<<= Back
Next =>>
You Are On Question Answer Bank SET 2300
115001. ‘അ’ യും ‘എ’ യും ചേർന്നാലുണ്ടാകുന്ന സന്ധ്യക്ഷരം:
[‘a’ yum ‘e’ yum chernnaalundaakunna sandhyaksharam:
]
Answer: ഐ
[Ai
]
115002. ‘ഔ’ എന്ന സന്ധ്യക്ഷരം ഏതെല്ലാം സ്വരങ്ങൾ ചേർന്നുണ്ടാകുന്നതാണ്?
[‘au’ enna sandhyaksharam ethellaam svarangal chernnundaakunnathaan?
]
Answer: അ+ ഒ
[A+ o
]
115003. ‘അ’ യും ‘ഒ’ യും ചേർന്നാലുണ്ടാകുന്ന സന്ധ്യക്ഷരം:
[‘a’ yum ‘o’ yum chernnaalundaakunna sandhyaksharam:
]
Answer: ഔ
[Au
]
115004. അ, ഇ, എ എന്നീ സ്വരങ്ങൾ അറിയപ്പെടുന്നത് ?
[A, i, e ennee svarangal ariyappedunnathu ?
]
Answer: ചുട്ടെഴുത്തുകൾ
[Chuttezhutthukal
]
115005. ചുട്ടെഴുത്തുകൾ എന്നറിയപ്പെടുന്ന സ്വരങ്ങൾ ഏതെല്ലാം ?
[Chuttezhutthukal ennariyappedunna svarangal ethellaam ?
]
Answer: അ, ഇ, എ
[A, i, e
]
115006. അ, ഇ, ഉ എന്നീ സ്വരങ്ങൾ അറിയപ്പെടുന്നത് ?
[A, i, u ennee svarangal ariyappedunnathu ?
]
Answer: സമാനാക്ഷരങ്ങൾ
[Samaanaaksharangal
]
115007. ചുട്ടെഴുത്തുകൾ(അ, ഇ, ഉ) എന്ന പദത്തിനർത്ഥം ?
[Chuttezhutthukal(a, i, u) enna padatthinarththam ?
]
Answer: ചൂണ്ടുന്ന എഴുത്തുകൾ
[Choondunna ezhutthukal
]
115008. അകലെ ഉള്ളതിനെ സൂചിപ്പിക്കുന്ന ചുട്ടെഴുത്ത് :
[Akale ullathine soochippikkunna chuttezhutthu :
]
Answer: അ
[A
]
115009. അടുത്തുള്ളതിനെ സൂചിപ്പിക്കുന്ന ചുട്ടെഴുത്ത് :
[Adutthullathine soochippikkunna chuttezhutthu :
]
Answer: ഇ
[I
]
115010. ചോദ്യത്തെ സൂചിപ്പിക്കുന്ന ചുട്ടെഴുത്ത് :
[Chodyatthe soochippikkunna chuttezhutthu :
]
Answer: എ
[E
]
115011. ‘അ’ എന്ന ചുട്ടെഴുത്ത് സൂചിപ്പിക്കുന്നത് ?
[‘a’ enna chuttezhutthu soochippikkunnathu ?
]
Answer: അകലെ ഉള്ളതിനെ
[Akale ullathine
]
115012. ‘ ഇ’ എന്ന ചുട്ടെഴുത്ത് സൂചിപ്പിക്കുന്നത് ?
[‘ i’ enna chuttezhutthu soochippikkunnathu ?
]
Answer: അടുത്തുള്ളതിനെ
[Adutthullathine
]
115013. ‘എ’ എന്ന ചുട്ടെഴുത്ത് സൂചിപ്പിക്കുന്നത് ?
[‘e’ enna chuttezhutthu soochippikkunnathu ?
]
Answer: ചോദ്യത്തെ
[Chodyatthe
]
115014. സ്വരസഹായത്തോടെ ഉച്ചരിക്കുന്ന അക്ഷരമാണ് :
[Svarasahaayatthode uccharikkunna aksharamaanu :
]
Answer: വ്യഞ്ജനം
[Vyanjjanam
]
115015. എന്താണ് വൃഞ്ഞ്ജനങ്ങൾ എന്നറിയപ്പെടുന്നത് ?
[Enthaanu vrunjjanangal ennariyappedunnathu ?
]
Answer: സ്വരസഹായത്തോടെ ഉച്ചരിക്കുന്ന അക്ഷരങ്ങൾ
[Svarasahaayatthode uccharikkunna aksharangal
]
115016. ക മുതൽ മ വരെയുള്ള 25 വ്യഞ്ജനങ്ങളെ പറയപ്പെടുന്ന പേര് ?
[Ka muthal ma vareyulla 25 vyanjjanangale parayappedunna peru ?
]
Answer: വർഗാക്ഷരങ്ങൾ
[Vargaaksharangal
]
115017. എന്താണ് ‘വർഗാക്ഷരങ്ങൾ’ എന്നറിയപ്പെടുന്നത് ?
[Enthaanu ‘vargaaksharangal’ ennariyappedunnathu ?
]
Answer: ക മുതൽ മ വരെയുള്ള 25 വ്യഞ്ജനങ്ങൾ
[Ka muthal ma vareyulla 25 vyanjjanangal
]
115018. ആദ്യവ്യഞ്ജനത്തിന്റെ പേരിൽ വർഗാക്ഷരങ്ങളെ തരംതിരിച്ചത് എങ്ങനെ ?
[Aadyavyanjjanatthinte peril vargaaksharangale tharamthiricchathu engane ?
]
Answer: കവർഗം, ചവർഗം, ടവർഗം, തവർഗം, പവർഗം
[Kavargam, chavargam, davargam, thavargam, pavargam
]
115019. ക മുതലുള്ള ആദ്യ 5 വ്യഞ്ജനങ്ങൾ അറിയപ്പെടുന്ന പേര് ?
[Ka muthalulla aadya 5 vyanjjanangal ariyappedunna peru ?
]
Answer: കവർഗം
[Kavargam
]
115020. ആദ്യവ്യഞ്ജനത്തിന്റെ പേരിൽ വർഗാക്ഷരങ്ങളെ എത്ര തരം തിരിച്ചിട്ടുണ്ട് ?
[Aadyavyanjjanatthinte peril vargaaksharangale ethra tharam thiricchittundu ?
]
Answer: 5
115021. ‘ച’ മുതലുള്ള ആദ്യ 5 വ്യഞ്ജനങ്ങൾ അറിയപ്പെടുന്ന പേര് ?
[‘cha’ muthalulla aadya 5 vyanjjanangal ariyappedunna peru ?
]
Answer: ചവർഗം
[Chavargam
]
115022. ‘ട’ മുതലുള്ള ആദ്യ 5 വ്യഞ്ജനങ്ങൾ അറിയപ്പെടുന്ന പേര് ?
[‘da’ muthalulla aadya 5 vyanjjanangal ariyappedunna peru ?
]
Answer: ടവർഗം
[Davargam
]
115023. ‘ത’ മുതലുള്ള ആദ്യ 5 വ്യഞ്ജനങ്ങൾ അറിയപ്പെടുന്ന പേര് ?
[‘tha’ muthalulla aadya 5 vyanjjanangal ariyappedunna peru ?
]
Answer: തവർഗം
[Thavargam
]
115024. ‘പ’ മുതലുള്ള ആദ്യ 5 വ്യഞ്ജനങ്ങൾ അറിയപ്പെടുന്ന പേര് ?
[‘pa’ muthalulla aadya 5 vyanjjanangal ariyappedunna peru ?
]
Answer: പവർഗം
[Pavargam
]
115025. ഉച്ചാരണത്തിനെടുക്കുന്ന പ്രയത്നത്തിന്റെ അടിസ്ഥാനത്തിൽ ഖരം
എന്ന് വിളിക്കുന്ന വ്യഞ്ജനങ്ങൾ ഏതെല്ലാം ?
[Ucchaaranatthinedukkunna prayathnatthinte adisthaanatthil kharam
ennu vilikkunna vyanjjanangal ethellaam ?
]
Answer: ‘ക’ മുതൽ ‘പ’ വരെയുള്ള വ്യഞ്ജനങ്ങൾ
[‘ka’ muthal ‘pa’ vareyulla vyanjjanangal
]
115026. യ, ര, ല, വ എന്നീ വ്യഞ്ജനങ്ങൾ അറിയപ്പെടുന്ന പേര് ?
[Ya, ra, la, va ennee vyanjjanangal ariyappedunna peru ?
]
Answer: മധ്യമങ്ങൾ
[Madhyamangal
]
115027. ശ, ഷ, സ എന്നീ വ്യഞ്ജനങ്ങൾ അറിയപ്പെടുന്ന പേര് ?
[Sha, sha, sa ennee vyanjjanangal ariyappedunna peru ?
]
Answer: ഊഷ്മാക്കൾ [Ooshmaakkal]
115028. ‘ഹ’ എന്ന വ്യഞ്ജനം അറിയപ്പെടുന്ന പേര് ?
[‘ha’ enna vyanjjanam ariyappedunna peru ?
]
Answer: ഘോഷി [Ghoshi]
115029. ള, ഴ, റ എന്നീ വ്യഞ്ജനങ്ങൾ അറിയപ്പെടുന്ന പേര് ?
[La, zha, ra ennee vyanjjanangal ariyappedunna peru ?
]
Answer: ദ്രാവിഡമധ്യമങ്ങൾ
[Draavidamadhyamangal
]
115030. മധ്യമങ്ങൾ എന്നറിയപ്പെടുന്ന വ്യഞ്ജനങ്ങൾ ഏതെല്ലാം ?
[Madhyamangal ennariyappedunna vyanjjanangal ethellaam ?
]
Answer: യ, ര, ല, വ
[Ya, ra, la, va
]
115031. ഊഷ്മാക്കൾ എന്ന പേരിലറിയപ്പെടുന്ന വ്യഞ്ജനങ്ങൾ ഏതെല്ലാം ?
[Ooshmaakkal enna perilariyappedunna vyanjjanangal ethellaam ?
]
Answer: ശ, ഷ, സ
[Sha, sha, sa
]
115032. ഘോഷി എന്ന പേരിലറിയപ്പെടുന്ന വ്യഞ്ജനാക്ഷരം :
[Ghoshi enna perilariyappedunna vyanjjanaaksharam :
]
Answer: ഹ
[Ha
]
115033. ദ്രാവിഡമധ്യമങ്ങൾ എന്ന പേരിലറിയപ്പെടുന്ന വ്യഞ്ജനങ്ങൾ ഏതെല്ലാം ?
[Draavidamadhyamangal enna perilariyappedunna vyanjjanangal ethellaam ?
]
Answer: ള, ഴ, റ
[La, zha, ra
]
115034. ഉച്ചാരണത്തിനെടുക്കുന്ന പ്രയത്നത്തിന്റെ അടിസ്ഥാനത്തിൽ ‘ക’ മുതൽ ‘പ’ വരെയുള്ള വ്യഞ്ജനങ്ങളെ വിളിക്കുന്ന പേര് ?
[Ucchaaranatthinedukkunna prayathnatthinte adisthaanatthil ‘ka’ muthal ‘pa’ vareyulla vyanjjanangale vilikkunna peru ?
]
Answer: ഖരം
[Kharam
]
115035. ഉച്ചാരണത്തിനെടുക്കുന്ന പ്രയത്നത്തിന്റെ അടിസ്ഥാനത്തിൽ
‘ഖ’ മുതൽ ‘ഫ’ വരെയുള്ള വ്യഞ്ജനങ്ങളെ വിളിക്കുന്ന പേര് ?
[Ucchaaranatthinedukkunna prayathnatthinte adisthaanatthil
‘kha’ muthal ‘pha’ vareyulla vyanjjanangale vilikkunna peru ?
]
Answer: അതിഖരം
[Athikharam
]
115036. ഉച്ചാരണത്തിനെടുക്കുന്ന പ്രയത്നത്തിന്റെ അടിസ്ഥാനത്തിൽ
‘അതിഖരം’ എന്ന് വിളിക്കുന്ന വ്യഞ്ജനങ്ങൾ ഏതെല്ലാം ?
[Ucchaaranatthinedukkunna prayathnatthinte adisthaanatthil
‘athikharam’ ennu vilikkunna vyanjjanangal ethellaam ?
]
Answer: ‘ഖ’ മുതൽ ‘ഫ’ വരെയുള്ള വ്യഞ്ജനങ്ങൾ
[‘kha’ muthal ‘pha’ vareyulla vyanjjanangal
]
115037. ഉച്ചാരണത്തിനെടുക്കുന്ന പ്രയത്നത്തിന്റെ അടിസ്ഥാനത്തിൽ
‘ഗ’ മുതൽ ‘ബ’ വരെയുള്ള വ്യഞ്ജനങ്ങളെ വിളിക്കുന്ന പേര് ?
[Ucchaaranatthinedukkunna prayathnatthinte adisthaanatthil
‘ga’ muthal ‘ba’ vareyulla vyanjjanangale vilikkunna peru ?
]
Answer: മൃദു
[Mrudu
]
115038. ഉച്ചാരണത്തിനെടുക്കുന്ന പ്രയത്നത്തിന്റെ അടിസ്ഥാനത്തിൽ
‘മൃദു’ എന്ന് വിളിക്കുന്ന വ്യഞ്ജനങ്ങൾ ഏതെല്ലാം ?
[Ucchaaranatthinedukkunna prayathnatthinte adisthaanatthil
‘mrudu’ ennu vilikkunna vyanjjanangal ethellaam ?
]
Answer: ‘ഗ’ മുതൽ ‘ബ’ വരെയുള്ള വ്യഞ്ജനങ്ങൾ
[‘ga’ muthal ‘ba’ vareyulla vyanjjanangal
]
115039. ഉച്ചാരണത്തിനെടുക്കുന്ന പ്രയത്നത്തിന്റെ അടിസ്ഥാനത്തിൽ
‘ഘ’ മുതൽ ‘ഭ’ വരെയുള്ള വ്യഞ്ജനങ്ങളെ വിളിക്കുന്ന പേര് ?
[Ucchaaranatthinedukkunna prayathnatthinte adisthaanatthil
‘gha’ muthal ‘bha’ vareyulla vyanjjanangale vilikkunna peru ?
]
Answer: ഘോഷം
[Ghosham
]
115040. ഉച്ചാരണത്തിനെടുക്കുന്ന പ്രയത്നത്തിന്റെ അടിസ്ഥാനത്തിൽ
‘ഘോഷം’ എന്ന് വിളിക്കുന്ന വ്യഞ്ജനങ്ങൾ ഏതെല്ലാം ?
[Ucchaaranatthinedukkunna prayathnatthinte adisthaanatthil
‘ghosham’ ennu vilikkunna vyanjjanangal ethellaam ?
]
Answer: ‘ഘ’ മുതൽ ‘ഭ’ വരെയുള്ള വ്യഞ്ജനങ്ങൾ
[‘gha’ muthal ‘bha’ vareyulla vyanjjanangal
]
115041. ഉച്ചാരണത്തിനെടുക്കുന്ന പ്രയത്നത്തിന്റെ അടിസ്ഥാനത്തിൽ
‘ങ’ മുതൽ ‘മ’ വരെയുള്ള വ്യഞ്ജനങ്ങളെ വിളിക്കുന്ന പേര് ?
[Ucchaaranatthinedukkunna prayathnatthinte adisthaanatthil
‘nga’ muthal ‘ma’ vareyulla vyanjjanangale vilikkunna peru ?
]
Answer: അനുനാസികം
[Anunaasikam
]
115042. ഉച്ചാരണത്തിനെടുക്കുന്ന പ്രയത്നത്തിന്റെ അടിസ്ഥാനത്തിൽ
‘അനുനാസികം’ എന്ന് വിളിക്കുന്ന വ്യഞ്ജനങ്ങൾ ഏതെല്ലാം ?
[Ucchaaranatthinedukkunna prayathnatthinte adisthaanatthil
‘anunaasikam’ ennu vilikkunna vyanjjanangal ethellaam ?
]
Answer: ‘ങ’ മുതൽ ‘മ’ വരെയുള്ള വ്യഞ്ജനങ്ങൾ
[‘nga’ muthal ‘ma’ vareyulla vyanjjanangal
]
115043. വർഗാക്ഷരത്തിലെ അഞ്ചാമത്തെ വിഭാഗമായ അനുനാസികത്തിന്റെ മറ്റൊരു പേര് ?
[Vargaaksharatthile anchaamatthe vibhaagamaaya anunaasikatthinte mattoru peru ?
]
Answer: പഞ്ചമം
[Panchamam
]
115044. പഞ്ചമം എന്ന പേരിലറിയപ്പെടുന്ന വർഗാക്ഷരത്തിലെ വിഭാഗം ?
[Panchamam enna perilariyappedunna vargaaksharatthile vibhaagam ?
]
Answer: ‘അനുനാസികം’
[‘anunaasikam’
]
115045. ‘അതിഖരം’ വ്യഞ്ജനാക്ഷരങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണ് ?
[‘athikharam’ vyanjjanaaksharangal undaakunnathu enganeyaanu ?
]
Answer: ഖരത്തിനോട് ഘോഷിയായ ഹകാരം ചേർന്ന്
[Kharatthinodu ghoshiyaaya hakaaram chernnu
]
115046. ഖരത്തിനോട് ഘോഷിയായ ഹകാരം ചേർന്നുണ്ടാകുന്ന വ്യഞ്ജനങ്ങളാണ് ?
[Kharatthinodu ghoshiyaaya hakaaram chernnundaakunna vyanjjanangalaanu ?
]
Answer: അതിഖരം
[Athikharam
]
115047. മൃദുവിനോട് ഘോഷിയായ ഹകാരം ചേർന്നുണ്ടാകുന്ന വ്യഞ്ജനങ്ങളാണ് ?
[Mruduvinodu ghoshiyaaya hakaaram chernnundaakunna vyanjjanangalaanu ?
]
Answer: ഘോഷം
[Ghosham
]
115048. ഘോഷം വ്യഞ്ജനാക്ഷരങ്ങൾ ഉണ്ടാകുന്നത് എങ്ങനെയാണ് ?
[Ghosham vyanjjanaaksharangal undaakunnathu enganeyaanu ?
]
Answer: മൃദുവിനോട് ഘോഷിയായ ഹകാരം ചേർന്ന്
[Mruduvinodu ghoshiyaaya hakaaram chernnu
]
115049. ഉച്ചാരണ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ കവർഗം, ‘ഹ’ എന്നിവയെ വിളിക്കുന്ന പേര് ?
[Ucchaarana sthaanatthinte adisthaanatthil kavargam, ‘ha’ ennivaye vilikkunna peru ?
]
Answer: കണ്ഠ്യം
[Kandtyam
]
115050. ഉച്ചാരണ സ്ഥാനത്തിന്റെ അടിസ്ഥാനത്തിൽ കണ്ഠ്യം എന്ന് വിളിക്കുന്ന വ്യഞ്ജനങ്ങൾ ഏതെല്ലാം ?
[Ucchaarana sthaanatthinte adisthaanatthil kandtyam ennu vilikkunna vyanjjanangal ethellaam ?
]
Answer: കവർഗം, ‘ഹ’ എന്നീ വ്യഞ്ജനങ്ങൾ
[Kavargam, ‘ha’ ennee vyanjjanangal
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution