<<= Back Next =>>
You Are On Question Answer Bank SET 2299

114951. കെ.ആർ. മീരക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ച വർഷം? [Ke. Aar. Meerakku odakkuzhal avaardu labhiccha varsham? ]

Answer: 2013

114952. 2014-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച എഴുത്തുകാരൻ : [2014-le odakkuzhal avaardu labhiccha ezhutthukaaran : ]

Answer: റഫീക്ക് അഹമ്മദ് (റഫീക്ക് അഹമ്മദിന്റെ കൃതികൾ) [Rapheekku ahammadu (rapheekku ahammadinte kruthikal) ]

114953. റഫീക്ക് അഹമ്മദിന് ഓടക്കുഴൽ അവാർഡ് ലഭിച്ച വർഷം? [Rapheekku ahammadinu odakkuzhal avaardu labhiccha varsham? ]

Answer: 2014

114954. 2014-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച കൃതി ? [2014-le odakkuzhal avaardu labhiccha kruthi ? ]

Answer: റഫീക്ക് അഹമ്മദിന്റെ കൃതികൾ(റഫീക്ക് അഹമ്മദ്) [Rapheekku ahammadinte kruthikal(rapheekku ahammadu) ]

114955. 2015-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച എഴുത്തുകാരൻ : [2015-le odakkuzhal avaardu labhiccha ezhutthukaaran : ]

Answer: എസ്. ജോസഫ് (ചന്ദ്രനോടൊപ്പം) [Esu. Josaphu (chandranodoppam) ]

114956. 2015-ലെ ഓടക്കുഴൽ അവാർഡ് ലഭിച്ച കൃതി ? [2015-le odakkuzhal avaardu labhiccha kruthi ? ]

Answer: ചന്ദ്രനോടൊപ്പം(എസ്. ജോസഫ്) [Chandranodoppam(esu. Josaphu) ]

114957. എസ്. ജോസഫിന് 2015-ലെ ഓടക്കുഴൽ അവാർഡ് നേടിക്കൊടുത്ത കൃതി ? [Esu. Josaphinu 2015-le odakkuzhal avaardu nedikkoduttha kruthi ? ]

Answer: ചന്ദ്രനോടൊപ്പം [Chandranodoppam ]

114958. എസ്. ജോസഫിന് ‘ചന്ദ്രനോടൊപ്പം’ എന്ന കൃതിക്ക് ഓടക്കുഴൽ അവാർഡ് ലഭിച്ച വർഷം? [Esu. Josaphinu ‘chandranodoppam’ enna kruthikku odakkuzhal avaardu labhiccha varsham? ]

Answer: 2015

114959. 2015-ലെ മാതൃഭൂമി സാഹിത്യപുരസ്കാരം നേടിയ എഴുത്തുകാരൻ? [2015-le maathrubhoomi saahithyapuraskaaram nediya ezhutthukaaran? ]

Answer: ടി.പദ്മനാഭൻ [Di. Padmanaabhan ]

114960. ടി.പദ്മനാഭന് സമഗ്രസംഭാവനക്ക് മാതൃഭൂമി സാഹിത്യപുരസ്കാരം ലഭിച്ച വർഷം? [Di. Padmanaabhanu samagrasambhaavanakku maathrubhoomi saahithyapuraskaaram labhiccha varsham? ]

Answer: 2015

114961. മാതൃഭൂമി പുരസ്കാരത്തുക ? [Maathrubhoomi puraskaaratthuka ? ]

Answer: 2,00,000

114962. എഴുത്തച്ഛൻ പുരസ്കാരത്തുക ? [Ezhutthachchhan puraskaaratthuka ? ]

Answer: 500000

114963. വള്ളത്തോൾ പുരസ്കാരത്തുക ? [Vallatthol puraskaaratthuka ? ]

Answer: 1,11,111 രൂപ [1,11,111 roopa ]

114964. വയലാർ പുരസ്കാരത്തുക ? [Vayalaar puraskaaratthuka ? ]

Answer: 1,00,000 രൂപ [1,00,000 roopa ]

114965. പദ്മപ്രഭാ പുരസ്കാരത്തുക ? [Padmaprabhaa puraskaaratthuka ? ]

Answer: 75,000 രൂപ [75,000 roopa ]

114966. 1965-ലെ ജഞാനപീഠപുരസ്കാരം ലഭിച്ച മലയാളി സാഹിത്യകാരൻ? [1965-le janjaanapeedtapuraskaaram labhiccha malayaali saahithyakaaran? ]

Answer: ജി. ശങ്കരക്കുറുപ്പ് (ഓടക്കുഴൽ) [Ji. Shankarakkuruppu (odakkuzhal) ]

114967. ജി. ശങ്കരക്കുറുപ്പിന് -ലെ ജഞാനപീഠപുരസ്കാരത്തിനർഹനാക്കിയ കൃതി ? [Ji. Shankarakkuruppinu -le janjaanapeedtapuraskaaratthinarhanaakkiya kruthi ? ]

Answer: ഓടക്കുഴൽ [Odakkuzhal ]

114968. 1980-ലെ ജഞാനപീഠപുരസ്കാരം ലഭിച്ച മലയാളി സാഹിത്യകാരൻ? [1980-le janjaanapeedtapuraskaaram labhiccha malayaali saahithyakaaran? ]

Answer: എസ് .കെ . പൊറ്റെക്കാട്(ഒരു ദേശത്തിന്റ്റെ കഥ) [Esu . Ke . Pottekkaadu(oru deshatthintte katha) ]

114969. എസ് .കെ . പൊറ്റെക്കാടിന് 1980-ലെ ജഞാനപീഠപുരസ്കാത്തിനർഹനാക്കിയ കൃതി ? [Esu . Ke . Pottekkaadinu 1980-le janjaanapeedtapuraskaatthinarhanaakkiya kruthi ? ]

Answer: ഒരു ദേശത്തിന്റ്റെ കഥ [Oru deshatthintte katha ]

114970. എസ് .കെ . പൊറ്റെക്കാടിന് ജഞാനപീഠപുരസ്കാരം ലഭിച്ച വർഷം? [Esu . Ke . Pottekkaadinu janjaanapeedtapuraskaaram labhiccha varsham? ]

Answer: 1980

114971. 1984-ലെ ജഞാനപീഠപുരസ്കാരം ലഭിച്ച മലയാളി സാഹിത്യകാരൻ? [1984-le janjaanapeedtapuraskaaram labhiccha malayaali saahithyakaaran? ]

Answer: തകഴി ശിവശങ്കരപിള്ള(സാഹിത്യ രചനകൾക്ക്) [Thakazhi shivashankarapilla(saahithya rachanakalkku) ]

114972. തകഴി ശിവശങ്കരപിള്ളക്ക് ജഞാനപീഠപുരസ്കാരം ലഭിച്ച വർഷം? [Thakazhi shivashankarapillakku janjaanapeedtapuraskaaram labhiccha varsham? ]

Answer: 1984

114973. 1995-ലെ ജഞാനപീഠപുരസ്കാരം ലഭിച്ച മലയാളി സാഹിത്യകാരൻ? [1995-le janjaanapeedtapuraskaaram labhiccha malayaali saahithyakaaran? ]

Answer: എം.ടി.വാസുദേവൻനായർ(സാഹിത്യ രചനകൾക്ക്) [Em. Di. Vaasudevannaayar(saahithya rachanakalkku) ]

114974. എം.ടി.വാസുദേവൻനായർക്ക് ജഞാനപീഠപുരസ്കാരം ലഭിച്ച വർഷം? [Em. Di. Vaasudevannaayarkku janjaanapeedtapuraskaaram labhiccha varsham? ]

Answer: 1995

114975. ശബ്ദത്തിന്റെ ഏറ്റവും ചെറിയ ധ്വനിയാണ് : [Shabdatthinte ettavum cheriya dhvaniyaanu : ]

Answer: വർണം [Varnam ]

114976. സ്വരമോ സ്വരം ചേർന്ന വ്യഞ്ജനമോ ആണ് : [Svaramo svaram chernna vyanjjanamo aanu : ]

Answer: അക്ഷരം [Aksharam ]

114977. എന്താണ് അക്ഷരം എന്ന് നിർവചിക്കപ്പെടുന്നത്? [Enthaanu aksharam ennu nirvachikkappedunnath? ]

Answer: സ്വരമോ സ്വരം ചേർന്ന വ്യഞ്ജനമോ ആണ് അക്ഷരം [Svaramo svaram chernna vyanjjanamo aanu aksharam ]

114978. ‘അ’ എന്ന അക്ഷരത്തിന്റെ വർണം ? [‘a’ enna aksharatthinte varnam ? ]

Answer: അ [A ]

114979. ‘ഇ’ എന്ന അക്ഷരത്തിന്റെ വർണം ? [‘i’ enna aksharatthinte varnam ? ]

Answer: ഇ [I ]

114980. ‘ത’ എന്ന അക്ഷരത്തിന്റെ വർണം ? [‘tha’ enna aksharatthinte varnam ? ]

Answer: ത് [Thu ]

114981. ‘ക’ എന്ന അക്ഷരത്തിന്റെ വർണം ? [‘ka’ enna aksharatthinte varnam ? ]

Answer: ക് [Ku ]

114982. സ്വയം ഉച്ചാരണക്ഷമമായ അക്ഷരമാണ് : [Svayam ucchaaranakshamamaaya aksharamaanu : ]

Answer: സ്വരം [Svaram ]

114983. ‘സ്വരം’ നിർവചിക്കുക : [‘svaram’ nirvachikkuka : ]

Answer: സ്വയം ഉച്ചാരണക്ഷമമായ അക്ഷരമാണ് സ്വരം [Svayam ucchaaranakshamamaaya aksharamaanu svaram]

114984. ഒരു മാത്രകൊണ്ട് ഉച്ചരിക്കുന്ന സ്വരത്തെ വിളിക്കുന്നത് ? [Oru maathrakondu uccharikkunna svaratthe vilikkunnathu ? ]

Answer: ഹ്രസ്വം [Hrasvam ]

114985. ‘ഹ്രസ്വം’ നിർവചിക്കുക : [‘hrasvam’ nirvachikkuka : ]

Answer: ഒരു മാത്രകൊണ്ട് ഉച്ചരിക്കുന്ന സ്വരത്തെ പറയുന്ന പേര് [Oru maathrakondu uccharikkunna svaratthe parayunna peru ]

114986. ഒന്നിലധികം മാത്ര എടുത്ത് ഉച്ചരിക്കുന്ന സ്വരത്തെ വിളിക്കുന്ന പേര്? [Onniladhikam maathra edutthu uccharikkunna svaratthe vilikkunna per? ]

Answer: ദീർഘം [Deergham ]

114987. എന്താണ് ‘ദീർഘം’ എന്നറിയപ്പെടുന്നത് ? [Enthaanu ‘deergham’ ennariyappedunnathu ? ]

Answer: ഒന്നിലധികം മാത്ര എടുത്ത് ഉച്ചരിക്കുന്ന സ്വരം [Onniladhikam maathra edutthu uccharikkunna svaram ]

114988. ഹ്രസ്വത്തിന് ഉദാഹരണം : [Hrasvatthinu udaaharanam : ]

Answer: അ, ഇ, ഉ ഋ എ ഒ [A, i, u ru e o ]

114989. ദീർഘത്തിന് ഉദാഹരണം : [Deerghatthinu udaaharanam : ]

Answer: ആ ഈ ഊ ഏ ഐ ഒാ ഔ [Aa ee oo e ai oaa au ]

114990. രണ്ടു വ്യത്യസ്ത സ്വരങ്ങൾ ചേർന്നുണ്ടാകുന്ന സ്വരത്തെ പറയുന്ന പേര് ? [Randu vyathyastha svarangal chernnundaakunna svaratthe parayunna peru ? ]

Answer: സന്ധ്യക്ഷരം [Sandhyaksharam ]

114991. എന്താണ് ‘സന്ധ്യക്ഷരം’ എന്നറിയപ്പെടുന്നത് ? [Enthaanu ‘sandhyaksharam’ ennariyappedunnathu ? ]

Answer: രണ്ടു വ്യത്യസ്ത സ്വരങ്ങൾ ചേർന്നുണ്ടാകുന്ന സ്വരം [Randu vyathyastha svarangal chernnundaakunna svaram ]

114992. സന്ധ്യക്ഷരമല്ലാത്ത സ്വരങ്ങൾ അറിയപ്പെടുന്ന പേര് ? [Sandhyaksharamallaattha svarangal ariyappedunna peru ? ]

Answer: സമാനാക്ഷരങ്ങൾ [Samaanaaksharangal ]

114993. എന്താണ് ‘സമാനാക്ഷരങ്ങൾ’ എന്നറിയപ്പെടുന്നത് ? [Enthaanu ‘samaanaaksharangal’ ennariyappedunnathu ? ]

Answer: സന്ധ്യക്ഷരമല്ലാത്ത സ്വരങ്ങൾ അറിയപ്പെടുന്ന പേര് [Sandhyaksharamallaattha svarangal ariyappedunna peru ]

114994. സമാനാക്ഷരങ്ങൾ ഏതെല്ലാം ? [Samaanaaksharangal ethellaam ? ]

Answer: അ ഇ ഉ [A i u ]

114995. സന്ധ്യക്ഷരങ്ങൾ ഏതെല്ലാം ? [Sandhyaksharangal ethellaam ? ]

Answer: എ (അ+ ഇ), ഒ (അ +ഉ), ഐ (അ + എ), ഔ(അ+ ഒ) [E (a+ i), o (a +u), ai (a + e), au(a+ o) ]

114996. ‘എ’ എന്ന സന്ധ്യക്ഷരം ഏതെല്ലാം സ്വരങ്ങൾ ചേർന്നുണ്ടാകുന്നതാണ്? [‘e’ enna sandhyaksharam ethellaam svarangal chernnundaakunnathaan? ]

Answer: അ+ ഇ [A+ i ]

114997. ‘അ’ യും ‘ഇ’ യും ചേർന്നാലുണ്ടാകുന്ന സന്ധ്യക്ഷരം: [‘a’ yum ‘i’ yum chernnaalundaakunna sandhyaksharam: ]

Answer: എ [E]

114998. ‘ഒ’ എന്ന സന്ധ്യക്ഷരം ഏതെല്ലാം സ്വരങ്ങൾ ചേർന്നുണ്ടാകുന്നതാണ്? [‘o’ enna sandhyaksharam ethellaam svarangal chernnundaakunnathaan? ]

Answer: അ +ഉ [A +u ]

114999. ‘അ’ യും ‘ഉ’ യും ചേർന്നാലുണ്ടാകുന്ന സന്ധ്യക്ഷരം: [‘a’ yum ‘u’ yum chernnaalundaakunna sandhyaksharam: ]

Answer: ഒ [O ]

115000. ‘ഐ’ എന്ന സന്ധ്യക്ഷരം ഏതെല്ലാം സ്വരങ്ങൾ ചേർന്നുണ്ടാകുന്നതാണ്? [‘ai’ enna sandhyaksharam ethellaam svarangal chernnundaakunnathaan? ]

Answer: അ + എ [A + e ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution