ സയൻസ് ആന്റ് ടെക്നോളജി അവാർഡ് ജേതാവ് ? [2016 le kendra aanavorja manthraalayatthinu re homi bhaabha sayansu aantu deknolaji avaardu jethaavu ?]
Answer: ജോൺ ഫിലിപ്പ് [ കേരളം ] [Jon philippu [ keralam ]]
114908. 2016 ലെ ജന്മാഷ്ടമി പുരസ്കാര ജേതാവ് ? [2016 le janmaashdami puraskaara jethaavu ?]
Answer: ഡോ . അമ്പലപ്പുഴ ഗോപകുമാർ [Do . Ampalappuzha gopakumaar]
114909. 2016 ലെ ജലസംരക്ഷണ ദേശീയ പുരസ്ക്കാരം നേടിയത് ? [2016 le jalasamrakshana desheeya puraskkaaram nediyathu ?]
Answer: ഡോ . പി . കെ തമ്പി [Do . Pi . Ke thampi]
114910. 2016 ലെ ദ്രോണാചര്യ അവാർഡ് നേടിയ മലയാളി ? [2016 le dronaacharya avaardu nediya malayaali ?]
Answer: എസ് . പ്രദീപ് കുമാർ [ നീന്തൽ ] [Esu . Pradeepu kumaar [ neenthal ]]
114911. 2016 ലെ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ജേതാവ് ? [2016 le daadaa saahibu phaalkke avaardu jethaavu ?]
Answer: മനോജ് കുമാർ [ @ ഹരികൃഷ്ണഗിരി ഗോസ്വാമി ] [Manoju kumaar [ @ harikrushnagiri gosvaami ]]
114912. 2016 ലെ പത്മപ്രഭാ പുരസ്ക്കാര ജേതാവ് ? [2016 le pathmaprabhaa puraskkaara jethaavu ?]
Answer: മധുസൂദനൻ നായർ [Madhusoodanan naayar]
114913. 2016 ലെ ബ്രിക്സ് ഉച്ചകോടി നടന്ന സ്ഥലം ? [2016 le briksu ucchakodi nadanna sthalam ?]
Answer: പനജി - ഗോവ [Panaji - gova]
114914. 2016 ലെ മാഗ് സസെ പുരസ്ക്കാര ജേതാക്കൾ ? [2016 le maagu sase puraskkaara jethaakkal ?]
Answer: ബെസ് വാദ വിൽസൻ [ കർണാടക ] & ടി . എം . കൃഷ്ണ [ തമിഴ്നാട് ] [Besu vaada vilsan [ karnaadaka ] & di . Em . Krushna [ thamizhnaadu ]]
114915. 2016 ലെ മികച്ച നടനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത് ? [2016 le mikaccha nadanulla oskkaar puraskkaaram nediyathu ?]
Answer: ലിയനാർഡോ ഡി കാപ്രിയോ [ ചിത്രം : The Reverant ] [Liyanaardo di kaapriyo [ chithram : the reverant ]]
114916. 2016 ലെ മികച്ച നടിക്കുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത് ? [2016 le mikaccha nadikkulla oskkaar puraskkaaram nediyathu ?]
Answer: ബ്രി ലാർസൻ [ ചിത്രം : Room ] [Bri laarsan [ chithram : room ]]
114917. 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയ ചിത്രം ? [2016 le mikaccha samvidhaayakanulla oskkaar puraskkaaram nediya chithram ?]
Answer: സ്പോട്ട് ലൈറ്റ് [Spottu lyttu]
114918. 2016 ലെ മികച്ച സംവിധായകനുള്ള ഓസ്ക്കാർ പുരസ്ക്കാരം നേടിയത് ? [2016 le mikaccha samvidhaayakanulla oskkaar puraskkaaram nediyathu ?]
Answer: അലെജാൻ ഡ്രോ ഇനാരിറ്റു [Alejaan dro inaarittu]
114919. 2016 ലെ മുട്ടത്ത് വർക്കി പുരസ്ക്കാരം നേടിയത് ? [2016 le muttatthu varkki puraskkaaram nediyathu ?]
Answer: കെ . ജി ജോർജ്ജ് [Ke . Ji jorjju]
114920. 2016 ലെ വ്യാസ സമ്മാൻ ലഭിച്ചത് ? [2016 le vyaasa sammaan labhicchathu ?]
Answer: ഡോ . സുനിതാ ജയിൻ [ " ക്ഷമ " കവിതാ സമാഹാരത്തിന് ] [Do . Sunithaa jayin [ " kshama " kavithaa samaahaaratthinu ]]
114921. 2016 ലെ വൈദ്യശാസ്ത്ര നോബേൽ ജേതാവ് ? [2016 le vydyashaasthra nobel jethaavu ?]
Answer: യോഷിനോരി ഓസുമി [ ജപ്പാൻ ; ഓട്ടോ ഫാഗി സംബന്ധിച്ച ഗവേഷണത്തിന് ] [Yoshinori osumi [ jappaan ; otto phaagi sambandhiccha gaveshanatthinu ]]
114922. 2016 ലെ ഷൂട്ടിംങ് ലോകകപ്പിൽ സ്വർണ്ണം നേടിയ ഇന്ത്യക്കാരൻ ? [2016 le shoottimngu lokakappil svarnnam nediya inthyakkaaran ?]
Answer: ജിതു റായ് [Jithu raayu]
114923. 2016 ലെ സമാധാന നോബേൽ ജേതാവ് ? [2016 le samaadhaana nobel jethaavu ?]
Answer: ഹുവാൻ മാനുവൽ സാന്റോസ് [ കൊളംബിയയുടെ പ്രസിഡന്റ് ] [Huvaan maanuval saantosu [ kolambiyayude prasidantu ]]
114924. 2016 ലെ സാമ്പത്തിക നോബേൽ ജേതാക്കൾ ? [2016 le saampatthika nobel jethaakkal ?]
Answer: ഒലിവർ ഹാർട്ട് & ബെങ്ത് ഹോം [ അമേരിക്ക ] [Olivar haarttu & bengthu hom [ amerikka ]]
114925. 2016 ലെ സാഹിത്യ നോബേൽ ജേതാവ് ? [2016 le saahithya nobel jethaavu ?]
Answer: ബോബ് ഡിലൻ [Bobu dilan]
114926. 2016 ലെ ഹരിവരാസനം പുരസ്ക്കാര ജേതാവ് ? [2016 le harivaraasanam puraskkaara jethaavu ?]
Answer: എം . ജി ശ്രീകുമാർ [Em . Ji shreekumaar]
114927. 2016 സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് ജേതാവ് ? [2016 samsthaana phottograaphi avaardu jethaavu ?]
Answer: ജി . സുധാകരൻ [Ji . Sudhaakaran]
114928. 2016 ലെ മാതൃഭൂമി സാഹിത്യ പുരസ്ക്കാര ജേതാവ് ? [2016 le maathrubhoomi saahithya puraskkaara jethaavu ?]
Answer: സി . രാധാകൃഷ്ണൻ [Si . Raadhaakrushnan]
114929. 2017 അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ വേദി ? [2017 andar 17 lokakappu phudbol vedi ?]
Answer: ഇന്ത്യ [Inthya]
114930. 2017 ലെ ഏഷ്യൻ അത്ലറ്റിക്സ് ചാംപ്യൻഷിപ്പ് വേദി ? [2017 le eshyan athlattiksu chaampyanshippu vedi ?]
Answer: റാഞ്ചി [ ജാർഖണ്ഡ് ] [Raanchi [ jaarkhandu ]]
114931. 2020 ലെ ഒളിംപിക്സ് വേദി [ 32- മത് ഒളിംപിക്സ് ]? [2020 le olimpiksu vedi [ 32- mathu olimpiksu ]?]
Answer: ടോക്യോ - ജപ്പാൻ [Dokyo - jappaan]
114932. 20l6 ൽ ട്വന്റി ട്വന്റി ലോകകപ്പ് കിരീടം നേടിയ രാജ്യം ? [20l6 l dvanti dvanti lokakappu kireedam nediya raajyam ?]
Answer: വെസ്റ്റ് ഇൻഡീസ് [ കൊൽക്കത്തയിലെ ഈഡൻ ഗാർഡനിൽ വച്ച് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ] [Vesttu indeesu [ kolkkatthayile eedan gaardanil vacchu imglandine paraajayappedutthi ]]
114933. 20l6 ൽ യുനസ്കോ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയ ഇന്ത്യയിലെ 3 കേന്ദ്രങ്ങൾ ? [20l6 l yunasko loka pythruka pattikayil ulppedutthiya inthyayile 3 kendrangal ?]
Answer: കാഞ്ചൻ ജംഗ നാഷണൽ പാർക്ക് ; ചണ്ഡിഗഡിലെ ക്യാപ്പിറ്റോൾ കോംപ്ലക്സ് ; നളന്ദ സർവ്വകലാശാല [Kaanchan jamga naashanal paarkku ; chandigadile kyaappittol komplaksu ; nalanda sarvvakalaashaala]
114934. 2016 ലെ അശോക ചക്ര ജേതാവ് ? [2016 le ashoka chakra jethaavu ?]
Answer: ഹവിൽദാർ ഹാങ്പൻ ദാദ [Havildaar haangpan daada]
114935. 1997-ലെ വയലാർ അവാർഡ് ലഭിച്ച കൃതി ?
[1997-le vayalaar avaardu labhiccha kruthi ?
]
Answer: അഗ്നിസാക്ഷി (ലളിതാംബിക അന്തർജനം)
[Agnisaakshi (lalithaambika antharjanam)
]
114936. ലളിതാംബിക അന്തർജനത്തിന് വയലാർ അവാർഡ് ലഭിച്ച വർഷം?
[Lalithaambika antharjanatthinu vayalaar avaardu labhiccha varsham?
]
Answer: 1997(അഗ്നിസാക്ഷി)
[1997(agnisaakshi)
]
114937. ലളിതാംബിക അന്തർജനത്തിന് 1997 -ലെ വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?
[Lalithaambika antharjanatthinu 1997 -le vayalaar avaardu nedikkoduttha kruthi ?
]
Answer: അഗ്നിസാക്ഷി
[Agnisaakshi
]
114938. 2014-ലെ വയലാർ അവാർഡ് ലഭിച്ച കൃതി ?
[2014-le vayalaar avaardu labhiccha kruthi ?
]
Answer: ആരാച്ചാർ (കെ.ആർ. മീര)
[Aaraacchaar (ke. Aar. Meera)
]
114939. കെ.ആർ. മീരക്ക് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?
[Ke. Aar. Meerakku vayalaar avaardu nedikkoduttha kruthi ?
]
Answer: ആരാച്ചാർ (2014)
[Aaraacchaar (2014)
]
114940. കെ.ആർ. മീരക്ക് വയലാർ അവാർഡ് ലഭിച്ച വർഷം? കൃതി ?
[Ke. Aar. Meerakku vayalaar avaardu labhiccha varsham? Kruthi ?
]
Answer: 2014 (ആരാച്ചാർ)
[2014 (aaraacchaar)
]
114941. 2015 -ലെ വയലാർ അവാർഡ് ലഭിച്ച കൃതി ?
[2015 -le vayalaar avaardu labhiccha kruthi ?
]
Answer: മനുഷ്യന് ഒരു ആമുഖം (സുബാഷ് ചന്ദ്രൻ )
[Manushyanu oru aamukham (subaashu chandran )
]
114942. സുബാഷ് ചന്ദ്രന് വയലാർ അവാർഡ് ലഭിച്ച വർഷം?
[Subaashu chandranu vayalaar avaardu labhiccha varsham?
]
Answer: 2015 (മനുഷ്യന് ഒരു ആമുഖം)
[2015 (manushyanu oru aamukham)
]
114943. സുബാഷ് ചന്ദ്രന് 2015 -ലെ വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി ?
[Subaashu chandranu 2015 -le vayalaar avaardu nedikkoduttha kruthi ?
]
Answer: മനുഷ്യന് ഒരു ആമുഖം
[Manushyanu oru aamukham
]
114944. 1969-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച സാഹിത്യകാരൻ ?
[1969-le odakkuzhal avaardu labhiccha saahithyakaaran ?
]
Answer: വെണ്ണിക്കുളം (തുളസീദാസരാമായണം)
[Vennikkulam (thulaseedaasaraamaayanam)
]
114945. 1969-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച കൃതി ?
[1969-le odakkuzhal avaardu labhiccha kruthi ?
]
Answer: തുളസീദാസരാമായണം (വെണ്ണിക്കുളം)
[Thulaseedaasaraamaayanam (vennikkulam)
]
114946. വെണ്ണിക്കുളത്തിന് 1969-ലെ ഓടക്കുഴൽ അവാർഡ് നേടിക്കൊടുത്ത കൃതി ?
[Vennikkulatthinu 1969-le odakkuzhal avaardu nedikkoduttha kruthi ?
]
Answer: തുളസീദാസരാമായണം
[Thulaseedaasaraamaayanam
]
114947. വെണ്ണിക്കുളത്തിന് ‘തുളസീദാസരാമായണം’ എന്ന കൃതിക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ച വർഷം?
[Vennikkulatthinu ‘thulaseedaasaraamaayanam’ enna kruthikku odakkuzhal avaardu labhiccha varsham?
]
Answer: 1969
114948. 2013-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച സാഹിത്യകാരി ?
[2013-le odakkuzhal avaardu labhiccha saahithyakaari ?
]
Answer: കെ.ആർ.മീര(ആരാച്ചാർ)
[Ke. Aar. Meera(aaraacchaar)
]
114949. 2013-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച കൃതി ?
[2013-le odakkuzhal avaardu labhiccha kruthi ?
]
Answer: ആരാച്ചാർ (കെ.ആർ. മീര)
[Aaraacchaar (ke. Aar. Meera)
]
114950. കെ.ആർ. മീരക്ക് 2013-ലെ ഓടക്കുഴൽ അവാർഡ് നേടിക്കൊടുത്ത കൃതി ?
[Ke. Aar. Meerakku 2013-le odakkuzhal avaardu nedikkoduttha kruthi ?
]
Answer: ആരാച്ചാർ
[Aaraacchaar
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution